ആശ്രയിപ്പാൻ ഏക നാമം
ആശ്രയിപ്പാൻ ഏക നാമംആശ്രയം അറ്റോർക്കു ആശ്വാസവുംവേദനയിൽ പരിശോധനയിൽനല്ലൊരു സഖിയാണവൻഎത്ര നല്ലവൻ യേശു എത്ര നല്ലവൻഎന്നെന്നും മതിയായവൻഎത്ര നല്ലവൻ യേശു എത്ര നല്ലവൻഎൻ യേശുവെന്നും മതിയായവൻഎന്നെന്നും മതിയായവൻഅഗ്നി നടുവിലും സിംഹക്കുഴിയിലുംദാനിയേലിൻ ദൈവം കൂടെയുണ്ട്മിസ്രയിമിലും മരൂഭൂമിയിലുംയാഹല്ലാതാരുമില്ല;-കണ്ണുനീർ താഴ്വരയിൽ നടന്നാൽകൂട്ടിനായ് യേശു കൂടെവരുംകഷ്ടതയിലും ഉറ്റസഖിയായ്യാഹല്ലാതാരുമില്ല;-ആകാശത്തിൽ ദൈവദൂതരൊടെത്ത്കാഹള ധ്വനിയോടെ വീണ്ടും വരുംകാത്തിരിക്കും തൻ ശുദ്ധരെ ചേർപ്പാൻ യാഹല്ലാതാരുമില്ല;-
Read Moreആശ്രയം യേശുവി ലെന്നാൽ മനമേ
ആശ്രയം യേശുവിലെന്നാൽ മനമേ നിന-ക്കാശ്വാസമായിടും ആയുസ്സെല്ലാംആശ്രയിച്ചീടുന്നവർക്കനുദിനമഭയമ-നവഗണിച്ചീടുകയില്ലവനവരെമനുഷ്യനിലാശ്രയിച്ചാലനിശം നിരാശയല്ലാ-തോരു സുഖം മനസ്സിനുണ്ടായിടുമോയേശുവിലാശ്രയിച്ചാലേതു വിഷാദമീ-ഭൂവാസത്തിൽ വന്നാലും നിരാശയില്ലാ;- ആശ്രയം…അവനെ നീ രുചിക്കുക ശരണമായ് കരുതുകദിനവും നിൻ ചുമടുകളവന്മേൽ വയ്ക്കഅവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി നിന്‍റെചുവടുകൾ പതിച്ചു നീ നടന്നുകൊൾക;- ആശ്രയം…മരിച്ചു മണ്മറയുന്ന മനുജന്‍റെ മഹിമയിൽമയങ്ങുമോ മഹിയിതിൽ മതിയുള്ളവർമരിച്ചുയിർത്തേശുവിന്‍റെ മഹിമ നീ കണ്ടുകൊൾകമടുത്തുപോകല്ലവനോടടുത്തു കൊൾക;- ആശ്രയം…അവനുടെ വലിപ്പവും മഹത്വവുമിന്നനേകർഅറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾആദരിച്ചവരുമനാദരിച്ചവരുമാ-രേന്നതു വെപ്പെടുമാടുമാ ദിനത്തിൽ;- ആശ്രയം…
Read Moreആശ്രയം യേശുവിൽ മാത്രം
ആശ്രയം യേശുവിൽ മാത്രംആശ്വാസം യേശുവിൽ മാത്രംആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടുംയേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നുംആശ്രയം യേശുവിൽ മാത്രംജീവിത ഭാരങ്ങൾ ഏറുംനേരംവേദനയാൽ മനം നീറും നേരംനേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽഎനിക്കായ് ചിന്തിയ തിരു നിണത്തെ;-ലോകക്കാർ എല്ലാരും കൈവിടുമ്പോൾരോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾസ്വീകരിക്കും നാഥൻ തൻ കരം നീട്ടിആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ;-ഭൂവിലെ കഷ്ടത ചേതമെന്നെണ്ണിഭൂലോക വാസം ക്ഷണികമെന്നോതിഭൂലോക നാഥന്‍റെ വരവിനായ് കാത്ത്ഭൂവിൽ ഞാൻ യേശുവിൻ സാക്ഷിയാകും;-
Read Moreആശ്രയം യേശുവിൽ എന്നതിനാൽ
ആശ്രയം യേശുവിലെന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ ആശ്വാസമെന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻകാരിരുൾ മൂടും വേളകളിൽ കർത്താവിൻപാദം ചേർന്നിടും ഞാൻ കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ;-തന്നുയിർ തന്ന ജീവനാഥൻ എന്നഭയം എൻനാൾ മുഴുവൻ ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം;-കാൽവറി നാഥനെൻ രക്ഷകൻ കല്ലറയ്ക്കുള്ളൊടുങ്ങിയില്ല മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ;-ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ ഇല്ല മറ്റെങ്ങും നിശ്ചയമായ് തീരാത്ത സന്തോഷം […]
Read Moreആശ്രയം വെയ്പ്പാൻ ഒരാളില്ലേ
ആശ്രയംവെയ്പ്പാൻ ഒരാളില്ലേഎൻ മരൂവിൽ നീ മാത്രമേദുഃഖത്തിൽ ഭാരത്തിൻ ചൂളയിൽഎന്‍റെ ഹൃദയം നീ കണ്ടുവോചുറ്റും പുറമേ നോക്കുന്നവർഎന്നാൽ അകം നീ കണ്ടുവല്ലോ(2)മാർവിൽ ചാരിടുമേ സ്നേഹവാനയോനെഅങ്ങേന്‍റെ ശരണം വേറെ ആരുമില്ലേ(2)ലോകം മുഴുവൻ എതിരായ് തിരിഞ്ഞാലും ഭയമില്ലലോകത്തേക്കാൾ വലിയവനെൻ കൂടെ ഉള്ളതാൽ(2)എതിരായ് വരുന്ന ശത്രുവിന്‍റെ രേഖയെ മാറ്റിയെഴുതുന്നോൻ(2)കണ്ണീർ വേളകളിൽ കൺകൾ തുടച്ചവനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-എൻ കൺകൾ എന്നുടെ ഉപദേഷ്ടാവിനെ കണ്ടല്ലോതിമിരം ബാധിച്ച കണ്ണുകളെ നീ തുറന്നല്ലോ(2)പുൽഉണങ്ങും പൂവാടും നിൻ വചനം മാറുകില്ല(2)കണ്ണീർ വേളകളിൽ വചനം നല്കിയോനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-
Read Moreആശ്രയം നീ മാത്രം മതി
ആശ്രയം നീ മാത്രം മതിയേശുവേ നിൻ കൃപ മതിഉന്നതൻ നീ ശ്രേഷ്ഠനായോൻ ആദി-അന്തവും അറിയുന്നോൻ സ്തുതിബലം മഹിമയുമെല്ലാംഅങ്ങേക്കെൻ യേശു പരാ ആരാധന ആരാധന എന്നും നിനക്കു മാത്രം താഴ്ചയിൽ നീ ഓർത്തു എന്നെവീഴ്ചയിൽ നീ താങ്ങിയെന്നെപുത്തൻ പാട്ടെൻ നാവിൽ തന്ന അങ്ങേ വാഴ്ത്തും അനുദിനവും;-ഒരു അനർത്ഥവും ഭവിക്കയില്ലഒരു ബാധയും അടുക്കയില്ലഎന്നെ കാക്കുന്നോൻ മയങ്ങുകില്ലകാൽ വഴുതാൻ ഇടവരില്ല;-
Read Moreആശ്രയം എനിക്കിനി യേശുവി
ആശ്രയം എനിക്കിനി യേശുവിലെന്നും ആകയാലില്ലിനി ആകുലമൊന്നും പാരിടത്തിൽ പല ശോധന വരികിൽ പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽഅല്ലലിൻ അലകൾ നേരേ വന്നിടുകിൽ ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻസിംഹവായടച്ചും തീ ബലം കെടുത്തും സംഹാരദൂതൻ തൻ കൈകളെ തടുത്തുംഅല്ലിലും പകലിലും തൻ ഭുജബലത്താൽ നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽവാനിലെ പറവയെ പുലർത്തിടും ദൈവം വാസനമലർകളെ വിരിയിക്കും ദൈവംമരുവിൽ തൻജനത്തെ നടത്തിടും ദൈവംമറന്നിടാതെന്നെയും കരുതിടുമെന്നും തൻമൊഴി കേട്ടും തന്മുഖം കണ്ടും തൻപാദ സേവ ചെയ്തും ഞാൻ പാർക്കുംപാരിലെ നാളുകൾ തീർന്നുയെൻ […]
Read Moreആശ്രയം എനിക്കെന്നും എൻ
ആശ്രയം എനിക്കെന്നും എൻ യേശുവിൽ ആയതാൽ ബലവാൻ ഞാൻ (2) ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല എൻ കൂടെ ഉള്ളവൻ സർവശക്തൻ (2) ഇല്ലില്ല അസാധ്യം ഒന്നും എന്‍റെ ദൈവത്താൽ സാധ്യം എല്ലാം (2) ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും കരുതുന്ന കർത്തൻ അവൻ (2) വൻ തിരമാലകൾ പോൽ എൻ പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2) ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്‍റെ നായകൻ ശാസിച്ചകറ്റും എല്ലാം(2);- ഇല്ലില്ല… ഘോരമാം വൈരികളിൻ ആയുധങ്ങൾ എതിരായി ഉയർന്നീടുമ്പോൾ (2) എന്നുടെ […]
Read Moreആശ്രയം ചിലർക്കു രഥത്തിൽ
ആശ്രയം ചിലർക്കു രഥത്തിൽവിശ്രമം അശ്വബലത്തിൽഎന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽആരെ ഞാൻ ഭയപ്പെടും പാരിൽആയുസ്സിൻ നൾകളെല്ലാംദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെഹൃദ്യമായെന്നൊടവൻ അരുളിയതാൽപ്രത്യാശയിൻ മനമെനിക്കേകിയതാൽപുതുഗീതങ്ങൾ പാടിടും ഞാൻഎന്നും സന്തോഷാൽ പാടിടുമേ;-സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾനൊമ്പരം തന്നീടുന്ന വേളകളിൽ(2)ഇമ്പസ്വരത്താൽ സ്വാന്തനമേകിഅന്തികെ വന്നീടുമേഞാൻ സന്തോഷാൽ പാടീടുമേ;-
Read Moreആശ്രമായ് എനിക്കേശു മാത്രം
ആശ്രമായ് എനിക്കേശു മാത്രംആയതെനിക്കെന്തോരാനന്ദമേശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻആശ്വാസ ദായകനിൽ(2)എന്തോരാനന്ദമേ സന്തോഷമേസന്തതം പാടിടും ഹല്ലേലുയ്യാപാടുകൾ ജീവിതത്തിൽ വരുമ്പോൾപാടിസ്തുതിക്കുവാൻ കൃപയരുൾകപാടുകളേറെറാരു നാഥൻ തരുംവാടാകിരീടമതും;- എന്തോരാ…ശത്രുവിൻ ഭീകര പീഡനങ്ങൾശക്തിയായ് ജീവിതേ നേരിടുമ്പോൾതൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻനിത്യമാം ശാന്തിതരും;- എന്തോരാ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കലങ്ങേണ്ട മനമേ കരുതുവാൻ
- എന്നു നിൻ മുഖമൊന്നു കണ്ടീടുമോ
- ഉണരുക തിരുസഭയേ ഉണരുവിൻ
- ദൈവജനമേ ഉണർന്നീടുക
- നാൾതോറും നമ്മുടെ ഭാരങ്ങൾ