നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുക
നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുകവചനത്തിൻ വിത്തുകൾ വിതച്ചിടുമ്പോൾഫലപ്രദമായ് വളർന്നതുനിൻഹൃദയത്തിൽ വിളങ്ങിടട്ടെന്നുംമോഹങ്ങളതിനെ ഞെരുക്കിടല്ലേജഡമോഹങ്ങളതിനെ വിഴുങ്ങിടല്ലേപാറപോൽ ഹൃദയം കഠിനമാക്കരുത്‌നിന്നിൽ സമൃദ്ധിയായ് വളർന്നിടട്ടെഅനുദിനം ഹൃദയത്തെ പുതുക്കിടുകഅവൻ വചനം ശ്രവിച്ചു നീ വളർന്നിടുകമുപ്പതും അറുപതും നൂറും മേനിയായ്‌വചനം നിന്നിൽ വിളഞ്ഞീടട്ടെസകലം നീ മാത്രംനിന്നിലെ നൻമകളാലെ ലോകംഅതിശ്രേഷ്ഠ ഗുണങ്ങളാൽ നിറഞ്ഞിടട്ടെവിശുദ്ധർക്കു നല്കുന്ന സ്വർഗ്ഗരാജ്യംനഷ്ടമാകില്ലതു നിശ്ചയമായ്
Read Moreനീ എന്റെ സ്വന്തം യേശു നാഥാ
നീ എന്റെ സ്വന്തം യേശു നാഥാഞാൻ നിന്റെ സ്വന്തം യേശു നാഥാഎപ്പോഴും എന്നെ നോക്കീടുന്നനിൻ കൺകൾ എത്ര സൗന്ദര്യമേ (2)സർവ്വാംഗ സുന്ദരനായ യേശു നാഥാ… സ്നേഹ നാഥാ…എൻ പേർക്കായ് ക്രൂശിതനായ ജീവ നാഥാ… പ്രേമ കന്താ…വീഞ്ഞിനെക്കളും വീര്യമുള്ളനിന്റെ സ്നേഹത്താൽ നിറച്ചുവല്ലോ (2)ഇത്രയും സുരക്ഷിതമായ വേറെ സ്ഥാനം… ഭൂവിലില്ല…ഇത്രയും സ്നേഹമുള്ള ആരും… പാരിലില്ല…പിളർന്ന പാറയാം യാഹേ…നിന്റെ വിള്ളലിൽ മറഞ്ഞിടുന്നു (2)(hindi)tu hey mera… yeshu prabhu..mem hoo tera… yeshu prabhu…ithana sundhar hey… there aakhey…jis par […]
Read Moreനിൻ മൊഴികൾ എന്നിൽ ഇറങ്ങി
നിൻ മൊഴികൾ എന്നിൽ ഇറങ്ങിനിൻ വചനം എന്നിൽ കവിഞ്ഞു (2)എന്റെ ദൈവം (3) എന്നിൽ ഇറങ്ങി (2)യോനായിന്മേൽ ഇറങ്ങി ദൈവംനിന്നവയിന്മേൽ കരുണതോന്നിനോഹയിന്മേൽ ഇറങ്ങി ദൈവം പുതിയതാം ജനത്തെ വാർത്തെടുത്തു (2)എന്റെ ദൈവം (3) എന്നെ ഉണർത്തി (2)മരുഭൂമിയിൽ ഇറങ്ങിവന്നഎന്റെ ദൈവം… ശക്തനായവൻമലമുകളിൽ ഇറങ്ങി നിന്നഎന്റെ ദൈവം… ജീവനുള്ളത് (2)എൻറെ ദൈവം (3)എന്നും ജീവനുള്ളത് (2)കാൽവരിയിൽ രക്തം ചൊരിഞ്ഞു. പുതിയതാ ഉടമ്പടി ബലപ്പെടുത്തിപൗലോസിൽ രക്തം ചൊരിഞ്ഞുപുതിയതാ ഉടമ്പടി വാർത്തെടുത്തു (2)എൻറെ ദൈവം (3) എന്നെ ബലപ്പെടുത്തി (2)
Read Moreനീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾ
നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾഅവൻ നിനക്കായ് ചെയ്ത വൻ ക്രിയകൾയാഹിൻ ബലമുള്ള കൈ ആ നീട്ടിയ ഭുജം(2)മരുയാത്രയിൽ താങ്ങി നടത്തിയില്ലേ-നിന്നെ(2)1 പാപച്ചേറ്റിൽ നിന്നും കരകയറ്റിപ്രിയമകനായ് നിന്നെ മാറ്റിയില്ലേകാട്ടൊലിവിൻ കൊമ്പായിരുന്ന നിന്നെ(2)നല്ല നാട്ടൊലിവോടവൻ കൂട്ടിച്ചേർത്തില്ലേ;- 2 ശത്രുവിൻ മുൻപാകെ മേശയൊരുക്കിനിൻ മുഖത്തെ അവൻ ആദരിച്ചില്ലേഎത്രയോ ശ്രേഷ്ഠമാം അനുഗ്രഹങ്ങൾ(2) ഓനിന്റെ മേൽ കൃപതോന്നി ചൊരിഞ്ഞതല്ലേ;-3 വിണ്ണിലവൻ കാന്തനായ് വരുന്നനാളിൽകർത്തനെ എതിരേൽപാൻ ഒരുങ്ങിനിൽക്കാംവാട്ടം മാലിന്യം ഇല്ലാ മണവാട്ടിയായ്(2)നാഥനുമായ് നിത്യതയിൽ ആനന്ദിച്ചിടാം;-
Read Moreനിൻ മുഖം കാണുവാൻ കൊതിയാകുന്നെ
നിൻ മുഖം കാണുവാൻകൊതിയാകുന്നെ നിൻ സ്വരം കേൾക്കുവാൻ വാഞ്ചിച്ചിടുന്നേ (2)യേശുവേ നീ ഉന്നതൻ യേശുവേ നീ പരിശുദ്ധൻ (2)യേശുവേ സ്തുതികൾക്കു യോഗ്യനെ എൻ യേശുവേ സ്തുതികൾക്കു യോഗ്യനെ (2)ലോകരെല്ലാം കൈവിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ (2)നാഥൻ എൻ അരികിൽ വരും മാർവോടു ചേർത്തണക്കും (2);- യേശുവേ നീ…ഈ ഭൂമിയിൽ പരദേശി ഞാൻ സൊർപ്പൂരേ എൻ ഭവനം (2)ചേരും ഞാൻ നിത്യ വീടതിൽ കാണുമെൻ പ്രിയൻ പൊന്മുഖം (2);- യേശുവേ നീ…
Read Moreനീ കരുണാരസമേകിനാ
നീ കരുണാരസമേകിനാ യതിനായിതാ വന്ദനം! ലോകമെല്ലാം പുകൾ പെരുകും ഏകനാഥനാം വിഭോ! ശരണം സദാ വന്ദനംശോകമെഴും ലോകമിതിൻ മോഹം നീക്കിയെന്നിൽ നീ അയതിനായിതാ വന്ദനംനിൻസുതങ്കലെന്നെയഹോ! ധന്യനാക്കിവച്ചു നീ അയതിനായിതാ വന്ദനംഅന്തമില്ലാതുള്ള പിഴ ഹന്ത! മോചിച്ചന്നു നീ അയതിനായിതാ വന്ദനംപാവനമാം രക്തമതിൽ പാപശുദ്ധി നൽകി നീ അയതിനായിതാ വന്ദനംനിർമ്മലമായ് പ്രതിദിനവും നന്മയാൽ നിറച്ചിടുന്നതിനായിതാ വന്ദനംനിൻവചനം മൂലമഹോ എൻവഴിക്കധീശനായ് നിലനിന്നതാൽ വന്ദനംനിന്ദിതനാമെന്നരികിൽ നിന്നു കഷ്ടനാളിൽ നീയതിനായിതാ വന്ദനം.
Read Moreനിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ
നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ നിൻ മഹത്വം ഞാൻ വർണ്ണിക്കുന്നേ അത്യുന്നതൻ നീ നിസ്തുല്യനാം അത്യാദരം ഞാൻ നമിക്കുന്നേ 2 താതൻ സവിധം വിട്ടീഭൂവിൽ താണിറങ്ങി നീ ക്രൂശിലോളം താഴ്ചയിലെന്നെ ഓർത്ത നിന്നെ താഴ്മയോടെ ഞാൻ നമിക്കുന്നേ 3 നീചനാം എന്നെ വീണ്ടെടുത്ത നിൻ മഹാ സ്നേഹം അവർണ്ണ്യമാം നൽകിടുന്നെന്നെ ഞാൻ നിനക്കായ് നന്ദിയോടെ ഞാൻ നമിക്കുന്നേ 4 രാജാധിരാജൻ ഉന്നതൻ നീ ദേവാധിദേവൻ വന്ദിതൻ നീ സ്തോത്രം സ്തുതികൾ സ്വീകരിപ്പാൻ പാത്രം നീ മാത്രം ഇന്നുമെന്നും […]
Read Moreനീ മതി യേശുവേ നീ മതി
നീ മതി യേശുവേ നീ മതിഈ മരൂയാത്രയിൽ നീ മതി (2)എന്നുള്ളിൽ ആനന്ദം നിൻ സാന്നിധ്യംനീ എൻ ശരണമത്രേ (2)എൻ കർത്തനേ നീ എൻ കോട്ടയും ബലവും നിന്നിൽ ഞാൻ ആശ്രയിക്കുന്നേ (2)നീ മതി…1. മർക്കോസിൻ മാളികമുറിയിൽനിൻ ആത്മാവു പകർന്നവനേ (2)വിൺശക്തി ധരിച്ചു നിൻ സേവ ചെയ്‌വാൻ എന്നേയും നിറയ്ക്കേണമേ (2)നീ മതി…2. കൃപമേൽ കൃപയാർന്നിടുവാൻനീ എന്നിൽ പ്രകാശിക്കുവാൻ (2)നിൻ മുഖശോഭ നോക്കി ആരാധിച്ചീടാൻപുതു ബലം പകരേണമേ…നീ മതി യേശുവേ… എന്നുള്ളിൽ ആനന്ദം…നീ മതി യേശുവേ…
Read Moreനിൻ സാനിധ്യം അളവില്ലാതെ
നിൻ സാനിധ്യം അളവില്ലാതെഎൻ ആരാധനയിൽ നിന്നുയരട്ടെ നിൻ സ്നേഹത്തിൻ ആഴം അറിഞ്ഞതാൽ ഞാൻ എന്നെ അങ്ങേക്കായ് സമർപ്പിക്കുന്നെ അങ്ങെ പോലെ ആരുള്ളൂ യേശുവേ അങ്ങു മാത്രം യോഗ്യൻ എല്ലാത്തിനും ആരാധിക്കും ആത്മാവിൽ അങ്ങെ മാത്രം ആരാധന ആരാധന ….തകർന്ന നേരത്തു താങ്ങിയതും തളരാതെ ബലം തന്നു നിർത്തിയതും തൻ കരത്താൽ എന്നെ സുരക്ഷിതമയ് തകാരത്തെ നിർത്തിയ എൻ യേശുവേ എൻ ആശ്രയം ഉറപ്പുള്ള പാറയിലാ എൻ നിക്ഷേപം ഉയരെ സ്വാർഗത്തിലാ എൻ ആയുസ് തീരുന്ന നാൾ വരെയും […]
Read Moreനീ യോഗ്യൻ യേശുവേ
സ്വർഗ്ഗ ദൂതർ വാഴ്ത്തുംകുഞ്ഞാട്ടിൻ മുൻപിൽസ്വർഗ്ഗ മൂപ്പൻമാർ കിരീടങ്ങൾവീഴ്ത്തി കുമ്പിടുന്നു നീ യോഗ്യൻ യേശുവേ (2)നിന്നാൽ ഞാൻ ഉളവായ്ഞാൻ നിനക്കായ് നിർമ്മിതനായ്‌നീ മഹത്വത്തിൻ യോഗ്യൻരാവും പകലും, ദിനവും രാവും വാഴ്ത്തി പാടാം (4)hindiSwarg ke doot aur praani Memne ke samne JhukteAur pracheen dandavat karte aur gaate hainTu yogya hain khuda (2)Sab teri or se hainSab tere liye hainTu mahima ke yogyaDin aur Raat, Raat aur […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു
- ഞാൻ പൂർണ്ണഹൃദയത്തോടെ
- ഒരു ദിവസം ഞാൻ പോകും
- എല്ലാമെല്ലാം നിന്റെ ദാനം എല്ലാ
- ഒന്നിനെക്കുറിച്ചും വിചാരം വേണ്ട

