Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കൂടെ ചേർക്ക കർത്താ

കൂടെ ചേർക്ക കർത്താകണ്ണുമൂടുന്നീ കൂരിരുളുംമൺകൂടാരം വിട്ടങ്ങിൽകൂടെ ചേർക്ക കർത്താ.നേരം പുലരും തോരും കണ്ണീരും വിലാപങ്ങളും.കൂട്ടായി എന്നും അരികെ കൂടെ പാർക്കാൻ ചാരെവീട്ടിൽ ചേർക്കാ കർത്താ(കൂടെ ചേർക്കാ)ശോകമെൻ സാഗര തിരയുംതേങ്ങും മഴയും തീരും മൗനനോവിനാഴിയിൽപുലരിപൂക്കുന്നറിയാതെഇനിവേണ്ടെനിക്കൊന്നും കർത്താ(കൂടെ ചേർക്കാ)

Read More 

കൊള്ളയ് നോയ് വന്താലും തീരാ വ്യാധി

കൊള്ളയ് നോയ് വന്താലും തീരാ വ്യാധി വന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)യേസുവിൻ രത്തം എൻ നരംപുകളിലുംയേസുവിൻ നാമം എൻ നെറ്റിയിൻ മേലും (2)എന്നിൽ യേസു എൻട്രുo ഉള്ളതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)കൊടും കാറ്റടിത്താലും അലൈകൽ ഉയർന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)അഭിഷേക വല്ലമയ് എൻ ഉള്ളിൽ ഉള്ളതാൽഅതികാരം എന്തൻ നാവിൽ ഉള്ളതാൽ (2)എന്തൻ യേസു ഇൻട്രുo ജീവിപ്പതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)മന കഷ്ടം വന്താലും എല്ലാം നാഷ്ടമാനാലും പയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)ദേവ വസനം എൻട്രുo എൻ നിനൈവിൽ […]

Read More 

കൊടിയകാറ്റിലും ശാന്തമാക എന്നരുളും

കൊടിയകാറ്റിലും ശാന്തമാക എന്നരുളും നീയെന്റെ ബലവും നീയെൻ ആശ്രയം (2)പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2)രോഗക്കിടക്കയിൽ എഴുന്നേൽക്കാ എന്നരുളും യഹോവ റാഫാ സൗഖ്യദായകൻ നീയേ (2)പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2)വ്യാധിയേ നീ കീഴടങ്ങിടുംഎൻമേലോ നീ നിഷ്ഫലമായിടും എനിക്കെതിരായ് പ്രയോഗിച്ചീടുവാൻ വേറെ ആയുധങ്ങൾ ഇനിയില്ലാ (2)ഉയർന്നുവരും […]

Read More 

കൊടിയ കാറ്റടിക്കു ശുദ്ധാത്മാവിൻ

കൊടിയ കാറ്റടിക്കു ശുദ്ധാത്മാവിൻകൊടിയ കാറ്റടിക്കുഅഗ്നിജാവാലയപോലെ പിളർന്നതാംനാവു ഞങ്ങളിൽ ഇറക്കു (2)പരിശുദ്ധാത്മാവ് നിറഞ്ഞവരായിപോകാം ഈ ലോകസീമയോളംആയിരങ്ങൾ മനനം തിരിയുവാൻസഭയോടു ചേരുവാൻവചനത്തിൻ പൊരുളറിയിച്ചീടാൻആത്മശക്തി പ്രാപിച്ചിടാൻന്യായവിധിതൻ ബോധമേകാൻനീതിയിൽ വളർന്നിടാൻപാപത്തിൻ ദോഷം അറിയിച്ചീടാൻആത്മശക്തി പ്രാപിച്ചിടാൻനേരതിൽ നാം ജീവിച്ചീടാൻവരവതറിയിച്ചിടാൻസത്യത്തിൻ വഴിയിൽ നടക്കാൻആത്മശക്തി പകർന്നിടുവാൻ

Read More 

കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു

കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,കീരീടം നിന്റെ കാൽക്കൽ വയ്ക്കുന്നുവിദ്യാഭ്യാസം എനിക്കേകിയ അതിശ്രഷ്Oമെന്നു ഞാൻ കരുതിയ കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നുജാതി കുലങ്ങൾ എനിക്കേകിയ അതിശ്രഷ്Oമെന്നുഞാൻ കരുതിയ കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു

Read More 

കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽ

കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽഇന്നയോളവും നന്നായി നടത്തി (2)കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചുംതോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2)താലോലിച്ചീടും എൻ തായേ പോലെയുംതാലോലിച്ചീടും എൻ തായേ പോലെയുംഅങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ (2)ചോദിച്ചതിലും നിനച്ചതിലുംഅത്യന്തൽപ്പരമായി എന്നിൽ നൽകിയും (2)എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻതൻ കൃപയാലേ എല്ലാം ഏകീടുന്നതും (2)അളവില്ലാതെ ഈ നിമിഷം വരെഅളവില്ലാതെ ഈ നിമിഷം വരെ…അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ […]

Read More 

കവിഞ്ഞൊഴുകുമീ അനുഗ്രഹം

കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറഞ്ഞൊഴുകുമീഎൻ പാപവും ശാപവും ഒഴുകി ദൂരെയായ്ഞാൻ സൗഖ്യമായ് നീതിയായ് ദൈവ പൈതലായ് യേശുവിന് സ്വന്തമായ് തീർന്നു ഞാൻ എന്നെന്നും ….. (കവിഞ്ഞൊഴുകുമീ)1 പാടുമെന്റെ നാഥനായ് നവകീർത്തനം ഇനി എന്നുമേ നിറയുന്നെൻ ഹൃദ്യമാകെ നന്ദിയാൽ ക്രൂശതിലെൻ യേശുനാഥൻ ശാപമാകെ ഏറ്റതാൽ സമൃദ്ധിയേകിടാൻ ദരിദ്രനായതും ജീവനേകാൻ ഉയിർത്തെഴുന്നതും (എൻ പാപവും)2 പണ്ടൊരിക്കൽ ശുന്യാമാം ഒരു പടകതിൽ തൻ ഏറിയേ ശിമയോൻ തൻ വലനിറഞ്ഞാ വാക്കിനാൽ ആറു കൽപ്പാത്രങ്ങളാകെ പച്ചവെള്ളം വീഞ്ഞുമായ് മരുവതിൽ പതിനായിരങ്ങൾക്കപ്പവും ഭയമെന്തിന് പ്രിയനില്ലയോ വാഗ്ദത്തവും […]

Read More 

കാത്തിരിക്കുന്നു ഞാൻ എൻപ്രിയ

കാത്തിരിക്കുന്നു ഞാൻ എൻപ്രിയ കാന്തനെഎന്നെ വീണ്ടെടുത്ത ദൈവത്തിൻ പുത്രനെനന്മ നിറഞ്ഞ എൻ നാഥന്റെ കരങ്ങളിൽചെന്നു ചേരുവാൻ ആശയേറീടുന്നു1 എൻ പ്രിയൻ പൊൻമുഖം ഒന്നു കാണുവാൻആശയോടെ കാത്തിടുന്നു നാളുകൾ ഏറെയായ്കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടിലേയ്ക്ക്വന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ;-2 പ്രാക്കളെ പോലെ നാം ചേർന്നിടും വേഗത്തിൽകർത്തൻ തൻ സന്നിധേ വാസം തുഠങ്ങുവാൻരോഗവും ദുഃഖവും ഇല്ലാത്ത നാട്ടിലേക്ക്ചെന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ;-

Read More 

കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാ

കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാദുഃഖങ്ങൾക്കും ഹേതുവുണ്ട്ദൈവസ്നേഹം അറിഞ്ഞവർക്കുംദൈവവിളി ലഭിച്ചവർക്കുംനൻമക്കായ് വ്യാപരിപ്പാൻവിശ്വാവാസത്തിൻ ശോധനയാൽകുശവൻ തൻ കരങ്ങളിലെകളിമണ്ണുപോൽ നമ്മെ താൻരൂപവും ഭാവവുമേകിനിരന്തരം പണിയുകയാൽ;­ ദൈവസ്നേഹം….കഷ്ടതകൾ സഹനത്തേയുംസഹിഷ്ണത സിദ്ധതയേയുംപരിജ്ഞാനം പ്രത്യാശയേയുംവിശ്വാസത്താൽ ജ്വലിപ്പിക്കയാൽ;­ ദൈവസ്നേഹം…വിശ്വാസത്തിൽ വളർന്നീടുവാൻവിശ്വസ്തരയായ് വിളങ്ങീടുവാൻവിശുദ്ധിയിൽ തികഞ്ഞീടുവാൻതിരുഹിതം നിവർത്തിച്ചിടാൻ;­ ദൈവസ്നേഹം….

Read More 

കഷ്ടങ്ങളിൽ കൂടെയുണ്ട്

കഷ്ടങ്ങളിൽ കൂടെയുണ്ട്നിന്റെ കണ്ണുനീരിൽ കൂടെയുണ്ട്(2)ഒന്നുമില്ല നിന്റെ അന്തരംഗം കാണ്മാൻഉന്നതനാം യേശു അരികിൽ ഉണ്ട്(2)ജീവിത ക്ലേശങ്ങളെറിടുമ്പോൾജീവന്റെ നായകൻ അരികിലുണ്ട്(2)കാന്തനം അവൻ നമ്മെ ചേർത്തിടുമ്പോൾ കണ്ണുനീരാതെല്ലാം മാറിടുമെ(2);- കഷ്ടങ്ങളിൽ…പ്രാണപ്രിയൻ വരും നേരമതിൽപ്രാക്കളെ പോലെ നാം പറന്നുയരും(2)പ്രാണ നാഥൻ മുഖം കണ്ടിടുമ്പോൾപ്രാപിക്കും നാം അങ്ങ് ജീവകിരീടം(2);- കഷ്ടങ്ങളിൽ…

Read More