സർവ്വ ബഹുമാനം സർവ്വ മഹത്വം
സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയുംസർവ്വേശ്വരനായ യഹോവയ്ക്കു ദാനമേ
Read Moreസാറാഫുകൾ ഭക്തിയോടെപ്പോഴും
സാറാഫുകൾ ഭക്തിയോ-ടെപ്പോഴും ആർത്തീടുന്നുശുദ്ധിമാന്മാർ ഏവരുംഎന്നെന്നും വാഴ്ത്തീടുന്നുഅങ്ങ് പരിശുദ്ധൻ-(3)ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേസർവ്വഭൂസീമാ വാസികളെല്ലാംതിരുനാമത്തെ ഉയർത്തിടട്ടെ(2)ഭൂമിയിലെങ്ങും നിന്‍റെ മഹിമനിറഞ്ഞു കവിഞ്ഞിടുന്നുആലയത്തിലും നിന്‍റെ മഹത്വംഅലയടിച്ചുയർന്നിടുന്നുസ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻസർവ്വ മാനവും നിനക്കുമാത്രം;-സ്വർഗ്ഗം നിന്നുടെ സിംഹാസനംഭൂമി – നിൻ – പാദപീഠംഅടിയങ്ങൾ – നിൻ – നിവാസംഅവിടുത്തെ വിശ്രാമവുംസകലവും ചമച്ച എൻ ദേവാസർവ്വ കാരണഭൂതനും നീസ്വർപ്പുരത്തിൽ – നീ – അല്ലാതെആരുള്ളൂ ജീവനാഥാഭൂവിലും-നിന്നെ-അല്ലാതെവേറൊരു വാഞ്ചയില്ലാഎന്നെന്നും നിൻ കൂടെ വാ-ഴാൻ എന്നെ നിനക്കായ് തിരഞ്ഞെടുത്തു
Read Moreസാറാഫുകൾ ആരാധിക്കും
സാറാഫുകൾ ആരാധിക്കുംപരിശുദ്ധനെ ആരാധിക്കുന്നേആർത്തുപാടും ദൂതർ മദ്ധ്യത്തിൽസാധു ഞാനും ആരാധിക്കുന്നേപാദങ്ങൾ മൂടി മുഖം മറച്ച്പറന്നവർ ആരാധിക്കുമ്പോൾവിശ്വാസ കണ്ണാൽ പ്രിയൻ മുഖത്തെനോക്കി ഞാനും ആരാധിക്കുന്നേഅശുദ്ധമാം എൻ അധരങ്ങളുംശുദ്ധിയില്ലാ എൻ നാവിനെയുംതൊട്ടീടുക നിൻ ആത്മാവാകുംതീക്കനലിനാൽ ശുദ്ധീകരിക്കമുഴങ്ങിടുന്നു ദൈവ ശബ്ദംആരെ ഞാനിന്നയക്കേണ്ടുഅടിയനിതാ അയക്കേണമെസമർപ്പിക്കുന്നെൻ സർവ്വസ്വവും ഞാൻ
Read Moreസന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ
സന്തോഷിപ്പിൻ വീണ്ടുംസന്തോഷിപ്പിൻ സ്വർഗസന്തോഷത്താൽ നിറവിൻ സർവ്വസമ്പൂർണ്ണനാം നാഥൻ ചെയ്തതാം നന്മകൾ ധ്യാനിച്ചു സന്തോഷിക്കാംരക്ഷകനാം പ്രിയന്‍റെ പാലകൻ യേശുവിന്‍റെ നാമമുയർത്തുക നാം നാൾതോറും ആമോദമായ്-എന്നും;- സന്തോ…പാപത്തിൽനിന്നു നമ്മെ കോരിയെടുത്തു പരൻ ശാശ്വതമാം പാറയിൽ പാദം നിറുത്തിയതാൽ-എന്നും;- സന്തോ…ക്രിസ്തുവിൻ കഷ്ടങ്ങളിൽപങ്കുള്ളോരാകും തോറും സന്തോഷിപ്പിൻ പ്രിയരേആത്മീയ ഗീതങ്ങളാൽ-എന്നും;- സന്തോ…രോഗങ്ങൾ വന്നിടിലും ഭാരങ്ങൾ ഏറിടിലുംസൗഖ്യം പകർന്നു പരൻസന്തോഷം തന്നതിനാൽ-എന്നും;- സന്തോ…
Read Moreസന്തോഷിപ്പിൻ സന്തോഷിപ്പിൻ
സന്തോഷിപ്പിൻ സന്തോഷിപ്പിൻകർത്താവിൽ എപ്പോഴും സന്തോഷിപ്പിൻഅന്വേഷിപ്പിൻ അന്വേഷിപ്പിൻയഹോവയെ നാൾ തോറും അന്വേഷിപ്പിൻഅവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻഎന്‍റെ പ്രാണനെ വീണ്ടെടുത്തവൻബലമവൻ സ്തുതിയവൻസർവ്വ മഹത്വവും അവനുള്ളത്യഹോവ തന്നെ ദൈവമെന്നറിവിൻതൻ ഭുജ ബലത്തിൽ ആശ്രയിക്കാംക്രിസ്തൻ വചനത്തെ തിരയുന്നോർ ആരുംഒരുനാളും ലജ്ജിതരായ് തീരുകില്ല;-ക്രിസ്തുവിൻ സാക്ഷികളായ് നമ്മൾസ്നേഹത്തിൻ പാതെ ചരിച്ചിടാംക്രിസ്തൻ കരത്തിൽ മാന പാത്രമായ്അവനായ് മാത്രം നിന്നിടാം;-
Read Moreസന്തോഷമേ ഇന്നു സന്തോഷമേ
സന്തോഷമേ ഇന്നു സന്തോഷമേജീവിത യാത്രയിൽ സന്തോഷമേ(2)രോഗമുണ്ട് ദുഃഖമുണ്ട് ഭാരങ്ങളും പ്രയാസങ്ങളും(2)എങ്കിലും നീ സന്തോഷിക്കൂകർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ…കാഹളങ്ങൾ കേട്ടിടാറായ്കർത്തനവൻ വന്നിടാറായ്(2)ആകയാൽ നീ സന്തോഷിക്കൂആ മുഖം നീ കണ്ടിടാറായ്(2);- സന്തോ…പൂർവ്വ പിതാക്കൾ അപ്പോസ്തോലർവിശുദ്ധന്മാർ ദൂതഗണം(2)അവരോടോപ്പം നീ സന്തോഷിക്കൂദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ…
Read Moreസന്തതം സ്തുതിചെയ്യുവിൻ പരനെ
സന്തതം സ്തുതിചെയ്യുവിൻ പരനെ ഹൃദി ചിന്തതെല്ലും കലങ്ങാതെ സന്തതം സ്തുതിചെയ്യുവിൻ പരനെ സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ സത്വഗുണപ്രധാനനായ് സാധുജനത്തെ എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ അംബുദനികരങ്ങളാലംബരമാകവേ മൂടീ ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ […]
Read Moreസന്തതം സ്തുതി തവ ചെയ്വേനേ ഞാൻ
സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ നിൻതിരുകൃപയോ സാന്ത്വനകരമേചന്തം ചിന്തും നിന്തിരുകരമെൻ ചിന്താഭാരം നീക്കിടുന്നതിനാൽ എരിതീ സമമായ് ദുരിതം പെരുകി ദഹനം ചെയ്തിതു ഗുണചയമഖിലവും അന്നാളിൽ നിന്നാശയമുരുകി വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി ഒരു നാൾ തവ കൃപ തെളിവായ് വന്നു കരളു തുറന്നു കരുതി ഞാനന്നു എത്താസ്നേഹം കരുതി നീയെന്‍റെ ചിത്താമോദം വരുത്തി നീ പരനേ! എന്തേകും ഞാൻ പകരമിതിന്നു ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ് എൻ നാളെല്ലാം നിന്നുടെ പേർക്കായ് മന്നിൽ നിൽപ്പാൻ കരുണ നീ […]
Read Moreസന്താപം തീർന്നല്ലോ സന്തോഷം
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു സന്തോഷമെന്നിൽ തന്നല്ലോപാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു പാപിയാമെന്നെയും വീണ്ടെടുത്തു;- സന്താപം…വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു വഴി സത്യം ജീവനാം യേശു എന്നിടയൻ വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു;- സന്താപം…ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി തിരുക്കരത്താലവൻ താങ്ങി നടത്തും;- സന്താപം…ആരും തരാത്തവിധം ആനന്ദം തൻസവിധം അനുദിനം […]
Read Moreസന്താപമില്ല തെല്ലും ആ നാട്ടിൽ
സന്താപമില്ലതെല്ലും ആ നാട്ടിൽസ്വർപ്പുരെ വാസമതെൻ സൗഭാഗ്യം(2)ഈ മൺകൂടാരം മണ്ണോടു ചേരാൻഅല്പനേരം മാത്രം (2)ഈ ലോകെ ഓടുന്നു അന്തമില്ലാത്ത നാംഒരുനാൾ നിലക്കുമീ പാതത്തിനോട്ടം (2)ആന്നുനാം കാണും ഈലോകെ ഓടി നെടിയത്തെല്ലാം ശൂന്യമെന്നു (2)നിൻ ഹിതം ചെയ്യുവാൻ നല്ലപോർ പൊരുതുവാൻവിശ്വാസം കാത്തുഎൻ ഓട്ടം തികെക്കുവാൻ (2)ഞാനുമെൻ പ്രീയർകൂടെ നീതിയുടെ കിരീടംപ്രാപിക്കുവാൻ എന്നെ യോഗ്യനാക്ക (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രതിസന്ധികളിൽ പ്രത്യാശയരുളി
- നിന്നെ കണ്ടീടുന്ന വനെന്നെന്നും
- ദാവീദു സ്തുതിപാടി ഇയ്യോബു സ്തുതി
- തിരുകൃപയാലെന്നെ വഴിനടത്തും
- കുടുംബം കുടുംബം

