എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ ക്രിസ്തീയ ജീവിതം ഭൂമിയിൽ ഇത്ര നല്ലവനാം ഇത്ര വല്ലഭനംയേശു ദൈവമായ് ഉള്ളതിനാൽനല്ല സ്നേഹിതനായ് നല്ല പാലകനായ്ഇല്ല യേശുവേ പോലൊരുവൻഎല്ലാ നേരത്തിലും ഏതു കാര്യത്തിലുംവല്ലഭൻ വേറെ ആരുമില്ല;-ക്രൂശിന്‍റെ പാതയിൽ പോയിടും ധൈര്യമായ്ക്ലേശങ്ങൾ ഏറെ വന്നിടിലുംശാശ്വത പറയാം യേശുവിൽ കണ്ടിടുംആശ്വാസത്തിന്‍റെ പൂർണ്ണതയും;-ഭാരങ്ങൾ വന്നാലും രോഗങ്ങൾ വന്നാലുംതീര ദുഃഖങ്ങൾ കൂടിയാലുംപരനേശുവിന്‍റെ കരമുള്ളതിനാൽധരണിയിൽ ഖേദമില്ല;-കഷ്ടങ്ങൾ വന്നാലും കണ്ണുനീർ വന്നാലുംനഷ്ടങ്ങൾ ഏറെ വന്നിടിലുംശ്രേഷ്ഠനാമേശുവിൽ കൃപയുള്ളതിനാൽസൃഷ്ടിതാവിങ്കൽ ആശ്വസിക്കും;-
Read Moreഎത്ര നന്മയേശു ചെയ്തു തിന്മയൊന്നും
എത്ര നന്മയേശു ചെയ്തുതിന്മയൊന്നും ഭവിയ്ക്കാതെഎണ്ണിത്തീർത്തിടാത്ത നന്മഎണ്ണി എണ്ണി സ്തോത്രം പാടാം (2)സ്തോത്രം സ്തോത്രം സ്തോത്രംയേശു നാഥനേ… സ്തോത്രംസ്തോത്രം മാത്രം മാത്രതോറുംഓർത്തു പാടാം സ്തോത്രത്തോടെ(2)ക്രൂരമായ് തകർക്കപ്പെട്ട്കൊടുംവേദന സഹിച്ച്എന്‍റെ ജീവൻ വീണ്ടെടുപ്പാൻക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ…എന്‍റെ സങ്കടങ്ങൾതീർത്ത്എന്‍റെ കണ്ണുനീർ തുടച്ചോൻഎന്‍റെ ഭാരങ്ങൾ ചുമന്ന്പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ…
Read Moreഎത്ര നല്ലവൻ യേശുപരൻ മിത്രമാ
എത്ര നല്ലവനേശുപരൻമിത്രമാണെനിക്കെന്നുമവൻതൻതിരുചിറകിൻ മറവിൽഞാനെന്നും നിർഭയമായ് വസിക്കും ഏതൊരു ഖേദവും വരികിലും എന്‍റെയേശുവിൽ ചാരിടും ഞാൻഎന്നെ കരങ്ങളിൽ വഹിച്ചിടും താൻഎന്‍റെ കണ്ണുനീർ തുടച്ചിടും താൻകാരിരുൾ മൂടുമെൻ ജീവിതവഴിയിൽഅനുഗ്രഹമായ് നടത്തുംഎന്നെ വിളിച്ചവൻ വിശ്വസ്തനാംഎന്നും മാറാത്ത വല്ലഭനാംഇന്നെനിക്കാകയാലാകുലമില്ലമന്നവനെൻ തുണയാംലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻസ്നേഹനാഥനെ അനുഗമിക്കുംനിന്ദകൾ സഹിച്ചും ജീവനെ പകച്ചുംപൊരുതുമെന്നായുസ്സെല്ലാം
Read Moreഎത്ര നല്ലവൻ എൻ യേശുനായകൻ
എത്ര നല്ലവൻ എന്നേശു നായകൻഏതു നേരത്തും നടത്തിടുന്നവൻഎണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻഎന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാനായകനവൻ നമുക്കുമുന്നിലായ്നൽ വഴികളെ നിരത്തിടുന്നവൻനന്ദിയാൽ പാടും ഞാൻ നല്ലവനേശുവേനാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;-പ്രിയരേവരും പ്രതികൂലമാകുമ്പോൾപാരിലേറിടും പ്രയാസവേളയിൽപൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻപൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;-താമസമില്ല എൻ കാന്തൻ വരാറായ്കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ്കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടുംആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-
Read Moreഎത്ര നല്ലവൻ യേശു
എത്ര നല്ലവൻ യേശുഎത്ര വല്ലഭൻ യേശുഎല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ എല്ലാറ്റിലും നല്ലവൻഎന്നെന്‍റെ യാത്ര തീരുംഅന്നെന്‍റെ വീട്ടിൽ ചേരുംഇന്നിന്‍റെ നഷ്ട്ടമെല്ലാം അന്നെന്‍റെ ലാഭമകുംപ്രാണ പ്രിയനെ കാണുമ്പോൾ;-ആരെന്നെ കൈവിട്ടാലുംഎന്തെല്ലാം നേരിട്ടാലുംആരു വെറുത്തന്നാലും ആരു മറന്നെന്നാലുംഎല്ലാം നന്മയ്ക്കായി മാറിടും;-ലൗകീക സൗഭാഗ്യങ്ങൾഭൗതീക സന്തോഷങ്ങൾഎല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശുഎത്രയോ നല്ലവൻ;-
Read Moreഎത്ര നല്ല മിത്രം യേശു ഖേദഭാരം
എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻഎത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻനഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാംയേശുവോടു പറയായ്ക- മൂലമത്രെ സർവ്വവുംശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലുംലേശവും നിരാശവേണ്ട യേശുവോടു പറയാംകഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാംനമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാംഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോയോശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാംസ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറകതന്‍റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കുംഎന്തു നല്ലോർ സഖിയേശു എന്ന രീതി
Read Moreഎത്ര നാൾ ഈ ഭൂവിൽ വാസമെൻ
എത്ര നാൾ ഈ ഭൂവിൽ വാസമെൻ സോദരാ ഇത്ര നാൾ നടത്തിയ ദൈവമേ നിൻ കൃപ ഇന്നു കാണുവോരെല്ലാം നാളെയുണ്ടാവുമോ നാളെയാം നാളുകൾ നാഥൻ കരത്തിലല്ലോ ചലിക്കും കാൽ കരങ്ങൾ തുടിക്കും ഹൃദയവും ശ്വസിക്കും ജീവശ്വാസം എല്ലാം നിൻ ദാനമേദൈവമേ നിൻ കൃപ എല്ലാമേ നിൻ കൃപഇന്നോളം നടത്തിയ ദൈവമേ നിൻ കൃപമട്ടും പ്രതാപവും വിട്ടു പോയിടുമേസ്വത്തും സുഖങ്ങളും നഷ്ടമായീടുമേ അക്കര നാടതിൽ നിക്ഷേപമുണ്ടെങ്കിൽ സ്വർഗ്ഗ കനാൻ വാസം എത്ര ആനന്ദമേ ക്രിസ്തുവിൽ ജനിച്ചോരെ ക്രിസ്തുവിൽ വളർന്നോരെ […]
Read Moreഎത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ
എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ എത്ര എത്ര ശ്രേഷ്ഠം!കർത്തൻ വാണീടും സിംഹാസനവും നല്ലകീർത്തനങ്ങൾ പാടും ദൂതരിൻ വീണയുംസ്തോത്രഗീതങ്ങൾ പാടുന്നവർ നാദവുംപന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴുകുന്നു പളുങ്കുനദിമിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നുമുത്തുഗോപുരങ്ങൾ ശ്രേഷ്ഠമാകുംവണ്ണം ശുദ്ധ പൊന്നിൻ തെരുവീഥി മഹാചിത്രംചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭൻ പട്ടണം നീകാണുംന്നേരം അല്ലലെല്ലാമൊഴിയും;-ജീവനദി സ്വച്ഛമായ് ഒഴുകുന്നു സിംഹാസനത്തിൻ മുന്നിൽജീവവൃക്ഷം തഴച്ചീരാറുവിധ ജീവഫലം തരുന്നു,സ്വർഗ്ഗസീയോൻ തന്നിൽ സൂര്യചന്ദ്രൻമാരുംശോഭയേറും നല്ല ദീപങ്ങളും വേണ്ട ദൈവതേജസ്സതിനെ പ്രകാശിപ്പിച്ചുകുഞ്ഞാടതിൻ വിളക്ക് ദിവ്യകാന്തിയെങ്ങും വിളങ്ങീടുന്നു;-ദൂതർ ചൂഴ്ന്ന് നിൽക്കെ ആസന്നത്തിൽ ദൈവമക്കളിരിക്കെദൈവമക്കൾ നടുവിൽ തേജസ്സോടെ ദൈവകുഞ്ഞാടിരിക്കെക്രോബർ […]
Read Moreഎത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ
എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ വന്നപ്പോൾപൊൻകരം നീട്ടി യേശു താങ്ങിയല്ലോ (2)നിത്യനാം ദൈവത്തിന്‍റെ നിർവ്യാജ സ്നേഹത്തെ നിത്യവും പാടി അങ്ങേ ആരാധിക്കും(2)ഓരോ നിമിഷവും നിൻ സ്നേഹത്തിൻ കരത്താൽഓമന പേർ ചെല്ലി വിളിച്ചിടുമ്പോൾ(2)എൻ മനം ആനന്ദത്താലെന്നും പാടിടുംഎൻ ദൈവമേ നീ എത്ര നല്ലവൻ(2);- എത്ര…സത്യ സന്തമായി ഞാൻ ജീവിതം നയിക്കുവാൻസത്യാത്മാവേ എന്നെ വഴി നടത്തു(2)കരുണ നിറഞ്ഞ കർത്താവിൻ ഇമ്പസ്വരം കാതുകളിൽ കേൾക്കാൻ കാലമായല്ലോ(2);- എത്ര…തകർക്കുവാൻ ശത്രു എൻ നേരെ വരുമ്പോൾതിരു കൃപ പകർന്നെന്നെ താങ്ങിടേണേ(2)ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാസ്വർഗ്ഗീയ […]
Read Moreഎത്ര ഭാഗ്യവാൻ ഞാൻ ഈ ലോക
എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശു ഉണ്ടെന്നുംഎന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെനാഥൻ പടകിലുണ്ടെന്നും തുണയായ്ഭാരത്താൽ വലഞ്ഞാലും ഞാൻതീരാത്ത രോഗി ആയെന്നാലും മാറും ഞാൻ മറുരൂപമാകും എന്‍റെ കർത്തൻ കൂടെന്നും വാഴും;-ഘോരമാം ശോധനയിൽ-എൻ ഹൃദയം തെല്ലും പതറാതെവൻ ഭുജത്താലെന്നെ നടത്തും-തൻ കൃപയെന്താശ്ചര്യമെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഴ്ത്തീടാം പുകഴ്ത്തീടാം
- എന്നേശുവേ എൻ നാഥനെ
- യഹോവ നിന്റെ കഷ്ടകാലത്തിൽ
- പത്തുകമ്പി വീണയോടെ ചേർന്നു
- ദൈവമെനിക്കെന്നും സങ്കേത

