സമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ്
സമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ്സമ്പൂർണ്ണമായ് നാഥാ(2)നടത്തുകെന്നെ നിന്‍റെ പാതയിൽനയിക്കുകെന്നെ നീ നല്ല നായകാ(2)കാൽവാറി മലയിൽ ക്രൂശിലെ രക്തംസാത്തനിൽ ജയം കൊണ്ടല്ലോ(2)തിരുരക്തത്താൽ കഴുകയെന്നെശുദ്ധിമാനായ് ദിനം തീർത്തിടുവാൻ(2);- സമർപ്പി…നിൻ വചനങ്ങൾ എൻ കാലിനു ദീപംപാതക്കു പ്രകാശമേ(2)ആശ്രയിക്കുന്നേ വചനത്തിൽ ഞാൻആഗ്രഹങ്ങളെ അറിയേണമേ(2);- സമർപ്പി…രക്ഷയാം പരിച നീയെനിക്കു തന്നുഎന്നെ കാത്തു പലിച്ചവനെ(2)കാത്തിടുക നീ അന്ത്യം വരെയുംപതറിടതെ നിൻ സന്നിധിയിൽ(2);- സമർപ്പി…
Read Moreസമർപ്പണം സമർപ്പണം സമ്പൂർണ്ണ
സമർപ്പണം സമർപ്പണംസമ്പൂർണ്ണ സമർപ്പണംസർവ്വേശൻ തന്നുടെ സേവയ്ക്കായുള്ളദിവ്യ സമർപ്പണംതന്നുടെ ജീവൻ തന്നു ബലിയായ്കുരിശിൽ മരിച്ചു യേശുദേവൻ(2)മാനവരക്ഷയ്ക്കായുള്ള ജീവനെയർപ്പിച്ചുയേശുവിനായുള്ള സമർപ്പണംനിമിഷങ്ങൾ തോറും പാപന്ധകാരത്തിൽനീറിക്കഴിയുന്നു ജനകോടികൾ(2)നീയെന്തു ചെയ്യുന്നു സോദരാ, കർത്തനെമനുജർക്കു നൽകാൻ സമർപ്പിക്കുമോ?
Read Moreസമർപ്പണം ചെയ്തീടുക പ്രീയൻ പക്ഷം
സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം സമസ്തവുംസഹിച്ചിടാം പ്രിയൻ വേണ്ടി സർവ്വ ത്യാഗവും(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…അടിക്കടി ജനിച്ചിടുന്ന ശത്രുവിന്‍റെ ഭീതിയിൽഅമർന്നിടാതെ ദൈവശക്തി കാത്തുകൊള്ളുക(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…മരിപ്പിക്കൂ നിൻ ഭാവമെല്ലാം അതിന്‍റെ പൂണ്ണതയിൽധരിച്ചിടു പ്രത്യാശയതിൻ വൻ കവചവും(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…കരങ്ങൾ കോർത്തു ചേർന്നിടാം പ്രിയനു വേണ്ടി ഒന്നിക്കാംഅടുത്തീടാം പ്രത്യാശയിൻ തുറമുഖത്തെത്താം(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…
Read Moreസക്കായിയേ ഇറങ്ങിവാ
സക്കായിയേ ഇറങ്ങിവാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെവേഗമായ് ഇറങ്ങിവാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെസഹോദരാ നീയും വാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
Read Moreസകലവും ഉണ്ടെനിക്കേശു വിങ്കൽ
സകലവും ഉണ്ടെനിക്കേശുവിങ്കൽഅവൻതന്നെയെനിക്കുള്ള ബലം മുഴുവൻധനത്തിലുമവനോടു തുല്യനായിട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ലഎത്തിപ്പോകാതുള്ള നിക്ഷേപം ഞാൻകർത്തന്‍റെ കൈകളിൽ കാണുന്നുണ്ട്ധനത്തിന്‍റെ നഷ്ടത്തിൽ ലവലേശവുംഭയത്തിനൊരവകാശം കാണുന്നില്ലശത്രുക്കളെ ജയിക്കുന്നതിനായ്നിത്യവും ബലമവൻ നൽകീടുന്നുഎതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻകരുത്തനാം ശിംശോനായ് കാക്കുന്നെന്നെശോഭിക്കും സൂര്യനാം ശിംശോൻ തന്‍റെദേഹബലം കുറഞ്ഞീടുമെങ്കിൽദയയുള്ള നാഥനാം യേശുവെന്നെദലീലയെത്തകർക്കുവാൻ ബലപ്പെടുത്തുംഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാംനശിക്കുന്ന ഭയങ്കര കാഴ്ചകാണാംഅതിനുടെ മദ്ധ്യേ നാം വീണുപോകാതിരിപ്പതിനനുദിനം പ്രാർത്ഥിക്കാം നാംവിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ : എന്നരീതി
Read Moreസകലതും ശുഭം സർവ്വവും നന്മ
സകലതും ശുഭം സർവ്വവും നൻമതിൻമ ഭവിക്കയില്ലനിന്നെ തൊടുകയില്ല തീയമ്പുകളുംനിന്നോടടുക്കയില്ല ഒരു ശാപമതുംശത്രു ഭേദിപ്പാൻ കഴിയാത്തതാംഅഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻശത്രു കെണിയൊരുക്കും അവൻ തന്നെ വീഴുംനീയോ അതിൻമീതെ പറന്നുയരും;- സകലതും…കടലോളങ്ങൾ തിരമാലകൾനിന്നെ മുക്കിക്കളവാനടുക്കുമ്പോൾഒരു സാഗരവും കടക്കാനാവാത്തരക്ഷാ സങ്കേതമവനൊരുക്കും;- സകലതും…അൽപകാലത്തെ പാരിൽ വാസത്തിൽനേരിടുന്നവയെല്ലാം മായയെഅതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാകരുതുന്നവൻ കൂടെയുണ്ട്;- സകലതും…
Read Moreസകല ജഡത്തിനും ദൈവമായ
സകല ജഡത്തിനും ദൈവമായയെഹോവയ്ക്കു കഴിയാത്ത കാര്യമുണ്ടോസകലത്തിനും മതിയായവനാംദൈവത്തിനസാദ്ധ്യം ആയതുണ്ടോദൈവത്തിനസാദ്ധ്യം ഒന്നുമില്ലയെഹോവയ്ക്കു കഴിയാത്ത കാര്യമില്ലതകർന്നൊരു ഹൃദയത്തെ മറക്കുകില്ലനുറുങ്ങുന്ന മനസ്സിനെ നിരസിക്കില്ലമനസ്സലിയും മഹാകരുണയുള്ളോൻപ്രവർത്തിക്കും വലിയവ വൻകരത്താൽമടക്കിത്തരും നിന്‍റെ നാളുകളെഉടുപ്പിക്കും അവൻ നിന്നെ സന്തോഷത്തെവാഗ്ദത്തം ഉള്ളതാൽ ഭയപ്പെടേണ്ടാ വീരനാം ദൈവം വിടുവിച്ചീടും – തിരുവായല്ലയോ അവ അരുളിയത് നിശ്ചയമായി അതു നിവർത്തിയാകും നിനയ്ക്കാത്ത വഴികളെ തുറക്കുമവൻ ഉന്നതികളിന്മേൽ നടത്തുമവൻ
Read Moreസഹോദരരേ പുകഴ്ത്തീടാം സദാ
രീതി: രാജാധി രാജൻ മഹിമയോടെസഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെമഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ് മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാംനിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട് മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽസമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ
Read Moreസാഗരങ്ങളെ ശാന്തമാക്കിയോ൯
സാഗരങ്ങളെ ശാന്തമാക്കിയോ൯ശക്തനായവ൯ കൂടെയുണ്ട്ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാക൪ത്താവാണെന്‍റെ ദൈവംഅവനെന്നെ സഹായിക്കും ശക്തനാക്കുംവലംകൈയ്യാൽ താങ്ങി നി൪ത്തും;-ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലായേശുവാണെന്‍റെ ദൈവംഞാനെന്നും ഘോഷിക്കും സത്യമായുംക്രൂശിലെ ദിവ്യയാഗം;-
Read Moreസാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച
സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേനിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾപ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണംവിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ;-കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണംവൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ;-നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ;-അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെനിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ;-വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോപുത്രന്‍റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ;-നിൻ മഹാ സ്നേഹമേശുവേ എൻ : എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജീവനുണ്ടാം ഏക നോട്ടത്താൽ
- മറന്നു പോകാതെ നീ മനമേ ജീവൻ
- എൻ ഭവനം മനോഹരം എന്താനന്ദം
- കാൽവറി മലമേൽ എന്തിനായ്
- ധിംധന ധിം അവൻ വരുന്നേ

