ഒരുനാളും പിരിയാതെ കരുതുവാൻ
ഒരുനാളും പിരിയാതെ കരുതുവാൻ യേശുവുണ്ട്തളരാതെ മരുഭൂവിൽ ഓടിടുവാൻ ബലമേകിടും യേശുപരൻchrousഹല്ലേലയുയ്യാ ഹല്ലേലയുയ്യാഹല്ലേലയുയ്യാ ഹല്ലേലയുയ്യാ1 ദൈവം അനുകൂലം എനിക്കെന്നുമേതൻ തിരു സാന്നിദ്ധ്യം എൻ ബലമേ;-chorus2 എല്ലാരും കൈവിട്ടു പോയിടുമ്പോൾമാറാത്ത നൽ തുണ നീ മാത്രമേ;-chorus3 ആത്മവിൻ സാന്നിദ്ധ്യം തന്നരുളിശോധനയിൽ നമ്മെ നടത്തീടുമേ;-chorus4 മരണത്തെ ജയിച്ചവൻ കൂടുള്ളതാൽസാത്താന്യ ശ്കത്തീയേ ജയച്ചീടുമേ;-chorus5 എൻ പ്രിയൻ മേഘത്തിൽ വന്നീടുമേആ ദിനം ആഗതമായി പ്രിയരേ;-chorus
Read Moreഒരുങ്ങിടാം സഭയേ ഒരുമയോടെ നാം
ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം പ്രിയനേശു മണവാളൻ വരവിനായി വരവിൻ അടയാളം കാണും ഈ നേരം വിശുദ്ധിയെ തികച്ചൊരുങ്ങാം സോദരേ വിളക്കുകൾ തെളിച്ചിരിക്കാം Chorusഉണർന്നിരിക്കാം പ്രിയ സഭയേ ശുഭ്ര വസ്ത്ര ധാരിയായ് ദീപംതെളിയിച്ചുആത്മ നാഥനെ എതിരേൽപ്പാൻ 2 പാപത്തിൻ അധീനരായ് ലോക സുഖങ്ങളിൽ ആത്മാവിൽ അന്ധരായ് ജീവിക്കവേ ക്രൂശിൽ നമുക്കായി ചിന്തിയ ചോരയാൽ വീണ്ടെടുത്തോൻ വരുന്നൂ…സോദരേ വനമേഘേ വരുന്നൂ.. 3 പകരുന്ന വ്യാധിയാൽ മരണം പെരുകുന്നു ജനമെല്ലാം നിർജ്ജീവരായിടുന്നേ യുദ്ധവും ക്ഷാമവും കലഹങ്ങളും മൂലം ദുരിതങ്ങൾ പെരുകിടുന്നൂ […]
Read Moreപാടാം പഠിക്കാം
പാടാം പഠിക്കാം സ്തുതിപാടാം നാം യേശുവിൻ നാമത്തിനായ്ജയിച്ചീടാം എങ്ങും തോല്കാതെ നാം യേശുവിൻ പടയാളികൾ (2)ട്രെൻഡിംഗ് വൺ യേശുവിൻ നാമംട്രെൻഡിംഗ് വൺ യേശുവിൻ സ്നേഹംട്രെൻഡിംഗ് വൺ യേശുവിൻ കരുതൽട്രെൻഡിംഗ് വൺ യേശുവിൻ സഹായം (2)പാടീടാം പുതുഗാനം യേശുവിൻ സ്നേഹം നിറയും ഗാനം ഈ ഗാനം പുതുഗാനം(2)അതുവഴി ഇതുവഴി പലവഴി പോയി പാപത്തിൻ കുഴിയിൽ വീഴരുതെവലവിരിച്ച് അതുവഴി ഇതുവഴിയായ് പലവഴി സാത്താൻ വന്നിടുമെ (2)യേശു നിന്റെ മുൻപിലുണ്ടേൽ സാത്താനോടിടുമെ(2)(ട്രെൻഡിംഗ് വൺ)
Read Moreപച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും
പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തുംപാവന സ്നേഹിതനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻപാപിയാമെന്നെ പാവനനാക്കീടുവാൻപാരിൽ വന്നവനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻഉണങ്ങി വരണ്ട ഈ ഭൂവതിൽ എന്നെഉല്ലാസമായി നടത്തുന്നവനേ (2)ഉത്‌ഘോഷിക്കും ഞാൻ തിരുനാമമെന്നും (2)ഉലകതിൽ നീ തരും നാൾകളെല്ലാം(പച്ചപ്പുൽപുറങ്ങളിൽ…)കാഹളനാദം കേട്ടിടാറായിമേഘമതിൽ താൻ വന്നീടാറായി (2)എൻ പ്രാണനാഥനെ എതിരേൽപതിന്നായി (2)കാത്തു കാത്തേകനായ് പാർത്തീടുന്നേ(പച്ചപ്പുൽപുറങ്ങളിൽ…)
Read Moreപാടാം ജയ ജയ പാടാം ജയ ജയ
പാടാം ജയ ജയ പാടാം ജയ ജയമൂന്നാം നാൾ ഉയർത്ത ജയാളിക്ക്പാടാം ജയ ജയ, പാടാം ജയ ജയപൊളിച്ച മന്ദിരം പണിതവന്പാടാം ജയ ജയ, പാടാം ജയ ജയമൃത്യുവെ ജയിച്ച കർത്താവിന്പാടാം ജയ ജയ, പാടാം ജയ ജയരാജാധി രാജാവിന്1 മുപ്പത്തി മൂന്നര തിരുവയസ്സിൽ,വിസ്മയമായി ലോകർ മുന്നിൽ,ഉയർപ്പിൻ ശക്തിയാൽ പുറത്തുവന്നനാഥന് പാടാം ജയ ജയ…2 മൂന്നൂറു കാശ് വിലയുള്ള,തൈലവുമായി തൃപാദേ,സേവിച്ച മറിയയെ തേടിവന്ന,നാഥന് പാടാം ജയ ജയ … പാടാം ജയ…3 മൂന്ന് വട്ടം കർത്താവിനെ,തള്ളിപ്പറഞ്ഞ പത്രോസിനെ,പാറ്റിക്കളയാൻ […]
Read Moreഞങ്ങളണയുന്നു കുരിശിൽ
ഞങ്ങളണയുന്നു കുരിശിൽഅഭയമരുളണമേനിന്റെ പാണികളാൽ തൊടുവാൻകരുണ തോന്നണമേദുഃഖസാഗരമാർത്തലച്ചീ-തോണിയുലയുമ്പോൾതപ്തഹൃദയതടങ്ങളിൽതിരി കെട്ടുപോകുമ്പോൾ(2)നൽദയാപരനേ നയിക്കണ-മിന്നു നിൻ വഴിയേ…(2);- ഞങ്ങൾ…നിത്യപാപച്ചുമടുമായ് മരു-യാത്ര തുടരുമ്പോൾഅർത്ഥമറിയാതഗ്നിയിൽ ചിറ-കറ്റു വീഴുമ്പോൾ (2);-ആരുമില്ലാതനന്യരായ് ഇരു-ളാകെ മൂടുമ്പോൾലക്ഷ്യമില്ലാതേകരായ്വഴി മാഞ്ഞുപോകുമ്പോൾ(2);-
Read Moreഓർമ്മകൾ തൻ തിരികൾ കൊളുത്തി
ഓർമ്മകൾ തൻ തിരികൾ കൊളുത്തിഒരുക്കിയിട്ടൊരീ വീഥികളിൽഒരു നീർ തോടിനായ് തേടി നടന്നു ഞാൻഒരിക്കലും തീരാത്ത ദാഹവുമായ്അകലെ കണ്ടു ഞാൻ ജലാശയങ്ങൾഅരികിലെത്തുമ്പോൾ മരീചികഅകലെ കേട്ടു ഞാൻ ആശ്വാസവാക്കുകൾഅരികിലെത്തുമ്പോൾ അശരീരികൾ;- ഓർമ്മ…ഒരിക്കൽ ഞാൻ എത്തി ജിവന്റെ ഉറവിൽഒരിക്കലും വറ്റാത്ത നീരുറവിൽപാനം ചെയ്തു ഞാൻ മതിയാകുവോളംദാഹിക്കില്ലെനിക്കൊരുനാളിലും;- ഓർമ്മ…
Read Moreനോക്കുന്നേ യേശുവിൽ മാത്രം
നോക്കുന്നേ യേശുവിൽ മാത്രം വേറൊന്നുമെൻ ശ്രദ്ധ നേടുന്നില്ല കൊടുങ്കാറ്റുകൾ അടിക്കുമ്പോഴും യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2) യേശുവേ മാത്രം നേടാൻ കഴിഞ്ഞിട്ട് വേറൊന്നുമില്ലേലും ഞാൻ സംതൃപ്തനാ (2) യേശുവേ പോലെ യോഗ്യനായി ആരെയും കാണില്ല എൻ മനമേ (2)യേശുവേ അങ്ങേ നേടണം യേശുവേ അങ്ങേ അറിയണം യേശുവേ അങ്ങേ കാണണം യേശുവേ അങ്ങിൽ ചേരണം 2 ആരോഗ്യത്തെക്കാൾ യേശുവോട് പ്രീയം ബന്ധങ്ങളേക്കാൾ യേശുവോട് സ്നേഹം ശുശ്രൂഷയെക്കാൾ യേശുവോട് പ്രേമം യേശു മാത്രം എൻ ശ്രദ്ധ […]
Read Moreഓരോ ദിനങ്ങളും കാത്തുപാലിക്കുന്ന
ഓരോ ദിനങ്ങളും കാത്തുപാലിക്കുന്നസ്നേഹമെന്താശ്ചര്യമേനാൾതോറും നമ്മുടെ ഭാരങ്ങളെ താൻനീക്കി നടത്തിടുന്നു-(2)കാരാഗ്രഹത്തിൻ അകത്തുള്ള മുറിയിൽപത്രോസുറങ്ങിടുന്നു-(2)ലേശം ഭയമില്ല ചിന്താകുലമില്ലകർത്തനിൽ വിശ്രാമമേ-(2)സിംഹകുഴിയിലും ദാനിയേലിൻ ദൈവംധൈര്യം പകർന്നിടുന്നു-(2)ബുഭുക്ഷയോടെ അലറുന്ന സിംഹംശാന്തമായുറങ്ങിയല്ലോ-(2)വൈരിയിൻ തീച്ചൂള ശക്തമാണെങ്കിലുംദാസന്മാർ മൂവരുമായ്-(2)നാലാമതൊരുവൻ അഗ്നിയിലിറങ്ങികൂടെ നടന്നുവല്ലോ-(2)
Read Moreനൂറു മടങ്ങായി തരുമവന്നെന്നുടെ
നൂറു മടങ്ങായി തരുമവന്നെന്നുടെ മടിയിൽ നിറയെ നിറയെ യേശുവിനായ് സുവിശേഷത്തിനായി നാം വിതറാം വാരി വിതയ്ക്കാം (2 )1 . പണ്ടൊരു വിധവയിൻ ചില്ലിക്കാശുകൾ കണ്ടൊരു പരമേശൻ ഉള്ളം നിറഞ്ഞു നൽകും നിന്നുടെ ഉള്ളം കാണുന്നു (2 ) (നൂറു…)2 . വരണ്ട കയ്യായി പോകല്ലേ നാം കൈകൾ നീട്ടീടാം ആർപ്പോടുള്ളൊരു കൊയ്ത്തിന് നാളുകൾ അകലെയതല്ലല്ലോ (2 ) (നൂറു…)3 . എളിയവനൊരുവന് നൽകിയതൊക്കെയും എനിക്ക് ചെയ്തെന്ന് അരുളിയ നാഥൻ നിന്നുടെ കൈയിലെ ദാനം കാണുന്നു (2 […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രത്യാശ വർദ്ധിച്ചീടുന്നേ തേജസ്സേറും
- ദൈവമെന്റെ സങ്കേതവും
- ആശ്രയിപ്പാൻ ഏക നാമം
- ആ കരതാരിൽ മുഖമൊന്നമർത്തി
- ശ്രീദേവാട്ടിൻ കുട്ടിയേ തിരു

