Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കാൽവറി ക്ര്യൂശിൽ കാണുന്ന ദൈവ

കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹം എന്നെയും വീണ്ടെടുത്ത എന്‍റെ രക്ഷകൻ സ്നേഹം ഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹം എത്ര സ്തുതിച്ചാലും മതിവരുമോ? ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻ നാശപാപിയായ എന്‍റെ ശാപശിക്ഷ ഏറ്റെടുത്തു ക്ര്യൂശിൽമരിച്ചു ജയംവരിച്ചു അതെത്ര സ്തുതിച്ചാലും മതിവരുമോ? താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടും ശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തി തോളിലേന്തിടും പ്രിയൻ സ്നേഹത്ത എത്ര സ്തുതിച്ചാലും മതിവരുമോ? സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻ സ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമം നിത്യം പാടീടും കർത്തൻ സ്നേഹത്ത […]

Read More 

കാൽവറി ക്രൂശിൽ കാണും സ്നേഹ

കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണതശത്രുവാം എന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്ഘോരവിപത്തുകളിൽ എന്നെ താൻശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടുംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽഎന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻനിന്ദയും ചുമന്നുപോം പാളയത്തിൻ പുറംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻതൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻതന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽതീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോപെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോമുൻപടയായ് പിമ്പടയായ് […]

Read More 

കാൽവറി ക്രൂശതിൽ കാണുന്നില്ലേ

കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീകാരുണ്യനായകൻ യേശുവിനെകാൽകരം തറച്ചും നെഞ്ചു പിളർന്നുംകാരണനാം പരമാത്മസുതൻ കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ…നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻശിരസ്സതിൽ തറച്ചു ശിതമകുടംനിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതുംപോക്കുവാനായീശൻ തറയ്ക്കപ്പെട്ടുവ്യഥകൾ വേദന നിന്ദകൾ പരിഹാസംനിനക്കായേറ്റതെന്നറിയുമോ നീകാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ;- കാൽവറി…സമർപ്പിക്കു നിന്നെ യേശുവിനായിന്ന്രക്ഷകനായ് ഉള്ളിൽ സ്വീകരിക്കുനിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽനിത്യകാലം പരൻ കൂടെ വാഴാംആത്മഫലങ്ങൾ വരങ്ങൾ കൃപകൾനിറഞ്ഞവനായി നീ ജീവിക്കുമോകാണുന്നില്ലേ മനുജാ നീ… കാരുണ്യനായകനെ;- കാൽവറി…

Read More 

കാൽവറി കാൽവറി നിൻ സ്നേഹം

കാൽവറി കാൽവറി നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ മരക്കുരിശുമേന്തി മാ മലയിൽ നടന്നല്ലോ എൻ പ്രാണനാഥനവൻ ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ് പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറി ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു പ്രാണവേദനയാൽ ഞരങ്ങിടുന്നു പ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറി കാൽകരങ്ങൾ ഇരുമ്പാണികളാൽ ക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനം എനിക്കായ് സഹിച്ചതാം വേദനയോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറി പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ നീചനാം പടയാളി തിരുഹൃദയത്തിൽ പാഞ്ഞൊഴുകിടുന്ന പുണ്യരക്തം […]

Read More 

കാൽവറി കാൽവറി കർത്തൻ നിൻ

കാൽവറി കാൽവറി കർത്തൻ തൻ നിണം ചൊരിഞ്ഞിടം എൻപേർക്കായ് ജീവൻ നൽകി താൻ ഒരുക്കി പുതുവഴി (2) കുരിശിൽ പാടു പെട്ടു തകർന്നു നാഥൻ മേനി എനിക്കായി കുഞ്ഞാട്ടിൻ രകം എന്നെ കഴുകി തീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി… അനുഗ്രഹിക്കൂ ഈ അപ്പത്തെ താത നിൻ ദേഹം പിളർന്നതാൽ നുറുക്കുക എന്നെ മുറ്റുമായ് ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി.. വാഴ്ത്തുക ഈ ദ്രാക്ഷാരസത്ത തിരു നിണം നീ ചൊരിഞ്ഞതാൽ കഴുകി എൻ പാപക്കറകളെല്ലാം കാൽവറിയിലെ യാഗമതാൽ(2);- കാൽവറി… […]

Read More 

കാൽപതിക്കും ദേശമെല്ലാം

കാൽപതിക്കും ദേശമെല്ലാം എന്‍റെ രക്ഷകനു സ്വന്തമാകും കൺമുമ്പിൽ കാൺമതിൽ കാൽവരികൊടി പറക്കും പറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടി ഹാലേലൂയ്യാ ഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമം ഹാലേലൂയ്യാ ഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽ ഹാലേലൂയ്യാ മുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നു ഹാലേലുയ്യാ തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ ഹാലേലൂയ്യാ വളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെ ഹാലേലൂയ്യാ

Read More 

കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു

കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ സമയമില്ലിനിയും പ്രിയനെന്നേ ചേർത്തിടാൻ(2)സ്വർഗ്ഗത്തിൽ എനിക്കായൊരുക്കും വീടതിൽ നിത്യമായി വാണിടുവാനായി (2)നിന്നിൽ മാത്രം ആശ്രയിച്ചു ജീവിക്കും ഈ ലോകത്തിൽ ജീവിക്കും നാളെല്ലാം (2)സ്വർഗ്ഗത്തിൽ ഞാൻ പോകും നിശ്ചയം എന്‍റെ പ്രീയനെന്നേ സ്നേഹിക്കുന്നതിനാൽ (2)

Read More 

കാലമതിൻ അന്ത്യ ത്തോടടുത്തിരിക്ക

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്‍റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….

Read More 

കാലമതാ സന്നമായ് യേശുനാഥൻ

കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടുംപർവതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…

Read More 

കാലം തികയാറായെൻ കാന്തൻ

കാലം തികയാറായെൻ കാന്തൻ വരവിനായികാലമധികമില്ല കാഹളനാദം കേൾപ്പാൻഭാരം പ്രയാസങ്ങളേറിടുമ്പോൾഓർക്കുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്രോഗമോ ശോകമോ വേദനയോഇല്ലവിടെ എന്നും സന്തോഷമേമൃത്യഭയമെന്നെ നേരിടുമ്പോൾകാണുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്നിത്യമായുള്ളാരു ജീവിതമോഉണ്ടവിടെ എന്നും സന്തോഷമേഈ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾഇമ്പസ്വരങ്ങളെന്‍റെ സ്വർഗ്ഗ വീട്ടിൽഇല്ലാതായ് പോയാലീ മൺകൂടാരംതേജസ്സുള്ളതാകും സന്തോഷമേ

Read More