സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം
- By Manna Lyrics
- Posted in Malayalam
സ്തുതിക്കുന്നു അങ്ങേ സർവ്വ സൃഷ്ടിതാവാം ദൈവമെ
എൻ ആത്മവിൻ രക്ഷയും ശക്തിയുമായ പിതാവേ
വന്നീടുവിൻ തൻ സന്നിധേ ചേർന്നീടുവിൻ
പാടുക ആനന്ദ ഗീതം
സ്തുതിക്കുന്നു അങ്ങേ സർവ്വത്തിനും ഉന്നതനെ
തൻ ചിറകിൻ കീഴെ ആശ്രയം നൽകുന്ന ദൈവമെ
കാണുകാത്മ താതൻ നല്കുന്നു നിത്യം
തൻ കരുണയിൻ ആധിക്യത്താൽ
സ്തുതിക്കുന്നു അങ്ങേ കോട്ടയും ദാതാവും ആയോനെ
ദിനവും ദയയും നന്മയും നൽകുന്ന ദൈവമെ
സ്പർശിക്കുവിൻ ദൈവത്തിൻ വൻ കാര്യങ്ങൾ
സ്നേഹത്താൽ ചേർക്കും താൻ നിത്യം
സ്തുതിക്കുന്നു അങ്ങേ മുറ്റുമായി നൽകുന്നേ
ജീവനുള്ളതെല്ലാം ചേർന്നു വണങ്ങുവിൻ നിത്യം
ഉയർന്നീടട്ടെ ജനത്തിന്റെ സ്തുതികൾ
സന്തോഷത്താൽ വാഴ് ത്തീടട്ടെ
1 Praise to the Lord, the Almighty, the King of creation!
O my soul, praise him, for he is your health and salvation!
Come, all who hear; now to his temple draw near,
join me in glad adoration.
2 Praise to the Lord, above all things so wondrously reigning;
sheltering you under his wings, and so gently sustaining!
Have you not seen all that is needful has been
sent by his gracious ordaining?
3 Praise to the Lord, who will prosper your work and defend you;
surely his goodness and mercy shall daily attend you.
Ponder anew what the Almighty can do,
if with his love he befriends you.
4 Praise to the Lord! O let all that is in me adore him!
All that has life and breath, come now with praises before him.
Let the Amen sound from his people again;
gladly forever adore him.
christian devotional lyrics - malayalam christian song - gospel songs lyrics - christians songs - english christian musics - old christian songs - gospel worship songs - christan devotional music - indian christian songs - christian songs youtube mp3 - free christan music online - tamil christian songs - christian songs malayalam - top christian songs free - gospel christian songs - christian music lyrics - new christian song online - christian telugu songs - modern christian music - new worship music - devotional hindi songs - christian youth music - worship music online - devotional christian song - worship music downloads - harvest music download - you tube mp3 christian - contemporary christian music - christian song lyrics - top christian lyrics - lyrics malayalam - lyrics hindi - lyrics tamil - lyrics english - best lyrics website - Manna Lyrics Songs
Free christian songs tagalog
Top famous christian songs
Full christian songs list
Besst christian songs tamil
All top christian songs
Free christian songs lyrics
Top christian music list
Best christian music online
Hillsong worship christian music
Full top christian music
Best christian music artists
Top christian music download
Full christian music genre
Top old christian song lyrics
Best christian lyrics to popular songs
Full christian lyrics quotes
Free christian lyrics to use
Best top christian lyrics
Full christian song lyrics malayalam
Best christian songs lyrics tamil
Recent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മനുഷ്യരിനാശ്രയം ഇഹലോക
- മന്നവനെ മഹോന്നതനെ
- നിനക്കറിഞ്ഞു കൂടെയോ നീ
- മംഗളം മംഗളം മംഗളമേ
- ആത്മമാരി പരിശുദ്ധാത്മ ശക്തി