കർത്തൻ വരവിൻ നാളുകൾ
കർത്തൻ വരവിൻ നാളുകൾ വെളിപ്പെടാറായിപ്രവചനം ഒരൊന്നായി നിറവേറായിഉണർന്നീടുക ബലം ധരിച്ചിടുകവേഗം കാഹള ശബ്ദം കേട്ടിടാറായി (2)വ്യാഖ്യാനത്തിൻ വരം നാം പ്രാപിക്കാംആത്മ നിറവിൽ പൂർണ്ണമായി നിറയാം (2)പ്രാപിക്കാം കൃപകൾ ഒരോന്നായിതന്നീടുവാൻ യോഗ്യൻ മദ്ധ്യേ ഉണ്ട് (2)മർക്കോസിൻ മാളികയിൽ കൂടിയപ്പോൾവെളിപ്പെട്ട് പിളർന്നതാം അഗ്നി നാവുകൾ (2)ആത്മാവിൻ ശക്തിയാൽ അവർ നിറഞ്ഞു അടയാളമായി ഭാഷാ വരം ലഭിച്ചു (2)നിന്നിടാം അഭിഷേകത്തിൻ നിറവിൽ പകരാം അഭിഷേകത്തെ ജനത്തിൽ (2) വിട്ടുമാറട്ടേ എല്ലാ രോഗങ്ങളും ഒഴിയട്ടെ ശത്രുവിൻ ശക്തികളും (2) വസ്ത്രത്തിൻ തൊങ്ങലിൽ തൊട്ടവളിൽ […]
Read Moreകർത്തൻ കൂടെ വാണിടുവാൻ
കർത്തൻ കൂടെ വാണിടുവാൻപ്രിയൻ നാടതിൽ എത്തിടുവാൻ (2)യേശുവേ ആ മുഖം മുത്തുവാൻയേശുവേ ആ മാർവിൽ ചാരാൻ (2)അപ്പനെ നിൻ കൂടെ ഇരിപ്പാൻഎന്നെയും നീ ഒരുക്കീടണേ (2)പ്രിയനെന്നെ വിളിച്ചിടും നാൾസർവ്വം വെടിഞ്ഞു ഞാൻ പോയിടുമേ (2)ശോഭയേറും നാട്ടിലേക്ക്എന്റെ യേശുവിൻ രാജ്യത്തിലായ് (2)തേജസ്സോടെ വാഴുന്ന നാൾതെല്ലും ദൂരമേ അല്ല ഇനി (2)നിച്ഛയം ഞാൻ എത്തിടുമേഎന്റെ യേശുവിൻ നാട്ടിലേക്ക് (2)
Read Moreകർത്തൻ കരുതും ഉന്നതമായ്
കർത്തൻ കരുതും ഉന്നതമായ്പ്രിയൻ പോറ്റും അതിശ്രേഷ്ഠമായ്(2)എന്തിനു ഭാരം എൻ മനമേനിന്നെ പുലർത്തുവാൻ മതിയായവൻ(2)ഉള്ളം കലങ്ങിടും നേരംആശ്വാസം ഏകിടും വചനം(2)കഷ്ടങ്ങൾ അഖിലവും മറന്ന്ദൈവസന്നിധിയിൽ നാം ആരാധിക്കാം(2)(കർത്തൻ കരുതും)ജീവിത ഭാരത്താൽ വലയുംനേരത്തിൽ തൻ കരം താങ്ങും(2)ജീവന്റെ നാഥൻ നിനക്കായ്ജീവ ഉറവ തുറന്നു തരും(2)(കർത്തൻ കരുതും)വാസസ്ഥലം ഒരുക്കീടാൻപോയ പ്രിയൻ വരും നിശ്ചയം(2)ഒരുങ്ങീടാം പ്രിയരേ നാംകാന്തനാം യേശുവേ എതിരേൽപ്പാൻ(2)(കർത്തൻ കരുതും)
Read Moreകർത്തൻ എന്നെ നടത്തുന്നു
കർത്തൻ എന്നെ നടത്തുന്നുഎത്ര ഭാഗ്യം സ്വർഗ്ഗാശ്വാസംഎല്ലാറ്റിലും എവിടെയുംതൻ കൈ എന്നെ നടത്തുന്നുനടത്തുന്നാൻ-നടത്തുന്നാൻതൻകയ്യാൽമാം നടത്തുന്നാൻതൻപിൻഗാമി ആയിടും ഞാൻതൻകയ്യാൽമാം നടത്തുന്നാൻ2 അതിദുഃഖ മദ്ധ്യത്തിലുംഏദൻ ഭാഗ്യ നിറവിലുംശാന്തത്തിൽ താൻ-വൻകാറ്റിൽ താൻതൻ കൈ തന്നെ നടത്തുന്നു;- നട…3 കർത്തനിൻ കൈപിടിക്കും ഞാൻപശ്ചാത്താപപ്പെടാ പിന്നെഎന്നംശത്തിൽ തൃപ്തിപ്പെടുംഎൻദൈവംതാൻ നടത്തുന്നു;- നട…4 ലോകെ എന്റെ വേല തീർത്തുനിൻ കൃപയാൽ ജയം നേടിമൃത്യുകാലം പേടിക്കാ ഞാൻയോർദ്ദാനിൽ നീ നടത്തുന്നു;- നട…
Read Moreകർത്താധി കർത്താവ് വേഗം വരും
കർത്താധി കർത്താവ് വേഗം വരുംരാജാധി രാജാവായ് വേഗം വരുംനമ്മെ ചേർപ്പാനായ് വേഗം വരുംയേശു രാജൻ വേഗം വരും (2)യേശു രാജൻ വരും അവൻ വേഗം വരും വാനമേഘത്തിൽ ചേർപ്പാൻ വരും (2)അവനായ് ഒരുങ്ങാം പ്രിയജനമേ മണവാട്ടിയായ് വാഴുവാൻ ഒരുങ്ങി നിൽക്കാം (2) പരിശോധന ഏറെ വന്നീടിലുംപരീക്ഷകൾ നമ്മെ തളർത്തീടിലും (2)പതറാതെ തളരാതെ മുന്നേറുവാൻ പരലോക നാഥനിൽ ആശ്രയിക്കാം (2)യേശു രാജൻ വരും….നിർമ്മല മനസ്സോടെ ജീവിച്ചിടാംവിശ്വസ്ഥ സാക്ഷിയായ് നിലനിന്നിടാം (2)നീതി സൂര്യൻ തൻ വരവിനായി വിശ്വസ്ഥരായ് നാം ഒരുങ്ങി […]
Read Moreകാരിരുമ്പാണികളാൽ-എനിക്കായ്
കാരിരുമ്പാണികളാൽതറച്ചവർ എൻ പ്രീയനെആഴമേറും വൻ മുറിവുകളാലെചേർത്തടിച്ചു പരനെ (2)കണ്ടു ഞാൻ കാൽവറിയിൽഎനിക്കായ് പിടഞ്ഞ എൻ യേശുവിനെകണ്ടു ഞാൻ കാൽവറിയിൽഎനിക്കായ് മുറിഞ്ഞ എൻ യേശുവിനെകണ്ടു ഞാൻ കാൽവറിയിൽഎനിക്കായ് തിരുരക്തം ചൊരിഞ്ഞവനെകണ്ടു ഞാൻ കാൽവറിയിൽ എനിക്കായ് സകലവും വെടിഞ്ഞവനെഎനിക്കായി ജീവൻ നൽകിടുവാൻകാൽവറിയിൽ യാഗമായ് തീർന്നവനെ എൻ പാപം മുഴുവൻ കഴുകീടുവാൻതൻ ജീവനെ യാഗമായ് നൽകിയോനെപ്രാണനെ നിൻ സ്നേഹം മതിയെനിക്ക് ജീവനെ നിൻ സ്നേഹം മതിയെനിക്കു (2)ഭാരമേറും വൻ ക്രൂശുമേന്തി ക്ഷീണിതനായ് തളർന്നിടുമ്പോഴും ദേഹമാകെ മുറിഞ്ഞവനായ് വേദനയാൽ നീ നീറിടുമ്പോഴുംആശ്രമായ് ആരുമില്ലാതെ […]
Read Moreകരം പിടിച്ചവനെന്നെ നടത്തി
കരം പിടിച്ചവനെന്നെ നടത്തികരങ്ങളിൽ അവനെന്നെ വഹിച്ചുതളരുന്ന വേളയിൽ മാറോടണച്ചെന്നെഭുജങ്ങളിൽ വഹിച്ചവൻ നടന്നുഹല്ലേലൂയാ ഞാൻ പാടുംആമോദത്താൽ ഞാൻ പാടുംആർപ്പോടെ ഞാൻ നിന്നെ സ്തുതിക്കുംജീവനുള്ള കാലത്തോളം പാടും2 ഒരു വഴി അടയുന്ന നേരംപലവഴി തുറന്നവൻ നടത്തുംതിന്മ എല്ലാം നന്മക്കായി മാറ്റിടുന്ന നാഥൻഅതിശയമായി എന്നെ നടത്തും;- ഹല്ലേ…3 ശോധനകൾ ഏറിടുന്ന നേരംപീഡനങ്ങൾ വർധിക്കുന്ന കാലംഏലീയാവിൻ ദൈവമെന്റെ കൂടെയിരുന്നെന്നുംകൈ പിടിച്ചു നടത്തിടും നാഥൻ;- ഹല്ലേ…4 രോഗമെന്നിൽ അടിക്കടി വന്നുമരണഭീതി എന്നെ തളർത്തിടുന്നുഗിലയാദിൻ തൈല മെന്നിൽ പുരട്ടിയ നാഥൻസൗഖ്യമാക്കി അവനെന്നെ നടത്തി;- ഹല്ലേ…
Read Moreകരളലിയും മനം ഉള്ളവൻ
കരളലിയും മനം ഉള്ളവൻവഴിയരികിൽ ശമര്യനായി(2)എന്റെ മുറിവുകൾക്ക് ആശ്വാസകൻവീണ്ടും വന്ന് എന്നെ ചേർത്തിടുമേ (2)ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമേ (2)നന്ദിയാൽ ഞാൻ പാടിടുമെ(2)ഒരു ദിവസം വന്നിടുമെ വാനമേഘെ എൻ യേശുരാജൻ (2)നാമും ചേർന്ന് അന്ന് പോയിടുമെ സ്വർഗ്ഗരാജ്യം പൂകിടുമേ (2)ഹാലേലുയ്യാ ദൂതരോടൊത്ത് പാടിടും ഞാൻദൂതരോടൊത്ത് പാടിടും ഞാൻ (2)സകലത്തിലും ജയം ഉണ്ട്നമ്മെ സ്നേഹിച്ച നിത്യസ്നേഹത്താൽ (2)ആ മാർവിൽ നിന്നും വേർപിരിപ്പാൻ മനുഷ്യനാൽ (ഒന്നിനാലും) സാധ്യമല്ല (2)ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമെ(2)നന്ദിയാൽ ഞാൻ പാടിടുമെ (2)ആ ദിവസം പോയിടുവാൻശുദ്ധീകരിച്ചോർ ഭാഗ്യവാന്മാർ […]
Read Moreകരകവിഞ്ഞൊഴുകും നദി പോലെ
കരകവിഞ്ഞൊഴുകും നദി പോലെതീരം തേടും തിരപോലെഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ (2)1 ആദിമ സഭയുടെമേൽആത്മമാരി പകർന്നതുപോൽആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെസഭമേൽ ആവസിക്കട്ടെ;- കരകവി…2 തളർന്നതാം മനസ്സുകളെനാഥാ തകർന്നിടാൻ ഇടയാകാതെതപിതമാം ഹൃദയങ്ങളെകർമ്മധീരരായ് മാറ്റിടുവാൻആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേഅളവെന്യേ അനുഗ്രഹമായ്;- കരകവി…
Read Moreകാണുന്നുവോ കാൽവറിയിൽ
കാണുന്നുവോ കാൽവറിയിൽമനുജനായി അവതരിച്ചൊരു ദൈവംഅതിഘോരമാം വേദനയാൽ നുറുങ്ങിടിലുംപാപം ക്ഷമിച്ചിടുന്നുസർവ്വം ചമച്ചവൻ സർവ്വത്തിനും നാഥൻനിന്നിടുന്നു ഒരു കുഞ്ഞാടെപ്പോൽകോമളരൂപനെ വിരൂപനാക്കിയോരീമർത്യനെന്നെയും മിത്രമാക്കിജീവൻ ഉറവ് തുറന്നു ദാഹമകറ്റിയോൻകാൽവറിയിൽ കേണൂ ദാഹ ജലത്തിനായ്കുടിപ്പാൻ കയ്പ്പ് നൽകി ഈ മഹാപാപി എന്നെയുംപുത്രനാക്കുവാൻ അണിഞ്ഞു നീ മുൾമുടിരോഗത്താൽ വലഞ്ഞ എന്നെ കൈകളാൽ വഹിച്ചതൻ കൈകളിൽ നൽകി ഞാൻ കാരിരുമ്പാണികൾഘോരമായ് നിന്ദിച്ചൊരാപരാധയെന്നെയുംവീണ്ടെടുക്കുവാൻ വെടിഞ്ഞു നിൻ പ്രാണനുംനിന്ദയാൽ കൂനിയ എന്നെ നന്മയാൽ നിറച്ചതൻ മേനിയിൽ ഏകി ഞാൻ ഉഴവുചാലുകൾഹീനമായി മർദ്ദിച്ചൊരു അകൃത്യനാമെന്നെയുംശുദ്ധനാക്കുവാൻ ചൊരിഞ്ഞു തൻ രക്തവും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭയം എന്തിന് ഭയം എന്തിന്
- നാഥാ ഇന്നു നിൻ തിരുസന്നിധേ
- കാണുന്നു ഞാൻ യേശുവിനെ
- എത്രയോ നല്ലവൻ യേശു
- യേശുവിൻ തിരുരക്തത്താൽ


 
    
                            
