എനിക്കായ് ഭൂവിൽ വന്ന് ജീവൻ
എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു എന്നെ വീണ്ട യേശുവേ നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക…ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽനീ എന്‍റെ സ്നേഹ നിധേ എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക…എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെഎന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കുംപാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക…നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ്നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കുംഎൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും;- എനിക്ക…നിത്യജീവൻ നിന്നെ […]
Read Moreഎനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്മഹാ സന്തേഷമുണ്ട് ഉല്ലാസമുണ്ട്(2)എന്നെ വീണ്ടെടുത്തവൻ എന്‍റെ പ്രാണവല്ലഭൻഎന്‍റെ കൂട്ടായിതൻ കൂടെയുണ്ടല്ലോ (2)എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലുംഎത്ര ശത്രു നിന്നെ പകച്ചെന്നാലും(2)നിന്നെ കണ്ടിടുന്നവൻ നിന്നെ മാറോടണക്കുംനിന്‍റെ ദുഃഖമെല്ലാം തീര്ർത്തിടുന്നവൻ(2)നിന്നെ നിത്യമായ രാജ്യത്തെത്തിക്കുംഅവിടെ ദുഃഖമില്ല ഭീതിയിമില്ല(2)നിന്‍റെ നിത്യനാണവൻ നിന്‍റെ രാജാവാണവൻനിന്‍റെ പ്രീയനാണെന്നോർത്തുകൊള്ളുക(2)
Read Moreഎനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ
എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേഅവനായിതാ സമർപ്പിക്കുന്നേ അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ-രോ നിമിഷവും നടത്തുന്നെന്നെ വഴിയേഎല്ലാ പാപങ്ങളുമകറ്റിനീച പാപിയെന്നെ രക്ഷിപ്പാൻ തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്സ്വർഭാഗ്യം ചേരുവോളം;-ഈ എൻ കൈകളെ സമർപ്പിക്കുന്നേസേവയ്ക്കായി എൻ ജീവനെയുംകാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്തതിരുരാജ്യ വ്യാപ്തിക്കായി;-കൺകൾ കാണട്ടെ നിൻമുഖത്തെദർശിപ്പാൻ ഈ വൻ ഭാരത്തെയുംഎൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേരക്ഷകാ നിൻ വകയായ്;-
Read Moreഎങ്ങും പുകഴ്ത്തുവിൻ സുവിശേഷം
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാമംഗള ജയ ജയ സന്ദേശംനരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ!അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും വേദാന്തപ്പൊരുൾ സുവിശേഷം ഹാ!ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം ഹാ!വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം ഹാ!കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും പാപനിവാരണ സുവിശേഷം ഹാ!നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനംകുരിശിൻ വചനം സുവിശേഷം ഹാ!
Read Moreഎങ്ങോ ചുമന്നു പോകുന്നു കുരിശു
എങ്ങോ ചുമന്നു പോകുന്നു! കുരിശുമരംഎങ്ങോ ചുമന്നു പോകുന്നു!എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്‍റെഅംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ;-പാപികളാലെ വന്ന ഭാരച്ചുമടോ? ഇതുദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ;-ഭാരം വഹിപ്പാനേതും-കായബലമില്ലാതെപാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ;-കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്‍റെമെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ;-കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽപൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു;-വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരുവീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്;-മാതാവാതുര തന്‍റെ ജാതി ജനങ്ങളോടുംമായമില്ലാതെ നാരികൂട്ടം വിലാപമോടും;-കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ?എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?;-കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ?ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ;-നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്‍റെദാസർ […]
Read Moreഎങ്കിലും എന്‍റെ എൻ മഹാപാപം
എങ്കിലും എന്‍റെ എൻ മഹാപാപം നീക്കുവാനായ് സ്വയം താണിറങ്ങി;ഉന്നത മഹിമയിൽ മേവിയ ദേവനേ(2)നീ സ്വയം താണിറങ്ങി ഉദ്ദാരണം നൽകുവാൻ നീയിറങ്ങിമേദനി തന്നിൽ മർത്യപാപമകറ്റുവാൻദേവകുഞ്ഞാട്ടിൻ ബലി മാത്രമുള്ളൂ(2)ആകയാൽ താതൻ ഹിതം ചെയ്യുവാനിഷ്ടം തോന്നിദേവകുമാരൻ താണിറങ്ങി-താണിറങ്ങി;- മണ്ണിൽ പിറന്നനേകദേവന്മാരുണ്ടെങ്കിലുംവിണ്ണിൽ നിന്നിറങ്ങിയോൻ നീയൊരുവൻ(2)വേറെയില്ലൊരു ദേവൻ നിന്നരുപനായ്ആദിയും അന്തിവുമായ് നീയൊരുവൻ-നീയൊരുവൻ;-
Read Moreഎങ്ങനെ മറന്നിടും എൻ പ്രിയൻ
എങ്ങനെ മറന്നിടും എൻ പ്രിയൻ യേശുവിനെഎങ്ങനെ സ്തുതിച്ചിടുംആയിരം നാവുകളാൽ വർണ്ണിപ്പാൻ സാദ്ധ്യമല്ല പോയനാളിൽ ചെയ്ത നന്മ ഓർത്താൽ (2)എങ്ങനെ മറന്നിടും…രോഗ ദുഃഖങ്ങളാൽ ക്ഷീണിതനായപ്പോൾജീവിതമെന്തിനെന്ന് നിനച്ച നേരം (2)ലോകാവസാനത്തോളം ഞാൻ നിന്‍റെ കൂടെയുണ്ട്എന്ന് എന്നോടുരച്ചവനെ(2);- എങ്ങനെ മറന്നിടും…ഉറ്റവർ സ്നേഹിതർ ബന്ധുമിത്രാദികൾഏവരും എന്നെ ഏറ്റം വെറുത്തനേരം (2)ചാരത്തണഞ്ഞുവന്നു സ്വാന്ത്വന വാക്കുതന്നുഎൻ പ്രിയ രക്ഷകനെ(2);- എങ്ങനെ മറന്നിടും…
Read Moreഎങ്കലുക്കുള്ളെ വാസം സെയ്യും
എങ്കലുക്കുള്ളെ വാസം സെയ്യും ആവിയാനവരെഇന്നാളിൽ ഉം സിത്തം പോൽ നടത്തി സെല്ലുമയ്യാആവിയാനവരെ ആവിയാനവരെപരിസുത്ത ആവിയാനവരെ(2)എപ്പടി നാന് ജപിക്കവേണ്ടും എതര്‍ക്കാകെ ജപിക്കവേണ്ടുംകറ്റു താരും ആവിയാനവരെ (2)വേത വസനം പുരിന്തുകൊണ്ടുവിളക്കങ്കളെ അറിന്തിടവെളിച്ചം താരും ആവിയാനവരെ (2)കവലൈ കണ്ണീര് മറക്കണംകര്‍ത്തരയേ നോക്കണുംകറ്റു താരും ആവിയാനവരേ (2)സെയ്ത്ത നന്മൈ നിനയ്ക്കേണംനന്‍റിയോടു തുതിക്കണംസൊല്ലിതാരും ആവിയാനയരേ(2)എങ്കു സെല്ല വേണ്ടും – എന്ന സൊല്ല വേണ്ടുംവഴിനടത്തും ആവിയാനവരേ (2)ഉം വിരുപ്പം ഇല്ലാതെഇടങ്കളുക്കു ഇല്ലാതെഇടങ്കളുക്കു സെല്ലാമൽതടുത്തു നിര്‍ത്തിടും ആവിയാനവരേ(2)എതിരികളിൽ സുള്‍ച്ചികള്സാത്താനിൽ തീ കണങ്കള്എതിര്‍ത്തു നില്‍ക്ക ബലന് വേണ്ടുമേഉടൽ സോര്‍വ്വു […]
Read Moreഎൻ യേശുവുണ്ട് കൂടെ തെല്ലും
എൻ യേശുവുണ്ട് കൂടെതെല്ലും ഭയമെനിക്കില്ല(2)തൻ ആത്മ ബലത്താലെജീവിച്ചീടും ഞാൻ എന്നും(2)എൻ യേശുവുണ്ട് കൂടെ (എൻ യേശു)നിത്യമായ വാസം നാഥനൊരുക്കുന്നുപുത്തനഭിഷേകംഎന്നിൽ പകരുന്നു (2)എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2)നീ എന്നുമെന്‍റെ കൂടെ;- എൻ യേശു…കാൽവറിയിൽ എനിക്കായ് മരിച്ചെന്‍റെ നാഥൻകാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്‍റെ താതൻ(2)നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2)പാടീടും ഞാനെന്നും;- എൻ യേശു
Read Moreഎൻ യേശുവിൻ സന്നിധിയിൽ
എൻ യേശുവിൻ സന്നിധിയിൽ എന്നുംഗീതങ്ങൾ പാടിടും ഞാൻതന്‍റെ മാധുര്യമേറിടും നാമമത്സ്തുതി ഗീതങ്ങൾ പാടിടും ഞാൻകണ്ണുനീരവൻ തുടച്ചീടുമേകരുണയിൻ കരം നീട്ടിടുമേഎന്‍റെ കാൽവറി നായകൻ യേശുമതിഎന്‍റെ പാപങ്ങൾ അകറ്റിടുവാൻ;-പരമൻ വിളി കേട്ടിടുമ്പോൾപരമാനന്ദം ലഭിച്ചിടുമേഎന്‍റെ അകൃത്യങ്ങളൊക്കെയുംഅവൻ കൃപയാൽ അതിവേഗമകറ്റിടുമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിശ്വാസ നൗകയതിൽ ഞാൻ
- വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വ
- പ്രകാശിതരായ് ഞങ്ങൾ നിന്മുഖ
- വിശ്വസ്തതയും ദയയും വന്നുചേരുന്നിതാ
- എൻ യേശുവേ രക്ഷകാ നല്ല

