ആരാധിക്കാം നമുക്കാ രാധിക്കാം
ആരാധിക്കാം നമുക്കാരാധിക്കാം നാഥൻ നന്മകൾ ധ്യാനിച്ചിടാം കരങ്ങളുയർത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2) ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ…(4) യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ എനിക്കാകുലം ലേശമില്ല;- ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു;- Aaraadhikkaam namukkaaraadhikkaam Aaraadhikkaam namukkaaraadhikkaam naathan nanmakal dhyaanicchitaam karangaluyartthi nandichollaam adharam […]
Read Moreആരാധിച്ചിടാം നമുക്കാ രാധിച്ചിടാം
ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ പാരിൽ പലരും നമ്മെ മറന്നീടിലും പാരിൻ നഥനാം യേശു മറക്കുകില്ല ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ ഇരിക്കുമവൻ നമ്മെ വഴിനടത്തും ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ നാട്ടിൽ പോകുമോ ദുഖമെല്ലാം തീരുമേ ദൂതരോടൊത്ത് നാമും വീണ മീട്ടിടും കാന്തൻ പൊൻമുഖം […]
Read Moreആരാധിച്ചിടാം കുമ്പിട്ടാ രാധിച്ചിടാം
ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം ആരാധിക്കുമ്പോൾ അപദാനം പാടിടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരിൽ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം എൻ മനസ്സിൽ നീ നീണാൾ വാഴേണം(2) യേശുനാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുമ്പിൽ നൽകീടുന്നേ എൻ പാപമേതും മായിച്ചു നീ ദുഃഖഭാരമെല്ലാം മോചിച്ചു നീ ആത്മാവിൽ നീ വന്നേരമെൻ കണ്ണീരു മാറും ആനന്ദമായ്(2);- സ്നേഹനാഥാ ഒരു ബലിയായ് ഇനി നിന്നിൽ ഞാനും ജീവിക്കുന്നേ എന്റേതായതെല്ലാം സമർപ്പിക്കുന്നു പ്രിയനായ് എന്നെ സ്വീകരിക്കു അവകാശിയും […]
Read Moreആരാധിച്ചപ്പോൾ വിടുതൽ കിട്ടി
ആരാധിച്ചപ്പോൾ വിടുതൽ കിട്ടി ആരാധിച്ചപ്പോൾ സൗഖ്യം കിട്ടി ആരാധിച്ചപ്പോൾ സന്തോഷം കിട്ടി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയ് ആരാധിച്ച് ആരാധിച്ച് അക്കരെ നാട്ടിൽ പോകാം ആമോദിച്ച് ആമോദിച്ച് അക്കരെ നാട്ടിൽ പോകാം അക്കരെ നാട്ടിൽ ചെല്ലുമ്പോൾ യേശുവിനെ കാണുമ്പോൾ ഇക്കരെ നേടിയ സൗഭാഗ്യത്തിൽ വില നാം അന്നറിയും ആരാധിച്ചപ്പോൾ ക്ലേശം നീങ്ങിപ്പോയി ആരാധിച്ചപ്പോൾ ദുഃഖം മാറിപ്പോയി ആരാധിച്ചപ്പോൾ ഖേദം മാറിപ്പോയി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി;- ആരാധിച്ചപ്പോൾ ക്ഷീണം മാറിപ്പോയി ആരാധിച്ചപ്പോൾ ഭയം മാറിപ്പോയി ആരാധിച്ചപ്പോൾ രോഗം മാറിപ്പോയി ആരാധിച്ചു […]
Read Moreആരാധനയും പ്രാർത്ഥനയും
ആരാധനയും പ്രാർത്ഥനയും എൻ നാഥനു ഞാൻ അർപ്പിക്കുന്നു ആവശ്യത്തിലും അനാരോഗ്യത്തിലും എൻ താതൻ വരുമേ കൂടെയിരിക്കാൻ ഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ എൻ നാഥൻ മതിയേ ഈ ജീവിതകാലം ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ എൻ യേശു പകരും നിത്യസമാധാനം ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ(4) ദേഹവും എൻ ദേഹിയും ആത്മാവിൽ സ്തുതിച്ചിടുന്നു അത്ഭുതവും അടയാളവും നിന്നാൽ മാത്രം സാധ്യമാകുമെന്നും;- ഇനി… ആയുസ്സും എൻ സർവ്വവുമെ യേശുവിനായി സമർപ്പിക്കുന്നു ജീവനിലും മരണത്തിലും എൻ […]
Read Moreആരാധനയ്ക്കു യോഗ്യനെ നിന്നെ
ആരാധനയ്ക്കു യോഗ്യനേ നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ പാപത്താൽ നിറയപ്പെട്ട എന്നെ നിന്‍റെ പാണിയാൽ പിടിച്ചെടുത്തു പാവന നിണം തന്നു പാപത്തിൻ കറപോക്കി രക്ഷിച്ചതാൽ അങ്ങേ ഞാൻ എന്നാളും ആത്മാവിൽ ആരാധിക്കും;- വാഗ്ദത്തം പോലെ നിന്‍റെ സന്നിധാനേ നിൻ മക്കൾ കൂടിടുമ്പോൾ മദ്ധ്യേ വന്നനുഗഹം ചെയ്തീടാമെന്നുര ചെയ്തവൻ നീ മാത്രമേ-എന്നാളും ആത്മാവിൽ ആരാധിക്കും;- ആദിമനൂറ്റാണ്ടിൽ നിൻ ദാസർ മർക്കോസിൻ മാളികയിൽ നിന്നാവി പകർന്നപോൽ നിൻ […]
Read Moreആരാധനയ്ക്കു യോഗ്യനേ എന്നിൽ
ആരാധനയ്ക്കു യോഗ്യനേ എന്നിൽ വാഴുന്നവൻ നീ തന്നെ നിന്നെ സ്തുതിപ്പാൻ നിന്നെ പുകഴ്ത്താൻ എൻ അധരങ്ങൾ തുറക്കുന്നിതാ ദേവൻമാരിൽ നീ ഉന്നതൻ ദൂതർ ആരാധിക്കും വല്ലഭൻ സാറാഫുകൾ സ്തുതിച്ചാർക്കും പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ;- എൻ പേർക്കായ് യേശു ക്രൂശതിൽ പൊൻ നിണം ചിന്തി യാഗമായ് വൻ സങ്കടങ്ങൾ മാറ്റുവാൻ എൻ പാപക്കടങ്ങൾ പോക്കുവാൻ എൻ ശാപമെല്ലാം നീക്കുവാൻ വൻ കൃപ ചൊരിഞ്ഞവനെ;- മേഘാരൂഡനായ് നീ വന്നിടും വാനാധി വാനവും നടുങ്ങിടും […]
Read Moreആരാധനയ്ക്കു യോഗ്യനെ
ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുന്നു സന്നിധെ ആരാധ്യനായ യേശുവെ ആത്മാവെ തന്ന ദൈവമെ(2) ആരാധന ആരാധന സർവ്വലോക സ്രഷ്ടവിനാരാധന ആരാധന ആരാധന ആത്മാവിലും സത്യത്തിലും ആരാധന(2) ജീവനറ്റ പാപികൾക്കു ജീവനേകിടാൻ ജീവനെവെടിഞ്ഞ നാഥനാരാധന(2) ജീവ വചനമേകി നമ്മെ ജീവനോടെ കാത്തിടും ജീവനാഥൻ യേശുദേവനാരാധന(2) സർവ്വശക്തനായ നിത്യ സത്യദൈവത്തെ ശക്തിയോടെ ആത്മാവിൽ നാം ആരാധിക്കാം(2) വല്ലഭന്‍റെ നന്മകൾക്കായി ഹല്ലേലുയ്യ പാടീടാം നന്ദിയോടെ പാടി വാഴ്ത്തി ആരാധിക്കാം(2) Aaraadhanaykku yogyane Aaraadhanaykku yogyane aaraadhikkunnu sannidhe aaraadhyanaaya yeshuve aathmaave thanna […]
Read Moreആരാധനയ്ക്കു യോഗ്യനാം
ആരാധനയ്ക്കു യോഗ്യനാം യേശുവേ ആരാധിക്കുന്നു ഞങ്ങൾ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ഞങ്ങൾ ആരാധന ആരാധന ആത്മാവിൽ ആരാധന ആത്മാവിൽ ആരാധന കാൽവറി കുന്നിൽ ജീവനെ തന്ന കുഞ്ഞാടിനാരാധന വിശുദ്ധ കരങ്ങൾ ഉയത്തി അങ്ങേ ആരാധിക്കുന്നു ഞങ്ങൾ ഏഴയാം എന്നെ മാർവോടണച്ച പിതാവിന് ആരാധന സർവ്വം മറന്ന് തിരുസവിധേ ആരാധിക്കുന്നു ഞങ്ങൾ Aaraadhanaykku yogyanaam yeshuve Aaraadhanaykku yogyanaam yeshuve aaraadhikkunnu njangal parishuddhan parishuddhan parishuddhane aaraadhikkunnu njangal aaraadhikkunnu njangal aaraadhana […]
Read Moreആരാധന യ്ക്കെന്നും യോഗ്യനെ
ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ വാഴ്ത്തും യേശു നാഥനെ വീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക ഓരോ ദിനവും നടത്തിയതോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ് സ്വീകരിക്കാ ഈ സമർപ്പണത്തെ ആഴമാം കുഴിയതിൽ നിന്നു കരേറ്റി പാറമേലെൻ ഗമനം സ്ഥിരമാക്കി നാവിൽ പുതിയൊരു പാട്ടു നീ തന്നു നാൾകൾ മുഴുവൻ പാടിടുവാൻ ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ പരിചകൊണ്ടെന്നെ മറച്ച നാഥാ കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻ
- മഹിമയിൻ യേശു വേഗത്തിൽ തന്നെ
- ജീവനുള്ള ആരാധനയായ്
- മഹോന്നതനാം യേശുവേ
- കാണുംവരെ ഇനി നാം തമ്മിൽ കൂടെ