താളം കൊട്ടി പാട്ടു പാടാൻ
താളം കൊട്ടി പാട്ടു പാടാൻനീയും പോരുന്നോ കുഞ്ഞേ താളം കൊട്ടി പാട്ടു പാടാൻ നീയും പോരുന്നോ(2)ഇതു അവധിക്കാലം ഇതു സന്തോഷക്കാലം ഇതു പെരുമഴക്കാലംചുമ്മാ വീട്ടിൽ കുത്തിയിരിക്കാതെ വാ വാഅവധിക്കാലം ഇതു സന്തോഷക്കാലം സമ്മാന പെരുമഴക്കാലം …ഓഹോതാളം കൊട്ടി താളം കൊട്ടി (താളം കൊട്ടി)ജീവിതം ഒന്നേയുള്ളൂ പാഴാക്കീടല്ലേ നന്മകൾ ചെയ്തു ഭൂവിൽ ജീവിച്ചീടാംസമയം കളയല്ലേ അലസരായി തീരല്ലേ യേശുവിനായ് എന്നും ജീവിച്ചീടാം (2)നിത്യതയെ ലക്ഷ്യമാക്കി ഓട്ടം ഓടിടാംരക്ഷയെന്ന ബോട്ടിലേറി സ്വർഗ്ഗേ പോയീടാം (2)താളം കൊട്ടി താളം കൊട്ടി
Read Moreതളർന്നിടല്ലേ നീ പതറിടല്ലേ
തളർന്നിടല്ലേ നീ പതറിടല്ലേശത്രുവിൻ ഘോരതന്ത്രങ്ങളിൽ(2)നിനക്കെന്നും തുണയായ് കാവലായി(2)ഞാൻ നിന്റെ കൂടെയില്ലേ മാറോടു ചേർക്കുകില്ലേ(2)മിത്രങ്ങൾ നിന്ദിക്കുമ്പോൾനയനങ്ങൾ നിറഞ്ഞിടുമ്പോൾ(2)എൻ മുഖം നീയൊന്നു ദർശിക്കുമോഞാൻ നിന്നെ കാണുന്നവൻ(2)ഭാവിയൊന്നാണോ നിൻ ഭാരംവ്യാകുലമൊട്ടും വേണ്ട (2)നിനക്കായ് ഞാൻ തുറന്നീടുമേഉയരത്തിൽ വാതിലുകൾ(2)
Read Moreതളിരിതമായൊരു ഹൃദയം
തളിരിതമായൊരു ഹൃദയംതരണേ അടിയനു ദേവാതനുവിതുതളരുന്നേറ്റംതരുവായ് തണലായ് നിൽക്കതവതിരുനിനവിൽ തരളിതമാം ഹൃദയംതരണേ അടിയനു ദേവാതമസ്സിൽ താണ്ഡവമടിയാർക്ക്താങ്ങാനാവുന്നില്ലയ്യോതാമസമെന്തേ വന്നീടുവാൻതാണുവണങ്ങുന്നീയടിയാർതായിൽ മടിയിൽ തലചായ്ക്കുംതനയർ അടിയർ തള്ളരുതേ; തളിരിത…താരകൾ നവമായ് മനസ്സിൽ വിരിയാൻതാതാ കനിയണമെന്നുംതാവക കൃപയിൻ സാന്ത്വനനൂലാൽതാതാ ഞങ്ങളെ ബന്ധിക്കതേജോരൂപം കണ്ണിനു കുളിരായ്താരായ് തളിരായ് മേവിടണേ; തളിരിത…
Read Moreതള്ളപ്പെട്ടോരു കല്ലാണു ഞാൻ
തള്ളപ്പെട്ടോരു കല്ലാണു ഞാൻതന്ത്രികൾ പൊട്ടിയ തംബുരു ഞാൻ(2)എങ്കിലും നാഥാ തേടി വന്നെന്നെയുംഅളവറ്റ സ്നേഹത്താലെ ആർദ്രമാം സ്നേഹത്താലെ1 തായില്ല താതനുമില്ലെനിക്ക്സ്വത്തില്ല സ്വന്തക്കാരാരുമില്ലഎങ്കിലും നാഥാ വീണ്ടെടുത്തെന്നെയുംചങ്കിലെ ചോരയാലെ നിസ്തുല്യ സ്നേഹത്താലെ;-2 സ്നേഹിതരും സ്നേഹിക്കാനാരുമില്ലാഉറ്റവരും ഉടയവർ ആരുമില്ലാ എങ്കിലും നാഥാ ജീവനെ തന്നു നീഅത്യന്ത സ്നേഹത്താലെ കാൽവറി ത്യാഗത്താലെ;-
Read Moreതമ്പിരാ ജഹോവാ
തമ്പിരാ ജഹോവാ (4)ഉല്ലേലേ ഉല്ലേലേ ലേ ഓലേ ഓ (4)Come and sing to the Lord (4)Ullele Ullele le ole ohകർത്താവിനായ് പാടാം (4)ഉല്ലേലേ ഉല്ലേലേ ലേ ഓലേ ഓ (4)
Read Moreസ്തുതിക്കാം ദൈവജനമേ
സ്തുതിക്കാം ദൈവജനമേആരാധിക്കാം നമുക്കൊന്നായിആത്മാവിലും സത്യത്തിലുംആരാധിക്കാം നമുക്കൊന്നായിശത്രുവിന്റെ തല തകർത്തീടുവാൻശക്തി നേടീടുവാൻശാശ്വതമായ രക്ഷ നേടാൻആരാധിക്കാം നമുക്കൊന്നായി;-കണ്ണുനീർ മാറീടുമേകഷ്ടത നീങ്ങീടുമെആത്മ നിറവിൽ അഭിഷേകം നിന്നിൽനിറഞ്ഞു തുളുമ്പീടുമ്പോൾ;-
Read Moreസ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽ
സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽസന്തതം സഖിയായ് എന്നേശുമാത്രംസ്വന്തകണ്ണാൽ അന്ന് കണ്ടിടുമേ ഞാൻസ്വർഗ്ഗ സീയോൻ പുരം എൻ ഭവനംവർണ്ണിക്കാനാവില്ലേ എൻ നാവിനാൽഎണ്ണി തീർത്തീടുവാൻ ആർക്കായിടുംവിണ്ണിലെനിക്കായ് താതനൊരുക്കുംകണ്ണീരില്ലാ പുരത്തിൻ വൻ മഹിമാ2 വിശ്വാസകൺകളാൽ കാണുന്നു ഞാൻആശ്വാസമേകിടും സ്വർഗ്ഗസീയോൻഈശനോടൊത്തു ഞാൻ നിത്യയുഗം വാഴുംആശിക്കുന്നെന്നുള്ളം അത്യധികം;- വർണ്ണി…3 ഈ ലോക സന്തോഷം നശ്വരമാകിലുംഈശനൊരുക്കും ശാശ്വതാനന്ദംഇഹത്തിലെ ദുഃഖവും അല്പനേരംമഹത്വത്തിൻ വാസമോ നിത്യകാലം;- വർണ്ണി…
Read Moreസ്തുതിക്കാം എൻ യേശുവിനെ
സ്തുതിക്കാം എൻ യേശുവിനെ ദൂതന്മാർ വണങ്ങും കർത്താവിനെ(2)യേശുവേ അങ്ങേ ആരാധിക്കുന്നു സർവ്വ മഹത്ത്വത്തിനും യോഗ്യനെ(2)എല്ലാവരും എന്നെ കൈവിടുമ്പോൾ പ്രാണ പ്രീയൻ എൻ കരം പിടിക്കും(2)പതറുകില്ല ഞാൻ തളരുകില്ല പ്രാണപ്രീയൻ എൻ കൂടെയുണ്ടല്ലോ(2)ശത്രു എന്നെ തളർത്തിയാലും രോഗങ്ങളാൽ വലഞ്ഞെന്നാലും(2)പതറുകില്ല ഞാൻ തളരുകില്ല പ്രാണനാഥൻ എൻ കൂടെയുണ്ടല്ലോ(2)കാഹള നാദം ധ്വനിച്ചീടാറായി കർത്താവു വാനിൽ വന്നീടാറായി(2)ഞൊടിയിടയിൽ ഞാൻ പറന്നുയരും പ്രാണപ്രീയൻ സവിധെ എത്തും(2)
Read Moreസ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും
സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും നിശ്ചയം അന്നവിടെ ഞാൻ ദൂതരോടൊത്തു പാടും പാട്ടുകൾ ഇന്നിവിടെ എൻ നാളുകൾ ഞാൻ എണ്ണി പാർക്കുന്നു മണവാളനോട് കൂടെ വാഴും കാലം നോക്കി പാർക്കുന്നു 1 ആയിരങ്ങളിൽ സുന്ദരനാം എൻ പ്രിയൻ പൊൻമുഖം നേരിൽ കാണാൻ ആശയോട് ഞാൻ കാത്തിരിക്കുന്നിതാ കാലമേറെ ചെല്ലും മുമ്പേ എൻ പ്രിയൻ വന്നിടും മേഘേ വാനിൽ നാഥനോട് കൂടെ ഞാനും പോയിടും;-2 ദൂതരോടൊത്തു വാനമേഘത്തിൽ വന്നിടും നായകൻകാത്തിരുന്നതാം തൻ വിശുദ്ധരെ ചേർത്തിടും മാർവ്വതിൽഗംഭീര ശബ്ദമാം കാഹളധ്വനികൾ […]
Read Moreസ്തുതിക്കാം ഹല്ലേലൂയ്യാ പാടി
സ്തുതിക്കാം ഹല്ലേലൂയ്യാ പാടിആർത്തിടാം വല്ലഭനു പാടിമഹത്വമേ ദൈവ മഹത്വമേയേശുനാഥനു എന്നെന്നുമെ (2)1 വീണ്ടെടുപ്പിൻ വിലതന്ന ദൈവംതന്നെയവൻ യാഗമായി നൽകിഅത്ഭുതങ്ങൾ ചെയ്യും സർവ്വവല്ലഭൻസങ്കേതം അവനല്ലയോ;-2 വിളിക്കുമ്പോൾ ഉത്തരമരുളുംരക്ഷിപ്പാനായ് ഓടിയെത്തും ദൈവംസിംഹത്തിൻ മീതെ നടന്നീടുമേ ഞാൻസർപ്പങ്ങളെ മെതിച്ചീടുമേ;-3 വാസം ഒരുക്കിടാൻ പോയ നാഥൻമേഘെ ഞാനും എതിരേൽക്കും നാളിൽഎന്തു സന്തോഷം പൊന്നു കാന്തനെനേരിൽ ഞാൻ കാണും നേരം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അഭയം അഭയം തിരു സന്നിധിയിൽ
- എൻ ശരണം നീയേ എൻ ജീവനും നീ
- കൃപയിൻ ഉറവേ മഹിമാപതിയേ
- ആകാശ മേഘങ്ങളിൽ ക്രിസ്തൻ
- ആരാധ്യനേ ആരാധി ക്കുന്നിതാ

