Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്താനന്ദം എനിക്കെന്താനന്ദം പ്രിയ

എന്താനന്ദം എനിക്കെന്താനന്ദംപ്രിയ യേശുവിൻ കൂടെയുള്ള വാസംചിന്താതീതം അതു മനോഹരംഎന്തു സന്തോഷമാം പുതുജീവിതംസന്താപമേറുമീലോകെ ഞാനാകിലുംസാന്ത്വനം തരും ശുഭംഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭംവിശ്വാസ കാൽ ചുവടിലത്രേതന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നുംഒന്നിനും മുട്ടില്ലാത്തവണ്ണംആശയ്ക്കെതിരായ് ആശയോടെവിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-ആരുവെറുത്താലും ആരു ചെറുത്താലുംകാര്യമില്ലെന്നുള്ളം ചൊല്ലുന്നുകൂടെ മരിപ്പാനും കൂടെ ജീവിപ്പാനുംകൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർകൂട്ടത്തോടെ വിട്ടുപോയെന്നാലുംകൂട്ടായ് യേശു എനിക്കുള്ളതാൽ;-ആരു സഹായിക്കും ആരു സംരക്ഷിക്കുംഎന്നുള്ള ഭീതി എനിക്കില്ലതീരെ ബലഹീനനായ് കിടന്നാലുംചാരും ഞാനേശുവിന്‍റെ മാർവ്വിൽഎത്തും സഹായമത്യത്ഭുതമാം വിധംതൊട്ടു സുഖപ്പ‍െടുത്തും;-ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർക്രിസ്തനെ വിട്ടു പോയീടുമോസുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽവ്യർത്ഥരായ് തീരുന്നതെന്തിനായ്കർത്തനാമേശുവോടൊത്തു നടക്കുകിൽനിത്യാനന്ദം ലഭ്യമേ;-

Read More 

എന്ത കാലത്തിലും എന്ത നേരത്തിലും

എന്തകാലത്തിലും എന്ത് നേരത്തിലും നന്ദിഴിയാൽ ഉമ്മ നാൻ തുതിപ്പേൻ യസുവേ ഉമ്മ നാൻ തുതിപ്പേൻ തുതിപ്പേൻ എന്തെ വേളയിലും തുതിപ്പേൻ- സുവേ ആദിയും നീരേ അന്തമും നീരേ ജ്യയോതിയും നീരെ എൻ സൊന്തമും നീരെ(2);- എന്ത തായ്തൻ നീരേ താതിയും നീരേ താപരം നീരേ എൻ താരകം നീരേ(2);- എന്ത വാഴ്സിലും നീരേ താഴ്വിലും നീരേ വാതയിൽ നീരേ എൻ പാതയിൽ നീരേ(2);- എന്ത വാനിലും നീരേ ഭൂവിലും നീരേ ആഴിയിൽ നീരേ എൻ ആപത്തിൽ നീരേ(2);- […]

Read More 

എന്‍റെതെല്ലാം ദൈവമെ

എന്‍റെതെല്ലാം ദൈവമെ അങ്ങ് ദാനം മാത്രമേ എന്‍റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്‍റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്‍റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ…

Read More 

എന്‍റെ യേശുവിന്‍റെ സ്നേഹം

എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽനന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേഎന്‍റെ യേശു തന്ന സൗഖ്യം ഓർത്താൽഉള്ളം നിറഞ്ഞാരാധിക്കുന്നേ(2)എന്നെ ആഴമായി കരുതുന്നആ യേശുവേ പോൽ ആരുമില്ലേ എന്നെ ആഴമായി സ്നേഹിക്കുന്നആ യേശുവേ പോൽ ആരുമില്ലേ(2)ആരാധ്യനെ (2) ജീവന്‍റെ ജീവനാഥാ ആരാധ്യനെ (2)ജീവന്‍റെ ജീവനാഥാഎന്‍റെ യേശു തന്ന നീതി ഓർത്താൽപാപം എന്നിൽ വാഴുകയില്ല എന്‍റെ യേശു ഏറ്റ അടികൾ ഓർത്താൽ രോഗം എന്നിൽ വാഴുകയില്ല തന്‍റെ ആഴമാം മുറിവിലും എൻ സൗഖ്യത്തെ കണ്ട നാഥനെഎന്നെ ആഴമായി സ്നേഹിക്കുന്നആ യേശുവേ പോൽ ആരുമില്ലേ ആരാധ്യനെ […]

Read More 

എന്‍റെ യേശുവേ എന്‍റെ കർത്തനേ

എന്‍റെ യേശുവേ എന്‍റെ കർത്തനേനീയെന്നുമെന്നോഹരിഎന്‍റെ യേശുവേ എന്‍റെ ദൈവമേനീയെന്നുമെന്നുപനിധിനീയെൻ വിശ്വാസം നീയെൻ പ്രത്യാശനിൻ കൃപയെനിക്കു മതിനിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷംനിൻ കരുതൽ എനിക്കു മതി ആരാധ്യനാം യേശുനാഥാ ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻഅങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറയും എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ നന്ദിയാൽ ഞാൻ പാടിടും;- നീയെൻ…എന്നെ കാക്കുവാൻ എന്നും കരുതുവാൻ നീയെന്നും ശക്തനല്ലോ എൻ ജീവിത വഴികളതെന്നെന്നും നിന്നുള്ളം കൈയ്യിലല്ലോ;- നീയെൻ…

Read More 

എന്‍റെ യേശു വാക്കു മാറാത്തോൻ

എന്‍റെ യേശു വാക്കു മാറാത്തോൻ ( 2)ഈ മൺമാറും വിൺമാറുംമർത്യരെല്ലാം വാക്കുമാറും എന്‍റെ യേശു വാക്കു മാറാത്തോൻപെറ്റതള്ള മാറിപ്പോയാലുംഇറ്റുസ്നേഹം തന്നില്ലെങ്കിലുംഅറ്റുപോകയില്ലെൻ യേശുവിന്‍റെ സ്നേഹംഎന്‍റെ യേശു വാക്കു മാറാത്തോൻഉള്ളം കയ്യിലെന്നെ വരച്ചുഉള്ളിൽ ദിവ്യശാന്തി പകർന്നുതന്‍റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്നഎന്‍റെ യേശു വാക്കു മാറാത്തോൻഒലിവുമല ഒരുങ്ങിക്കഴിഞ്ഞുപ്രാണപ്രിയൻ പാദമേൽക്കുവാൻകണ്ണുനീരു തോരും നാളടുത്തു സ്തോത്രംഎന്‍റെ യേശു വാക്കു മാറാത്തോൻ

Read More 

എന്‍റെ യേശുരാജാവേ

എന്‍റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്‍റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്‍റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്‍റെ..

Read More 

എന്‍റെ യേശു മതിയായവൻ

എന്‍റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും (2) വൻ പ്രയാസങ്ങൾ നേരിടുമ്പോൾ എന്‍റെ യേശു മതിയായവൻ (2) കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2) വചനം തന്നെ ആശ്വസിപ്പിക്കും എന്‍റെ യേശു മതിയായവൻ (2) ജീവിത നൗക മുങ്ങിടുമ്പോൾ ഭാരത്താൽ ഹൃദയം തകരുമ്പോൾ (2) കാറ്റിനെ അമർത്തി ശാന്തത നല്കും എന്‍റെ യേശു മതിയായവൻ (2) ഇരുളേറും ജീവിത പാതയിൽ ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2) യിസായേലിൻ ദൈവം പരിപാലകൻ ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2) […]

Read More 

എന്‍റെ യേശു ജയിച്ചവൻ

എന്‍റെ യേശു ജയിച്ചവൻ ലോകത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ ശക്തി എന്നിൽ ഉണ്ടല്ലോ (2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)എന്‍റെ യേശു ജയിച്ചവൻ മരണത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ അഭിഷേകം എന്നിൽ ഉണ്ടല്ലോ (2)

Read More 

എന്‍റെ യേശു എനിക്കു സഹായി

എന്‍റെ യേശു എനിക്കു സഹായി എന്‍റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) ഞാനവന്‍റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്‍റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്‍റെ… അവനെന്‍റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ള താൽ എന്‍റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…

Read More