എന്‍റെ പ്രിയ രക്ഷകനെ നിന്നെ
എന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻപ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നുകാത്തിടുന്നു കാത്തിടുന്നു എന്‍റെ രക്ഷകനെവാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളുംലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രംനിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;-ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാംഎന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;-രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;-നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ലസ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം;-7ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്നവിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ;-ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചുക്രിസ്തനുമായി വാണീടുവാൻ […]
Read Moreഎന്‍റെ പ്രാണപ്രിയനെൻ കൂടെ
എന്‍റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽഎന്‍റെ പാദമിടറുവാൻ ഇട വരില്ലകൂരിരുട്ടിന്‍റെ താഴ്വരയിൽ നടന്നാൽഒരനർത്ഥവും ഭവിക്കാതെ കാത്തിടുമെ(2)ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാനീയെൻ ആശ്രയമെഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാനീയെൻ മറവിടമെ(2)ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽഎന്നെ പുലർത്തുന്നോനെഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽഎന്നെ നടത്തുന്നോനെ(2);-പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ്യേശു എൻ അരികിലുണ്ട്രോഗമെന്നെ പിടിച്ചിടുമ്പോൾസൗഖ്യദായകനായവൻ കൂടെയുണ്ട്(2);-
Read Moreഎന്‍റെ പ്രാണപ്രിയനെ പ്രത്യാശ
എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെനിന്‍റെ വരവു നിനെക്കുമ്പോൾഎനിക്കാനന്ദം ഏറെയുണ്ട്(2)ആനന്ദം ഏറെയുണ്ടുഎനിക്കാനന്ദം ഏറെയുണ്ട്യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾആനന്ദം ഏറെയുണ്ട്;- എന്‍റെ…നമ്മുടെ ആഗ്രഹം അല്ലല്ലോദൈവത്തിൻ പദ്ധതികൾ എന്നാൽദൈവത്തിൻ ആഗ്രഹം അല്ലോഏറ്റം നല്ല അനുഗ്രഹം(2)ആയതിനാൽ എൻ കൺമഷംനീക്കി കർത്തനെ നോക്കിടാംസ്വർഗ്ഗീയ താതന്‍റെ ഇഷ്ടങ്ങൾചെയ്തു സ്വർപ്പൂരം പൂകിടാം;- ആനന്ദം…ഗോതമ്പു മണി പോൽ മന്നിൽനമ്മുടെ ജീവനെ ത്യജിച്ചീടാംആത്മ നാഥനെ അനുസരിക്കുമ്പോൾകഷ്ടങ്ങൾ ഓർത്തീടല്ലേ(2)അന്ത്യ നാളിൽ നൂറുമേനികാഴ്ച വച്ചിടുമ്പോൾസ്വർഗ്ഗീയ സൈന്യം ആർപ്പുനാദം ഉച്ചത്തിൽ മുഴക്കുമേ;- ആനന്ദം…
Read Moreഎന്‍റെ പ്രാണപ്രിയാ നീ എന്നു
എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നീടും എനിക്കു നിന്നേ കാണ്മാൻ ആർത്തിയായ്എന്നേ നിൻ അരികിൽ ചേർത്തിടുവാനായ്എൻ ജീവനാഥാ നീ എന്നു വന്നിടും(2)ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെഎന്നേ കൂട്ടവകാശിയാക്കിയോനേഎനിക്കു വേണ്ടതെല്ലാം നല്കുവോനെഎന്നേച്ചേർത്തിടുവാൻ നീ എന്നു വന്നിടുംഎനിക്കായ് വീടൊരുക്കാൻ പോയവനെഎത്രകാലം ഇനി കാത്തീടേണം എൻ ചുറ്റും ശത്രുക്കൾ കൂടീടുന്നേഎൻ പ്രിയ വേഗം നീ വന്നീടണേ;- ഏറെ…എനിക്കായ് മദ്ധ്യാകാശേ വരുന്നവനേഎന്നാധി തീർത്തിടുവാൻ വരുന്നവനേഎന്നു നീ വന്നെന്നെ ചേർത്തിടും നാഥാഎന്നാത്മനാഥനാം യേശുപരാ;- ഏറെ…
Read Moreഎന്‍റെ പ്രാണസഖി യേശുവേ
എന്‍റെ പ്രാണ സഖി യേശുവെഎന്‍റെ ഉള്ളത്തിന്നാനന്ദമേഎന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ്വന്നിതാ ഇപ്പോൾ നിൻ പാദത്തിൽഅരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾകർത്താവേ ഈ നിന്‍റെ ദാസർക്കു-ദിവ്യഹിതത്തെ നീ കാട്ടുക(2)നിന്നെ സ്നേഹിക്കുന്ന മക്കൾക്കുഉള്ളതാം എല്ലാ പദവികളുംഅടിയാനും തിരിച്ചറിവാൻഅപ്പനെ ബുദ്ധിയെ തെളിക്ക;-എലിയ എലിശ പ്രവരർബലമായ് ചെയ്ത ക്രിയകൾ കാണ്മാൻഎലോഹിം എന്നെയും ഒരുക്കവേല നിന്നുടെയെന്നോർക്കുക;-പാപികൾക്കു നിന്‍റെ സ്നേഹത്തെഎന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻകാൽവറീ മലമേൽ കാണിച്ചഅൻപിൻ ശീലം പകർന്നീടുക;-എന്‍റെ ആയുസിന്‍റെ നാളെല്ലാംനീ പോയ വഴിയേ പോകുവാൻആശയോടേശുവേ എന്നെ ഞാൻജീവ ബലിയായി നൽകുന്നേ;-
Read Moreഎന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ
എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞനിന്‍റെ സ്വന്തം ഞാനിനിഅന്തരംഗേമാം വാഴുക നീയേസന്തതമേശു നായകാ!മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ ഹൃദി വളരുന്നേ പ്രിയം നിന്നിൽ മതിയിനി പാപ ജീവിതംസ്വന്തനിണമതാൽ എൻ മഹാപാപ വൻകടം തീർത്ത നാഥനേ! എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ ജീവിതം പുൽപോലെയാം!കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ! അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേകടലിൻമീതെ നടന്നവനേ! ലോകക്കടലിൻമിതേ നടത്തണമെന്നെ കടലിൽ താഴും പേത്രനെയുയർത്തിയ കരമതിലെന്നെയുമേറ്റണേഅലഞ്ഞുഴലും ശിശുവാകാതെ ഞാൻ അലകളിൻ മീതേ ഓടിടും ബലവുമെനിക്കെൻ ജീവനും നീയേ […]
Read Moreഎന്‍റെ പാറയാകും യേശു നാഥാ
എന്‍റെ പാറയാകും യേശു നാഥാഎന്നെ കാക്കും ദൈവം നീയേ(2)മഹിമയും ബലവും നിറഞ്ഞവനെഎന്നും എന്നും സ്തുതി നിനക്കേ(2)ആരാധന അങ്ങേയ്ക്ക് (8)എന്‍റെ ബലഹീന നേരങ്ങളിൽനിന്‍റെ കൃപയെന്നിൽ തന്നല്ലോ നീ(2)യേശു നാഥാ നീയെൻ ബലമായതാൽഞാൻ ഒട്ടും ഭയപ്പെടില്ല(2);- നിന്‍റെ ചികറുകളിൻ നിഴലിൽഎന്നും ആനന്ദം പകരുന്നു നീ(2)വിശ്വസ്തനും നീയെന്നും തുണയായോനുംസ്തുതിക്കു യോഗ്യനും നീ(2);-എന്നിൽ ജീവനുള്ള നാൾകളെല്ലാംഅങ്ങേ സ്തുതിച്ചു പാടിടുമേ(2)നാഥാ നീ ചെയ്ത നന്മകളെഎന്നാളും സ്തുതിച്ചിടുമേ(2);-
Read Moreഎന്‍റെ പാറയാം യഹോവേ
എന്‍റെ പാറയാം യഹോവേഎന്‍റെ ജീവനാം യേശുവേഎന്‍റെ ആത്മനേ! എന്‍റെ ദീപമേനിന്‍റെ ആലയേ വസിക്കും (2)കണ്ണു കണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപംഎണ്ണിത്തീരുകില്ലാ യുഗം വന്നീടുമേഅന്നു തീരുമെന്‍റെ ദുഃഖം മാറിടുമേചെന്നു ചേരുമെന്‍റെ നിത്യ രാജ്യമതിൽമന്നിൽ ജീവിതമോ വാടും പൂവിനെപ്പോൽഎന്നിൽ ജ്വലിച്ചിടും ആ ദീപം അണക്കുകില്ലതന്നിൽ ആശ്രയിക്കും എന്നെ കൈവിടില്ലമുന്നിൽ പാതയിൽ ദൂതന്മാർ കാത്തിടുമേനന്മ ചെയ്തീടുകിൽ ദൈവ പ്രസാദവുംതിന്മ ആയീടിലോ പാപം വാതിൽക്കലുംഅതിൻ ആഗ്രഹവും നിന്നിൽ തന്നെയല്ലോഅതിൻ ബലത്തെ ജയിച്ചിടാം ദിവ്യ ശക്തിയാൽ
Read Moreഎന്‍റെ പാപഭാരമെല്ലാം തീർന്നു
എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ എളിയവൻ ഞാൻ ദൈവത്തിന്‍റെ പൈതലായല്ലോ ചേറ്റിൽനിന്നെന്നെയുയർത്തിയെൻ കാലുകൾ പാറമേൽ നിർത്തിയവൻ മാറ്റിയെൻ ഭീതി ഹൃദയത്തിൽ തൻസ്തുതിഗീതങ്ങൾ തന്നവൻമോചിച്ചെൻ ലംഘനം മൂടിയെൻപാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ യാചിക്കും നേരത്തിലിന്നവൻ ചാരത്തുവന്നിടും തീർച്ചയായ്ഘോരമാം കാറ്റും വൻമാരിയും വെള്ളവുമേറ്റം പെരുകുമെന്നാൽ തീരാത്ത സ്നേഹം നിറയും തൻമാറിൽ ഞാൻ കാണും മറവിടംവേദനയേറുന്നു ലോകജനങ്ങൾക്കു ഭീതി പെരുകിടുന്നു ശോധനയിങ്കലും പാട്ടുകൾ പാടുന്നു ദൈവത്തിൻ പൈതൽ ഞാൻനീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിൻസ്തുതിഗീതങ്ങൾ പാടി തൻനാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിൻഎന്നുടെ നാളുകളീ നല്ല കർത്താവെ സേവിച്ചു തീർന്നിടണം പിന്നൊടുവിലെനിക്കെന്നാത്മനാഥന്‍റെ വീട്ടിൽ […]
Read Moreഎന്‍റെ നിലവിളി കേട്ടുവൊ നീ
എന്‍റെ നിലവിളി കേട്ടുവൊ നീഎന്‍റെ കണ്ണുനീർ കണ്ടുവൊ നീയേശുനാഥാ നീ തന്ന സ്നേഹംനിത്യജീവന്‍റെ വഴി ആയെന്നിൽ;-എന്‍റെ ജീവിതം ധന്യമാവാൻപുത്തൻ രൂപമായ് തീർന്നീടുവാൻയേശുനാഥാ നീ തന്ന വചനംസ്വർഗ്ഗനന്മയും ഉറവായി;-ഞാൻ ഏകനായ് തീർന്നിടാതെപാപ ചേറ്റിൽ ഞാൻ വീണിടാതെയേശുനാഥാ ആ പൊൻകരം എന്നെക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ;-എന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻനിന്ദ പരിഹാസം സഹിച്ചീടുവാൻയേശുനാഥാ നീ തന്ന കൃപകൾദൈവ പൈതലായ് മാറ്റിയെന്നെ;-എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽഎന്നെ മാനിച്ച വഴികൾ ഓർത്താൽയേശുനാഥാ നീയല്ലാതാരുംപാരിൽ ഇല്ലാ എൻ രക്ഷകനായ്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ
- പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽ
- ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്
- എല്ലാം നന്മെക്കു എനിക്കെല്ലാം
- നിൻ സ്നേഹമെന്നിൽ നിറവാൻ

