നാഥാ നിൻ കരങ്ങളാലെ
നാഥാ നിൻ കരങ്ങളാലെകൃപ ദാനമായ് നൽകേണമേ(2)നിൻ മഹിമക്കായയി ഏഴയെ സമർപ്പിക്കുന്നുനീയെ മെനെയേണമേ(2)കൂരിരുളിൻ താഴ്‌വരയിൽശോധനകളേറിടുമ്പോൾ(2)തിരുക്കരം അതിനാൽ നടത്തീടുകഅനുദിനവും എന്നേശു പരാ(2);- നാഥാ…സ്തുതി സ്തോത്രം അർപ്പിക്കുന്നു ഞാൻസ്തുതികളിൽ വസിക്കും നാഥാ(2)തിരുഹിതം അതിനാൽ പകർന്നീടുകപകർന്നീടുക നിന്നാത്മാവേ(2);- നാഥാ…
Read Moreനാഥാ നിൻ മുൻപിൽ വന്നിടുന്നു
നാഥാ നിൻ മുൻപിൽ വന്നിടുന്നുകരുണാർദ്ര മിഴികൾ തുറക്കേണമേകനിവിൻ കരങ്ങൾ നീട്ടിയെന്നെകനിവോടു ചേർത്തണച്ചീടണമെഹൃദയം നുറുങ്ങുന്നോരേവരേയുംപാദാന്തികെ ചേർത്തു ശാന്തിയേകിരോഗികൾക്കെല്ലാം സൗഖ്യമതായുംനൊമ്പരമാനസർക്കാശ്വാസമായുംതിരുസ്നേഹമേകി നടത്തേണമേആത്മാവിനാനന്ദദായകമാംകുളിരായ് പുതുമഴയായ് നീ വരണേവചനമാം തെന്നലാൽ തഴുകി നീയെന്നുംതിരുജീവനാലെന്നെ നയിക്കേണമേപുതുജീവനേകി നിറയ്ക്കേണമേ
Read Moreനാഥാ ഞാൻ വരുന്നിതാ
നാഥാ ഞാൻ വരുന്നിതാവാഴ്തുവാൻ നിൻ നാമംഅന്ധൻ ഞാൻ അനാഥൻ ഞാൻനീ എന്നും എൻ ആശ്രയംchorusകൂടെ വാ എൻ ചാരെവാ നീഎൻ കൂടെന്നും വസിക്കേണംഎൻ ആശ്രയം എൻ ആലംബംനാഥാ നീയെൻ കൂടെ വാ..ആഴത്തിൽ വീഴും നേരംകേഴും ഞാൻ നിൻ ദയാനിന്നിൽ ഞാൻ നിർഭയൻനീയെന്നും എൻ നീതിയും;- കൂടെ വാ..ശോധന വന്നീമ്പോൾപാടീടും ഞാൻ നിൻ സ്തുതിഞാൻ ഏകനായ് വരുന്നിതാവീഴുന്നു നിൻ കൈകളിൽ;- കൂടെ വാ…
Read Moreനാഥനു പുതിയൊരു പാട്ടുപാടാം
നാഥനു പുതിയൊരു പാട്ടുപാടാംആനന്ദത്തോടെന്നും പുകഴ്ത്തീടാംമാനവും ധനവും അവനു നൽകാംതേജസ്സും ബലവും അവനു ചാർത്താം1 വയലിലെ പൂപോൽ കൊഴിഞ്ഞിടുംനിമിഷങ്ങളെ ഞാനോർക്കുമ്പോൾമഹിമകൾ ചിരകാലനേട്ടങ്ങൾവിലയില്ലാത്തതെന്നറിയുന്നുനിൻ ഹിതം ചെയ്വാൻ വരികയായിദിവ്യസാന്ത്വനം അനുഭവിപ്പാൻ;- നാഥനു….2 എൻ അതിക്രമത്താൽ നുറുങ്ങിയനിൻ ശരീരമതേറ്റു വാങ്ങാംഎൻ അകൃത്യമതാൽ ചൊരിഞ്ഞനിൻ നിണത്തെ ഞാൻ കൈക്കൊള്ളാംനിൻഹിതം ചെയ്വാൻ വരികയായ്ദിവ്യസാന്ത്വനം അനനുഭവിപ്പാൻ;- നാഥനു….
Read Moreനന്ദിയാൽ എന്നുള്ളം നിറയും
നന്ദിയാൽ എന്നുള്ളം നിറയുംനന്ദി മാത്രം എന്നും യേശുവേ (2)നീ നല്ലവൻ… ഞാൻ പാടിടും…. നിൻ ദയയോ എന്നുമുള്ളത്നീ നല്ലവൻ… ഞാൻ പാടിടുംനിൻ ദയയോ… എന്നുമുള്ളത്choursയേശുവേ എൻ നാഥനെ എൻ ആത്മസ്നേഹ ദീപമേവണങ്ങുന്നു ഞാൻ നാഥനെ (2)നന്ദി മാത്രം എന്നും യേശുവേ…മരുഭൂ യാത്രയിൽ… വഴി ഒരുക്കിമേഘ സ്തംഭമായി നാഥൻ തണലേകിആഴി തൻ ആഴത്തിൽ ആഴ്‌ന്നിടാതെകരം പിടിച്ചു… എന്നെ ഉയർത്തിയതും…ആശ്രയം ആശ്രയം യേശുവിൽ മാത്രമേആശ്രയം എൻ ആശ്രയം യേശുവിൽ മാത്രമേകരുതിടും പൊന്നു കാന്തനേകണ്മണിപോലെ കാക്കുമേ..chorusസ്നേഹിച്ചു എന്നെയും തൻ ജീവൻ നൽകിഅപ്പനായ് […]
Read Moreനവ്യമാം സ്തോത്രത്തിൻ പല്ലവിയാൽ
നവ്യമാം സ്തോത്രത്തിൻ പല്ലവിയാൽദിവ്യമാം വചനത്തിൻ മധുരിമയാൽധന്യമാം സ്തുതികളിൻ പുകഴ്ചയാലുംആശയോടേശുവേ വാഴ്ത്തിടാംശ്രുതിലയ സുരഭിലമാം ഗീതത്താൽകൃപ നിറഞ്ഞവനെ വാഴ്ത്തീടാംകൂരിരുൾ പാതയിൽ ദീപമായ് വന്നിടുംഎൻ പ്രിയ നാഥനാം യേശുദേവാ(2)കരുണ തൻ കരങ്ങളിൽ കരുതീടും കർത്താഅനുനിമിഷം നിന്നെ ധ്യാനിക്കുന്നു(2)നയനമോഹങ്ങളാൽ മനമിടറാതെഅനുദിനം നടത്തണെ സ്നേഹനാഥാ(2)നിർമ്മലമാം നിത്യ നിയമത്താൽ എന്നെനീതി പാതയിൽ നടത്തിടണേ(2)
Read Moreനന്ദിയാൽ നിറയുന്നു എന്നന്തരംഗം
നന്ദിയാൽ നിറയുന്നു എന്നന്തരംഗംമനമെ നടത്തിയ വിധങ്ങളെ ഓർത്തുഒന്നിനും കുറവില്ലാതെ നടത്തുന്നഇമ്മാനുവെലേ അങ്ങേക്കു നന്ദിആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾകൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നുംവേണ്ടുന്നതെല്ലാം നിറച്ചു തന്നു (2)ആരാധന ആരാധന (2)ഒന്നിനും കുറവില്ലാതെ നടത്തുന്നഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾജീവിത യാത്രയിൽ കഴിഞ്ഞുപോയി (2)ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങുംതലോടലുമായി നാഥൻ ചാരെയുണ്ട് (2)
Read Moreനയനങ്ങൾ നിറയും നിമിഷങ്ങൾ
നയനങ്ങൾ നിറയും നിമിഷങ്ങൾ-ഈപ്രാർത്ഥന നിമിഷങ്ങൾഹൃദയം ഞാൻ പകരും നിമിഷങ്ങൾ-ഈപാവന നിമിഷങ്ങൾനാഥാ-നീ വരണേഎന്റെ പ്രാർത്ഥന കേൾക്കണമേതാതാ-നീ തരണേനിന്റെ സാന്ത്വന വചനങ്ങൾഹൃദയം തകരുമ്പോൾവേറെ എങ്ങു പോകും ഞാൻഅരുമപിതാവിൻ അരികിലിരുന്നെൻവ്യസനം മുഴുവൻ പറയും ഞാൻതിരുചെവി ചായിച്ചവനതുകേൾക്കുംകരുണാമയൻ നാഥൻ;- നാഥാ-നീ…തിരുഹിതമറിയാൻ തിരുമൊഴികേൾക്കാൻതിരുസന്നിധിയിൽ കാത്തിരിക്കുംതിരുവചനാമൃത മഴയിൽ അവനെൻകദനം കഴുകീടും;- നാഥാ-നീ…
Read Moreനന്ദിയാൽ പാടിടും വല്ലഭൻ യേശുവേ
നന്ദിയാൽ പാടിടും വല്ലഭൻ യേശുവേഎന്നന്തരഗം വാഴ്ത്തിടും വൻകൃപകൾ എന്നുമെന്നുമെ എന്റെ നാവാൽ പാടിടും ഹല്ലേലുയ്യ ഗീതങ്ങൾപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ സാറാഫുകൾ വാഴ്ത്തിടുംഉന്നതൻ അത്യുന്നതൻഎൻ യേശു ഉന്നതൻ ചോര തന്നു വീണ്ടെടുത്തവൻമറുവിലയായ് തീർന്നവൻഎന്നെ തേടി വന്നവൻതന്നിടം വിട്ടുന്നതൻ;- പരിശുദ്ധൻ…കല്ലറ തകർത്തുയിത്തവൻ പാതാളത്തെ ജയിച്ചവൻ വീടൊരുക്കാൻ പോയവൻമാറുകില്ല വന്നിടും;- പരിശുദ്ധൻ…കാഹളങ്ങൾ കാതിൽ കേൾക്കാറായ്കാന്തൻ വരുവാൻ കാലമായ്പേർ വിളിക്കും നേരത്തിൽ കാണും നാമാ പൊന്മുഖം
Read Moreനീ എന്നും എൻ സങ്കേതമായി
നീ എന്നും എൻ സങ്കേതമായിനിന്നിൽ ഞാൻ എന്നും മറഞ്ഞീടുവാൻഅനുദിനം പകരും കൃപകൾ ഓർത്താൽഞാൻ എത്ര ധന്യവാൻ എൻ യേശുവേഹാ എന്തൊരു ആനന്ദം കാണും ഞാൻ കാന്തനെഹാ എന്ത് ഭാഗ്യമേ അതാണ് എൻ ആശയെ1 രോഗദുഃങ്ങൾ കഷ്ടങ്ങളാൽഎൻ ആത്മാവ് ഉള്ളിൽ തേങ്ങിടുമ്പോൾഎനിക്കായി വേദന സഹിച്ചവൻ ഉണ്ട്‌എനിക്കായി ക്രൂശിൽ തകർന്നവൻ ഉണ്ട്‌കൂടെ എന്നും ആശ്വാസദായകനായി;-2 സ്തുതിച്ചിടാതെ ഞാൻ എങ്ങനെ പോവുംവല്ലഭനെ നിൻ സ്നേഹമോർത്താൽതൻ സ്വന്ത വിശുദ്ധരെ ചേർത്തിടുവാൻവന്നിടും നാളിനായി കാത്തീടുന്നേതിരുമുഖം കാണുവാൻ ആശയതു ഏറുന്നെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ വരുന്നു നാഥാ നിൻ മുന്നിൽ
- നിൻ ക്രൂശു മതിയെനിക്കെന്നും
- മേഘങ്ങൾ നടുവെ വഴി തുറക്കും
- കാണുംവരെ ഇനി നാം തമ്മിൽ കൂടെ
- നസറായനേ നസറായനേ എൻ യേശു

