ആയിരങ്ങൾ ആഹാരമില്ലാതെ
ആയിരങ്ങൾ ആഹാരമില്ലാതെ അനുദിനം അലഞ്ഞിടുമ്പോൾഅങ്ങു നൽകിയ നന്മയ്ക്കു സ്തോത്രംകോടാകോടി സ്തുതി മഹത്വംയേശു തന്ന ദാനങ്ങൾ ഓരോന്നായ് എണ്ണിയാൽ തീരുകില്ലയോഗ്യതയെന്തുള്ളു നാഥാ ഈ ഏഴയിൽ കാരുണ്യം തോന്നീടുവാൻ;-ക്രൂശുചുമന്നെന്‍റെ യേശു പോയതാംആ പാത മതിയെനിക്ക്ഈ പാരിലെൻ ജീവിതനാളുകൾ മുഴുവനും ആശ്വാസം ആയീടുവാൻ;-മാറുകയില്ല ഞാൻ പോകുകയില്ലെന്‍റെയേശുവിൻ പാത വിട്ട്അന്ത്യം വരെയെന്‍റെ ജീവിതമേശുവിൽമാത്രം മതിയെനിക്ക്;-
Read Moreആയിരങ്ങൾ വീണാലും പതിനായി
ആയിരങ്ങൾ വീണാലുംപതിനായിരങ്ങൾ വീണാലുംവലയമായ് നിന്നെന്നെ കാത്തിടുവാൻദൈവദൂതന്മാരുണ്ടരികൽഅസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോസർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോസകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻഎന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോആയുധങ്ങൾ ഫലിക്കയില്ലഒരു തോൽവിയും ഇനി വരികയില്ലഎന്നെ ശക്തനായ് മാറ്റിടുവാൻ ആത്മബലമെന്‍റെ ഉള്ളിലുള്ളതാൽതിന്മയൊന്നും വരികയില്ലഎല്ലാം നന്മയായി തീർന്നിടുമേബാധയൊന്നും അടുക്കയില്ലഎന്‍റെ ഭവനത്തിൽ ദൈവമുണ്ടെന്നും
Read Moreആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ
ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻആരിലുമുന്നതൻ ക്രിസ്തുവാംഅവനൊ പ്പം പറയാനൊരാളുമില്ലഅവനെപ്പോലരാധ്യനാരുമില്ലഅവനിൽ ശരണപ്പെട്ടാരുമേ ആരുമേഒരുനാളും അലയാതെ മോദമായ്-മോദമായ്മരുവും മരുവിലും ശാന്തമായ്;-അവനിക്കു പൊതുവായ് നിറുത്തി ദൈവംഅവനേക്കൊണ്ടത്രേ നിരപ്പു തന്നുഅവനെ വിട്ടൊരുനാളും പോകുമോ-പോകുമോഅരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോഅവനെയോർത്തനിശം ഞാൻ പാടിടും;-വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻബലവും ബഹുമാനമാകവേ- ആകവേതിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻതിരുനാമമെന്നേക്കും വാഴ്ത്തുവിൻ;-
Read Moreആയിരങ്ങളിലും പതിനായിരങ്ങളി
ആയിരങ്ങളിലുംപതിനായിരങ്ങളിലുംസുന്ദരൻ നീ മാത്രമെഅത്യുന്നതൻ യേശുവേവാഴ്ക യേശു രാജാവേ- എൻസൗഖ്യദാതാവേ എൻആത്മം ദേഹി ദേഹവുംസമ്പൂർണ്ണമായ് വാഴ്കവാ ശുദ്ധാത്മാവേനിൻ മഹിമയോടെനിൻ മഹത്വം എന്നിൽഇപ്പോൾ പൂർണ്ണമാക്കണമേഞാൻ നിൻ സ്വന്തംലോകമോ അന്യംചാരുവാൻ നിൻ മാർവ്വിടംഎനിക്കെന്നും സ്വന്തമേ
Read Moreആയുസ്സെന്തുള്ളു നമുക്കി
ആയുസ്സെന്തുള്ളു?നമുക്കിങ്ങായുസ്സെന്തുള്ളു?ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രംഇതിൽ ജീവൻ നിൽപൊരു സൂത്രംനിനച്ചീടുകിലെത്രയോ ചിത്രം!നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളംഉടൽ ദീനതയാണ്ടൊരുനാളംഅണുജീവികൾ പാർക്കുവാൻ മാളംനാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേനിജ വേഷമൊഴിഞ്ഞിടും മേലേമൃതി വേഗമണയുന്ന കാലേമാളികമുകളിൽ കാണാ-മരശേറിയിരിപ്പോരെയീനാൾഅവർ നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു
Read Moreആയുസ്സു മുഴുവൻ കീർത്തിക്കുവാൻ
ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ നിൻ കൃപയേകിടണെവേറില്ലൊരാശയും വേറൊന്നും വേൺടിഹെ നീ മാത്രമെന്നഭയംഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾനന്ദിയാലെന്നുള്ളം തുള്ളിടുന്നേവീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെമാനിച്ചുയർത്തിയ വൻകൃപയെശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും നിന്നെയോ രാജാവു മാനിച്ചിടുംരട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചുരാജനോടൊപ്പം നിത്യ നാൾ വസിക്കും സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയംതീയിൻ ബലം കെടുത്തീടുമവൻനദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെബലമുള്ള കരങ്ങളാലുയർത്തിടും താൻ
Read Moreആത്മാവിലും സത്യത്തിലും
ആത്മാവിലും സത്യത്തിലുംആരാധിക്കാം(2)ആത്മ രക്ഷകൻ യേശുവിനെആരാധ്യനായവനേ(2)തീജ്വാലയിൽ തേടി വന്നവനെകൊടുങ്കാറ്റിലും വഴി കണ്ടവനെആഴിയുടെ ആഴത്തെ ഉണക്കിയോനെഅത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും…ജീവമന്നാ തന്നു പോറ്റുന്നവൻജീവജലം നമ്മൾക്ക് ഏകുന്നവൻജീവിക്കും വചനത്താൽ വളർത്തുന്നവൻജീവന്‍റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും…നാളില്ലാ നാഥന്‍റെ വരവ് അടുത്തുനാഥന്‍റെ വരവിനായ് ഒരുങ്ങിനിൽക്കാംവചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാംലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും…
Read Moreആഴമാം സ്നേഹം പകർന്നെന്നെ
ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കുംയേശുവിൻ സ്നേഹമേ നന്ദിപാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ചയേശുവിൻ രക്തമേ നന്ദിഓ സ്നേഹമേജീവൻ നൽകിയ സ്നേഹമേഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻആർക്കു സാദ്ധ്യമോയേശുവിൻ സ്നേഹത്തെ അറിയാതെജീവിച്ചു നഷ്ടമാക്കിയെന്‍റെ നാൾകൾലോകത്തിൻ മോഹങ്ങൾ വന്നുവിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു;-തിരുക്തം ചൊരിയുന്നെൻ പാപത്തിൻമുക്തിക്കായ് എന്തൊരു ത്യാഗമിതീശോഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരുദേഹം പിളർന്നിതാ ക്രൂശിൽ;-
Read Moreആത്മാവിൻ ചൈതന്യമെ ആശ്രിത
ആത്മാവിൻ ചൈതന്യമെആശ്രിത വത്സലനെആനുഗ്രഹ ധാരയായി നീഅഭിഷേകം ചെയ്തിടുകദാനങ്ങൾ ഏഴുമേകി എളിയോരെ നീയുണർത്തുഎല്ലാം നവീകരിക്കൂ നവ സൃഷ്ടിയാക്കി മാറ്റൂഅന്ധത പാടെ മാറ്റാൻ മലിന്യമാകെ നീക്കാൻമാനസ കോവിലിതിൽ നീ വന്നു വാണിടുക
Read Moreആഴമാർന്ന സ്നേഹമേ
ആഴമാർന്ന സ്നേഹമേ യേശു നൽകി നടത്തിടുന്നുഅളവില്ലാ ദാനത്തെനാഥൻ നൽകി മാനിക്കുന്നുവർണ്ണിച്ചീടാൻ വാക്കുപോരായേവർണ്ണിച്ചീടാൻ നാവുപോരായേഎന്‍റെ കാതിൽ കേട്ടതെല്ലാംഎന്‍റെ കണ്ണു കണ്ടിടുന്നു പുകഴുവാൻ ഒന്നുമില്ലേമഹത്വം എൻ യേശുവിന്;- വർണ്ണി…യേശു എന്നിൽ വന്നതിനാൽഭയമില്ല എനിക്കുതെല്ലും അഭിഷേകം തന്നതിനാൽജയത്തോടെ നടന്നിടുമേ;- വർണ്ണി…സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ മേഘം പോലെ ഇറങ്ങേണമേമറ്റൊന്നും കാണുന്നില്ലേ ഞാൻശോഭയേറും മുഖം കാണുന്നേ;- വർണ്ണി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരിശുദ്ധാത്മാവേ എന്നിൽ വസിക്കും
- മരുഭൂമിയിൽ മനം തളരാതെ താങ്ങും
- സ്തുതിച്ചിടാം മഹിപനവനെ
- എന്നെ നന്നായി അറിയും
- രാവും പകലും ഗീതങ്ങൾ പാടി പവിത്ര

