ആത്മാവേ വന്നീടുക വിശുദ്ധാ
ആത്മാവേ! വന്നീടുക… വിശു-ദ്ധാത്മാവേ വന്നീടുകആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-ളാകെ നീയോർപ്പിക്ക-ഞാൻആയവയോർത്തു അലറിക്കരവതി-ന്നായി തുണച്ചീടുക;- ആത്മാവേ…കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻകണ്ണിൽ നിന്നും ദൈവമേ-നിൻതൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ…കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻചൊല്ലാലേ വേഗമയ്യോ ദിനംവെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-കണ്ണുകളെ വേഗം നീ;- ആത്മാവേ…യേശു കുരിശിൽ മരിച്ച സ്വരൂപമെൻമാനസം തന്നിൽ ദിനം പ്ര-കാശിപ്പതിനു തുണയ്ക്കുക ദൈവമേലേശവും താമസിയാ;- ആത്മാവേ…നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-ക്കുന്നു മഹാപാപി ഞാൻ നിന്‍റെപൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻതന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ…നിഗളം ദുർമോഹമവിശ്വാസം വഞ്ചനപകയെന്നിവയൊഴിച്ചു എ-ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെവേഗം തന്നീടുക നീ;- ആത്മാവേ…അപ്പോസ്തോലരിലറങ്ങിയ […]
Read Moreആത്മനദി എന്നിലേക്കൊഴുക്കു
ആത്മനദി എന്നിലേക്കൊഴുക്കുവാനായിആവലോടെ ഞാനും കാത്തിരുന്നപ്പോൾ (2)ആത്മനാഥനെന്നോടു തൻകരുണകാട്ടിആത്മനദി എന്നിലേക്കുമവനൊഴുക്കി (2)ആത്മനദി എന്‍റെ പാദങ്ങൾ നനച്ചപ്പോൾആനന്ദത്താലെന്‍റെയുള്ളം തുളുമ്പിപ്പോയി (2)പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻഅനുനിമിഷം പകർന്നു തുടങ്ങി (2)ആത്മനദി എന്‍റെ മുട്ടോളമെത്തിയപ്പോൾആകുലം മറന്നു ഞാൻ ആരാധിച്ചുപോയ് (2)അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ്പന്തുപോലെ പൊങ്ങി പൊങ്ങി തുടങ്ങി (2)ആത്മനദി എന്‍റെ അരയോളം എത്തിആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി (2)മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെഅന്യഭാഷയിൽ സംസാരിച്ചു തുടങ്ങി (2)ആത്മനദി എന്‍റെ ശിരസ്സോളം എത്തിഎൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായി (2)എൻ ദേഹത്തിനു തെല്ലും ഭാരമില്ലാതായ്ആത്മനദിയിൽ അങ്ങ് നീന്തി തുടങ്ങി […]
Read Moreആത്മാവേ വന്നു പാർക്ക ഈ
ആത്മാവേ വന്നു പാർക്ക ഈ ദാസനിൽയേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽഈ ലോകവും ഈ സുഖങ്ങളുംമാറിടും വേളയിൽപെറ്റമ്മയും സ്നേഹിതരുംമറന്നിടും വേളയിൽയേശുവേ നീ മാത്രമെൻആശ്രയം ഈ പാരിതിൽ(2);-എന്‍റെ സമ്പത്തും എന്‍റെ സർവ്വവുംനിൻ ദാനമേഎൻ വഴികളിൽ കൂട്ടാളിയുംനീ മാത്രമേയേശുവേ നിൻ നാമത്തേവാഴ്ത്തിടും ഈ പാരിതിൽ(2);-
Read Moreആത്മ നദി എന്‍റെമേൽ ഒഴുക്കേണമെ
ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെഅത്മപ്രവാഹം എന്നിൽ അയക്കെണമെ (2)അത്മപകർച്ച എന്നിൽ നിറക്കേണമെ അത്മാവിൽ എന്നും ആയിടുവാൻ (2)എന്നെ കുറ്റം വിധിക്കുന്നവർ മുൻപിൽമാനിക്കുന്ന എന്‍റെ പൊന്നുനാഥനെ (2)വാഴ്ത്തി സ്തുതിക്കും ഞാൻ ഘോഷിച്ചാർത്തിടുമെൻയേശുവിൻ സന്നിധെ.. ആരാധനയായി (2)പെറ്റ തള്ള എന്നെ മറന്നെന്നാലുംമറന്നിടാത്ത എന്‍റെ നല്ല നാഥനെ (2)ഞാൻ നിന്നെ മറക്കില്ലെന്നരുഌയോനെഎന്നും നിൻ സന്നിധെ.. ആരാധിച്ചിടും (2)കൊടും ശോധനയിൻ നടുവിൽകൈവിടാത്ത എന്‍റെ ഉറ്റസഖിയെ (2)നിന്നെ അല്ലാതെ ഞാൻ ആരെ സേവിക്കുംയേശുവെ നീ മാത്രം.. എന്നായുസിൻ നാളതിൽ (2)
Read Moreആത്മാവിൽ ആരാധന തീയാൽ
ആത്മാവിൽ ആരാധനതീയാൽ അഭിഷേകമേ (2)അഗ്നിയാൽ അഭിഷേകം ചെയ്തിടുകനിന്‍റെ ദാസന്മാർ ജ്വലിച്ചിടട്ടെരാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ-നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെബാലന്മാർ വൃദ്ധന്മാർ യുവതികൾയുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെസകല ജഡത്തിന്മേലുംയേശുവിൻ ആത്മാവ്ശക്തിയായി വെളിപ്പെടുന്നു (2)രോഗങ്ങൾ മാറുന്നുക്ഷീണങ്ങൾ നീങ്ങുന്നുയേശുവിൽ നാമത്തിനാൽഭൂതങ്ങൾ ഓടുന്നു ശാപങ്ങൾ നീങ്ങുന്നുയേശുവിൻ നാമത്തിനാൽ (2)
Read Moreആത്മനാഥനേ നിൻ സ്നേഹത്താൽ
ഹല്ലേലുയ്യാ ഹല്ലേ-ലു-യ്യാആത്മനാഥനേ നിൻ സ്നേഹത്താൽആത്മനാഥനേ നിൻ ശക്തിയാൽആത്മനാഥനേ നിൻ സാന്നിധ്യത്താൽഎന്നെ നിറയ്ക്കേണമേ(2)നിൻ കൃപയാൽ എന്നെ പൊതിയെണമേനിൻ ഹിതത്തിൽ എന്നെ നയിക്കേണമേനിൻ ആത്മമാരി എന്നിൽ പൊഴിയേണമെനിൻ ആത്മനദി എന്നിൽ ഒഴുകെണമേഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ!(2)ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെആത്മ ഫലമോ എന്നിൽ വളർന്നിടട്ടെഅഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെഅത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)
Read Moreആത്മ നിറവിൽ ആരാധിക്കാം
ആത്മ നിറവിലാരാധിക്കാംആർത്തുപാടി ആരാധിക്കാംപാപക്കറകളെ സ്വന്ത രക്തത്താൽശുദ്ധി ചെയ്ത കർത്താവിനെ ആരാധിക്കാം(2)യേശു നാമത്തെ പുകഴ്ത്തീടാംഅവന്‍റെ നാമം മാത്രം വലിയത് യേശു നാഥനെ ഉയർത്തീടാംഅവൻ മാത്രം ഉന്നതനാം(2);-തൻ ക്രീയകൾ അത്ഭുതമേതൻ സ്നേഹമനശ്വരമേതൻ ദയയോ വലിയത്തൻ കരുണ മാറാത്തത്(2);-മരണത്തെ ജയിച്ച കർത്തനാംയേശുവിന്‍റെ ധന്യനാമത്തെ വാദൃഘോഷ നൃത്തത്തോടെ നാംശക്തി നിറഞ്ഞാരാധിക്കാം(2);-
Read Moreആത്മ ഫലങ്ങളാൽ നിറഞ്ഞിടു
ആത്മ ഫലങ്ങളാൽ നിറഞ്ഞിടുവാനായ്ആത്മാവിൻ മാരിയാൽ നനച്ചിടണേആദ്യസ്നേഹം നിലനിർത്തിടാനായ്ആത്മദാനത്താൽ നിറയ്ക്കേണമേപരിശുദ്ധാത്മാവിൽ നിറഞ്ഞാൽനിങ്ങളെൻ സാക്ഷികളാകുംഭൂമിയിൽ എല്ലായിടത്തുംനിങ്ങളെൻ സാക്ഷികളാകുംപാപത്തിൻ അനർത്ഥങ്ങൾ അറിയാൻ നീതിയിൻ ബോധം ഉണരാൻ ന്യായവിധിയുടെ അറിവുകളേകാൻ പരിശുദ്ധാത്മാവേ വരണേ;- പരിശു…വചനത്തിൽ വേരൂന്നിവളരാൻആത്മാവിനെ അനുസരിക്കാൻവരം ഞങ്ങൾക്കെന്നും ലഭിച്ചിടുവാൻപരിശുദ്ധാത്മാവേ വരണേ;- പരിശു…യേശുവിൻ സാക്ഷിയായ് തീരാൻസ്നേഹത്തിൻ സാക്ഷ്യമായ് മാറാൻജീവൻ നമ്മിലേക്ക് പകർന്നീടുവാൻപരിശുദ്ധാത്മാവേ വരണേ;- പരിശു…
Read Moreആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻആത്മമാരി കൊണ്ടു നിറയ്ക്കേണമേദൈവത്തിന്‍റെ തേജസ്സിന്നിവിടെ പ്രകാശിക്കവേണം വെളിച്ചമായിപാപത്തിന്‍റെ എല്ലാ അന്ധകാരവുംഎല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ;-സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻആത്മ ശക്തിയാലിന്നു നടത്തേണമേകല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയുംഇന്നു മെഴുകുപോൽ ഉരുക്കേണമെ;-ആത്മ നിലങ്ങളെ ഒരുക്കിടുവാൻസ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻനല്ലവണ്ണമതു ഫലം കൊടുപ്പാൻആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ;-വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നുദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോൾമായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെഎൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും;-
Read Moreആത്മ ശക്തിയാലെന്നെ നിറച്ചീടുക
ആത്മശക്തിയാലെന്നെ നിറച്ചീടുകഅനുദിനം ആരാധിപ്പാൻഅഭിഷേകത്താലെന്നെ നിറച്ചീടുകഞാൻ ഉണർന്നു ശോഭിക്കുവാൻ (2)അഭിഷേകം പകർന്നീടുകപുതുശക്തി പ്രാപിക്കുവാൻഅന്ധകാര ശക്തികളെജയിക്കും ഞാനാ കൃപയാൽ (2)ക്ലേശം നിറയും മരുയാത്രയിൽ ഞാൻനിന്നെ സ്തുതിച്ചാർത്തിടുമ്പോൾതുറന്നീടുക നൽ നീരുറവഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ…കൃപയാലെന്നെ അഭിഷേകം ചെയ്യുകവിശുദ്ധിയോടാരാധിപ്പാൻആത്മാവിനാലെ നിൻ ശക്തിയാലെവൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതി ചെയ് മനമേ നിത്യവും നിൻ ജീവ
- കാക്കുവാൻ കരുതുവാൻ നാഥനുണ്ട്
- ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേ
- എൻ യേശു നാഥന്റെ പാദത്തിങ്കൽ
- കുതുഹലം കൊണ്ടാട്ടമേ