പാടാം നവ്യ സ്തോത്രഗാനങ്ങൾ
പാടാം നവ്യ സ്തോത്ര ഗാനങ്ങൾവാഴ്ത്താം യാഹിൻ വൻ കൃപകളെആർത്തുപാടി ഘോഷിക്കാം ഹല്ലേലുയ്യാ പാടിടാംയേശുനാഥൻ സാക്ഷികളായ് പോർ ചെയ്തിടാംലോകം എന്നെ കൈവെടിഞ്ഞാലുംശോകം എന്നിലേറി വന്നാലും(2)അരുമനാഥനേശു എൻ ശരണവും നൽ കാവലുംകരുണയോടെ കരുതലോടെ കാത്തിടുമേ(2)ദേഹം ദേഹി തകർന്നു എന്നാലുംദേവാധിദേവൻ കൈവിടുകയില്ല(2)അല്ലലെല്ലാം മാറ്റിടും ആകുലങ്ങൾ നീക്കിടുംനല്ലനാഥനേശുവിൽ നാം ആശ്രയിച്ചിടാം(2)ആത്മാവിൻ നവ്യ ശക്തി പ്രാപിപ്പാൻപ്രാർത്ഥനയിൽ നാം ജാഗരിച്ചിടാം(2)വിശ്വാസവീരരായ് മുന്നേറാം സഹജരെവിശ്വസ്തനായകൻ കൂടെയുള്ളതാൽ(2)
Read Moreപാടാം ജയ ജയ പാടാം ജയ ജയ
പാടാം ജയ ജയ പാടാം ജയ ജയമൂന്നാം നാൾ ഉയർത്ത ജയാളിക്ക്പാടാം ജയ ജയ, പാടാം ജയ ജയപൊളിച്ച മന്ദിരം പണിതവന്പാടാം ജയ ജയ, പാടാം ജയ ജയമൃത്യുവെ ജയിച്ച കർത്താവിന്പാടാം ജയ ജയ, പാടാം ജയ ജയരാജാധി രാജാവിന്1 മുപ്പത്തി മൂന്നര തിരുവയസ്സിൽ,വിസ്മയമായി ലോകർ മുന്നിൽ,ഉയർപ്പിൻ ശക്തിയാൽ പുറത്തുവന്നനാഥന് പാടാം ജയ ജയ…2 മൂന്നൂറു കാശ് വിലയുള്ള,തൈലവുമായി തൃപാദേ,സേവിച്ച മറിയയെ തേടിവന്ന,നാഥന് പാടാം ജയ ജയ … പാടാം ജയ…3 മൂന്ന് വട്ടം കർത്താവിനെ,തള്ളിപ്പറഞ്ഞ പത്രോസിനെ,പാറ്റിക്കളയാൻ […]
Read Moreപച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും
പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തുംപാവന സ്നേഹിതനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻപാപിയാമെന്നെ പാവനനാക്കീടുവാൻപാരിൽ വന്നവനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻഉണങ്ങി വരണ്ട ഈ ഭൂവതിൽ എന്നെഉല്ലാസമായി നടത്തുന്നവനേ (2)ഉത്‌ഘോഷിക്കും ഞാൻ തിരുനാമമെന്നും (2)ഉലകതിൽ നീ തരും നാൾകളെല്ലാം(പച്ചപ്പുൽപുറങ്ങളിൽ…)കാഹളനാദം കേട്ടിടാറായിമേഘമതിൽ താൻ വന്നീടാറായി (2)എൻ പ്രാണനാഥനെ എതിരേൽപതിന്നായി (2)കാത്തു കാത്തേകനായ് പാർത്തീടുന്നേ(പച്ചപ്പുൽപുറങ്ങളിൽ…)
Read Moreപാടാം പഠിക്കാം
പാടാം പഠിക്കാം സ്തുതിപാടാം നാം യേശുവിൻ നാമത്തിനായ്ജയിച്ചീടാം എങ്ങും തോല്കാതെ നാം യേശുവിൻ പടയാളികൾ (2)ട്രെൻഡിംഗ് വൺ യേശുവിൻ നാമംട്രെൻഡിംഗ് വൺ യേശുവിൻ സ്നേഹംട്രെൻഡിംഗ് വൺ യേശുവിൻ കരുതൽട്രെൻഡിംഗ് വൺ യേശുവിൻ സഹായം (2)പാടീടാം പുതുഗാനം യേശുവിൻ സ്നേഹം നിറയും ഗാനം ഈ ഗാനം പുതുഗാനം(2)അതുവഴി ഇതുവഴി പലവഴി പോയി പാപത്തിൻ കുഴിയിൽ വീഴരുതെവലവിരിച്ച് അതുവഴി ഇതുവഴിയായ് പലവഴി സാത്താൻ വന്നിടുമെ (2)യേശു നിന്റെ മുൻപിലുണ്ടേൽ സാത്താനോടിടുമെ(2)(ട്രെൻഡിംഗ് വൺ)
Read Moreഒരുങ്ങിടാം സഭയേ ഒരുമയോടെ നാം
ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം പ്രിയനേശു മണവാളൻ വരവിനായി വരവിൻ അടയാളം കാണും ഈ നേരം വിശുദ്ധിയെ തികച്ചൊരുങ്ങാം സോദരേ വിളക്കുകൾ തെളിച്ചിരിക്കാം Chorusഉണർന്നിരിക്കാം പ്രിയ സഭയേ ശുഭ്ര വസ്ത്ര ധാരിയായ് ദീപംതെളിയിച്ചുആത്മ നാഥനെ എതിരേൽപ്പാൻ 2 പാപത്തിൻ അധീനരായ് ലോക സുഖങ്ങളിൽ ആത്മാവിൽ അന്ധരായ് ജീവിക്കവേ ക്രൂശിൽ നമുക്കായി ചിന്തിയ ചോരയാൽ വീണ്ടെടുത്തോൻ വരുന്നൂ…സോദരേ വനമേഘേ വരുന്നൂ.. 3 പകരുന്ന വ്യാധിയാൽ മരണം പെരുകുന്നു ജനമെല്ലാം നിർജ്ജീവരായിടുന്നേ യുദ്ധവും ക്ഷാമവും കലഹങ്ങളും മൂലം ദുരിതങ്ങൾ പെരുകിടുന്നൂ […]
Read Moreഒരുനാളും പിരിയാതെ കരുതുവാൻ
ഒരുനാളും പിരിയാതെ കരുതുവാൻ യേശുവുണ്ട്തളരാതെ മരുഭൂവിൽ ഓടിടുവാൻ ബലമേകിടും യേശുപരൻchrousഹല്ലേലയുയ്യാ ഹല്ലേലയുയ്യാഹല്ലേലയുയ്യാ ഹല്ലേലയുയ്യാ1 ദൈവം അനുകൂലം എനിക്കെന്നുമേതൻ തിരു സാന്നിദ്ധ്യം എൻ ബലമേ;-chorus2 എല്ലാരും കൈവിട്ടു പോയിടുമ്പോൾമാറാത്ത നൽ തുണ നീ മാത്രമേ;-chorus3 ആത്മവിൻ സാന്നിദ്ധ്യം തന്നരുളിശോധനയിൽ നമ്മെ നടത്തീടുമേ;-chorus4 മരണത്തെ ജയിച്ചവൻ കൂടുള്ളതാൽസാത്താന്യ ശ്കത്തീയേ ജയച്ചീടുമേ;-chorus5 എൻ പ്രിയൻ മേഘത്തിൽ വന്നീടുമേആ ദിനം ആഗതമായി പ്രിയരേ;-chorus
Read Moreഒരുനാളും പിരിയാത്ത നല്ല
ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌എന്റെ യേശു അരികിലുണ്ട്‌എന്നെ തളരാതെ കരം തന്നു നയിച്ചീടുവാൻമതിയായ ബലവാനവൻഅവൻ നടത്തുന്ന വഴികളുംകരുതുന്ന വിധങ്ങളുംഅനന്യമാം കൃപയാലത്രേ2 രക്താബരംപോൽ കഠിനമായകറയെല്ലാം കഴുകുമവൻഎന്റെ പാപം പോക്കിയെന്നെശോഭയാർന്ന സൃഷ്ടിയാക്കുമേ;-3 ഇത്രത്തോളം കരുതിയവൻജയത്തോടെ നടത്തുമവൻഎന്നുമെന്നും തൻ ദയയാൽഅളവില്ലാതെ തരുമെനിക്ക്;-
Read Moreഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട്
ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതുവെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും(2)തകരരുതേ മനമേ തളരരുതേ മനസ്സേജീവൻ തന്നീടും സ്നേഹ നാഥൻനിന്നെ മാനിക്കും ജീവ താതൻ(2)1 നിന്റെ വേർ നിലത്തു വീണു പഴകിയാലുംനിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു പോയാലുംവെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്‌മാവുണ്ടെന്നാൽതളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം(2);-2 തന്റെ ഉള്ളം കയ്യിൽ വെളളം അളക്കുന്നവൻഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ(2);-
Read Moreഒരു സൈന്യമെൻ നേരെ
ഒരു സൈന്യമെൻ നേരെ പാളയമിറങ്ങിയാലുംഭയപ്പെടില്ല ഞാൻ ഭയപ്പെടില്ലയഹോവ കൂടുള്ളതാൽ യഹോവ കൂടുള്ളതാൽ ഞാൻ നിർഭയമായ് വസിക്കുംഎന്നും നിർഭയമായ് വസിക്കുംയഹോവ എന്റെ വെളിച്ചമല്ലോരക്ഷയുമാകുന്നല്ലോയഹോവ എന്റെ ജീവന്റെ ബലംഞാൻ ആരെ ഭയപ്പെടുംഞാൻ ആരെ ഭയപ്പെടും;- ഒരു…അനർഥ ദിനത്തിൽ കൂടാരത്തിൽ മറയ്ക്കുംപാറമേൽ ഉയർത്തുമെന്നെതിരു നിവാസത്തിന്റെ മറവിൽ മറയ്ക്കുംശത്രു മദ്ധ്യേ ഉയർത്തുമെന്നെനാഥൻ ശത്രുമദ്ധ്യേ ഉയർത്തുമെന്നെ;- ഒരു…സൈന്യത്താലല്ല ശക്തിയാലല്ലആത്മാവിനാലെല്ലാം സാദ്ധ്യംപർവ്വത സമമാം എതിരുകൾ ഉയർന്നാൽആത്മാവിനാലെല്ലാം തകർക്കുംതന്റെ ആത്മാവിനാലെല്ലാം തകർക്കും;- ഒരു…
Read Moreഒരു മൺചരാതായ് ഞാൻ വരുന്നു
ഒരു മൺചരാതായ് ഞാൻ വരുന്നുലോകത്തിൻ വെളിച്ചാമാകാൻ(2)തീനാളമായ് നീ വരണേ എന്നിൽവെളിച്ചാമായ് ജ്വലിച്ചീടണേ(2)നാഥാ നീ വരണേ എന്നിൽപിരിയാതെ വസിച്ചീടണേഇരുളേറിടും രാവുകളിൽ-എന്റെഇടറുന്ന വീഥികളിൽ(2)വഴിവിളക്കായ് നിൻ വചനം തരൂഅരൂപിയായ് അരികിൽ വരൂ(2)നാഥാ നീ വരണേ എന്നിൽപിരിയാതെ വസിച്ചീടണേകണ്ണീരിൻ കാലങ്ങളിൽ-എന്റെനീറുന്ന നോവുകളിൽ(2)കാരുണ്യമേ നിൻ കൃപ പകരുകാവലായ് കൂടെ വരൂ(2)നാഥാ നീ വരണേ എന്നിൽപിരിയാതെ വസിച്ചീടണേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നന്ദി കരേറ്റാം യേശുവിന്
- കാൽവറി ക്രൂശിന്മേൽ എനിക്കായ്
- നാളുകൾ ഏറെയില്ല നാഥൻ
- സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ യഹോവയെ
- രാത്രിയിലും പരനേ അടിയനിൽ

