Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻസ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നുവല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്2 തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ;- ദേവാ…3 കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനംകേട്ടില്ല മാനവരിൻ കാതുകൾ തൻവചനം;- ദേവാ…4 തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാംപലമുറ നാം പാടിടുക പരമനു സങ്കീർത്തനം;- ദേവാ…5 ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾമാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ;- ദേവാ…6 മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണംധനം സുഖം […]

Read More 

സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെ

സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെആരാധിപ്പാൻ യോഗ്യനാം ദൈവത്തിനെ (2)ദൈവം നല്ലവൻ ദൈവം പരിശുദ്ധൻതന്റെ ദയയോ എന്നുമുള്ളത് (2)ഹാലേലൂയാ ഹാലേലൂയാതന്റെ ദയയോഎന്നുമുള്ളത് (2)1 നടത്തിയവഴികൾഓർത്തിടുമ്പോൾആനന്ദത്താൽ ഹൃദയം തുള്ളിയിടുന്നു (2)ആനന്ദത്താൽ പാടിടും ആത്മാവിൽ നിറഞ്ഞിടുംനടത്തിയ ദൈവത്തെ ഞാൻ ആരാധിച്ചിടും (2)2 നാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നും എന്നെ കയറ്റി (2).പാറമേൽ നിറുത്തി ക്രിസ്തുവിൽ ഉയർത്തിപുതു ഗാനം നൽകി എന്നും ആരാധിച്ചിടാൻ(2)3 നിന്നതല്ല ഞാൻ എന്നെ ദൈവം നിറുത്തിഎന്റെതൊന്നുമല്ല എല്ലാം ദൈവത്തിൻ ദാനം (2)പച്ചയായ പുൽമേടിൽ അനുദിനം നടത്തിപാലിക്കും ദൈവത്തെ […]

Read More 

സ്തുതിച്ചീടും ഞാൻ നിൻ ചാരെ വന്ന്

സ്തുതിച്ചീടും ഞാൻ നിൻ ചാരെ വന്ന്ആരാധിക്കും ഞാൻ നിന്നരികിൽ വന്ന്(2)നന്ദിയേകും നിനക്ക് ഉയർത്തീടും ഞാൻ നിന്നെ നീ മാത്രം കർത്താവ്ന്നുഎന്റെ പാലകൻ നീഎന്റെ സ്നേഹിതൻ നീഎന്റെ അന്ത്യ നാൾ വരെ (2)സ്വർഗ്ഗ ദൂതർ വാഴ്ത്തും പരിശുദ്ധൻ നീ സർവ്വ ശക്തനാം കർത്താവ് നീ (2)സർവ്വ പാപങ്ങൾ തീർക്കാൻ യാഗമായി തീർന്ന ദൈവത്തിൻ കുഞ്ഞാടു നീ;- എന്റെ പാലകൻ…എൻ ജീവനും എൻ ബലവും നീയേഎൻ ആശ്വാസദായകൻ നീയേ (2) എന്റെ ഉള്ളം തുറന്നു അങ്ങേ എന്നും ഞാൻ വാഴ്ത്തുംനീമാത്രം […]

Read More 

സ്തുതി തവ സവിധേ ഞാൻ

സ്തുതി തവ സവിധേ ഞാൻഅർപ്പിക്കുന്നസംഖ്യമായ് അവർണ്ണ്യ നാമത്തിന്നനന്ത മംഗളം പ്രതിദിനം… മംഗളം പ്രതിദിനം…1 സംഖ്യയില്ലാ ജീവജാല-ങ്ങൾക്കു സംതൃപ്തി വരും സംപൂജ്യ നാമം രാപ്പകൽ സംഗീതമാലപിക്കുകിൽ (2);-2 ജീവ നായകൻ നിണം മുഴുവനും പകർന്നു നിത്യ ജീവനേകി നവ്യയുഗം ജ്യോതിസ്സായി വാഴുവാൻ (2);-3 പ്രാചീനരാം നിൻ ദാസരിൽ പ്രത്യക്ഷമായ സാന്നിദ്ധ്യം പ്രദ്യോദിപ്പിച്ചവരെ നീ പ്രഭുക്കളാക്കി തീർത്തതാൽ (2);-4 വിശ്രമം കൂടാതെ കർത്തൻ വിശ്രുത നാമത്തെ നാം വിഘ്നമൽപ്പവും വരാതെ വാഴ്ത്തിപ്പാടുമെന്നെന്നും (2);- 5 സമ്മോദമായ സേവനം സനാതനത്വമോടു നാം […]

Read More 

സ്തുതി സ്തോത്രവും ബഹുമാനവും

സ്തുതി സ്തോത്രവും ബഹുമാനവും സർവ്വശക്തൻ ഉന്നതൻആരാധിക്കാം സ്തുതി പാടിടാംതിരുനാമം കീർത്തിച്ചിടാം (2) 1 നിത്യം നമ്മുടെ ഭാരമഖിലംവഹിക്കും ദൈവമവൻ (2)ആവശ്യങ്ങളിൽ കരുതിടുന്നൊരുസ്നേഹതാതനവൻ (2);- സ്തുതി…2. തകർന്നഹൃദയത്തിൻ യാചനകളെ നിരസിക്കില്ല നാഥൻ (2) താഴ്ചയിൽ നമ്മെ ഓർത്ത തൻ ദയഎത്രയോ ശ്രേഷ്ഠം (2);- സ്തുതി…3 ചെയ്ത പാപങ്ങൾക്കൊത്ത പോലവൻപകരം ചെയ് വതില്ല (2)ദീർഘക്ഷമയും ദയയുമേറിടുംസ്നേഹനാഥനവൻ(2);- സ്തുതി…4 നമ്മെ സ്നേഹിച്ചു നമുക്കായ് സുതനെനൽകി താതനവൻ (2)ദിനം ദിനം തൻ കൃപയും കരുണയുംപാടി വാഴ്ത്തുക നാം (2);- സ്തുതി…

Read More 

സ്തുതി സ്തോത്രത്തിൻ യോഗ്യൻ

സ്തുതി സ്തോത്രത്തിൻ യോഗ്യൻ മഹത്ത്വത്തിൻ യോഗ്യൻ ആരാധിപ്പാൻ യോഗ്യൻ യേശുവത്രെ ആരാധനയ്ക്കു യോഗ്യനവൻ (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ വർണ്ണിപ്പാൻ അസാധ്യമേ രാജാധി രാജനെ ഇന്നലെയും ഇന്നും അനന്യനവൻ തൻ പ്രവർത്തികൾ അവർണ്ണനീയം (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ സ്തുതിച്ചു പാടി ആരാധിക്കാം നാം ദൈവ മഹത്വം ദർശിച്ചീടാം […]

Read More 

സ്തുതി നേരുള്ളവർക്കുചിതം

സ്തുതി നേരുള്ളവർക്കുചിതംഇവർ നിങ്കൽ നിത്യം പാടിടുംഏഴരാമീ ഞങ്ങളെഅർഹരാക്കിടൂ എൻ നാഥനെഅഗ്നിയിലെന്നെ ശോധന ചെയ്തുപാപത്തിൻ കീടങ്ങൾ അകറ്റണമേനിൻ ദയക്കൊത്തപോൽ കൃപതോന്നണേഎന്നുള്ളം നിനക്കായ് ദാഹിക്കുന്നുദുഷ്ടന്മാർ വഞ്ചനയണിഞ്ഞിടുന്നുനരകമവർക്കായ് ഒരുക്കീടുന്നുശാശ്വതമായൊരു വിൺഭവനംകാണുന്നു പ്രത്യാശയിൽ ദൈവമക്കൾനിൻ കരത്താൽ എന്നെ താങ്ങിടുന്നതാൽനിലം പരിചാകില്ല ഒരുനാളും ഞാൻസിംഹത്തിൻ വായിൽ ഞാൻ വീണെന്നാലും ഇസ്രയേലിൻ ദൈവം രക്ഷിപ്പാനുണ്ട്

Read More 

സ്തുതി ചെയ് മനമെ ദിനം കർത്തനിൻ

സ്തുതി ചെയ് മനമെ ദിനം കർത്തനിൻ പാദംസ്തോത്രമെന്ന അധരഫലം അർപ്പിക്കൂ ആനന്ദമായ്നന്ദിയാൽ നിറഞ്ഞു ഹൃദയം കവിയുന്നതാൽഗാനങ്ങളാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു വൻ കടങ്ങൾ തീർത്തു നീയെൻ സങ്കടങ്ങൾ മാറ്റി വാനാധിവാനവനെ നീയെൻ സ്വന്തംരാജാധിരാജാവായി കോടി ദൂതരുമായികാഹളധ്വനിയോടെ നീ എഴുന്നെള്ളുമ്പോൾ (2)കാന്തയാം സഭയെ നിൻ മാർവ്വോടു ചേർത്തിടുവാൻകാന്തനാം യേശുവേ നീ വരിക വേഗം

Read More 

സ്തോത്രയാഗം സ്തോത്രയാഗം

സ്തോത്രയാഗം സ്തോത്രയാഗംഅർപ്പിക്കുന്നേൻ- യേശുനാഥാ ശുഭവേള ആനന്ദമേ എൻ അപ്പാനിൻ തിരുപാദമേ (2)കോടി കോടിസ്തോത്രം നാഥാ (3)1 സങ്കടം ദുഃഖമെല്ലാംനേരിടും വേളകളിൽ(2)വൻ കടം തീർത്ത നാഥാ – നിന്നിൽ ഞാൻ ചാരീടുമേ(2);- കോടി…2 ഈ ലോക ലാഭമെല്ലാം-ചേതമെന്നെണ്ണീടുവാൻ(2)മേലോക വാഞ്ചയാലേ-എന്നുള്ളം നിറച്ചീടുക(2);- കോടി…3 പാപത്തിൻ ഭോഗത്തേകാൾകഷ്ടങ്ങൾ തിരഞ്ഞെടുത്ത(2)മോശയിൻ വിശ്വാസത്തിൻ-മാതൃക നാം സ്വീകരിക്കാം(2);- കോടി…4 ഇഷ്ടന്മാർ കൈവിട്ടാലുംഒട്ടുമേ ഭീതിയില്ലാ(2)കഷ്ടതയേറ്റ നാഥാ-ഞാനെന്നെന്നും നിന്നടിമ(2);- കോടി…5 നിൻ പേർക്കായ് സേവ ചെയ്‍വാൻഉത്സാഹം പകർന്നിടുക(2)ആത്മാവിൽ എരിവോടെ ഞാൻ-എൻ വേല തികച്ചീടട്ടെ(2);- കോടി…

Read More 

സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നും

സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നുംഎൻ പ്രീയ നാഥനാമേശുവിന്തിൻമകൾ ഓർക്കാതെ നൻമകൾ നല്കിയോൻയാഗമായ് തീർന്നെന്നെ വീണ്ടെടുത്തു(2)1 ആരുമില്ലാതെ ഞാൻ ഏകനായീടുമ്പോൾആശ്വാസം കാണും നിൻ സാന്നിധ്യത്തിൽ(2)ആശ്രയിക്കും നിത്യം ആ തിരുപാദത്തിൽആനന്ദിക്കും എന്നും ആ മുഖശോഭയിൽ(2);- സ്തോത്ര….2 രോഗക്കിടക്കയിൽ കൂടെയിരുന്നിടുംകർത്താവിൻ സാമിപ്യം ആശ്വാസമേ(2)പാപഭാരം പേറി താളടിയാകുമ്പോൾപൊൻകരം തന്നെന്നെ താങ്ങി നടത്തിടും(2) ;- സ്തോത്ര….3 ആത്മഫലങ്ങളാൽ ശക്തീകരിക്കെന്നും(2)വിശ്വാസ ധീരനായ് വേല ചെയ്‌വാൻദോഷൈക ശക്തികൾ രൂക്ഷമായീടുമ്പോൾദൈവിക ശക്തിയാൽ ജീവൻ പകർന്നിടും (2) ;- സ്തോത്ര….

Read More