Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നിരുപമ സ്നേഹമതിൻ പൊൻപ്രഭയിൽ

നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽനിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽകണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ (2)ക്രൂശിതന്‍റെ രൂപം യേശുവിന്‍റെ സ്നേഹം (2)യേശുവിൽ ഒന്നാകാം സ്നേഹം നുകരാംസോദരഹ്യദയത്തിൽ സ്നേഹം പകരാംആകാശത്തിൻ കീഴിൽ ആ…നാമംഅതാണുരക്ഷാനാമം ഈ…ഭൂവിൽയേശു എന്ന നാമം രക്ഷയേകിടുന്നുനിത്യ ജീവനേകും നാമമേറ്റു പാടാംഅനുപമഗീതികളാൽ വാഴ്ത്താം പരനെ അനുപദമാ വഴയിൽ ചേരാം ദിനവും അനന്തസ്നേഹം നല്കും ആ..ഹ്യദയംനിദാന്ത സ്നേഹം പകരും ആ…വചനംഒന്നുചേർന്നു പാടാം ദിവ്യസങ്കീർത്തനംമന്നിലാർത്തുപാടാം മധുരസങ്കീർത്തനം

Read More 

നിർണ്ണയ മെന്തൊന്നിനി മേൽ വർണ്ണി

നിർണ്ണയമെന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ ഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്‍റെ നന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻ മാനമൊ നിനക്കു ഘനമോടേകുന്നേൻ സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോ ഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ; – തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെ പഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്; – ക്രിസ്തുസന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെ സ്വസ്തമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ; –

Read More 

നിർമ്മലമായൊരു ഹ്യദയമെന്നിൽ

നിർമ്മലമായൊരു ഹ്യദയമെന്നിൽനിർമ്മിച്ചരുളുക നാഥാനേരായൊരു നൽമാനസവുംതീർത്തരുൾകെന്നിൽ ദേവാതവതിരുസന്നിധി തന്നിൽനിന്നുംതള്ളിക്കളയരുതെന്നെ നീപരിപാവനെഎന്നിൽനിന്നുംതിരികെയെടുക്കരുതെൻപരനെരക്ഷതമാംപരമാനന്ദം നീവീണ്ടും നൽകണമെൻ നാഥാകൻമക്ഷമിയലാതൊരുമനമെന്നിൽചിൻമയരൂപതന്നരുൾക

Read More 

നിർമ്മലമായൊരു ഹൃദയം നീ എന്നിൽ

നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേസ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേതള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നുംഎടുത്തുമാറ്റരുതേ പരിശുദ്ധാത്മാവിനെനിൻ രക്ഷയിൻ സന്തോഷം നീ തിരികെ തരണേഎൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായി അറിയുന്നുഎൻ പാപം എപ്പോഴും എൻ മുമ്പിലിരിക്കുന്നുമായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാംനാന്നായി കഴുകേണമേ എൻ അകൃത്യമൊക്കെയുംനിൻ ഹൃദയ സന്തോഷമെന്നിൽ നീ കേൾക്കുമാറാക്കിനിന്നോടു തന്നെ ഞാൻ പാപം ചെയ്തുപോയ്നിന്നിഷ്ടമൊക്കെയും ഞാൻ പാടേ മറന്നുപോയ്കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണംവെണ്മയാക്കേണമേ എന്നെ ഹിമത്തിനേക്കാളുംനിൻ നീതിയെ ഘോഷിപ്പാൻ എൻ അധരം തുറക്കേണേഎൻ പാപം കാണാതെ നിൻ മുഖം മറയ്ക്കണേഎൻ […]

Read More 

നിർമ്മല സ്നേഹത്തിനുറ വിടമായി

നിർമ്മല സ്നേഹത്തിനുറവിടമായിസ്വർഗ്ഗെ നിന്നും താണിറങ്ങി വന്നദേവൻ, മമ പാപം പേറി ക്രൂശിൽ യാഗമായിദേവൻ, മമ ശാപം പേറി ക്രൂശിൽ യാഗമായി1.അതിക്രമത്തിൽ മരിച്ച എന്നെപുതു ജീവൻ തന്നു കൂടെ ഉയിർപ്പിച്ചു താൻ (2)കുറവെല്ലാം തന്നിൽ തീർത്തു വീണ്ടും-ഏദൻപറുദിസയിൽ പരിപൂർണ്ണനാക്കിടും;- നിർമ്മല…2.കുപ്പയിൽ നിന്നും എന്നെ ഉയർത്തി-ദൈവപ്രഭുൾക്കൊപ്പം സ്വർഗ്ഗെ തന്നിലിരുത്തിദിവ്യ സ്വഭാവത്തിനു കൂട്ടാളിയാക്കി-എന്നിൽനവ്യ ഫലം നിറപ്പാൻ ചെത്തി നന്നാക്കി;- നിർമ്മല..3.ക്രിസ്തുയേശുവിൻ എളിയ ശിഷ്യനായി-സത്യസുവിശേഷ യഗ്നത്തിൻ ഓട്ടം തികച്ചുംവിശ്വസ്ഥനായി ക്രിസ്തു യോദ്ധാവെങ്ങും-സത്യവിശ്വാസത്തെ കാത്തുനിത്യം പോരാടുന്നു;- നിർമ്മല…4.രാജരാജനായി വേഗം വന്നീടും-ദൈവരാജ്യമീ പാരിൽ സ്ഥാപിക്കുവാൻനീതിയിൽ താൻ […]

Read More 

നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ

നിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവിനാൽ എന്നെ നിറയ്ക്കണമേ(2)അങ്ങേ അറിയാൻ അങ്ങേ തൊടുവാൻഅങ്ങിൽ നിറയാൻ അങ്ങിൽ മറയാൻ(2)ആത്മകണ്ണുകൾ പ്രകാശിക്കുവാൻആത്മനാഥനെ പുൽകിടുവാൻനിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-ആത്മവരങ്ങൾ ജ്വലിച്ചിടുവാൻആത്മനാഥനെ ഉയർത്തിടുവാൻനിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-ആത്മഫലങ്ങളാൽ നിറഞ്ഞിടുവാൻആത്മ നാഥനായി വിളങ്ങിടുവാൻനിറയ്ക്കണമേ നാഥാ നിറയ്ക്കണമേപരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-

Read More 

നിരന്തരം ഞാൻ വാഴ്ത്തിടുമേ

നിരന്തരം ഞാൻ വാഴ്ത്തീടുമേ നിത്യനാം എൻ യഹോവയെ അനുദിനം തൻ നൻമകൾക്കായ് ആയിരം തോതങ്ങളർപ്പിച്ചീടാം നാം തോത്രം ചെയ്തിടാം ഗീതം പാടിടാം യഹോവ നല്ലവനല്ലോ ഹല്ലേലൂയ്യാ പാടിടാം പിൻപേ ഗമിച്ചീടാം അല്ലലെല്ലാം തീർക്കും കർത്തന് ഈ ലോകജീവിതകാലമെല്ലാം- കൺമണിപോലെ കാത്തല്ലോ കാരുണ്യമാം തൻ തിരുക്കരത്താൽ മാറോടണച്ചെന്നെ പാലിച്ചല്ലോ;- നാം തോത്രം എൻ ഇമ്പ തുമ്പകാലങ്ങളിൽ നിൻ ഇമ്പസ്വരം കേട്ടല്ലോ നേഹപ്രതീകമാം യേശുനാഥാ സ്നേഹത്തിൻ പാതയിൽ നയിച്ചീടണേ;- നാം തോത്രം ഞാനോ ലോകാവസാനത്തോളം കൂടെയുണ്ടുരച്ചോനെ ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ […]

Read More 

നിന്തിരു വചനത്തിൽ

നിന്തിരു വചനത്തിൽനിന്നത്ഭുത കാര്യങ്ങൾചന്തമായ് ഗ്രഹിപ്പതിന്നുനിൻ തുണ നൽകീശോഅന്ധകാര രാജനെന്‍റെചിന്ത കലക്കാതെകാന്താ നിൻ ചിന്തയെന്നിൽതന്നാദ്യന്തം പാലിക്കസത്യവചനത്തിൽ നിന്നുനിത്യ ജീവവാക്യംചിത്തേ പതിപ്പിച്ചീടുകശുദ്ധാത്മ നായകാവിശ്വാസത്തോടെന്നുള്ളിൽനിൻ നിശ്വാസമൊഴികൾനിശ്ചയമായ് കലർന്നെനി-ക്കാശ്വാസമുണ്ടാവാൻ;-

Read More 

നിന്‍റെ യഹോവാ നിനക്ക് ദിവ്യ

നിന്‍റെ യഹോവാ നിനക്ക് ദിവ്യപ്രകാശം നിന്‍റെ ദൈവം നിനക്ക് നിത്യ തേജസ്സ് ഈ സൂര്യൻ ഇനി അസ്തമിക്കില്ലാ ഈ ചന്ദ്രൻ ഇനി അസ്തമിക്കില്ലാ (2) എഴുന്നേറ്റു പ്രകാശിക്കാ (2) ദിവ്യ പ്രകാശം നിന്നിൽ വന്നിരിക്കുന്നു നിത്യ തേജസ്സ് നിന്നിൽ വന്നിരിക്കുന്നു (2) അന്ധകാരം ഭൂമിയെ മൂടിടുന്നൂ കൂരിരുട്ടു ജാതിയെ മൂടിടുന്നൂ നിന്‍റെ മേലോ യഹോവാ ഉദിച്ചിരിക്കുന്നു തന്‍റെ തേജസ്സാ നിന്നിൽ വ്യാപരിക്കുന്നൂ;- എഴു… പകൽ വെളിച്ചം ഇനി സൂര്യനല്ല നിലാ വെളിച്ചം ഇനി ചന്ദ്രനു മല്ല യഹോവ […]

Read More 

നിന്‍റെ വിശ്വാസ ത്തോണിയിൽ

നിന്‍റെ വിശ്വാസത്തോണിയിൽ കർത്താനുണ്ടോ? അവൻ അമരത്ത് തല വെച്ചു മയങ്ങുകയോ? ഉണർത്തീടുക മനമെ ഉണർത്തീടുക ദിനം പ്രതികൂല കാറ്റുകളടിച്ചീടുന്നു കഷ്ടത പ്രയാസങ്ങൾ വരും സമയം-നിന്‍റെ ആശ്വാസദായകൻ അരികിലുണ്ട് രോഗക്കിടക്കയിൽ സൗഖ്യമേകിടാൻ ആണി പഴുതുള്ള കരവുമായ് അരികിലുണ്ട്;- നിന്‍റെ… വീണ്ടും വരാമെന്നു വാക്കു തന്നവൻ- വാനിൽ കാഹളധ്വനിയുമായ് വരും സമയം ഒരുങ്ങീട്ടുണ്ടോ മനമേ ഒരുങ്ങീടുമോ- പ്രിയൻ കൂടെ വസിപ്പതിനായ് ഒരുങ്ങീട്ടുണ്ടോ?;- നിന്‍റെ…

Read More