സർവ്വ സ്തുതികൾക്കും യോഗ്യനേ
സർവ്വ സ്തുതികൾക്കും യോഗ്യനേഅങ്ങെ ആരാധിക്കാൻ വരുന്നിതാഎന്നെ സമർപ്പിക്കുന്നിന്നു ഞാൻതിരു സന്നിധിയിൽ യേശുവേഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാഇന്നു വരെയുമെൻ ജീവിതത്തിൽഅങ്ങല്ലാതൊരു നന്മയില്ലാഎല്ലാം അവിടുത്തെ ദാനമല്ലോനന്ദിയേകിടുന്നേഴ ഞാൻഇത്രയും എന്നെ സ്നേഹിപ്പാൻഎന്തു കണ്ടെന്നിൽ എൻ പ്രിയാസ്വന്ത ജീവനും തന്നല്ലോഎന്നെയും സ്വന്തം ആക്കിടാൻ
Read Moreസർവ്വ സൃഷ്ടികളുമൊന്നായ് പുകഴ്ത്തി
സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്തവൻ യേശു മാറാത്തവൻയേശു മാറാത്തവൻ ഹാ എത്ര നല്ലവൻ! ഇന്നുമെന്നും കൂടെയുള്ളവൻ തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!തൻ സ്നേഹമാശ്ചര്യമേ എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം അകറ്റിയേ തന്‍റെ സ്നേഹത്താൽ രോഗശയ്യയിലെനിക്കു സഹായകനുംരാക്കാല ഗീതവുമവൻ നല്ല വൈദ്യനും ദിവ്യഔഷധവുമെൻ ആത്മസഖിയും അവൻ തന്നെ തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു അവകാശം ഞാനും പ്രാപിപ്പാൻ ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും തൻ സന്നിധിയിൽ നിറുത്തിടുമേ;-സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ […]
Read Moreസർവ്വശക്തൻ നീ സ്വർഗ്ഗം ഭൂമി
സർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ ശക്തിയാൽ സൃഷ്ടിച്ചുസർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ വാക്കിനാൽ സൃഷ്ടിച്ചുഅസാദ്ധ്യമായതൊന്നുമില്ല(2)സർവ്വശക്തൻ നീ… സർവ്വജ്ഞാനി സമ്പൂണ്ണൻ നീഇല്ല ഇല്ല അസാദ്ധ്യമായതില്ല…എൻ ദൈവത്താൽ അസാദ്ധ്യമൊന്നുമില്ല;-Ah, Lord God, Thou hast made the heavens and the earth by thy great power Ah, Lord God, thou hast made the heavensAnd the earth by Thine outstretched arm.Nothing is too difficult for thee, Nothing […]
Read Moreസർവ്വ ശക്തനാണല്ലോ എന്‍റെ ദൈവം
സർവ്വശക്തനാണല്ലോ എന്‍റെ ദൈവംഇല്ലില്ല അസാധ്യമായതൊന്നുമില്ല (2)അഖിലാണ്ടത്തെ നിർമ്മിച്ചവൻഎൻ പിതാവല്ലോ എന്താനന്ദം (2)റാഫാ… യഹോവാ… എന്നെ സൗഖ്യമാക്കുംശമ്മാ… യഹോവാ… എന്നും അവനുണ്ട് (2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)ശാലേം… യഹോവാ… എന്‍റെ സമാധാനംനിസ്സി… യഹോവാ… എന്‍റെ ജയക്കെടിയായ് (2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)രോഹീ… യഹോവാ… എന്‍റെ നല്ലിടയൻയിരേ… യഹോവാ… എനിക്കായ് കരുതുന്നു(2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)മക്കെദേശ്… യഹോവാ… എന്നെ ശുദ്ധനാക്കുംസിക്കെനോ… യഹോവാ… എന്‍റെ നീതിയായവൻ(2)ഈ ദൈവം എന്‍റെ […]
Read Moreസർവ്വശക്തനാം യേശുവെന്‍റെ കൂടെ
സർവ്വശക്തനാം യേശുവെന്‍റെ കൂടെഒരു നാളും ഞാൻ ഭയപ്പെടുകില്ലാ(2)നീതിസൂര്യനായ് നീ വരുമ്പോൾകൂരിരുൾ താഴ്വര താണ്ടിടുമേ(2)പാദങ്ങൾ ഇടറാതെ നടത്തുന്നവൻവചനത്തിൻ ദീപമായ് കൂടെയുണ്ട്സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻകാൽവറി കൂശുമായ് വിളങ്ങിടുന്നു;-രോഗം പ്രയാസങ്ങൾ നേരിടുമ്പോൾചാരെ വന്നവനെന്‍റെ കൂട്ടിരിക്കുംഉറ്റവർ ഒന്നായ് അകന്നിടുമ്പോൾകൈവിടാതവനെന്നെ ചേർത്തുകൊള്ളും;-
Read Moreസർവ്വ പാപക്കറകൾ തീർത്തു നരരെ
സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ
Read Moreസർവ്വ നന്മകളിന്നുറവാം
സർവ്വ നന്മകളിന്നുറവാംസർവ്വ വല്ലഭനാം യേശുവേതിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേതവ കൃപ മതി അടിയനെന്നുംകൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾപടകേറ്റവും ഉലഞ്ഞിടുമ്പോൾഅമരത്തവൻ അണഞ്ഞിടുകിൽഅകതാരിൽ നൽ ആശ്വാസവും;-ഉള്ളം തകരുന്ന വേളകളിൽഉയിരേകും തൻ തിരുക്കരത്താൽമനം ക്ലേശത്താൽ നുറുങ്ങീടിലുംമറച്ചീടും തൻ ചിറകടിയിൽ;-ശരണാർത്തരിൽ കനിവുള്ളവൻകരുണാർദ്രനാം ഈശനവൻശരണം ദിനം തിരുചരണംശക്തി ദായകനെൻ പരൻ താൻ;-
Read Moreസർവ്വ നന്മകൾക്കും സർവ്വ
സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കുംഉറവിടമാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായ് ആഴി ആഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറ പിടിച്ചു താതൻ തിരുക്കരം തേടിയെത്തി എന്നെ മാർവ്വോടു ചേർത്തണച്ചു പരിശുദ്ധാത്മാവാൽ നിറയ്ക്കഅനുദിനവും എന്നെ പരനെ നിന്‍റെ വേലയെ തികച്ചിടുവാൻനൽവരങ്ങളെ നൽകിടുകലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചുലോക മോഹങ്ങളിൽ ഞാൻ മുഴുകികാണില്ലൊരുനാളും സ്വർഗ്ഗതാതൻഹൃത്തിൽ മൂഢമായ് ഞാനുറച്ചു
Read Moreസർവ്വ മാനുഷരേ പരനു പാടി
സർവ്വ മാനുഷരേ പരനു-പാടിസന്തോഷത്തോടു വന്ദിച്ചിടുവിൻസേവിപ്പിൻ ആനന്ദിച്ചവനെ-ഗീതംചേലൊടു പാടിത്തൻ മുൻ വരുവിൻസർവ്വ ലോകനാഥൻ യഹോവ-ഇതുചന്തമോടാർത്തു വന്ദിച്ചിടുവിൻ;-നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെനാമവനാടും ജനങ്ങളുമാംതന്മഹത്വത്തെ പാടി നിങ്ങൾ ഇന്നുതൻ ഗൃഹവാതിൽക്കകത്തുവരീൻ;-നാമകീർത്തനം പാടിടുവിൻ-നിങ്ങൾനന്ദിയോടുൾ പ്രവേശിച്ചിടുവിൻനാഥനായ ത്രിയേക ദൈവം എത്രനല്ലവനെന്നു ചിന്തിച്ചിടുവിൻ;-എത്ര കാരുണ്യശാലി പരൻ-സത്യംഎന്നും തനിക്കുള്ളതെന്നറിവിൻക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യംകീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-
Read Moreസർവ്വ ലോകവും സൃഷ്ടി ജാലവും
സർവ്വ ലോകവും സൃഷ്ടി ജാലവുംസർവ്വദാ വാഴ്ത്തും സ്നേഹരൂപനാംസത്യ ദൈവത്തിൻ ഏക നിത്യപുത്രനാംക്രിസ്തുയേശുവെൻ രക്ഷാദായകൻഞാൻ വിശ്വസിക്കുന്നുഞാൻ ആരാധിക്കുന്നുഞാൻ ആശ്രയിക്കന്നുഎൻ രക്ഷിതാവിങ്കൽസമൃദ്ധമാം ജീവനെന്നിൽ പകർന്നീടുവാൻഉയിർ തന്നു വീണ്ടെടുത്തു തിരുസ്നേഹത്താൽഎന്‍റെ പാപശാപമെല്ലാം താൻ വഹിച്ചതാൽതന്നടിപ്പിണരെനിക്കു സൗഖ്യദായകം;- ഞാൻ…യേശുവല്ലാതില്ലിഹത്തിൽ ആത്മരക്ഷകൻനീതിയിൻ കൃപാസനത്തിലേക മദ്ധ്യസ്ഥൻനിത്യ ജീവദായകനാം സത്യമാർഗ്ഗം താൻകുഞ്ഞാടുകൾക്ക് സ്നേഹമേകും നല്ലിടയൻ താൻ;- ഞാൻ…ശാശ്വതമാം തൻകൃപയിൽ ആനന്ദിക്കും ഞാൻരക്ഷയേകും ദിവ്യപാത പിൻതുടരും ഞാൻജ്ഞാനമേകും തൻ വചനം അനുസരിക്കും ഞാൻശ്രേഷ്ഠമാം തൻ മാതൃകകൾ അനുസരിക്കും ഞാൻ;- ഞാൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു രാജൻ വന്നിടുമതി വേഗം
- ആശയറ്റോർ ക്കൊരു സങ്കേതമാം
- എതിർക്കേണം നാം എതിർക്കേണം
- ജയാളി ഞാൻ ജയാളി എൻ
- എല്ലാം അങ്ങേ മഹത്വത്തിനായ്

