Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവേ എന്റെ നാഥനേ

യേശുവേ എന്റെ നാഥനേയാഹേ എന്റെ ദൈവമേകർത്താവേ സൗഖ്യദായകാആത്മാവേ ജീവദായകാവന്നാലും നീ തന്നാലുംസൗഖ്യവും ശാന്തിയും(2)പുകയത്തെ തുരുത്തിപോൽ എൻ മനമാകെനീറിപ്പുകഞ്ഞു തകരുമ്പോൾ(2)ഒരു കുളിർകാറ്റായ് തെന്നലായിഒഴുകി വരേണമേ എന്നുള്ളിൽ(2);­ വന്നാലും…മൺപാത്രമാകും എന്റെ ശരീരംരോഗങ്ങളാലെ വലഞ്ഞിടുമ്പോൾ(2)ആശ്വാസമായി സൗഖ്യമായിഅത്യന്ത ശക്തിയാൽ നിറയ്ക്കണമേ(2);­ വന്നാലും…എന്റെ ആത്മാവേ നീ വിഷാദമായിഉള്ളം നൊന്തു കരഞ്ഞിടുമ്പോൾ(2)പ്രത്യാശയാം നിൻ കതിരൊളിയായിദിനദിനം നീ എന്നെ വഴിനടത്തൂ(2);­ വന്നാലും…

Read More 

യേശുവേ എന്റെ ജീവിത നാളെല്ലാം

യേശുവേ എന്റെ ജീവിത നാളെല്ലാംനീ എനിക്കാശ്രയമേനിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്എൻ ഹിതം മുറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ലഇനി ജീവിക്കുന്നതു ഞാനല്ലഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നു2 നിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻനിനക്കായ് ജീവിക്കുന്നുഎന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല… 3 ഈ മഹൽ ജീവിതം ചെയ്തിടുവാനായ്ഏകി നിൻ അഭിഷേകത്തെദൈവപുത്രാ നിൻ വിശ്വാസത്താൽ ഞാൻജയിക്കുന്നു ലോകത്തെ അനുദിനവും;- ഞാനല്ല…4 ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേനീയെന്റെ അവകാശമെനിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾസകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല…5 ക്രൂശിൽ പ്രശംസിച്ചു പിൻഗമിച്ചിടുന്നേനീ എന്റെ […]

Read More 

യേശുവേ എന്റെ ദൈവമേ

യേശുവേ എന്റെ ദൈവമേനിന്റെ ഭാവം എന്നിൽ എന്നും നൽകേണമേരക്ഷകാ എൻ കർത്താവേനിന്റെ കൃപ എന്നിൽ എന്നും പകരേണമേക്ഷമിക്കണമേ… ക്ഷമിക്കണമേ…കുറവുകൾ എല്ലാം ക്ഷമിക്കണമേകഴുകണമേ… കഴുകണമേ…നിന്റെ രക്തത്താൽ എന്നെ കഴുകണമേ…നിറയ്ക്കണമേ… വളർത്തണമേനിന്റെ നാമം സ്നേഹത്താൽ എന്നെ നിറയ്ക്കണമേ…പുതുക്കണമേ… പുതുക്കണമേ…ആത്മശക്തിയാൽ എന്നെ പുതുക്കണമേ…വളർത്തണമേ… വളർത്തണമേ…നിന്റെ താഴ്മ എന്നിൽ വളർത്തണമേഅകറ്റണമേ… അകറ്റണമേ…ജഡത്തിന്റെ ചിന്തകൾ അകറ്റണമേ…ഒരുക്കണമേ … ഒരുക്കണമേ…നിന്റെ ഇഷ്ടം ചെയ്‌വാൻ ഒരുക്കണമേനിറവേറ്റണേ… നിറവേറ്റണേ…നിന്റെ ഹിതം മാത്രം നിറവേറണേകൃപതരണേ… കൃപതരണേനൻമചെയ്യുവാനുള്ള കൃപ തരണേനിലനിർത്തണേ… നിലനിർത്തണേനല്ല ഫലം കായ്പാൻ നിലനിർത്തണേ

Read More 

യേശുവേ എൻ യേശുവേ പ്രശംസിപ്പാൻ എനിക്കു

പ്രശംസിപ്പാൻ എനിക്കു ഒന്നുമില്ലപുകഴുവൻ എനിക്കു ഒന്നുമില്ലനിൻ കൃപ മാത്രം അല്ലോനിൻ ദയ മാത്രം അല്ലോയേശുവേ യേശുവേ യേശുവേ എൻ യേശുവേ (2)യേശുവേ യേശുവേ യേശുവേ എൻ യേശുവേ (2)2 ശുദ്ധാത്മാവിൻ സന്നിധ്യത്താൽനിറയ്ക്കണമെ എന്നിൽനിറയ്ക്കണമെ നിറയ്ക്കണമെ നിറയ്ക്കണമെ ഈ ദാസരിൽ3 ആശ്രയിപ്പാൻ നല്ല നാഥൻകർത്തനാം എൻ യേശുവെനല്ല കർത്തൻ നല്ല കർത്തൻനല്ല കർത്തൻ യേശുവെ4 ഉള്ളം കൈയ്യിൽ നീ വഹിച്ചു മാർവ്വോടെന്നെ ചേർത്തുവെച്ചു നല്ലിടയൻ നല്ലിടയൻ നല്ലിടയൻ യേശുവെ5 മേഘങ്ങളിൽ വരുന്നിതാ രാജനായി എൻ യേശുവെരാജ രാജൻ രാജ […]

Read More 

യേശുവേ എൻ യേശുവേ

യേശുവേ എൻ യേശുവേ…നിൻ നാമം എത്രയോ അത്ഭുതം യേശുവേ എൻ യേശുവേ..നിൻ നാമം എത്രയോ അതിശയംസകല മുഴങ്കാലും മടങ്ങുന്ന നാമം സകല നാമത്തിനും മേലായ നാമം(2)എൻ യേശുവേ എൻ നാഥനെ നിൻ നാമം ഉന്നതമേ…(2)അങ്ങേപോലൊരു നാമമില്ലഅങ്ങേപോലൊരു ദൈവമില്ല…വേറെ ഒരുവനിലും രക്ഷയില്ലവേറെ ഒരുവനിലും വിടുതലില്ല…സകല നാമത്തിനും മേലായ നാമമേ…യേശുവേ… എൻ യേശുവേ…അത് നിൻ നാമം മാത്രമേ മൃത്യുവെ ജയിച്ചവൻ നീയേ സ്വർലോക നാഥനും നീയേ ആരാധ്യനെ ഉന്നതനെ വണങ്ങുന്നു ഞാൻ നിൻ തിരുസന്നിധേഹാലേലൂയ്യാ…. ഹാലേലൂയ്യാ….യേശുവേ പോലെ മറ്റാരുമില്ല.. യേശുവിൻ […]

Read More 

യേശുവെ എൻ പ്രാണപ്രിയാ

യേശുവെ എൻ പ്രാണപ്രിയാനീ എന്റെ ആശ്രയമേ (2)കൊടും ശോധന നേരത്തുംനീ എന്റെ ആലംബമേ (2)നീ എന്റെ ആലംബമേ..പ്രിയാ വേറൊന്നും ആശയില്ലേനിൻ സാന്നിധ്യം എൻ ആശയൊന്നേ(2)നിറയ്ക്ക നിൻ ആത്മാവിനാൽഞാൻ നിറയട്ടെ പുതു കൃപയാൽ(2)രോഗിയായ് ഞാൻ കിടന്നുയേശു എൻ കൂടിരുന്നു (2)ആശ്വാസ വചസ്സു നല്കി..ആനന്ദ ഗാനമേകി (2)ആനന്ദ ഗാനമേകി… (പ്രിയാ..)ലോക വൈദ്യർക്കോ അസ്സാദ്യം യേശുവിനാൽ സാധ്യമേ (2)തിരുനാമ മഹത്വത്തിന്നായ്തീരട്ടെ ഈ ജീവിതം (2)തീരട്ടെ ഈ ജീവിതം… (പ്രിയാ..)ഉള്ളം കലങ്ങുന്ന നേരംതൻ വാഗ്ദത്തം ഓർത്തിടുന്നു (2)വലംകൈയിൽ പിടിച്ചിടുന്നുവീഴാതെ താങ്ങിടുന്നു (2)വീഴാതെ താങ്ങിടുന്നു… […]

Read More 

യേശുവേ എൻ ജീവനാഥാ

യേശുവേ എൻ ജീവനാഥാനീയെൻ കുറവുകൾ സർവ്വം അറിയുന്നുഎൻ മനം തകർന്നിതാനിന്റെ മുമ്പിൽ ഞാൻ വരുന്നു (2)1 താഴ്മയും സൗമ്യതയുംഎന്നിലെന്നും വിളങ്ങിടാൻസന്തോഷം സമാധാനംഏവർക്കും പകർന്നിടാൻനീയെൻ ജീവിത നായകനായ്എൻ പടകിനെ നയിക്കണമേ (2);- യേശുവേ…2 അന്യോന്യം ക്ഷമിച്ചിടാൻ ശത്രുവെ സ്നേഹിച്ചിടാൻ നന്മയാൽ തിന്മയിന്മേൽജയഘോഷം ഉയർത്തിടാൻ നിൻ സ്വഭാവം പകരണമെനീയെന്നിൽ വസിക്കണമെ (2);- യേശുവേ…3. സ്വാർത്ഥം വെടിഞ്ഞിടാൻഅഹംഭാവം അകറ്റിടാൻഅന്ധകാരം നീങ്ങിടാൻബന്ധനങ്ങൾ അഴിഞ്ഞിടാൻനിന്റെ ജീവപ്രകാശമെന്നിൽതെളിച്ചീടണെ സ്നേഹനാഥാ (2);- യേശുവേ…

Read More 

യേശുവേ എൻ ദൈവമേ

യേശുവേ എൻ ദൈവമേഎൻ ആശ്രയം നീ മാത്രമേഈ ലോകസാഗരേ സങ്കേതമായ്‌നീ മാത്രമാണെനിക്കാശ്രയംആരാധിച്ചീടുന്നേ ആരാധ്യനായവനെകഷ്ടങ്ങളും നഷ്ടങ്ങളുംരോഗങ്ങളും പ്രയാസങ്ങളുംഏതു വന്നീടിലുംനീ മാത്രമാണെനിക്കാശ്രയംപ്രശംസയും പുകഴ്ചയുംലോകസൗഭാഗ്യങ്ങളുംഎല്ലാം ലഭിച്ചീടിലുംനീ മാത്രമാണെനിക്കാശ്രയംവരുന്നിതാ നിൻ സവിധേതരുന്നിതാ എന്നെ മുറ്റുംആശിർവദിച്ചീടുകനീ മാത്രമാണെനിക്കാശ്രയം

Read More 

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്നയാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നുസ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരുഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം1 Jesus, the very thought of TheeWith sweetness fills my breast;But sweeter far Thy face to […]

Read More 

യേശുവേ അങ്ങേ കൂടാതൊന്നും

യേശുവേ അങ്ങേ കൂടാതൊന്നുംഎനിക്കു ചെയ്‌വാൻ സാദ്ധ്യമല്ലഅങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേയേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണംയേശുവിൽ ജീവിച്ചാൽ മതി താതന്റെ വാത്സല്യം മതിമൃത്യു […]

Read More