കാണുന്നു ദൂരെ സുരനാടിനെ ഞാൻ
കാണുന്നു ദൂരെ സുരനാടിനെ ഞാൻഅതു ധ്യാനിച്ചെന്നുള്ളം നിറയുന്നു മോദാൽ(2)സൗഭാഗ്യ നാടെ ഇനിയെത്ര നാൾ അലയേണംഇഹലോകെ ഞാൻ നിന്നിലാവാൻ(2)ഒരു നാളിൽ യേശു എൻ പാപത്തെ നീക്കിരുധിരം തന്നെന്നേയും തൻ പൈതലാക്കി(2)നിറയുന്നു കൺകൾ ആ സ്നേഹമോർക്കിൽഎഴുതിയന്നെ താൻ സ്വർഗ്ഗീയ നിരയിൽ(2)ഹാ എത്ര ആനന്ദം ഹാ എത്ര മോദംപരനൊത്തു വാഴുന്ന നാൾ എത്ര ധന്യംആ നൽ സുദിനം വന്നെന്ന് അണയുംഅതു ധ്യാനിച്ച് എന്നുള്ളം നിറയുന്നു മോദാൽ(2)അവിടില്ല കണ്ണീർ അവിടില്ല ഭീതിദുരിതമോ രോഗമോ ലെവലേശമില്ലാ(2)തൻ ശുദ്ധർ കണ്ണീർ ദൈവം തുടയ്ക്കുംമൃതിയും വിലാപവും ഇനി […]
Read Moreകാണും വേഗം ഞാൻ എന്നെ സ്നേഹി
കാണും വേഗം ഞാൻ എന്നെ സ്നേഹിച്ചവനെകേൾക്കും വേഗം ഞാനവൻ ഇമ്പ സ്വരം;ചാരിടും ഞാൻ മാർവ്വതിൽമുത്തിടും ആ പൊൻമുഖത്ത്(2)വിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമംവിദൂരമല്ല വിദൂരമല്ല ആ മഹൽ സംഗമം(2)പാപിയാമെന്നിൽ ചൊരിഞ്ഞ സ്നേഹം അത്ഭുതംവർണ്ണിപ്പാൻ അധരങ്ങൾക്കാവതില്ല(2)ഒന്നുകാണാൻ എനിക്കാശയായ്എന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…ശത്രുവിൻ പ്രതീക്ഷ തകർത്തു ജയമേകിപ്രതിയോഗിയുടെ മുമ്പിൽ വിരുന്നൊരുക്കി(2)യേശു എന്‍റെ വീണ്ടെടുപ്പുകാരൻഎന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…കണ്ടു ഞാനത്ഭുതങ്ങൾ നിൻ വഴിയിൽഇരുത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ(2)അവനെന്നെ മാനിക്കും ദൈവംഎന്‍റെ സർവ്വാംഗ സുന്ദരനെ(2);- വിദൂര…
Read Moreകാണും വരെ ഇനി നാം തമ്മിൽ കൂടെ
കാണും വരെ ഇനി നാം തമ്മിൽ കൂടെ വസിക്കട്ടെ ദൈവം ചേർത്തു തൻചിറകിൻ കീഴിൽ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെയേശുവിൻ പാദത്തിൽ ചേർന്നു നാം വരുവോളംയേശുവിൻ പാദത്തിൽ ചേരുവോളം പാലിച്ചിടട്ടെകാണുംവരെ ഇനി നാം തമ്മിൽ ദിവ്യ മന്ന തന്നു ദൈവം ഒന്നും ഒരു കുറവെന്യേ കാത്തു സൂക്ഷിക്കട്ടെ നിങ്ങളെകാണുംവരെ ഇനി നാം തമ്മിൽ ദുഃഖം വന്നു നേരിട്ടെന്നാൽ സ്നേഹക്കൈയിൽ ഏന്തിക്കൊണ്ടുകാത്തു സൂക്ഷിക്കട്ടെ നിങ്ങളെ
Read Moreകാണുംവരെ ഇനി നാം തമ്മിൽ കൂടെ
കാണും വരെ ഇനി നാം തമ്മിൽ കൂടെ ഇരിക്കട്ടെ ദൈവം തൻ ദിവ്യ നടത്തിപ്പാലെ കാത്തു പാലിക്കട്ടെ നിങ്ങളെഇനി നാം – ഇനി നാംയേശു മുൻചേരും വരെഇനി നാം – ഇനി നാംചേരുംവരെ പാലിക്കട്ടെ താൻകാണുംവരെ ഇനി നാം തമ്മിൽ തൻ തിരുചിറകിൻ കീഴിൽ നൽകി എന്നും ദിവ്യ മന്നാ കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം…കാണുംവരെ ഇനി നാം തമ്മിൽ തൻ തൃക്കരങ്ങളിൽ ഏന്തി അനർത്ഥങ്ങളിൽ കൂ..ടെയും കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം…കാണുംവരെ ഇനി […]
Read Moreകാണും ഞാനെൻ മോക്ഷപുരേ
കാണും ഞാനെൻ മോക്ഷപുരേ താതൻ ചാരേ ശാലേം പുരേ (2) കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേ അതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേ ആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെ ഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെ അവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേ വാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെ ഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെ വിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെ അരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല […]
Read Moreകാണും ഞാൻ കാണും ഞാൻ
കാണും ഞാൻ കാണും ഞാൻ അക്കരെ ദേശത്തിൽ കാണും പോകും ഞാൻ, പോകും ഞാൻ പറന്നു വാനിൽ പോകും ഞാൻ (2) ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോ രാജാധിരാജനെ കാണുവാൻ (2) മദ്ധ്യാകാശത്തിലെ പൂപ്പന്തൽ മാടിവിളിക്കുന്നു കേൾക്കണേ (2) വാങ്ങിപ്പോയ വിശുദ്ധരെ സീയോൻ നാടതിൽ കാണും ഞാൻ യേശുവിന്‍റെ തിരുരക്തത്താൽ മുദ്രയണിഞ്ഞാരെ കാണും ഞാൻ (2);- ഒരുങ്ങി. കർത്താവിൻ ഗംഭീരനാദവും മീഖായേൽ ദൂതന്‍റെ ശബ്ദവും ദൈവത്തിൻ കാഹള ധ്വനിയതും കേൾക്കുമ്പോൾ പറന്നുപോകും ഞാൻ (2);- ഒരുങ്ങി. യേശുവിൻ പൊൻമുഖം […]
Read Moreകാണും ഞാൻ എൻ യേശുവിൻ രൂപം
കാണും ഞാൻ എൻ യേശുവിൻ രൂപം ശോഭയേറും തൻ മുഖ കാന്തി അന്നാൾ മാറും ഖേദം ശോക ദുഖമെല്ലാം ചേരും ശുദ്ധർ സംഘം കൂടെ വെൺമയേറും സ്വർപ്പുരിയിൽ ചേർന്നുല്ലസിച്ചിടും എന്നേശു രാജനൊപ്പം മൃത്യുവിലും തെല്ലും ഭയം ഏതുമില്ല സന്തോഷമെ വേഗം ചേരും എന്‍റെ നിത്യ ഭവനത്തിൽ കാണും നീതിയിൽ സൂര്യനെ മുന്നിൽ ഹാ എന്താനന്ദം ഏറും ഉള്ളിൽ പാടും ചേർന്നു പാടും യേശു രാജനൊപ്പം;- കാണും… കഷ്ടനഷ്ടം ഏറിടുമ്പോൾ പ്രീയരെല്ലാം മാറിടുമ്പോൾ ഇല്ല തുമ്പമില്ല യേശു എന്‍റെ […]
Read Moreകാണും ദൈവത്തിൻ കരുതൽ
കാണും ദൈവത്തിൻ കരുതൽകേൾക്കും ദൈവത്തിൻ ശബ്ദം(2)അവനെന്നെ താങ്ങിടുംഅവനെന്നെ ഉയർത്തീടും(2)ഹാ-ലേല്ലൂയാ ഹാ-ലേല്ലൂയാ(2)ഇമ്മാനുവേൽ എന്‍റെ ഇമ്മാനുവേൽ(2)ദൈവം നൽകും ദാനത്തെ ഞാൻഓർക്കുമ്പോൾ കൺകൾ നിറയുന്നപ്പാ(2)എൻ നാവാൽ വർണ്ണിപ്പാനാവതില്ലേനന്ദിയല്ലാതെനിക്കൊന്നുമില്ലേ(2)(ഹാ-ലേല്ലൂയാ)മുട്ടുമടക്കുമ്പോൾ യേശു ഇറങ്ങി വരുംമുട്ടിപ്പായ് പ്രാർത്ഥിക്കുമ്പോൾ വഴി തുറക്കും(2)എൻ മുന്നിൽ നിന്നുടെ ഇമ്പസ്വരംകേട്ടു ഞാനെപ്പോഴും യാത്ര ചെയ്യും(2)(ഹാ-ലേല്ലൂയാ)സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങി വരുംസ്വർഗ്ഗസ്ഥൻ എനിക്കായ് പ്രവർത്തിച്ചീടും(2)എൻ കണ്ണാൽ അങ്ങേ ഞാൻ കണ്ടിടുംസ്വർഗ്ഗീയ നാട്ടിൽ ചേരും നാളിൽ(2)(ഹാ – ലേല്ലൂയാ)
Read Moreകാണുക നീയാ കാൽവറി തന്നിൽ
കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻപാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നുമന്നവനാകും യേശുമഹേശൻ മാനവനായ് ധരിയിൽ വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നുആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന പതിനായിരങ്ങളിൽ സുന്ദരനാം നാഥൻവീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാംവീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻകാണുക നീയീ കാരുണ്യവാനേ : എന്ന രീതി
Read Moreകാണുക നീയി കാരുണ്യവാനേ
കാണുക നീയി കാരുണ്യവാനേ കുരിശതിൽ കാൽവറിയിൽകേണു കണ്ണീർ തൂകുന്നു നോക്കൂ കാൽവറി മേടുകളിൽഎന്തൊരു സ്നേഹം എന്തൊരു സ്നേഹം പാപികളാം നരരിൽനൊന്തു നൊന്തു ചങ്കുടഞ്ഞു പ്രാണൻ വെടിയുകയായ്പാപത്താൽ ഘോരമൃത്യു കവർന്ന ലോകത്തെ വീണ്ടീടുവാൻആണിമൂന്നിൽ പ്രാണനാഥൻ കാണുക ദൈവസ്നേഹം;-ജയിച്ചവനായി വിൺപുരി തന്നിൽ ജീവിക്കുന്നേശുപരൻജയിച്ചിടാം പോരിതിങ്കൽ അന്ത്യത്തോളം ധരയിൽ;-എന്തിനു നീയി പാപത്തിൻ ഭാര വൻ ചുമടേന്തിടുന്നുചിന്തി രക്തം സർവ്വപാപബന്ധനം തീർത്തിടുവാൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സാറാഫുകൾ ആരാധിക്കും
- ഞാൻ നടക്കും പാതയിൽ – എൻ പിതാവ്
- സങ്കടക്കടലിൽ വീണു താണുപോയെന്നെ
- ആരെല്ലാം ദൈവത്തെ മറന്നീടിലും
- എനിക്കൊരു ഭവനം സ്വർഗ്ഗത്തിൽ

