Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ​ങ്കേതമേ നിന്‍റെ അടിമ ഞാനേ

സങ്കേതമേ നിന്‍റെ അടിമ ഞാനേഘോഷിക്കുമേ മനം സന്തോഷത്താൽകർത്താവേ നീ ചെയ്ത നന്മകളെനിത്യം നിത്യം ഞാൻ ധ്യാനിക്കുമേഅളവില്ലാ സ്നേഹത്താൽ ചേർപ്പവനെഎണ്ണമില്ലാ നന്മകൾ നല്കുന്നവനെശോഭിതമണാളാ മഹിമപ്രതാപാസ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-കർത്താവേ നിൻ ക്രിയകൾ വലിയവയെശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേദൃഷ്ടിവച്ചു ആലോചന നല്കുന്നവനേപോകേണ്ട വഴി എന്നെ കാണിക്കുന്നവനേആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊയാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊകുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേകണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-പാപങ്ങളെ ഓർക്കാതെ ചേർത്തുവല്ലൊശാപങ്ങളെ നീക്കി ശുദ്ധമാക്കിയല്ലൊരക്ഷയുടെ […]

Read More 

സങ്കേതമാമം നൽ നഗരം

സങ്കേതമാമം നൽ നഗരം ശാന്ത സുന്ദരമാം നൽ ദേശം സർവ്വ ഭൂവാസികളിൻ രക്ഷയ്ക്കായ് പണിയുംസർവ്വേശു രാജന്‍റെ ഭവനംകാലങ്ങളേറെ കഴിയുകയില്ലകാന്തനാം യേശു വന്നീടുംകഷ്ടങ്ങളോ മാറിടുമേ കണ്ണീരിൻ വിലാപങ്ങൾ മാറുംസ്തുതി ഗീതം പാടി പുകഴ്ത്തും പുതിയൊരു യെരുശലേം നാട്ടിൽപൊന്നിൻ പ്രഭയേറും രാജാധിരാജൻനീതിയിൻ സൂര്യനായ് വാഴും;-ലോകത്തിലവൻ ചെയ്ത നന്മകളോർക്കുമ്പോൾമാനസ്സം നന്ദിയാൽ പിടയുന്നുപാപത്തിൽനിന്നെന്നെ വീണ്ടെടുപ്പാനായ്കാൽവറിക്കുരിശങ്ങേറിസ്തുതി ഗീതം പാടി പുകഴ്ത്തും പുതിയൊരു യെരുശലേം നാട്ടിൽപൊന്നിൻ പ്രഭയേറും രാജാധിരാൻനീതിയിൻ സൂര്യനായ് വാഴും;-

Read More 

സങ്കടത്തിൽ പരൻ കരങ്ങളാൽ

സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെസംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമെതിരു നിണം ചൊരിഞ്ഞു മരണത്തിൻ കരങ്ങളിൽനിന്നെന്നെ വീണ്ടെടുത്തുപുതുജീവൻ തന്നു അനുഗ്രഹം പകർന്നുസ്വർഗ്ഗത്തിലിരുത്തിയെന്നെ;- തിരകളെൻ ജീവിതപ്പടകിൽ വന്നടിച്ചാൽപരിഭ്രമമില്ലെനിക്കുഅലകളിൻമീതെ നടന്നൊരുനാഥൻഅഭയമായുണ്ടെനിക്ക്;-അവനെന്നെ ശോധന ചെയ്തിടുമെങ്കിലുംപരിഭവമില്ലെനിക്കു തിരുഹിതമെന്താ-ണതു വിധമെന്നെനടത്തിയാൽ മതിയെന്നും;-ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ മഹസ്സിൽപുതുവുടൽ ധരിച്ചണയുംകൃപയുടെ നിത്യ ധനത്തിന്‍റെ വലിപ്പംപൂർണ്ണമായ് ഞാനറിയും;-

Read More 

സങ്കടത്തിൽ നീയെൻ സങ്കേതം

സങ്കടത്തിൽ നീയെൻ സങ്കേതം സന്തതമെൻ സ്വർഗ്ഗസംഗീതം സർവ്വസഹായി നീ സൽഗുരുനാഥൻ നീ സർവ്വാംഗസുന്ദരനെൻ പ്രിയനും നീ അടിമ നുകങ്ങളെയരിഞ്ഞു തകർത്തു അഗതികൾ തന്നുടെയരികിൽ നീ പാർത്തു അടിയനെ നിന്തിരു കരുണയിലോർത്തു അരുമയിൽ പിളർന്നൊരു മാറിൽ നീ ചേർത്തു മരുവിടമാമിവിടെന്തൊരു ക്ഷാമംവരികിലും നിൻപദമെന്തഭിരാമം മരണദിനംവരെ നിന്തിരുനാമംധരണിയിലടിയനതൊന്നു വിശ്രാമം ഇരുപുറം പേ നിര നിരന്നു വന്നാലും നിരവധി ഭീതികൾ നിറഞ്ഞുവെന്നാലും നിരുപമ സ്നേഹനിധേ! കനിവോലും തിരുവടി പണിഞ്ഞിടും ഞാനിനിമേലും വിവിധ സുഖങ്ങളെ വിട്ടു ഞാനോടുംവിമലമനോഹരം നിൻപദം തേടും വിഷമത വരികിലും […]

Read More 

സന്ദേഹം എന്തിനുവേണ്ടി

സന്ദേഹം എന്തിനുവേണ്ടിസന്തതം പ്രീയൻ കൂടെയുണ്ട്സകല മാനവ പാപം വഹിച്ചസർവ്വാധിപനെ ധ്യാനിക്കു(2)ദീനദയാലു നിൻ സാന്നിധ്യം എന്നുംനീറും മനസ്സിന്നൊരാശ്വാസമെ(2)നിഴലായ് നയിക്കു നിത്യത തന്നിൽവലയുന്നെൻ പാദം;- സന്ദേഹം…എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽഅർപ്പണം ചെയ്യുന്നിതാ(2)ഏറ്റെടുക്കു സർവ്വാധീശാഅലിയുന്നു നിന്നിൽ;- സന്ദേഹം…അനവരധം നിൻ അതുല്യ സ്നേഹംഈ മൺ പാത്രങ്ങളിൽപകരൂ എന്നും അമിതമായിജ്വലിച്ചിടാനെന്നും;- സന്ദേഹം…

Read More 

സമ്പന്നനാം ദൈവം തരുന്നൊരു

സമ്പന്നനാം ദൈവം തരുന്നൊരുസമ്പാദ്യം മാത്രം സന്തുഷ്ടിയേകും(2)അന്യായ ലാഭധനവും ആഡബര മോഹവുംആകർഷിച്ചീടുകിൽ ഓർത്തീടുമേ ഞാൻജീവന്‍റെ ആധാരം സമ്പാദ്യമോ(2)ഈ ലോക ധനസുഖങ്ങൾ മാടി വിളിച്ചീടുകിൽജഡത്തിൻ രാഗങ്ങൾ കൂശിച്ചു നിത്യവുംധനത്തിൻ മോഹത്തെ ജയച്ചീടുമേ(2)എല്ലാവിധ ദോഷവും ദ്രവ്യാഗ്രഹം മൂലമേ-ഭൗതിക നേട്ടങ്ങൾ ദാനമെന്നോർത്തു നാംസ്നേഹത്തിൻ ആത്മാവിൽ പങ്കുവയ്ക്കാം(2)

Read More 

സമയമിനി അധികമില്ല കാഹളം

സമയമിനി അധികമില്ല കാഹളം വാനിൽ കേട്ടിടാൻ ഇന്നവൻ വന്നാൽ അവനോടൊപ്പം പോകുവാൻ ഒരുങ്ങീട്ടുണ്ടോ നിനക്കാത്ത നാഴിക തന്നിൽ വന്നിടും മമകാന്തനെ എതിരേൽക്കുവാൻ വിളക്കിൽ എണ്ണ കരുത്തീട്ടുണ്ടോ കാന്തയെ മണവാളന്‍റെ വരവിൻ ആർപുവിളി കേൾക്കുന്ന സമയം ഏതു നേരമെന്നറിയായ്കയാൽ എപ്പോഴും ഉണർന്നിരിപ്പിൻ അത്തി വൃക്ഷവും തളി ർത്തിടുന്നു വേനലേറ്റവും അടുത്തല്ലോ കാണു നേരമെന്നോർത്തിടുക കാന്തൻ വാതിൽക്കൽ ആയല്ലോ ജാതി ജാതിയോടെതിർത്തിടുന്നു ക്ഷാമം ഭൂകമ്പം എറുന്നു ആദ്യസ്നേഹം കുറയുന്നു പലർ വിശ്വാസം വിട്ടു പോകുന്നു ലോകമോഹങ്ങൾ അതിൽ വീഴല്ലേ ലോകത്തെ […]

Read More 

സമയാമാം രഥത്തിൽ ഞാൻ സ്വർ

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു ആകെയൽപ്പനേരം മാത്രം എന്‍റെ യാത്ര തീരുവാൻയേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻരാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം എന്‍റെ യാത്രയുടെ അന്ത്യം ഇന്നലേക്കാൾ അടുപ്പം രാത്രിയിൽ ഞാൻ ദൈവത്തിന്‍റെ കൈകളിലുറങ്ങുന്നു അപ്പോഴുമെൻ രഥത്തിന്‍റെ ചക്രം മുമ്പോട്ടോടുന്നു തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം ഭാരങ്ങൾ കൂടുന്നതിന്നു ഒന്നും വേണ്ടയാത്രയിൽ അൽപ്പം അപ്പം വിശപ്പിന്നും സ്വൽപ്പ […]

Read More 

സമസ്തവും തള്ളി ഞാൻ യേശുവെ

സമസ്തവും തള്ളി ഞാൻ യേശുവെ പിഞ്ചെല്ലുംഅവനെനിക്കാശ്രയം സർവസമ്പാദ്യവുംആകാശമേ കേൾക്ക നീ… എന്‍റെ അരുമകാന്തൻമുമ്പിൽ സാക്ഷിയായി നിൽക്കുകകോടികോടിപ്പവൻ ചെക്കുചെക്കായി കെട്ടിഅടുക്കടുക്കായെന്‍റെ മുമ്പിൽ നിരത്തുകിൽഅരുമയുള്ളേശുവിൻ കരുണയുള്ള സ്വരംവാ എന്നുരയ്ക്കുമ്പോൾ അവനെ ഞാൻ പിഞ്ചെല്ലുംപറുദീസ തുല്ല്യമാം ഫലകരത്തോട്ടവുംലെബനോൻ വനത്തെപ്പോൽ വിലസും പ്രദേശവുംലോകമെനിക്കേകി പാരിൽ സൗഭാഗ്യമായിജീവിപ്പാനോതിലും യേശുവെ പിഞ്ചെല്ലുംആകാശം മുട്ടുന്നെന്നോർക്കുന്ന മാളിക-യ്ക്കായിരമായിരം മുറികളും ശോഭയായിതെളുതെളെ മിന്നുന്ന ബഹിവിധ സാമാനംദാനമായി തന്നാലും യേശുവേ പിഞ്ചെല്ലുംരാജകോലാഹല സമസ്ത വിഭാഗവുംപൂർവ്വറോമർ വീഞ്ഞും ചേർത്ത വിരുന്നിന്നായിലോകം ക്ഷണിച്ചെനിക്കാസ്ഥാനമേകുകിൽവേണ്ടെന്നുരച്ചു ഞാനേശുവെ പിഞ്ചെല്ലുംമാംസചിന്താദോഷ വഴികളെന്മുമ്പാകെബേൽസബൂബായവൻ തുറന്നു പരീക്ഷിച്ചാൽപണ്ടോരു ത്യാഗിയായ യിസ്രയേൽ നന്ദനൻചെയ്തപോലോടി […]

Read More 

സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും

സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റുംസമർപ്പി ക്കുന്നു…എൻ സർവ്വസവും നിനക്കായ് നാഥാസമർപ്പിക്കുന്നു ഞാനിതാ..ഇത്രയും സ്നേഹം എനിക്കായ് തന്നു നീഎത്രയും ക്ഷണത്തിൽ വീണ്ടെടുത്തെന്നെവെറും പൊടിയായിരുന്ന എന്നെ നീഉയർത്തിയതോർത്തു ഞാൻ പാടിടുമെ;-മാറാത്ത സ്നേഹം അനുഭവിച്ചു ഞാൻമാറ്റമില്ലാത്ത തൻ വചനത്തിനാൽവിശ്വസ്തനായവൻ സർവ്വതുമേകിആശ്വാസമേകുവാൻ അരികിലുണ്ട്;-നിൻ സ്നേഹമനുഭവിക്കുന്നെരീ ഞാൻതൻ നന്മ അനുഭവിച്ചീടുന്നു ഞാൻഎൻ ദേഹം ദേഹി ആത്മാവിനേയുംസർവ്വതും നിനക്കായ് ഞാൻ സമർപ്പിക്കുന്നേ;-

Read More