Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കരുണയിൻ സാഗരമേ കരങ്ങളിൽ

കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേപുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേകനിയണമേ എന്നെ പുണരണമേ1 ചൊരിയണമേ നിൻ കൃപകൾ ദിനവുംകനിയുക കരളലിയണമേ(2)അരികിൽ അണഞ്ഞു വരുന്നു വരം താഅനുതാപികളുടെ താതാ(2);- കരുണയിൻ…2 കുരിശു വഹിച്ചുയിർ നൽകിയ നാഥാകുരിശു ചുമപ്പാൻ കൃപ താപരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞുപരിപാലിക്കുക നാഥാ(2);- കരുണയിൻ…3 അവനിയിലാകുലമാകെയകറ്റാൻഅനുദിനമേകുക വരങ്ങ ൾതവ സവിധേ ശരണാഗതരായോർ-ക്കരുളണം അഭയം ദേവാ(2);- കരുണയിൻ…

Read More 

കരുണയിന്‍ നാഥന്‍ കരം

കരുണയിൻ നാഥൻ കരംപിടിച്ചെന്നെഅനനുദിനം നടത്തിടുന്നുകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.എൻ മനമേ ആനന്ദിക്കതൻ നൻമകൾ ഓർത്തിടുകകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.ജീവിതയാത്രയിൽ ഏകനായ് പോകിലുംകൂടെ നടന്നിടുന്നുഇരുൾ തിങ്ങും പാതയിൽ ദീപം പകർന്നെന്നെഇടറാതെ നടത്തിടുന്നു.നവ്യമാം ജീവൻ നിറവായ് ചൊരിഞ്ഞെന്നെനിരന്തരം പുതുക്കിടുന്നുനന്ദിയോടെന്നുള്ളം പാടിപുകഴ്ത്തുംഉന്നതൻ നൻമകളെനീതിയിൻ സൂര്യൻ പാരിലുദിക്കുംനേരം ഞാൻ നമിച്ചിടുമേനേരായ് നടപ്പോർ പരലോകം പൂകുംനേരം ഞാൻ ചേർന്നിടുമേ

Read More 

കരുണയിൻ കരതലമില്ലാതെ

കരുണയിൻ കരതലമില്ലാതെകനിവിൻ കരമതു കാണാതെകദനം നിറയുമെൻ വീഥികളിൽകാണും ക്രൂശിലെൻ രക്ഷകനെകരുണയിൻ കരതലം നീട്ടിയവൻകനിവിൻ കരമതു നൽകീടുംകരുതലോടെന്നെ കാത്തീടുന്നൊരുകരമതിൽ ഞാനമരുംതിരുസന്നിധി വിട്ടെവിടെ ഒളിക്കുംതിരുസന്നിധി വിട്ടെവിടേക്കോടുംതിരുമാർവ്വല്ലാതാശ്രയമില്ലതിരുചരണം എന്നഭയമതെ;- കരുണയിൻ…ആയിരം ആയിരം ആണ്ടുകളേക്കാൾഒരുദിനം തവസവിധേ മതിയെനിക്ക്‌തിരുവചനാമൃത മധു നുകർന്നീടുംതിരുവചനം എന്നൊളിയാകും;- കരുണയിൻ…

Read More 

കരുണയിൻ കരങ്ങൾ നീട്ടുക നാഥാ

1 കരുണയിൻ കരങ്ങൾ നീട്ടുക നാഥാകാതരാമെന്നെ കര കയറ്റുവാൻകാർമേഘ കലുഷിതമാം ഈ ജീവിതംകാത്തു നടത്തണേ യേശുവേ2 വീണ മീട്ടിടുക വിജനമാം വീഥിയിൽ എന്നുമേവീട്ടിൽ അണയും വരെ നില്ക്കു നീയരികിൽ യേശുവേവീഴ്‌ച വരുമ്പോൾ അനുദിനം കാത്തെന്നെവീണു പോകാതെ താങ്ങിടുകേ;-3 അനുദിനം നിൻ സേവയിൽ ഞാൻ അടിപതറാതെ നിൽപ്പാൻഅനുപമ സ്നേഹത്തിൻ രാഗം അടിയനിൽ നീ നിറക്കൂഅവനിയിൽ എന്നെന്നും അനുപമ സന്ദേശംആവോളം പകരുവാൻ കൃപയേകണേ;-

Read More 

കരുണാമയനേ കരുണാമയനേ

കരുണാമയനേ കരുണാമയനേ അടിയണിപൊടിയാണെന്നോർത്തീടണമമേ അലറുന്നീ ആഴിയിൽ എന്ന പ്രാണനെ അണയാതെ എന്ന് നീ കാത്തീടണമേ നിൻ ദയ എന്നും ജീവനാണേ എന്ന ഭയമെല്ലാം മഞ്ഞുപോയെ നീ അടിച്ചാലും ആർദ്രമാണേ യേശുവേ കരുണാമയനേ കരുണാമയനേ കരുണാമയനേ ക്രുശിൽ എനിക്കായ് മരിച്ചവനേ നിന്നെ മുഖാമുഖം കാണുംവരെ വീഴാതെ എന്നേ നയിച്ചീടണമേ നിന്നെ ദയാ എന്നും ജീവനാണേ നിന്റെ കൃപ എന്റെ ആശ്രയമേഎന്നെ വിളിച്ചവനേ യേശുവേ കരുണാമയനേകരുണാമയനേ കരുണാമയനേ യേശുവേ നീ എന്റെ ഉപനിധിയേ എന്നെ അനന്യനായ് കാത്തീടുന്ന നിൻ സ്നേഹം […]

Read More 

കരുണാദയ സാഗരമേ

കരുണാദയ സാഗരമേപ്രീയ നാഥൻ യേശുവേവരുന്നിതാ നിൻ സവിധേനിൻ മക്കൾ താഴ്മയായ്നിറയ്ക്കണമേ നിൻ സ്നേഹംനാഥാ നിൻ ദാസരിൽനൽകണേ നിൻ നൽവരംനാഥാ നിൻ മക്കളിൽ;- കരുണാദയ…കൂരിരുളിൻ താഴ്‌വരയിൽ ഏകനായ് തീർന്നുവോകാത്തുപാലിച്ചീടും എന്നെ തൻ കരങ്ങളാൽ(2)ശരണാർത്ഥിയായ് തിരുസന്നിധേഅണയുന്നിതാ, അഭയം നീ ഏകീടണമേ;- കരുണാദയ…ഇന്നയോളം തുണച്ചവൻ എന്നുമെന്നും തുണയ്ക്കുന്നോൻവന്ദിക്കുന്നു നിൻ പാദത്തിൽ നന്ദിയോടെ ഞാൻ(2)ജീവനാളെല്ലാം സ്തോത്രയാഗത്താൽസ്തുതിച്ചിടുമേ അരികിൽ നീ എന്നും ഇല്ലയോ;- കരുണാദയ…

Read More 

കരുണാ നിധിയേ ക്രുപയിൻ

കരുണാ നിധിയേക്രുപയിൻ ഉറവേഅഭയം നീ മാത്രമേ നാധാഅഭയം നീ മാത്രമേഉറ്റവരെല്ലാം തള്ളീടിലുംമാറ്റമില്ലാത്ത സ്നേഹിതൻ നീയെമാറുകില്ലോരുനാളും നിൻസ്നേഹം വിട്ടുഞ്ഞാൻ മാറുവാനായിടുമോനിന്നെ ക്രൂശിക്കുമോഎൻ ജീവൻ നിനക്കായ് വെച്ചിടുവാൻ നാധാ എന്നെ ഞാൻ സമർപ്പിക്കുന്നേമുള്ളുകളാലെ നിറഞ്ഞയെൻ ജീവിതംസന്തോഷമാക്കിയല്ലോ എൻ നാധൻകാണുന്നു ഞാനെൻ വിശ്വാസ കണ്ണാൽനിൻ മാറിൽ ചാരുന്ന സുധിനംഅന്നു ഞാൻ കാണും നിന്മുഘം നേരിൽഎൻ ദേഹ സഹിതനായ് ഞാൻ കണ്ടിടും

Read More 

കർത്താവേ യേശുനാഥാ

കർത്താവേ യേശുനാഥാ നിനക്ക് തുല്യനില്ല സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല യേശുവേ പോൽ ആരുമില്ല (2 ) സ്വർഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല2 സ്വർഗീയ ഭോജനത്താൽ തൻ ജനത്തെ പോഷിപ്പിച്ചു അങ്ങേപ്പോലെ ആരുമില്ല തൻ ജനത്തെ സ്നേഹിച്ചിടാൻ (2 ) (യേശുവേ)3 പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചീന്തി അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2 ) (യേശുവേ)4 മരണത്തിൽ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു അങ്ങേപ്പോലെ ആരുമില്ല ഉയിർത്തെഴുനെറ്റവനെ (2 ) (യേശുവേ)

Read More 

കർത്താവിൻ വരവിന്റെ ശബ്ദം കേൾക്കാറായ്

കർത്താവിൻ വരവിന്റെ ശബ്ദം കേൾക്കാറായ്സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ ഒരുക്കം പൂർത്തിയായ്വിളിക്കപ്പെട്ട കാന്തയെ ഒരുങ്ങീടുകകുഞ്ഞാടിൻ രക്തത്താൽ കഴുകൽ പ്രാപിക്കchorusഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ (2)2 വചനത്തിൻ വെളിച്ചം ഹൃത്തിലുള്ളവർപാപത്തിൻ മാലിന്യം നീക്കിയവർപാപജഡത്തിൻ മോഹമകറ്റിയവർഉയരാൻ ഒരുങ്ങാം മേഘത്തേരതിൽ;-3 മർത്യനെ മൃത്യുവിൻ ഏകും മോഹങ്ങൾ ഹൃത്തിൽ നിന്നുമകറ്റി രാജാഗമനത്തെ ആയാറിൽ എതിരേൽക്കാം വാനദൂതരുമായ്മൃത്യുവെ ജയിച്ച വിശുദ്ധരുമായി;- 4 തേജസ്സിൻ കിരീടധാരിയായവൻമേഘത്തേരിൽ താൻ വന്നീടുമേഉഷസു ധരിച്ചും ഹെർമ്മോൻ മഞ്ഞു പുതച്ചുംവേൾക്കാൻ ആഗതനാകും കാന്തനെ;- 5 അന്നവർ ഉല്ലാസത്തോടാർക്കും ജയത്താൽ ഹേ മരണമേ നിന്റെ ജയമെവിടെ മരണത്തെ […]

Read More 

കർത്താവിൻ കൃപയോർത്തു പാടിടാം

കർത്താവിൻ കൃപയോർത്തു പാടിടാംഅവൻ ചെയ്ത നന്മകൾ ഓർത്തിടാംകർത്താവിൻ വരവിനായ് ഒരുങ്ങിടാംകാഹള ധ്വനിയിതാ കേട്ടിടാറായ്യേശു ആരാധ്യൻഅവൻ പരിശുദ്ധൻഅവൻ അത്യുന്നതൻഅവൻ മഹോന്നതൻ2 ദൈവജനമേ ഉണർന്നിടുകവചനത്തിൽ മുന്നേറിടാംസർവായുധങ്ങൾ ധരിച്ചീടുകആത്മാവിൽ ബലം ധരിക്കാം(2)വിശുദ്ധിയിൽ നാം നില നിന്നീടാംകർത്താവു വേഗത്തിൽ വന്നീടുമേ(2);- യേശു…3 ഭാരങ്ങളെ നാം അകറ്റീടുകനിരാശ കൈവെടിയാംവാഗ്ദത്തം ചെയ്തവൻ മാറാത്തവൻപുതുവഴി തുറന്നീടുമേ(2)പ്രത്യാശയെ നാം പുതുക്കീടുകകർത്താവു വേഗത്തിൽ വന്നീടുമേ(2);- യേശു…4 പോയീടുക നാം ദേശമെങ്ങുംസുവിശേഷം ഓതീടുകനേടീടുക നാം ആത്മാക്കളെപ്രതിഫലം പ്രാപിച്ചിടാം(2)സന്തോഷിക്കാം നാം ആനന്ദിക്കാംകർത്താവു വേഗത്തിൽ വന്നീടുമേ(2);- യേശു…

Read More