ആരാധനയിൻ നായകനേ
ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും നീയേ ഒമേഗയും […]
Read Moreആരാധനാ എൻ ദൈവത്തിന്
ആരാധനാ എൻ ദൈവത്തിന് ആരാധനാ എൻ പിതാവിന് ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച ആരാധ്യനാം ദേവനാരാധന(2) ആരാധനാ എൻ യേശുവിന് ആരാധനാ എൻ രക്ഷകന് ആദ്യനും അന്ത്യനും ആരാലും വന്ദ്യനും ആയവനാം കർത്താവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ശുദ്ധാത്മാവിന് ആരാധനാ നിത്യാത്മാവിന് ആശ്വാസപ്രദനും നൽവഴികാട്ടിയും ആയവനാം ആത്മാവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ഹാലേലുയ്യാ ആരാധ്യനേ ഹാലേലുയ്യാ ത്രീയേക ദൈവമേ ഏലേഹീം യഹോവേ നന്ദിയോടെയെന്നെന്നും ആരാധന(2) ആരാധനാ എൻ ദൈവത്തിന് ഹാലേലുയ്യാ ഹാലേലുയ്യാ(2) Aaraadhanaa en […]
Read Moreആരാധന സ്തോത്രം ആരാധന
ആരാധന സ്തോത്രം ആരാധന ആത്മാവിലും സത്യത്തിലും ആരാധന ഈ ലോകമെല്ലാം വാഴ്ത്തിടുന്ന സ്നേഹമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സർവ്വലോക സൃഷ്ടിതാവാം ഏകദൈവമേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ഏകജാതനെ തന്ന സ്നേഹമെ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) കാൽവറിയിൽ ജീവൻ തന്ന യേശുനാഥനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ പാപികൾക്കു രക്ഷ തന്ന യാഗമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സത്യബോധത്താൽ നയിക്കും പാവനാത്മനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ശക്തിയെ […]
Read Moreആരാധന സർവ്വശക്തന്
ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ ആരാധന സമധാനപ്രഭു നീയാണ് എന്‍റെ ആശ്രയം ഞാൻ സ്തുതിക്കും നീ എൻ സർവ്വ നീതിയും ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് മഹത്വവും സ്തുതി സ്തോത്രവും സര്ർവ്വശക്തനാം കർത്താവിന് ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് Aaraadhana sarvvashakthanu Aaraadhana sarvvashakthanu nee ennum yogyan aaraadhana samadhaanaprabhu neeyaanu enre aashrayam njaan sthuthikkum nee en […]
Read Moreആരാധനാ സമയം അത്യന്ത
ആരാധനാസമയം അത്യന്ത ഭക്തിമയം ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ തീരുമെന്നാമയം ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ സന്തോഷശോഭനം മൂന്നാം മഹത്ദിനം സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ ജയകിരീടമണിയും […]
Read Moreആരാധനാ കർത്ത നാരാധന
ആരാധന കർത്തനാരാധന(2) തന്‍റെ ജീവനെ തന്ന യേശു രാജാവാം കർത്താവിനു നന്ദിയോടിന്നുമെന്നും ആരാധന ആരാധന കർത്തനാരാധന (2) നിന്‍റെ പ്രാകാരങ്ങളിൽ നല്ല സ്തുതി ഗാനങ്ങൾ പാടാൻ ബലം തന്ന യേശു കർത്തനാരാധന ആരാധന കർത്തനാരാധന (2) നിന്‍റെ പ്രാകാരങ്ങളിൾ ചേർത്തു തിരുനിവാസത്തെ കാട്ടി യാഗപീഠേ മറക്കുന്നോനാരാധന ആരാധന കർത്തനാരാധന (2) എന്‍റെ ഹൃദയത്തിൽ മോദംനൽകി ആത്മാവിനു ജിവൻ തന്നു പരിശുദ്ധ കർത്താവിന്നാരാധന ആരാധന കർത്തനാരാധന (2) എന്‍റെ കണ്ണുനീർ മാറ്റിനല്ല മുന്മഴ നല്കിയെന്നെ സീയോനിലെത്തിക്കുന്നോനാരാധന Aaraadhana kartthanaaraadhana […]
Read Moreആരാധന ആരാധന സ്തുതി ആരാധന
ആരാധന ആരാധന സ്തുതി ആരാധന ആരാധന ആരാധന ആരാധന സ്തുതി ആരാധന ആരാധന ഉദയത്തിലും സന്ധ്യയിലും പിതാവിന് ആരാധന പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു തുണയായോനെ അങ്ങേ ആരാധിക്കുന്നു പരമ പിതാവെ ആരാധിക്കുന്നു വഴികാട്ടിയെ ഞങ്ങളാരാധിക്കുന്നു ജീവബലിയെ അങ്ങേ ആരാധിക്കുന്നേ ജീവജലമെ ഞങ്ങൾ ആരാധിക്കുന്നേ ജീവ ദാതാവേ അങ്ങേ ആരാധിക്കുന്നു മശിഹായെ അങ്ങേ ആരാധിക്കുന്നു യേശു രാജാവേ അങ്ങേ ആരാധിക്കുന്നു നല്ലിടയനെ ഞങ്ങൾ ആരാധിക്കുന്നു പ്രാണപ്രിയനെ അങ്ങേ ആരാധിക്കുന്നു സർവ്വശക്തനേ ഞങ്ങൾ ആരാധിക്കുന്നു Aaraadhana aaraadhana sthuthi aaraadhana […]
Read Moreആരാധന ആരാധന ഹല്ലേലുയ്യാ
ആരാധന… ആരാധന… ഹല്ലേലൂയ്യാ ദൈവത്തിന് ആരാധന(2) രാജാധി രാജാവിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ദൈവാധി ദൈവത്തിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ത്രീയേക ദൈവത്തിന് ആരാധന സ്തുതികളിൽ വാഴുന്നവന് ആരാധന(2) നിത്യമാം ദൈവത്തിന് ആരാധന എന്നും കാക്കും ദൈവത്തിന് ആരാധന(2) Aaraadhana aaraadhana halleluyyaa Aaraadhana… Aaraadhana… Hallelooyyaa dyvatthinu aaraadhana(2) raajaadhi raajaavinu aaraadhana kartthaadhi kartthaavinu aaraadhana(2) dyvaadhi dyvatthinu aaraadhana kartthaadhi kartthaavinu aaraadhana(2) threeyeka dyvatthinu aaraadhana sthuthikalil vaazhunnavanu […]
Read Moreആരാധന ആരാധന ആത്മാവാം
ആരാധന ആരാധന ആത്മാവാം ദൈവമെ ആരാധന ഹല്ലേലുയ്യാ ഹല്ലേലുയ്യാ യഹെന്ന ദൈവമേ ഹല്ലേലുയ്യാ ഉന്നതൻ നീ ഉയർന്നവൻ നീ സ്വർഗ്ഗാധി സ്വർഗ്ഗത്തിൻ ആരാധ്യനെ ഭൂമിയിലും സ്വർഗ്ഗത്തിലും ആരാധിപ്പാനെന്നും യോഗ്യനെ പരിശുദ്ധനെ നിർമ്മലനെ ആരാധ്യനാകും ത്രീയേകനെ ദൂതഗണങ്ങൾ വാഴ്ത്തും നാഥാ കർത്തൻ നീ യോഗ്യൻ നീ Aaraadhana aaraadhana aathmaavaam Aaraadhana aaraadhana aathmaavaam dyvame aaraadhana halleluyyaa halleluyyaa yahenna dyvame halleluyyaa unnathan nee uyarnnavan nee svarggaadhi svarggatthin aaraadhyane bhoomiyilum svarggatthilum aaraadhippaanennum […]
Read Moreആരാധനാ ആരാധനാ ആരാധനാ
ആരാധനാ… ആരാധനാ… ആരാധനാ പിതാവേ അങ്ങേയ്ക്കെൻ ആരാധനാ…(2) ആരിലും ഉന്നതൻ ആരിലുംശ്രേഷ്ഠനായവനേ നിൻ തിരുനാമം ഉയർത്തുന്നിതാ(2) നിന്‍റെ ശക്തിയുടെ അളവറ്റ വലുപ്പം കാണുവാനായി എൻ കൺകൾ തുറക്കു(2) നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള വൻകൃപ എന്നിൽചൊരിയൂ (2) നാഥാ വൻകൃപ എന്നിൽ ചൊരിയു(2);- ആരാധനാ… രോഗബന്ധനങ്ങൾ നിരത്തിവെച്ച് എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2) ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള വൻകൃപ എന്നിൽ ചൊരിയൂ നാഥാ വൻകൃപ എന്നിൽ ചൊരിയു (2);- ആരാധനാ… ആത്മ നിറവിന്‍റെ ഉറവയിന്ന് തുറക്കെന്‍റെ പ്രാണ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവയെന്റെ ജീവൻ ബലം
- അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ
- യഹോവയെ കാത്തിരിക്കുന്നോർ
- യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു
- സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നും