Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കാണും ഞാൻ അതിവേഗമെൻ പ്രിയനെ

കാണും ഞാൻ അതിവേഗമെൻ പ്രിയനെ വാനിൽകോടികോടി ദൂതരുമായ് – കാണും 1 ഏറെനാളായീമരുവിൽ ആവലോടെ കാത്തിരുന്നെൻജീവനാഥനാകുമെന്റെ യേശുനാഥനെ കാണുമെ ഞാനതിവേഗം കോടികോടി ദൂതരുമായ് വാനമേഘ എഴുന്നെള്ളും തേജസേറുമെൻ പ്രിയനെ;-2 ശത്രു എന്നെ തകർത്തിടാൻ എത്രവട്ടം ശ്രമിച്ചിട്ടുംകർത്തൃകൃപതന്നു എന്നെ കാത്തു സൂക്ഷിച്ചു പുതുശക്തിയോടെ ജീവിച്ചിടാൻ ഇത്രനാളും കൃപ ചെയ്തകർത്തൃനാമെന്നേശുവിനെ നിത്യകാലം വണങ്ങും ഞാൻ;-3 ആയിരമാണ്ടീയുലകിൽ വാണിടുവാനതി വേഗം ആയിരം ആയിരം ദൂതസേനയുമായി ഊനമില്ല മണവാട്ടിയോടു കൂടി വാണിടുവാൻ താമസമെന്യേ വരുന്നെൻ ജീവനാഥനേശുവിനെ;-4 വാഗ്ദത്തത്തിൻ ആവിതന്നീ പാർത്തലത്തിലിന്നയോളം കാത്തു സൂക്ഷിച്ചെൻ […]

Read More 

കാന്തേ നീ കേൾക്ക കാമിനിമൗലേ

കാന്തേ! നീ കേൾക്ക കാമിനിമൗലേ!തൻ വലങ്കരമതിൽ താരകളേഴും താങ്ങിക്കൊണ്ടനിശം തങ്കവിളക്കുകളേഴിനും നടുവേ തങ്കുന്നെൻ വചനംനിന്റെ പ്രവൃത്തിയും യത്നവും ദുഷ്ടരെ വിട്ടകലും പതിവും നിന്റെ സഹിഷ്ണുതാശീലവുമിന്നു ഞാൻ കണ്ടിരിക്കുന്നു പ്രിയേകള്ളയപ്പോസ്തലർ വെള്ളവേഷം ധരിച്ചുള്ളൊരു വേളയിൽ നീ കള്ളരെന്നായവർ തമ്മെയറിഞ്ഞുടൻ തള്ളിയതും സുകൃതംആരുമിളകിടുമാറതിഘോരമായാഞ്ഞടിക്കും പകയി ന്നാപ്പെരുങ്കാറ്റിലെൻ നാമവുമേന്തി നീ നിന്നതു വന്ദ്യതരം

Read More 

കണ്ണുനീരിൻ താഴ്വരയിൽ – യേശുവിൽ എൻ പ്രത്യാശ

കണ്ണുനീരിൻ താഴ്വരയിൽ എന്നെ താങ്ങും കരങ്ങൾ ഉണ്ട്കഷ്ടതയിൽ നടുവിൽ എൻ പ്രത്യാശ യേശുവിലായ്ആകാശം മാറി എന്നാലും ഭൂമി ഒഴിഞ്ഞു പോയാലും നിർഭയനായി ഇരിക്കും യേശുവിൻ കരങ്ങളിൽ ഞാൻ…ഒരു സൈന്യം എന്റെ നേരെ പാളയം ഇറങ്ങിയാലും ശത്രു എനിക്ക് എതിരായി നിന്ന് കഴുമരം പണിതാലും യഹോവ എന്റെ കൂടെ ദിനവും എന്നെ വഴി നടത്തും ശത്രുക്കൾ കാൺകെ എന്റെ നാഥൻ മേശ ഒരുക്കീടും;- ആകാശം…ജീവിതപാതയിൽ ശോധനയാൽ ഞാൻ ഏകനായി മാറിയാലുംഎല്ലാരും എന്നെ കൈവെടിഞ്ഞാലും ഏറ്റമടുത്ത തുണയായി യോസഫിൻ ദൈവം […]

Read More 

കണ്ണീരോടെ പ്രാർത്ഥിച്ചാൽ

കണ്ണീരോടെ പ്രാർത്ഥിച്ചാൽപ്രതിഫലം ലഭിച്ചിടും നിശ്ചയമായ്‌അനുതാപമോടെ യാചിച്ചാൽനൻമകൾ അനുദിനം നിശ്ചയമായ്‌വരുന്നു ഞാൻ തിരുസവിധേനിറയ്ക്കണേ എന്നിൽ നിന്റെ ഹിതംതരുന്നു ഞാൻ എന്നെ മുറ്റുംവളർത്തണേ എന്നിൽ നിന്റെ ഭാവംഅസാദ്ധ്യമെന്നെണ്ണും ലോകരെല്ലാംവഴികളൊന്നൊന്നായ്‌ അടഞ്ഞിടിലുംഅസാദ്ധ്യമായവ സാദ്ധ്യമാക്കുംപ്രാർത്ഥനയല്ലോ എൻ അഭയംസ്വന്തമായെന്നിലോ കണ്ണീർ മാത്രംകഠിനമാം വ്യഥകളെൻ കൂട്ടാളിഹൃദയഭാരത്താൽ ഞാൻ നീറിടുമ്പോൾപ്രാർത്ഥനയല്ലോ എൻ ആശ്വാസം

Read More 

കാൺമീൻ നാം ദൈവത്തിൻ

കാൺമീൻ നാം ദൈവത്തിൻ പ്രീയമക്കളല്ലോക്രിസ്തേശുവിൻ പുണ്യാഹരക്തത്താൽവീണ്ടെടുക്കപ്പെട്ടവരാം രാജപുരോഹിതർ നാംഹാലേലുയ്യാ ഇതെത്രദാഗ്യമേഹാലേലുയ്യാ ഇതെത്രമോദമേ1 അതിക്രമങ്ങളാലും ഘോരപാപങ്ങളാലുംമൃതരായിരുന്ന നമ്മെപുതുജീവ൯ നൽകി ഉയിർപ്പിച്ചു കൃപയാൽപുതൂബലം പകർന്നു തന്നൂ;- ഹാലേലുയ്യാ…2 വിശുദ്ധനാം ദൈവത്തെ വിശുദ്ധിയിലാരാധിക്കാൻവിളിക്കപ്പെട്ടവരല്ലോവിശുദ്ധി കാത്തിടാം ഓട്ടം തികച്ചീടാംവിശ്വസ്ത സേവകരായ്‌;- ഹാലേലുയ്യാ…3 ഭിന്നത കലഹം ദ്വന്ദ്വപക്ഷങ്ങളുംഒന്നുമേ വേണ്ട പ്രീയരെഉന്നത ദൈവത്തിൻ തിരുഹിതം പോൽ നാംഅന്യോന്യം സ്നേഹിച്ചീടാം;- ഹാലേലുയ്യാ…

Read More 

കണ്ടോ കണ്ടോ കണ്ടോ

കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകം ഇത് ഫുളി ഫുളി ഫുളി ചതിവിൻ ലോകം (2)നീ കുഴിയിൽ ചെന്ന് ചാടല്ലേ ചീത്ത കൂട്ടിൽ വീഴല്ലേ ലൈഫ് ഫുള്‍ സ്‌പോയില്‍ ആകുമേ (2)ടപ്പ് ടപ്പര ടപ്പാരെ ടിക്കിരി ടിക്കിരി ടപ്പാരെടപ്പ് ടപ്പര ടപ്പര ടപ്പര ടിക്കിരി ടിക്കിരി ടപ്പാരെ (2)(ഹേയ് കുട്ടി ഒന്ന് നില്‍ക്ക് ഞാനൊന്ന് പറയട്ടെ)കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകംയേശു നമുക്കുവേണ്ടി ഒരുക്കിടുന്ന ലോകം(2)ഈ ലൈഫ് ഫുള്‍ സെറ്റ് ആക്കൂവെച്ച റെയ്‌സ് ഓടിത്തീർക്കൂസ്വര്‍ഗ്ഗമാകും നാട്ടിലെത്തീടാൻ (2)ടപ്പ് […]

Read More 

കണ്ടിട്ടും കാണാത്ത കേട്ടിട്ടും

കണ്ടിട്ടും കാണാത്ത കേട്ടിട്ടും കേൾക്കാത്തഎന്റെ സ്നേഹിതരേ എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു 2. ഈ മരുയാത്രയിൽ ഏകാനായി തീർന്നപ്പോൾ യേശു ആശ്വാസമായി എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു 3. രോഗത്തിൻ ഭീതായാൽ മരണത്തെ കണ്ട നാൾ യേശു സൗഖ്യമേകി എന്നെ നന്നായി അറിയുംഎന്നെ നന്നായി കരുതും എന്റെ യേശു ജീവിക്കുന്നു

Read More 

കണ്ടിടാൻ നേരമായി പ്രാണപ്രിയൻ

കണ്ടിടാൻ നേരമായിപ്രാണപ്രിയൻ വന്നിടാൻ നേരമായിഎത്രെയും വേഗത്തിൽ താൻവന്നീടും ശുദ്ധരെ ചേർത്തീടുവാൻവന്നീടും വന്നീടും യേശു നാഥൻഎത്രെയും വേഗത്തിൽ വന്നീടും താൻകാഹള ധ്വനിയോടെ ഗംഭീര നാദത്തോടെപ്രധാന ദൂതന്റെ ശബ്ദത്തോടെ2 കാലങ്ങൾ ഒത്തിരി കാത്തവരെകാലങ്ങൾ ഇനിയും വൈകുകില്ലവാക്കു പറഞ്ഞവൻ മാറുകില്ലവാഗ്‌ദത്തം ചെയ്തവൻ മറക്കുകില്ല3 താമസമെന്നു ചിലർ ഓതിയാലുംവാഗ്ദത്തം ത്യജിച്ചവരോടിയാലുംപിന്മാറിടല്ലേ പിന്തിരിയല്ലേവരുമെന്ന് പറഞ്ഞവൻ വന്നീടും4 ദൂരത്താൽ പാദങ്ങൾ കുഴയുന്നുവോഭാരത്താൽ കണ്ണുകൾ നിറയുന്നുവോനോഹിന്റെ കാലത്തെ ഓർത്തീടുകലോത്തിന്റെ കാലം മറന്നീടല്ലേ

Read More 

കാൽവറിയിൽ യേശുനാഥൻ

കാൽവറിയിൽ യേശുനാഥൻയാഗമായ് തീർന്നതിനാൽഎൻ പിഴകൾ നീങ്ങി ഞാനുംദൈവത്തിൻ പൈതലായിഎന്നുടെ അനവധി പാപങ്ങളഖിലംപാടെ നീക്കിടുവാൻചിന്തി നിണമഖിലം നാഥൻതൂങ്ങി മരക്കുരിശിൽശാന്തമായി ഏറ്റതെല്ലാം പാപിയെന്നെ നേടുവാൻ;­തന്നുടെ അടിപ്പിണരുകളതിനാലെസൗഖ്യം ഏകി എന്നിൽജീവൻ മറുവിലയായ് നൽകിഎന്നെ വീണ്ടെടുത്തുതൻ മരണം അതുമൂലം എൻ നരകം നീങ്ങി;-മരണം ജയിച്ചുയിർത്തെഴുന്നേറ്റവനായ്ജീവിക്കന്നേശു പരൻസ്വർഗ്ഗേ സ്ഥലമൊരുക്കി നാഥൻനമ്മെ ചേർത്തിടുവാൻവരുമൊരുനാൾ ദൂതരുമായ് വാനവിതാനമതിൽ;-

Read More 

കാൽവറിയിൽ നീ നോക്കൂ

കാൽവറിയിൽ നീ നോക്കൂ രക്ഷകനെ കാണുക നീ (2)ലോകത്തിൽ നീയല്ലാതാരുള്ളൂ രക്ഷകനായ് (2)ജീവനെ തന്നവനെ നീയല്ലാതാരുള്ളൂ (2)(കാൽവറിയിൽ നീ നോക്കൂ)കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ഞാൻ നിന്നെ പിന്തുടരും (2)അങ്ങേക്കായ് ജീവിപ്പാൻ സമർപ്പിക്കുന്നു ഞാൻ (2)ജീവിപ്പാനെന്നെയും ശക്തനാക്കണമേ (2)(കാൽവറിയിൽ നീ നോക്കൂ)വീഴാതെനിൽക്കുവാൻ നേരോടെനിൽക്കുവാൻശക്തി പകർന്നീടേണമേ (2)എന്തെല്ലാം വന്നീടിലും ആരെല്ലാം പോയിടിലും (2)അന്ത്യത്തോളം നില്പാൻ പ്രാപ്തനാക്കണമേ (2)(കാൽവറിയിൽ നീ നോക്കൂ)

Read More