കാഹളം മുഴങ്ങിടും ദൂതരാർത്തു
കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടുംകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടുംഎന്‍റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നുചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം…ഈ മരുവിലെൻ ക്ലേശ മഖിലവുംതീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾനാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം…
Read Moreകാഹളം മുഴക്കി ദൈവ ദൂതർ
കാഹളം മുഴക്കി ദൈവ ദൂതർമേഘത്തിൽ വന്നിടുമേ(2)കാലം ഏറ്റം സമീപമായല്ലോ (4)യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾലോകത്തിൽ വർദ്ധിക്കുന്നേ (2)കൊടും കാറ്റാൽ ജനം നശിക്കുന്നേകൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം…ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേഭീകരവാഴ്ചയതിൽ (2)ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം…വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽഭക്തന്മാരും കുറയും (2)ഭരണാധികാരം നശിക്കുമേഭരണാധികാരം നശിക്കുമേ(2);- കാഹളം…നീതിയിൻ സൂര്യൻ വെളിപ്പെടും നേരംഞാൻ അവൻ മുഖം കാണുംഎന്‍റെ പ്രത്യാശ ഏറിടുന്നേഎന്‍റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം…
Read Moreകാഹളം കേട്ടിടാറായി നാഴിക
കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ് യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ് നാം പറന്നങ്ങ് പോയിടാറായ് (2) ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദം യേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ (2) വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾ ലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2) വാനവൻ വരവതു വാതിൽക്കലായെന്ന് ബുദ്ധിയുള്ളാർ നാം ഗ്രഹിച്ചിടേണം(2);- ഇല്ലിനി സമയം വേറെയില്ല വിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ(2) നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻ നിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ(2);-
Read Moreകാഹളം കാതുകളിൽ കേട്ടിടാറായ്
കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ് യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ കാലങ്ങൾ നമ്മെ വിട്ടു പായുകയായ് സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി പടർന്നുയരുകയായ് ധരണി തന്നിൽ ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം… ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തിൽ മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ് പാപവും ശാപവും നീക്കിതാൻ ജയം നല്കി പാപികൾക്കവൻ നിത്യശാന്തി നല്കി;- കാഹളം… പാടുവിൻ നവഗാനം അറിയിപ്പിന്‍റെ സുവിശേഷം ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ […]
Read Moreകാഹളം ധ്വനിച്ചീടാറായ് പ്രിയനേശു
കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു വന്നീടാറായ് ദൂതർ സംഘമൊത്ത് വിശുദ്ധരോടു ചേർന്ന് വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന് ആത്മാവിനാലൊരുങ്ങാം ആ നല്ല നാളിനായി വരവിൻ നാളുകൾ അടുത്തുപോയി ഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ… വിശ്രമ നാടതിൽ നാം യേശുവിൻ കൂടെ എന്നും ആമോദമായി എത്ര സന്തോഷമായ് വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്; – ദൂതർ…
Read Moreകാഹളം ധ്വനിച്ചിടാറായ് കർത്തനേശു
കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ വരാറായ് ഇടിമുഴക്കംപോൽ കേൾക്കും എൻപേർ വിളിക്കും തൽക്ഷണം ഞാൻ പറക്കും ലോകജാതികൾ ഇളകിടുന്നു ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു സമാധാനമില്ല. സന്തോഷമില്ല. ലോകത്തിൽ ശാന്തിയില്ല. രോഗങ്ങൾ വർദ്ധിക്കുന്നു ഭൂകമ്പം ഏറിടുന്നു പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ കൂട്ടമായ് കേട്ടിടുന്നു… ഒരുങ്ങുക സോദരരേ ഒന്നായ് പറന്നിടുവാൻ ഭാരം കുറച്ചിടാം വേഗം പറന്നിടാൻ ഈ ലോകം മറന്നീടുക
Read Moreകാഹളശബ്ദം വാനിൽ മുഴങ്ങും
കാഹളശബ്ദം വാനിൽ മുഴങ്ങുംപൊൻ മണവാളൻ തൻ വരവിൽകാത്തിരുങ്ങൾ കാലങ്ങളെല്ലാംനിദ്രയിലായ്പ്പോയ് ശുദ്ധർ പലർസ്വർഗ്ഗമണാളാ! സ്വർഗ്ഗമണാളാ!സ്വാഗതം ദേവാ രാജാ ജയഹാ ഹല്ലേലൂയ്യാ ഗാനങ്ങളോടെവാഴുന്നു ഞങ്ങൾ കാത്തു നിന്നെകള്ളൻപോൽ നീ നിൻ നിക്ഷേപത്തിന്നായ്വാനിൽ വരുമ്പോൾ ശുദ്ധരെല്ലാംദിക്കുകളിൽ നിന്നെത്തും ക്ഷണത്തിൽമദ്ധ്യ വാനിൽ നിൻ സന്നിധിയിൽ;- സ്വർഗ്ഗ…തേജസമ്പൂർണ്ണൻ ശോഭനതാരംമോഹനരൂപൻ ഏവരിലുംമാനിതൻ വാനിൽ താതനാൽ നിത്യംവീണ്ടവനേഴയാമെന്നെയും;- സ്വർഗ്ഗ…ഉത്ഥിതരാകും നിദ്രയിലായോർമർത്യശരീരം വിട്ടവരായ്എന്തു സന്തോഷ സമ്മേളനം ഹാ!മദ്ധ്യകാശത്തിൽ അദ്ദി നത്തിൽ;- സ്വർഗ്ഗ…വാനിൽ വിശുദ്ധർ സിംഹാസനസ്ഥർആകും ദിനത്തെ കാത്തു ദൂതർനിൽക്കുന്നിതാ! നിൻ കാന്തയും ശുഭ്ര-വസ്ത്രം ധരിപ്പാൻ കാലമെന്നോ;- സ്വർഗ്ഗ…Sound of […]
Read Moreകാഹള നാദം മുഴങ്ങിടുമേ
കാഹളനാദം മുഴങ്ങീടുമേ കാന്തനാം യേശു വന്നീടുമേ കാന്തയെ ചേർക്കുവാൻ സമയമായി കാന്തനുമായെന്നും വാണിടാമേ ആനന്ദമേ! ആനന്ദമേ! ആനന്ദസുദിനം ആ ദിനമേ ആനന്ദഗീതം പാടിടാമേ ആത്മാവിൻ അഭിഷേകം തന്നു നമ്മ ആദ്യഫലമാക്കി തീർത്തുവല്ലോ കാത്തിരുന്നുള്ളിൽ ഞരങ്ങീടുന്നേ വീണ്ടെടുപ്പിൻ ശരീരത്തിനായ് വെളിപ്പെടുവാനുള്ള തേജസ്സോർത്താൽ മന്നിലെ പാടുകൾ സാരമില്ല വന്നിടും പീഡയിൽ ആനദിക്കാം വല്ലഭനോടെന്നും വാണിടാമേ കറ, ചുളുക്കം, വാട്ടം, മാലിന്യങ്ങൾ ഏശിടാതെപ്പോഴും കത്തുകൊൾക കാന്തനാം യേശുവിൻ തേജസ്സോടെ തൻ മുമ്പിൽ നിർത്തിടും തിരുസഭയെ നൊടിയിടയിൽ നാം മറുരൂപമായ് പ്രാക്കളെപ്പോൽ വാനിൽ […]
Read Moreകടുകോളം വിശ്വാസത്താൽ കഠിന
കടുകോളം വിശ്വാസത്താൽ കഠിനമാം പ്രശ്നങ്ങളെ തരണം ചെയ്തിടുമ്പോൾ വിശ്വാസം വളർന്നിടുമേ വിശ്വാസം നിന്നിലുൺട്, കർത്താവു തന്നിട്ടുൺട് ജയമുൺട്, വിടുതലുള് ദൈവം പകർന്ന വിശ്വാസത്താലെ കൽപ്പിക്കുമ്പോൾ പ്രതികൂലം മാറിപ്പോയിടും ഓരോരോ പോരാട്ടത്തെ ജയിച്ചു മുന്നേറുമ്പോൾ നിൻ വിശ്വാസം വർദ്ധിച്ചിടുമെ നിന്നിൽ വളർന്നു വലുതാകും വിശ്വാസത്താലെ മലകളെ നീക്കിടും നീ ഇതുവരെ ദൈവം ചെയ്ത അത്ഭുതങ്ങൾ ഓർത്തിടുക പ്രശ്നങ്ങളെ വർണ്ണിക്കേൺടാ ദൈവശക്തിയെ വർണ്ണിക്ക് അകത്തെ മനുഷ്യനെ നീ വചനത്താൽ പോഷിപ്പിക്കുക പ്രശ്നങ്ങളെ നേരിടുക നീങ്ങിപ്പോകാൻ കൽപ്പിക്കുക നീ നാവാൽ കെട്ടുന്നതും […]
Read Moreകടന്നു വന്ന പാതകളെ തിരിഞ്ഞു
കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്ത തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു തിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ;- കടന്നു ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ;- കടന്നു മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു കരംപിടിച്ചു കരം നീട്ടി കണ്ണീർ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാൽവറി ക്രൂശിൽ കാണും സ്നേഹ
- എനിക്കൊരു ഭവനം സ്വർഗ്ഗത്തിൽ
- അസാധ്യമെല്ലാം സാധ്യമാക്കീടുന്ന
- പാടാം പാടാം പാടാം നാം പുത്തൻ
- കർത്തൻ വരവിൻ നാളുകൾ

