Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നന്ദിയല്ലാ തൊന്നുമില്ല എന്‍റെ നാവിൽ

നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ ചൊല്ലിടുവാൻസ്തുതിയല്ലാതൊന്നുമില്ല എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻസ്തോത്രമല്ലാതൊന്നുമില്ല നിനക്കായി ഞാൻ സമർപ്പിക്കുവാൻയേശുവേ നിൻ സ്നേഹമതോ വർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേസ്തുതി സ്തുതി നിനക്കെന്നുമേസ്തുതികളിൽ വസിപ്പവനേ;സ്തുതി ധനം ബലം നിനക്കേസ്തുതികളിൽ ഉന്നതനേ(2)കൃപയല്ലാതൊന്നുമല്ല എന്‍റെ വീണ്ടെടുപ്പിൻ കാരണംകൃപയാലാണെൻ ജീവിതം അതെന്നാനന്ദം അതിമധുരം;ബലഹീനതയിൽ തികയും ദൈവ ശക്തിയെന്നാശ്രയമേബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടുംകൃപ അതി മനോഹരംകൃപ കൃപ അതിമധുരം;കൃപയിൽ ഞാൻ ആനന്ദിക്കുംകൃപയിൽ ഞാൻ ആശ്രയിക്കും (2)സൈന്യ ബഹുത്വത്താൽ രാജാവിന് ജയം പ്രാപിപ്പ‍ാൻ സാദ്ധ്യമല്ലേവ്യർത്ഥമാണീ കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾനിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിന്‍റെ ദയ […]

Read More 

നന്ദിയല്ലാതില്ല ചൊല്ലുവാൻ

നന്ദിയല്ലാതില്ല ചൊല്ലുവാൻ യേശുവേ നിൻ കരുണയോർത്താൽ ഈ പാപിയാമെന്നെ നേടീടുവാൻ തിരുരക്തം ചിന്തീ ക്രൂശതിൽഇത്രമേൽ ഇത്രമേൽ എന്നെ ആഴമായ് സ്നേഹിച്ചിടാൻഎന്നിൽ എന്തു കണ്ടു നാഥാ ഇത്രമേൽ എന്നെ സ്നേഹിപ്പാൻ കഴുകണേ നിൻ ശുദ്ധ രക്തത്താൽ നിറയ്ക്കണേ നിൻ ആത്മാവിനാൽ ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ് സേവിച്ചീടും ഞാൻ അന്ത്യം വരെ;-അളവില്ലാത്തതാം ദാനങ്ങളാൽ അനുദിനം പോറ്റും നാഥനായ് പകരം എന്തു ഞാൻ നൽകീടുമേ പൂര്ർണ്ണ ഹൃദയമോടാരാധിക്കും;-കാന്താ വാഞ്ചിക്കുന്നെന്‍റെയുള്ളംതാതൻ പൊന്മുഖം കാൺമതിനായ്യുഗായുഗം സ്വർഗ്ഗ വാസത്തിനായ് മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ;-

Read More 

നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ

നന്ദിയാലെന്നുള്ളം തുള്ളുന്നേവല്ലഭാ നിൻ കൃപയോർക്കുമ്പോൾവർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)കൊടും പാപിയായിരുന്നെന്നെവൻ ചേറ്റിൽ നിന്നും കയറ്റിക്രിസ്തുവാകും പാറമേൽ നിർത്തിപുത്തൻ പാട്ടുമെന്‍റെ നാവിൽ തന്നതാൽ(2)വൻ ശോധനാ വേളയിൽതീച്ചൂളയിൻ നടുവിൽചാരത്തണഞ്ഞു രക്ഷിച്ചമമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)ഈ ലോകം തരാത്ത ശാന്തിയെൻഹൃത്തേ നിറച്ച സ്നേഹമായ്എന്നെന്നും കാത്തിടുന്നെന്നെനിത്യ കാന്തയായ് താൻ കൂടെ വാഴുവാൻ(2)

Read More 

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാഇന്നയോളമെന്നെ കരുതിയതാൽദോഷിയാമെന്നെ നിൻ വൻ ദയയാൽകുറവെന്യേ കാത്തുവല്ലോ(2) ജീവിതയാത്രയിലനുദിനവുംഅതിശയമായെന്നെ നയിച്ചുവല്ലോ(2)ഒരു നിമിഷവുമീ ധരണിയിലലയാൻഅടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…തിരുകൃപയിൽ തണലൊരുക്കിയെന്നെനിരന്തരമായ് നീ മറച്ചുവല്ലോ(2)ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റിക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ…

Read More 

നന്‍റിയാൽ തുതിപാട് നാം യേസുവേ

നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-

Read More 

നന്ദിയാൽ സ്തുതി പാടാം എന്നേശു

നന്ദിയാൽ സ്തുതി പാടാം എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2) നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ ഇന്നുമെന്നും മതിയായവൻ (2) ചെങ്കടൽ സമമായ ശോധനകളിൽ ദൂതന്മാർ നിന്മുമ്പിൽ പോകുന്നു വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ ചെങ്കടൽ പിളർന്നു മാറിടും-… യെരിപ്പോ മതിലും മുമ്പിൽ വന്നാലും യേശു നിന്‍റെ മുൻപിൽ പോകുന്നു കലങ്ങിടാതെ പതറിടാതെ തികളാൽ തകർന്നുവീഴും-… ദേഹം ദേഹി ആത്മാവും തളർന്നിടും വേളയിലും സ്തുതിഗീതങ്ങൾ പാടിടുമ്പോൾ കർത്താവു ബലം തന്നീടും-…

Read More 

നന്ദിയാൽ പാടിടുവോം നന്ദിയാൽ

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം നല്ലവനേശു നൽകിയ എല്ലാ ദാനങ്ങളോർത്തു നിത്യം അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മ ജീവിപ്പിച്ചേശുവോടെ പ്രവൃത്തിയാലല്ല വിശ്വാസത്താൽ കൃപയെ മാകൃപയെ-..(2)- വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ- മഹിമയെ കാണിപ്പാനായ് ഉയർപ്പിച്ചു വ്യാപാരശക്തിയാൽ ഇരുത്തി സ്വർഗ്ഗത്തിൽ-..(2) ഉന്നത വിളികേട്ടു വന്നവരെ-അതിൽ അറിവാനോടീടുവിൻ തന്നിടും അളവില്ലാ നന്മകൾ ഇന്നിലും തന്നിലെ-…(2) ജീവനെ ത്യാഗം ചെയ്ത പലർ കർത്ത സേവയിൽ മരിച്ചു ചേർന്നു നാം അവരോടുകൂടെ പോർക്കളെ നിന്നീടാം-…(2)

Read More 

നന്ദിയാൽ നിറഞ്ഞു മനമെ

നന്ദിയാൽ നിറഞ്ഞു മനമെ നന്മ നിറഞ്ഞ മഹോന്നതനാം (2) യേശു രാജനെ എന്നും സ്തുതിപ്പിൻ ശൂന്യതയിൻ നടുവിൽ ജീവനും ഭക്സിക്കും വേണ്ടതെല്ലാം (2) ക്ഷേമമായേകിയെന്നെ ജയത്തോടെ നടത്തിയതാൽ(2);- നന്ദിയാൽ ഗോതമ്പ് പോലെന്നെയും പാറ്റീടുവാൻ ശ്രത്ര ശ്രമിച്ചീടുമ്പോൾ (2) താളടിയാകെതെന്‍റെ വിശ്വാസം കാത്തതിനാൽ (2);- നന്ദിയാൽ അസാദ്ധ്യമായതെല്ലാം കർത്താവു സാദ്ധ്യമായ് മാറ്റിയല്ലോ(2) അത്യന്തം കൈപ്പായതോ സമാധാനമാക്കിയല്ലോ(2);- നന്ദിയാൽ

Read More 

നന്ദിയാലെന്നുള്ളം തിങ്ങുകയാൽ

നന്ദിയാലെന്നുള്ളം തിങ്ങുകയാൽസ്തോത്രത്തിൻ പല്ലവി പാടിടും ഞാൻഎണ്ണമില്ലാ തവ നന്മകൾക്കായിഎണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)ഹല്ലേലുയ്യാ പാടിടും ഞാൻയേശുവിന്‍റെ സന്നിധിയിൽ ജീവകാലംആരാധിക്കും ഉന്നതനെആത്മാവിലും സത്യത്തിലും നിത്യകാലംആവശ്യ ഭാരങ്ങളേരിടുമ്പോൾആർത്തനായുള്ളം കലങ്ങിടുമ്പോൾആവൽ തീർത്താനന്ദമേകിയോൻ താൻആശ്വാസ ദായകൻ യേശു പരൻ (2)കർത്താവറിയാതെ ഇല്ല ഒന്നുംജീവിതയാത്രയിൽ ചൊല്ലുവാനായിനീറിടും ശോധന വേളകളിൽനീക്കുപോക്കേകി പുലർത്തിടും താൻ (2)

Read More 

നന്ദി യേശുവേ നീ ചെയ്ത നന്മകൾ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)കൂരിരുൾ താഴ്വരയിൽ ഭയം […]

Read More