രാജൻ യേശു രാജൻ യേശു
പല്ലവി രാജൻ യേശു രാജൻ യേശു – രാജൻയേശു നാഥൻ താൻ നീചനാമെൻ ദുരിതങ്ങൾ നീക്കിനാനീനാഥൻ താൻ ചരണങ്ങൾ1 ഏദൻകാവിൽ ആദം ഹവ്വാ – യാദൗ ചെയ്ത പാതകംസാദം ചെയ്വ്വാൻ മേദിനിയിൽ ജാതനായ നാഥൻ താൻ – രാജൻ 2 രൂപ സൗന്ദര്യാതിശയ – ശോഭചിൻതും ജീവനിൽ പാപികളെ കരയേറ്റാൻ – ശാപമായ നാഥൻ താൻ – രാജൻ 3 നഷ്ടമായതൻ ജനം തന്നിഷ്ടവാക്കു കേട്ടുടൻ ദുഷ്ടതയെ വിട്ടൊഴിഞ്ഞാൽ – ദിഷ്ടമേകും നാഥൻ താൻ – രാജൻ […]
Read Moreരാജാധി രാജനേ എൻ പ്രേമ കാന്തനെ
രാജാധി രാജനേ എൻ പ്രേമ കാന്തനെഎന്നു നീ വന്നിടും നാഥനെനിൻ വരവോർത്തു ഞാൻ കഷ്ടം സഹിക്കുന്നേഎന്നിതു തീരുമോ-യേശുവേനിൻ പ്രേമ കാന്തയെ-വിണ്‍പുരെ ചേർക്കുവാൻഎന്തിനി താമസം പ്രിയാ2 പാപിയിൽ പാപിയാം എന്നെയും നേടുവാൻകാൽവറി മേടതിൽ ഏറിയമാ സ്‌നേഹ രൂപിയാം- ദേവകുമാരനെനിൻ സ്നേഹം എന്നിലും ഏകണേന്യായവിധി ദിനം ധൈര്യമുണ്ടാകുവാൻഅൻപിനാലെ നിറയ്ക്കണേ;- രാജാധി…3 ഏദനെ പോലൊരു ശോഭന ജീവിതംമേദിനി മീതിലെ ഏകുവാൻആയിരമായിരം ദൂതരുമായിഹെശ്രീയേശു വന്നിടും രാജനായ്‌പാപവും ശാപവും രോഗവും നീങ്ങി ഞാൻആനന്ദത്തോടെ വാണിടും;- രാജാധി…4 കോടാകോടിയുഗം നിത്യനാടായതിൽഎത്തി എൻ പ്രിയനെ വാഴ്ത്തുമേമുൾമുടി ഏറ്റതാം […]
Read Moreരാജാധിരാജൻ യേശു
രാജാധിരാജൻ യേശു വാനമേഘേ വരുമെ ചേർത്തിടും തൻ ശുദ്ധരെ തന്‍റെ കൂടെ വാഴുവാൻ ഉണർന്നിടാം ഒരുങ്ങിടാംകർത്തൻ വരവിനായ് ഒരുങ്ങിടാംകാലങ്ങൾ സംഭവങ്ങൾ എല്ലാം കർത്തൻ വരവിനെ വിളിച്ചോതിടുന്നു കാത്തിരുന്നിടുക കാന്തൻ വേഗം വരുമേ വാഗ്ദത്തങ്ങൾ തന്ന വിശ്വസ്തൻ വാക്ക് മാറാത്തവനാം പരൻ വാസസ്ഥലങ്ങൾ ഒരുക്കി വാനമേഘേ വരുമേ കുഞ്ഞാട്ടിൻ കല്യാണമഹൽദിനത്തിൻ കാലം ഏറ്റം അടുത്തു കളങ്കമറ്റവരെ ചേർക്കാൻ കാന്തൻ വേഗം വരുമേ
Read Moreരാജാധി രാജനും കർത്താധി കർത്തനും
രാജാധി രാജനും കർത്താധി കർത്തനുംദേവാധി ദേവനുമേ യേശുവേ …. യേശുവേ… (2 )1 . സന്തോഷം തന്നോന്നെ ആനന്ദം തന്നോനെ അങ്ങേ ഞാൻ വാഴ്ത്തീടുന്നേ യേശുവേ …. യേശുവേ… (2 )2 . രക്തം ചൊരിഞ്ഞെന്നെ സ്വന്തമാക്കിയോനെ ഞാൻ നിന്റെ മാത്രമാണേ യേശുവേ …. യേശുവേ… (2 )3 . ക്രൂശിൽ മരിച്ചിട്ടുയിർത്തെഴുന്നേറ്റോരു ജീവനാം നായകനെ യേശുവേ …. യേശുവേ… (2 )4 . സൗഖ്യമാക്കിയോനേ സ്വാതന്ത്രം തന്നോനെ നീയെന്റെ ഗീതമാണെ യേശുവേ …. യേശുവേ… (2 […]
Read Moreപുതിയൊരു തീമുമായ്
പുതിയൊരു തീമുമായ് പുത്തൻ പാട്ടുമായ് (2)ഹൃദയത്തിൽ പൂമഴയായ് വന്നെത്തിഅവധിക്കാലം ആഘോഷിക്കാൻവന്നെത്തി (2)എക്‌സൽ വിബിഎസ്സ് (2)ആക്ടിവിറ്റികളുണ്ടേ ഗെയിമുകൾ പലവിധമാണേ(2)പപ്പറ്റ് ഷോ മാജിക്ക് ഷോ അടിപൊളിയാണേഎക്‌സലന്റ് എക്‌സലന്റ് എക്‌സൽ വിബിഎസ്സ്(2)ബഡിയാ ബഡിയാ എക്‌സൽ വിബിഎസ്സ്(2)റൊമ്പ സിരന്താർ സിരന്താർ എക്‌സൽ വിബിഎസ്സ്(2)
Read Moreപുതിയൊരു പാട്ടൊന്നു പാടുവാൻ
പുതിയൊരു പാട്ടൊന്നു പാടുവാൻ എൻ നാവിൽ തന്ന മഹാദൈവമേ(2)ക്രിസ്തുവാം പാറമേൽ എന്നേ നിറുത്തി എന്റെ ഗമനത്തെ സ്ഥിരമാക്കി..1 നാശകരമായ പാപക്കുഴിയിലെ കുഴഞ്ഞ ചേറ്റിൽ നിന്നും… (2)കാരുണ്യവാനും ദയവാനുമായോനെ കൃപയാൽ നീ വീണ്ടെടുത്തൂ..2 നിലവിളിയോടെ ഞാൻ കാത്തിരുന്നു എന്റെ രക്ഷകൻ യേശുവിനേ (2)കേട്ടെന്റെ രോദനം തേടിവന്നെന്നെ തൻ മാർവ്വോടു ചേർത്തുവല്ലോ… 3 എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്‌വോനെ സകലവും ചമച്ചവനേ…(2)അങ്ങേയ്ക്കു തുല്ല്യനായ് ആരുമില്ലീ-ഭൂവിൽ നീ മാത്രം എന്റെ ദൈവം.. 4 ആത്മാവും ജീവനും ആയ നിൻ വചനമെൻ ഹൃദയത്തിൽ […]
Read Moreപുതിയ സൃഷ്ടി നാം
പുതിയ സൃഷ്ടി നാം പുതിയ സൃഷ്ടി നാംക്രിസ്തുവിൽ നാം ചേർന്നിടുമ്പോൾ പുതിയസൃഷ്ടി നാംജീവിതത്തിൽ വന്നുദിക്കും ഭാഗ്യമാണത്‌ജീവകാലമാകെ നിൽക്കും ദിവ്യഭാവുകംപഴയകാല ജീർണ്ണതകൾ മാഞ്ഞുപോയിടുംപുതുമതൻ ഉദയശോഭ തെളിഞ്ഞു വന്നിടുംഹൃത്തടത്തിൽ പുതിയ ശാന്തി വ്യാപരിച്ചിടുംഹൃദയമേതു വിപത്തിലും തളർന്നിടില്ലിനിനവ്യ-ദർശനം നമുക്കു മാർഗ്ഗദർശകംഭവ്യചിന്തയാൽ ഹൃദയം ഭരിതമായിടുംസ്ഥിരതയോടെ വിശ്വാസത്തിൽ നാം നടന്നിടുംവിശുദ്ധ വേദവാക്യം വഴിയിൽ വെളിച്ചമായിടുംഅരുമനാഥനേശു എന്നും കൂടെയുണ്ടല്ലോഅരുളി തന്റെ സ്നേഹം തമ്മിൽ പങ്കുവെച്ചിടാൻമഹിതവേല ഭൂവിൽ നമ്മൾ പൂർത്തിയാക്കിടാംദൈവരാജ്യ നിർമ്മിതിയിൽ പങ്കുചേർന്നിടാം
Read Moreപുരാതനനായ ദൈവം നമ്മുടെ
പുരാതനനായ ദൈവം നമ്മുടെ സങ്കേതംകീഴെ ശാശ്വതഭുജങ്ങളുണ്ട്‌പച്ചയാം മേച്ചിൽ പുറങ്ങളതിൽസ്വച്ഛമാം ജലനദിക്കരികിലൂടെക്ഷേമമായ് നടത്തി പാലിച്ചിടുംയഹോവ നമ്മുടെ നല്ലിടയൻആധികൾ വ്യാധികൾ പെരുകിടിലുംശോധനവേളകൾ ഏറിടിലുംഅതിജീവിപ്പാൻ ദിവ്യകൃപ നൽകിടുംയഹോവ നമ്മെ കരുതുന്നവൻഹൃദയത്തിൻ ആഴങ്ങൾ അറിയുന്നവൻമനം തകർന്നവരിൽ കനിയുന്നവൻകരുണയിൻ ദൈവം ജീവിപ്പതാൽകലങ്ങുന്നതെന്തിനു നീ മനമേ
Read Moreപുരാതനനാം ദൈവമെന്റെ സങ്കേതം
പുരാതനനാം ദൈവമെൻറെ സങ്കേതംകീഴെ ശാശ്വത ഭുജത്തിലെന്നെ താങ്ങിടുംഞാൻ വീഴാതെ തകർന്നു പോകാതെആ ശാശ്വത ഭുജത്തിലെന്നെ താങ്ങിടുംഉന്നതനാം ഉയർന്നവനാംശാശ്വതവാസി പരിശുദ്ധൻയേശുവേ എൻ യേശുവേനാഥനെ എൻ രാജനെഏകനായ് തീർന്നിടും വേളയതാകിലും പ്രീയരെല്ലാം മാറിടും നേരമാതാകിലുംകൂട്ടിനായ് വന്നിടും സാന്ത്വനമേകിടുംമാറ്റമില്ലാത്തതാം യാഹ് താൻ;- ഉന്നതനാം…മൃത്യുവിൻ താഴ്വര ആയിടും നേരവുംആശയറ്റേകനായ് തീർന്നിടും നേരവുംരക്ഷയാം ദൈവമായ് നാൾതോറും കാത്തിടുംനീക്കുപോക്കേകിടും യാഹ് താൻ;- ഉന്നതനാം…
Read Moreപുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ
പുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ നീയൊഴികെകർത്താവെ നീയാണെന്റെ പുകഴ്ച്ചയപ്പാഅമ്മതൻ ഗർഭം മുതൽ ഇതുവരെ കരുതിയകർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കുംഅനുദിനം കരം പിടിച്ചെന്നെ നടത്തിടുന്നകർത്താവിൻ ദയയെ ഞാൻ വാഴ്ത്തി സ്തുതിക്കും;-രോഗക്കിടിക്കയിൽ വന്നെനിക്കു വൻ സൗഖ്യം തന്നകർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കുംരോഗക്കിടക്ക മാറ്റി പുതുശക്തി ഏകിടുന്ന കർത്താവിൻ കരുണയെ പാടി സ്തുതിക്കും;-ബാശാൻ കൂറ്റന്മാരെന്നെ തകർക്കുവാൻ വന്ന നേരംനൊടിയിടയിൽ ജയം തന്ന കരുതൽ ഓർത്താൽശത്രുവിൻ തല തകർത്ത് മാത്രയിൽ ജയം തന്ന ദൈവത്തിൻ കരുതലിനെ പാടി സ്തുതിക്കും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രതികൂലത്തിൽ നമ്മുടെ
- യേശു എന്നിൽ തിരുസ്നേഹം പകർന്നു
- ഉണർന്നെഴു ന്നേൽപ്പിൻ തിരുസഭയേ
- പേരില്ലെങ്കിലും പെരുമയില്ലെങ്കിലും
- എന്തു മനോഹരമേ സിയോൻ വാസം