Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഏഴയാമെന്നെയും വീണ്ടെടുപ്പാനായി

ഏഴയാമെന്നെയും വീണ്ടെടുപ്പാനായി ക്രൂശതിൽ തൂങ്ങിയോനെ കുറ്റം-കൂടാതുള്ള നിന്നെ കുറ്റം ചുമത്തിയോ ദൈവത്തിന്റെ കുഞ്ഞാടെ(2)1 കൂടെ നിന്നവൻ ഞാൻ കൂടെ നിൽക്കേണ്ടവൻ ഒറ്റികൊടുത്തുപോയിനിന്നെ -മുപ്പതു വെള്ളി നാണയങ്ങൾക്കായി വിലപേശിപോയല്ലോ ഞാൻ(2)2 നന്ദികേടാണെന്നു പോലും നിനയ്ക്കാതെ ചുംബിച്ചുപോയവൻ ഞാൻനിന്റെ -ശിഷ്യനാണെന്നതുപോലും കരുതാതെ പാടെ മറന്നവൻ ഞാൻ(2)3 സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ലഭിച്ചവൻ തള്ളിപറഞ്ഞുപോയി ചെയ്ത -ഉപകാരങ്ങളൊന്നും ഓർത്തിടാതെ നിന്നെ അറിയില്ലെന്നോതിപോയ് ഞാൻ(2)4 കഴിയില്ല നാഥനെ എന്നാൽ സഹിച്ചിടാൻ ഈ ലോക കഷ്‌ടതകൾ നിന്റെ -കൃപകൾ കൂടാതൊട്ടും ആകില്ല നാഥനെ വേദന വഹിച്ചിടുവാൻ(2)5 […]

Read More 

ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരം

ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരംതെരുക്കൾ വീടോ ഇമ്പകരംഅവർണ്ണ്യം തേജസ്സും പൊന്മയം ശോഭയുംമേവാം അങ്ങെന്തോർ ഭാഗ്യമാംതേജസ്സ് തേജസ്സ് ഹാല്ലേലൂയ്യാനിജം നിത്യം ദീർഘമായ്സ്വർഗ്ഗരാജ്ജ്യേ സർവ്വ ശുദ്ധർഭാഗ്യഗീതം പാടും നാം2 മിത്തലെ ദേശത്തിൽ സ്നേഹ നഗരിയിൽഉത്തമ അമർത്ത്യ ശുദ്ധർമേൽതിങ്ങും സ്നേഹാരാകാൻ ഒന്നിക്കും നേരത്തിൽഅങ്ങേ വാസമെന്തിൻപമേ3 മിത്തലെ പുരിയിൽ ഉണ്ടോർ വീടെനിക്കായ്അതൊരുക്കാനെൻ രക്ഷകൻ പോയ്വാനിൽ ദൂതരൊന്നായ് ചേരുമന്നക്ഷണംചെന്നങ്ങെത്തുകിൽ എന്തിമ്പം4 സ്വർഗ്ഗ ഗേഹം തന്നിൽ വെളിച്ചം കുഞ്ഞാടാംസൂര്യാശോഭാവശ്യം ഇല്ലൊട്ടുംഅങ്ങു രാവിനിരുൾ ലേശിലൊർ നിഴൽ പോൽഅങ്ങേ വാസമെന്തിൻപമേ

Read More 

ഡും ഡും ഡും ചക്കര ചക്കര

ഡും ഡും ഡും ചക്കര ചക്കരഡും ഡും ഡും ചക്കര ഹെ (4)ജീസസ് ഈസ് വിത്ത് മീ ആന്റ്ഹീ ഈസ് മൈ ലൈഫ് ബോട്ട്ജീവൻ കെ സാഗർ മെവൊ ഹെ മേരാ ഹെല്‍പ്പർ (2) ഡും ഡുംലൈഫ് ബോട്ട് മേരാ ജീസസ് ക്രൈസ്റ്റ് ഹേ ലൈഫ് കൊ മേരാ വൊ ഗൈഡ് കർത്താ ഹേ(2)അക്‌സപ്റ്റ്കരോ തും ജീസസ് ക്രൈസ്റ്റ്‌കോലൈഫ് ബോട്ട് മെ രെഗ് ദോഅപനേ ജീവൻ കോ (2)

Read More 

ദുഃഖങ്ങൾ ഭാരങ്ങൾ മൂടി

ദുഃഖങ്ങൾ ഭാരങ്ങൾ മൂടിവേദന ഹൃത്തെ തകർത്തു(2)ചാരെയെത്തി യേശുനാഥൻതലോലിച്ചെൻ ഉറ്റസഖി(2)കൈവിടരുതെ എന്നെവേരില്ലോരാശ്രയവും(2)കാരകാണാതുഴലുന്നു മന്നിൽതൃകയ്യിൽ താങ്ങാണെ നാഥാ(2)2 ബാല്യം മുതൽ എന്നെ കാത്തുവേണ്ടതെല്ലാം അവൻ നൽകിവഴികളിലെല്ലാം സൂക്ഷിപ്പാൻദൂതന്മാരോടവൻ കല്പിച്ചു(2)3 ദിനം തോറും നിൻ ആശ്വാസങ്ങൾഎൻ പ്രാണനെ തണുപ്പിക്കുംഎൻകാലുകൾ വഴുതാതെയഹോവെ നിൻ ദയ താങ്ങി(2)

Read More 

ദിവ്യ ദർശനം കണ്ടു ഞാൻ

ദിവ്യ ദർശനം കണ്ടു ഞാൻദിവ്യ ശോഭയെന്നിൽ പകർന്നുദിവ്യ ശക്തിയാൽ നിറഞ്ഞു ഞാൻദിവ്യ രൂപിയായ് തീർന്നുജാഗരൂകനായ് വചനത്തിൽജാതനായി ഈ മരുവിൽജഢികനല്ലനാനെനിയൊരിക്കലുംജിതേന്ദ്രിയനായ് ജീവിച്ചിടുംകാത്തിരിക്കും കർത്തനായി നാംകാലത്തികവിങ്കൽ കാന്തൻ വന്നിടുംകേൾക്കുകില്ല പ്രിയന്റെശബ്ദംകേൾവിക്കാരായ് അനേകരും

Read More 

ദിനംതോറും എന്നെ നടത്തുന്നവൻ

ദിനംതോറും എന്നെ നടത്തുന്നവൻ അവനിയിൽ എന്നും കരുതുന്നവൻ അതുല്യനാം ദൈവം അവനൊരുവൻ യാഹാം ദൈവം അവനല്ലയോ (2)ദേഹം ദേഹി ആത്മാവിനെ സമർപ്പിക്കുന്നു സമ്പൂർണമായ് (2)ഏകണെ നിൻ കൃപാ വരങ്ങൾ നിർത്തണേ അന്ത്യത്തോളമെന്നെ (2) 2 താഴ്ചയിൽ നിന്നും കരം തന്നുയർത്തി പടവുകൾ ഓരോന്നായ് കയറ്റിയോനെ (2)യോഗ്യത ഒന്നും പറയുവാനില്ല പേർ ചൊല്ലി വിളിച്ച എൻ ദൈവമേ (2);- ദേഹം…3 എണ്ണമറ്റ എൻ കുറവുകൾ ഓരോന്നും എന്നോട് ക്ഷമിക്കണേ നല്ലിടയാ (2) ഇടയന്റെ പാത പിൻഗമിച്ചീടാൻ ഇനിയെന്നുമെന്നെ ഇടയാക്കണേ […]

Read More 

ധിംധന ധിം അവൻ വരുന്നേ

ധിംധന ധിം ധിംധിം തന ധിംധിം ധന ധിം ധന ധിംധിം തന ധിം (2)അവൻ വരുന്നേ ദേ അവൻ വരുന്നേ ദാ എട്ടിന്റെ പണിയുമായി അവൻ വരുന്നേഅവൻ വരുന്നേ ദേ അവൻ വരുന്നേ ദാ എട്ടിന്റെ പണിയുമായി മുട്ടൻ സാത്താൻ വരുന്നേ….. ധിംധനആർപ്പിന്റെ ശബ്ദമിതാ കേൾക്കുന്നല്ലോ എക്‌സൽ വിബിഎസ്സിന്‍ ആഘോഷമായി(2)പണി കൊടുക്കാൻ വന്ന സാത്താൻപടി പോലും ചവിട്ടാതെ മുട്ടിടിച്ചു മുട്ടിടിച്ചു ഓടുന്ന ഓട്ടം കണ്ടോ ഓട്ടം കണ്ടോ ഓട്ടം കണ്ടോ ഓട്ടം കണ്ടോധിംധന

Read More 

ദേവസുതൻ യേശുനാഥൻ

ദേവസുതൻ യേശുനാഥൻ വാനമദ്ധ്യത്തിങ്കൽശോഭായോടുദിച്ചീടുന്ന നാളെന്നു ഞാൻ കാണും;-2 നീതിസൂര്യൻ തന്നുടെയചെട്ടൈകളിൻ കീഴിൽഏതു ദിവസത്തിങ്കലാരോഗ്യത്തോടുദിക്കും3 തൻ തിരുശരീരമായ തൻ കാന്തയെ ചേർപ്പാൻഅന്തരീക്ഷേവരും ക്രിസ്തൻ സന്തുഷ്ടനായേററം;-4 മണ്ണിലുറങ്ങുന്ന തന്റെ വിശ്വസ്തദാസരെനിർണ്ണയമെഴുന്നേൽപിക്കും തന്നോടിരിപ്പാനായ്;-5 ജീവധാരികളായുള്ള വിശ്വാസികളെല്ലാംരൂപാന്തരമൂർത്തികളായ് വാനിൽ പ്രവേശിക്കും;-6 കുഞ്ഞാട്ടിൻ വിശേഷമായ കല്യാണത്തിങ്കലീ-സഞ്ജാത ജീവരൂപികളാശികളായ് തീരും;-7 നിത്യ ജിവന്നുറവയാം ക്രിസ്തുവിൽ നിന്നുശുദ്ധജീവജലം വാർന്നിട്ടജ്ജീവനെ കാക്കും;-8 വാനമദ്ധ്യത്തിങ്കൽ തന്റെ മാനിനിയോടു ചേ-ർന്നാന്ദമാർന്നു വാണിടും സീയോൻ സഭാനാഥൻ;-

Read More 

ദേവസുതസന്തതികളേ വിശുദ്ധരേ ദേവപുര

ദേവസുതസന്തതികളേ വിശുദ്ധരേദേവപുരവാസികളോടെന്നു ചേർന്നിടുംശോഭനപുരമതിൽ രാജനോടുകൂടെ നാംമോദാൽ വസിപ്പാൻ പോകാം നമുക്ക്2 അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർകാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകിവിളിച്ചിടുന്നു പോകാം നമുക്ക്;-3 ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നുവിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെപോകാം നമുക്ക് സീയോൻപുരിയിൽ;-4 തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണപട്ടണക്കാരായവരെ എന്നു കണ്ടിടുംമുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെകാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-5 അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെഅന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾഎന്നെയയച്ചിടും തവ നീതിയിൻ കതിരോനെതാമസിക്കല്ലെ സീയോൻ രാജാവെ;-

Read More 

ദേവനന്ദനാം മോഹനരൂപൻ

ദേവാനന്ദനാം മോഹനരൂപൻ വിണ്ണിൽ പ്രമോദം ആയിരുന്നോൻ ഉന്നതെ നിന്നും മന്നിതിൽ വന്നു മർത്യന് മുക്തി ദാനമായ് തന്നു വെണ്മയും ചുവപ്പും ഉള്ളവനാം പ്രിയൻ മണ്മയനായ് വന്നു പാരിടത്തിൽ ഉണ്മയാം ദേഹം ഉലകത്തിനേകി ദണ്ഡം സഹിച്ചു കാൽവറിയിൽ പവിത്രനായൂഴിൽ നിർമ്മല സ്നേഹത്തെ പാപികൾക്കേകി ദേവസുതൻ പാപിയായ് അലഞ്ഞ പഥിതനാമെന്നെ പ്രിയനായ് തീർത്തു പ്രാണപ്രിയൻ

Read More