എന്തു മനോഹരമേ സിയോൻ വാസം
എന്തു മനോഹരമേ സിയോൻ വാസംഎന്തു മനോഹരമേ(2)കഷ്ടത തീർന്നു ഞാൻ തിട്ടമായ് വിൺപട്ടണം പൂകിടുമേ(2)ഓ…ഓ… എന്തു…കാഹള നാദമെൻ കാതിൽ മുഴങ്ങുമ്പോൾഞാൻ പറന്നീടുമേ(2)ഓ…ഓ…. എന്തു…ജിവ കിരീടവും വാടാ മുടികളുംഅന്ന് ഞാൻ പ്രാപിക്കുമേ(2)ഓ… ഓ… എന്തു…നിത്യ നിത്യ യുഗം നിത്യതയിൽ ഞാൻനിത്യം അനന്ദിക്കുമേ(2)ഓ…. ഓ… എന്തു…
Read Moreഎന്തു കണ്ടു ഇത്ര സ്നേഹമേന്മേൽ
എന്തു കണ്ടു..ഇത്ര സ്നേഹമേന്മേൽ പകരുവാൻഎന്തു കണ്ടു..ഇത്ര യോഗ്യനായ് എന്നെ എണ്ണുവാൻഏതുമേ ഇല്ല ഞാൻ നന്മകൾ പ്രാപിപ്പാൻയേശുവേ എന്നെയും കണ്ടുവോയേശുവിൻ സ്നേഹമോഎന്നെ താഴ്ചയിൽ ഓർത്തതുംഎൻ കുറവുകളെല്ലാം ശിരസ്സിൽ വഹിച്ചതുംക്രൂശതിൽ മൂന്നാണിമേൽതൂങ്ങിയതോ എൻ പാപം മോചിപ്പാൻയേശുവിൻ സ്നേഹമോഈ ഭൂവിൽ വന്നതുംക്രൂശിൽ മരണത്തോളം താഴ്തി തന്നതുംവാനിലും ഈ ഭൂവിലുംസകലത്തിന്നും അധിപധിയാം യേശു
Read Moreഎന്തു ചെയ്യേണ്ടു ഞാൻ എൻ ജീവനാഥാ
എന്തു ചെയ്യേണ്ടു ഞാൻ എൻ ജീവനാഥാചിന്ത കലങ്ങിയുഴലുന്നു താത-എന്തു ചെയ്തിടേൺടു ഞാൻ1. ഇത്രനാളായിട്ടും ഇത്തിരി പോലുമെൻചിത്തമതു ഗുണപ്പെട്ടിട്ടില്ലയ്യോ!;- എന്തു2. എൻ പുണ്യങ്ങൾ തിരു മുമ്പിലറപ്പായ്തമ്പുരാനേ! കാണപ്പെട്ടീടുന്നയ്യോ!;- എന്തു3. നീതിയെന്നെണ്ണി സ്വനീതി തന്നിൽ ചാരിപാതകനായ് നാശപാതയിൽ പോയയ്യോ!- എന്തു4. മരണത്തിൽ വേരെടുത്തെറിയായ്കയാലയ്യോ!മരണ വിണമെന്നുൾമരുവിടുന്നയ്യോ;- എന്തു5. ഒന്നുമില്ലാ എന്നിൽ എന്നറിഞ്ഞേനിപ്പോൾമന്നനേ! നിൻ പാദം തന്നിൽ വീണിടുന്നേൻ;- എന്തു6. നിൻ വലങ്കൈ കൊണ്ടു എന്നെ പിടിച്ചു നിൻപൊന്നു ലോകം തന്നിൽ എന്നെ നടത്തുക;- എന്തു
Read Moreഎന്തൊരു ചന്തമീ ഉടുപ്പ് കാണാൻ
എന്തൊരു ചന്തമീ ഉടുപ്പ് കാണാൻകുഞ്ഞേ നീ എന്ത് സുന്ദരനാ (2)പഞ്ഞി ഉടുപ്പിട്ടെങ്ങോട്ടാണീ ധിറുതിയിൽ നീ പോകുന്നെ (2)എന്നമ്മ തുന്നിയ പഞ്ഞി ഉടുപ്പിട്ടാലയത്തിൽ പോവാണ് (2)വിളക്ക് കത്തിച്ചീടുവാനായി ആലയത്തിൽ പോവാണ് (2)ദൈവത്തോട് കൂടെവസിച്ചാൽ എല്ലാം എല്ലാംസാധ്യം (2)പ്രാർത്ഥനാനയാൽ അസാധ്യമായതൊന്നുമില്ലല്ലോ (2)(എന്തൊ)നാനനാനി നാനനാനി നാനനാനനി …(2)
Read Moreഎന്തെല്ലാം വന്നാലും പ്രതികുലങ്ങൾ
എന്തെല്ലാം വന്നാലുംപ്രതികുലങ്ങൾ എറിയാലും.ഞാൻ നിന്നെ കൈവിടുകില്ല,എന്നരുളിയോൻ കൂടെയുണ്ട്Chorusഅവൻ എന്നെ കൈവിടില്ല, അവൻ എന്നെ കൈവിടില്ലഅവൻ നിത്യമെന്നേ പരിപാലിക്കുംനിത്യ രാജ്യത്തിൽ, അവനെന്നെ എത്തിക്കും (2)1 ജീവിതമാകുന്ന എൻ തോണിയിൽ,അമരത്ത് കർത്തൻ ഉണ്ട് (2)പിശാച് എന്നെ തൊടുകില്ല, അവൻ എന്നെ തകർക്കില്ലകർത്താവിൽ ഞാൻ ശരണം പ്രാപിക്കും (2)അവൻ എന്നെ…2 കർത്താവിൻ ഭാവം വന്നിടുവാൻകർത്തനെ പോലെ നടപ്പാൻ (2)കർത്തനെ പോലെ കരുണ ചെയ്‌വാൻഞാൻ എന്നെ സമർപ്പിക്കുന്നു (2)അവൻ എന്നെ…
Read Moreഎന്താശ്ചര്യം വൻ കൃപയാൽ
എന്താശ്ചര്യം വൻ കൃപയാൽനികൃഷ്ടനാമെന്നെ പാപാന്ധകാരത്തിൽ നിന്നുംവീണ്ടെടുത്തതോർത്താൽവൻ ഭയം നീങ്ങി എൻ മനംനിന്നെ ഭയന്നിടാൻ നിൻ കൃപ എത്ര മോദമായ്ഞാൻ വിശ്വസിക്കയാൽഎന്താപത്തോ വൻ കെണിയൊകഷ്ഠമോ വന്നാലും നിൻ കൃപ എന്നെ നടത്തും നിത്യതയോളവുംവൻ നന്മ കർത്തൻ വാഗ്ദത്തംഎൻ ജീവനിൽ ബലം ‘ എൻ പങ്കും നൽ പരിചയും ഈജീവനാളെല്ലാംഎൻ ദേഹം ദേഹി മാഞ്ഞുപോംഈ ജീവിതാന്ത്യത്തിൽഎൻ സ്വന്തമാകും സ്വർഗ്ഗീയസന്തോഷ ജീവിതംഒരായിരം സംവത്സരം പൊൻസൂര്യ പ്രഭപോൽ നിന്നെ സ്തുതിച്ചു പാടീലുംനിത്യത തീരില്ല
Read Moreഎന്റെ യേശു എന്നെ – സൗഖ്യദായകൻ
എന്റെ യേശു എന്നെ തൊട്ടീടുമ്പോൾഎന്റെ വേദനകൾ മാറീടുന്നു (2)എന്റെ ഭാരമെല്ലാം നീങ്ങീടുന്നുഎന്നെ സൗഖ്യമാക്കി വിടുവിക്കുന്നു (2)വിടുതൽ എൻ യേശു നൽകുന്നുസൗഖ്യം എൻ യേശു നൽകുന്നു (2)സമാധാനത്താൽ നിറച്ചിടുന്നുപ്രത്യാശ വർദ്ധിപ്പിക്കുന്നു (2)1 ശത്രു മുൻപിൽ മേശ ഒരുക്കുംശങ്ക തെല്ലും വേണ്ട ഉള്ളിലും (2)ശത്രുവിൻ വലയിൽവീണിടാതെ എന്നുംശാന്തി നൽകി വഴി നടത്തും (2);- വിടുതൽ…2 നിൻ ശക്തിയോടെ ജീവിച്ചീടുവാൻനിൻ നന്മകൾ പ്രവർത്തിച്ചീടുവാൻ (2)നിൻ ക്രൂശു ചുമന്നീടുവാൻ സാക്ഷ്യം വഹിച്ചീടുവാൻ നിൻ സ്നേഹമെന്നിൽ നിറഞ്ഞീടുന്നു (2);- വിടുതൽ…
Read Moreഎന്റെ യേശു എനിക്കഭയം
എന്റെ യേശു എനിക്കഭയംതന്റെ കൂശൈൻ മറവിടവും(2)ചാരും ഞാനാ മാർവ്വതിൽ(2)എന്റെ ഭാരമെല്ലാം താൻ വഹിക്കും(2)1 പാപം നീക്കി ശാപമോക്ഷം നൽകികർത്തൻ രക്തത്താൽ വീണ്ടെടുത്തു(2)തിരുസന്നിധിയിൽ കൃപയിൻ വാതിൽതുറന്നു തൻ ദയയാൽ(2);- എന്റെ യേശു2 കൂരിരുളിൻ കൊടും ശോധനയിൽ-മനംകലങ്ങി മറിഞ്ഞിടുമ്പോൾ(2)വിടുതലിൻ കരം കരുതും കർത്തൻസ്തുതിക്ക നീ മനമേ(2);- എന്റെ യേശു…3 അഗ്നിയിലും മഹാമാരിയിലും അവൻമറയ്ക്കും തൻ ഭുജത്താൽ(2)എല്പിക്കില്ലവൻ ശത്രുവിൻ കൈകളിൽവിജയം നമുക്കുള്ളത്(2);- എന്റെ യേശു…
Read Moreഎന്റെ യേശു അറിയാതൊന്നും
എന്റെ യേശു അറിയാതൊന്നുംഭവിക്കില്ല എൻ ജീവിതത്തിൽ(2)ഭയപ്പെടില്ല, മഹാമാരിവന്നാലുംയേശു നാഥൻ കൂടെയുള്ളതാൽ(2)ഈ മരുയാത്രയിൽ കഷ്ട്ടങ്ങളുണ്ട്ഭാരവും ശോധനയും കണ്ണീരുമുണ്ട്(2)സങ്കേതമായവൻ കൂടെയുള്ളതാൽ ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല(2);- എന്റെ യേശു…തലയിലെ മുടിയെല്ലാം എണ്ണിയവൻ അതിലൊന്ന് നിലത്തുവീണിടുമ്പോൾ (2)അതുപോലും അറിയുന്ന നല്ല ഇടയൻ അതിശയമായ് എന്നെ കരുതീടുമേ(2) ;- എന്റെ യേശു…നാഥൻ വരാറായി വാനമേഘത്തിൽ കാന്തയാം സഭയെ ചേർക്കുവാനായി (2)ഇന്നുള്ള കഷ്ടമെല്ലാം മറന്നീടുമേപറന്നീടുമേ ഞാൻ കാന്തനോടൊത്ത്(2) ;- എന്റെ യേശു…
Read Moreഎന്റെ യാചനകൾ കേൾക്കുവാൻ
എന്റെ യാചനകൾ കേൾക്കുവാൻഎന്റെ യാതനകൾ കാണുവാൻനിരന്തരമായുള്ള ദുരിതങ്ങൾ തീർക്കുവാൻസർവ്വശക്താ നീയല്ലാതാരുമില്ലആഴിയിൽ അലകൾ അലറിയടുത്താലുംആടി ഉലയും ജീവിത നൗക ഇളകിമറിഞ്ഞാലുംഅകലെ നിൻ ദീപം മാടിവിളിക്കുംഅരികത്തണഞ്ഞീടുവാൻകൂരിരുൾ താഴ്‌വര ഉഴറി നടന്നാലുംആശ്രയം തേടി അന്ധതമസ്സിൽ അലഞ്ഞുവലഞ്ഞാലുംഅരികിലായെത്തും സാന്ത്വനശബ്ദംഇടയൻ കൂടെയുണ്ട്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാത്തു കാത്തേകനായ് നിൻ വര
- സ്തുതി സ്തുതി നിനക്കേ എന്നും
- എന്റെ ഭാരതം ഉണരണം
- ആത്മാവേ വന്നീടുക വിശുദ്ധാ
- ഈ നഗരത്തിൻ ദൈവം

