Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ

സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ
സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ

ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു
വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്

2 തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ
ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ;- ദേവാ…

3 കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം
കേട്ടില്ല മാനവരിൻ കാതുകൾ തൻവചനം;- ദേവാ…

4 തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം
പലമുറ നാം പാടിടുക പരമനു സങ്കീർത്തനം;- ദേവാ…

5 ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ
മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ;- ദേവാ…

6 മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം
ധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം;- ദേവാ…

സ്തുതിക്കാം സ്തുതിക്കാം
സ്നേഹത്തിൻ ഉറവിടമാം - എന്തൊരു സ്നേഹം
Post Tagged with
christian devotional lyrics - malayalam christian song - gospel songs lyrics - christians songs - english christian musics - old christian songs - gospel worship songs - christan devotional music - indian christian songs - christian songs youtube mp3 - free christan music online - tamil christian songs - christian songs malayalam - top christian songs free - gospel christian songs - christian music lyrics - new christian song online - christian telugu songs - modern christian music - new worship music - devotional hindi songs - christian youth music - worship music online - devotional christian song - worship music downloads - harvest music download - you tube mp3 christian - contemporary christian music - christian song lyrics - top christian lyrics - lyrics malayalam - lyrics hindi - lyrics tamil - lyrics english - best lyrics website - Manna Lyrics Songs


Best christian songs malayalam
Free christian songs tagalog
Top famous christian songs
Full christian songs list
Besst christian songs tamil
All top christian songs
Free christian songs lyrics

Top christian music list
Best christian music online
Hillsong worship christian music
Full top christian music
Best christian music artists
Top christian music download
Full christian music genre

Top old christian song lyrics
Best christian lyrics to popular songs
Full christian lyrics quotes
Free christian lyrics to use
Best top christian lyrics
Full christian song lyrics malayalam
Best christian songs lyrics tamil


Leave a Reply

Your email address will not be published. Required fields are marked *