മഹിമയുള്ള പരമ രാജാ
മഹിമയുള്ള പരമ രാജാ! മഹിമയോടിന്ന്നിന്റെ മഹത്വമുള്ള ആലയത്തിൽ എഴുന്നരുളുക2 കറ കളങ്കം മാലിന്യങ്ങളൊന്നുമില്ലാതെ-നാഥാസഭയൊന്നാകെ വിശുദ്ധീകരിച്ചാശിർവദിക്ക;- മഹി…3 പുതിയ ദൂതു സഭയിലിന്നു വെളിപ്പെടുത്തുവാൻ-നിന്റെപുതിയ ശക്തി പറയും ദാസർക്കരുളിടേണമേ;- മഹി…4 ആദ്യ നൂറ്റാണ്ടിൽ നടന്ന ശക്തികളെല്ലാം-നിന്റെപരിശുദ്ധമാം സഭയിലിന്നും നടത്തീടേണമേ;- മഹി…5 അത്ഭുതങ്ങൾ അടയാളങ്ങൾ രോഗശാന്തികൾ-സഭയിൽസ്പഷ്ടമായി കണ്ടിടുവാൻ വാഞ്ചിച്ചിടുന്നേ;- മഹി…6 സഭ കൂടുമ്പോളുള്ളതായ കൃപവരങ്ങളെ-നിന്റെസഭയിലുള്ള ദാസർ മേൽ നീ പകർന്നിടേണമേ;- മഹി…7 വിശുദ്ധർ കൂട്ടം സഭയൊന്നാകെ ഐക്യമാകുവാൻ-ഞങ്ങൾവിശുദ്ധരോടു ചേർന്നു നിന്നു പ്രാർത്ഥിച്ചിടുന്നേ;- മഹി…8 സ്തോത്രസ്വരം സഭയൊന്നാകെ മുഴങ്ങിടുവാനായ്-ഇപ്പോൾസ്തോത്രത്തിനു യോഗ്യനാം നിൻ പാദേ […]
Read Moreലൈഫ് അത് ജോളി ജോളി എപ്പോതും
ലൈഫ് അത് ജോളി ജോളി എപ്പോതും ഹാപ്പി ഹാപ്പി ലൈഫ് അത് ജോളി ജോളി എപ്പോതും ഹാപ്പി (3)കവലൈ ഇല്ലെയ് ടെന്‍ഷൻ ഒന്‍ട്രുമില്ലെയ്യേശു കൂടെ ഇരിക്കതാല്‍ലൈഫ് ഫുള്‍ ജോളി ജോളി (2) ലൈഫ്എതിരി ഇരുന്താലും ഓഹോ ഹോ ഹോ ഹോ ഹോ എതിരെ വന്നാലുംഓഹോ ഹോ ഹോ ഹോ ഹോ (2)യേശു കൂടെ ഉള്ളതാലെ വെട്രി കെടക്കുമേ (4)
Read Moreമഹോന്നതനേശുവേ നിസ്തുലനാം
മഹോന്നതനേശുവേ നിസ്തുലനാം നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംആരാലുമവർണ്ണ്യമാം അതിശയനാമത്തെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംകന്യകയിൽ ജാതനനായ് മന്നിൽ വന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാലത്തിലതുല്യനായ് അവതാരം ചെയ്തോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംപാപം തെല്ലുമേശാതെ നടകൊണ്ട നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംപാപികളെ സ്നേനഹിച്ചു പാപത്തെ വെറുത്തോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംകാൽവറിയിൽ ക്രൂശതിൽ ജീവൻ തന്ന നാഥനെസ്തുതിച്ചു സ്തുതിച്ചു പാടാംകാരിരുമ്പിൻ ആണിയാൽ തുളയ്ക്കപ്പെട്ടീശനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താംമൂന്നാം നാളിൽ കല്ലറ തകർത്തുയിർത്തേശുവേസ്തുതിച്ചു സ്തുതിച്ചു പാടാംപാപത്തിന്റെ ശമ്പളമാം മരണത്തെ ജയിച്ചോനെവന്ദിച്ചു വന്ദിച്ചു വാഴ്ത്താം
Read Moreലോക സ്ഥാപനത്തിനു മുൻപെ
ലോക സ്ഥാപനത്തിനു മുൻപെദൈവം നമ്മെ തിരെഞ്ഞെടുത്തുകൃപാ മഹത്വത്തിൻ പുകഴ്ച്ചക്കായ്ദൈവം നമ്മെ ദത്തെടുത്തുയേശുവിൻ രക്തത്താൽ മോചനംഅതിക്രമങ്ങളുടെ മോചനംവീണ്ടെടുപ്പെന്ന മോചനംദൈവം നമുക്കു നൽകി2 ദൈവ മഹത്വത്തിൻ പുകഴ്ചക്കായിദൈവം നമ്മെ മുൻ നിയമിച്ചു ഏറെ പ്രത്യാശ തന്നുതന്റെ സന്നിധിയിൽ നാം വിശുദ്ധിയൊടെനിഷ്കളങ്കരായ് പാർത്തിടാം ഒരുങ്ങി നിൽക്കാം;-3 സ്വർഗ്ഗത്തിലും ഭൂവിലും ഉള്ളതെല്ലാംകൃസ്തുവിൽ ഒന്നാകുമെ അന്ത്യനാൾ വരുമ്പോൾക്രിസ്തൻ നാമത്തിൽ നാം അവനവകശികൾവിശുദ്ധാത്മവിനാൽ മുദ്ര ഏറ്റവർ നാം;-
Read Moreമൽപ്രാണപ്രിയനേ കാണ്മതിനുള്ളാർത്തിയാൽ
മൽപ്രാണപ്രിയനെ കാണ്മതിനുള്ളാർത്തിയാൽപ്രേമപരവശയാണീ ഈ ഏഴയെന്നും മന്നിൽ(2)1 മന്നിലാരും പ്രിയനോടു തുല്യരായിട്ടില്ല(2)വെണ്മയും ചുവപ്പും ഒത്ത സുന്ദര പ്രഭയെ(2)കൂട്ടുകാരിൽ ശ്രേഷ്ഠമായിട്ടെന്നെ കാത്തു പോറ്റി(2)വാട്ടവും മാലിന്യമെന്നെ തേജസിൽ നിറുത്തും(2);- മൽപ്രാണ…2 നാളുതോറും നാം അവന്റെ രക്ഷയിൻ സന്ദേശം(2)ഘോഷിക്കാം നമുക്കിവിടെ നാളധികമില്ല(2)ഇന്നലെയും ഇന്നും എന്നും മാറ്റം ഏശിടാത്ത(2)മൽപ്രിയൻ മഹത്വമേറി സുസ്ഥിരമായ് വാഴും(2) ;- മൽപ്രാണ…3 വേഷഭൂഷണാധികൾ അണിഞ്ഞു നമ്മൾ നിത്യം(2)ആനന്ദം ശിരസഖിലം ഭൂഷണമായ് വാഴും(2)വാഴും നാം നവയെരുശലേം പുരിയിൽ എന്നും(2)ഭൂരാജാക്കന്മരാരും വാഴാത്തുജ്വല പ്രഭയിൽ(2);- മൽപ്രാണ…
Read Moreക്രൂശിലെ സ്നേഹം എന്നും ആനന്യം
ക്രൂശിലെ സ്നേഹം എന്നും ആനന്യംമർത്യനെ വീണ്ടെടുത്ത സ്നേഹംആഴിയിൻ ആഴം പോൽ അഗാധ സ്നേഹംആരിലും ഉന്നത സ്നേഹം1 നീറുമെൻ മാനസം കാണുന്നനേരംചാരെ അണയുന്ന സ്നേഹംമാറയെപോലും മാധുര്യമക്കുന്നമന്നവ തന്നുടെ സ്നേഹംനിത്യം മോദമായ് പാടുന്നു ഗീതം;-2 വേഗം വരുമെന്നരുൾ ചെയ്ത സ്നേഹംലോകൈക നാഥന്റെ സ്നേഹംഅകതാരിൽ ഉയരുന്ന സ്തുതി സ്തോത്രയാഗങ്ങൾഅനുപമ നാഥനു നൽകാൻ എന്നും ആശയാൽ പാർക്കുന്നു ധരയിൽ;-
Read Moreക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ
ക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ ഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നു (2)യോഗ്യത ഒന്നും എന്റെ മേൽ ഇല്ലല്ലോ യേശുവിൻ കൃപയൊന്നു മാത്രം-എന്നാശ്രയം യേശുവിൻ കൃപയൊന്നു മാത്രം (2)1 ആഴങ്ങളേറും ജീവിത യാത്രയിൽ ആർദ്രമാം നിൻ സ്നേഹം നുകർന്നില്ലേ(2)ആരിലും ശ്രേഷ്ഠമാം എന്നെ കരുതുവാൻയോഗ്യത എന്നിൽ എന്തുള്ളൂ (2);- ക്രൂശിലെ…2 ഈ മരുയാത്രയിൽ വാടി തളരുമ്പോൾമാർവ്വോടണയ്ക്കും അരുമ സ്നേഹം (2)ഏഴയെ തേടിയ സ്നേഹമതോർക്കുമ്പോൾ യോഗ്യത എന്നിൽ എന്നുള്ളൂ (2);- ക്രൂശിലെ…
Read Moreക്രൂശിൻ തണലിൽ മറയും ഞാൻ
ക്രൂശിൻ തണലിൽ മറയും ഞാൻആ തിരു രക്തത്തിൽ ശരണമത്താൽ(2)1 പാപമില്ലാത്തവൻ യാഗമായിപാപിയാമെന്നേ പുത്രനാക്കി(2)പകരം തരുവാൻ ഒന്നുമില്ലേപരിശുദ്ധനെ പ്രതിഫലമായി(2)2 ചേറ്റിൽ കിടന്നോരീ ഏഴയെ നീകുശവന്റെ കൈകളാൽ മെനഞ്ഞുവല്ലോ(2)കൂട്ടം തെറ്റി പോയൊരെന്നെതേടി വന്നു മാർവ്വോട് അണച്ചവനെ(2)3 യോഗ്യത ഒന്നുമേ ഏറെയില്ലയോഗ്യനായി എണ്ണിയ കർത്തനുണ്ട്(2)ഇത്രമേൽ സ്നേഹം തന്നതിന്നന്ദി നന്ദി നാഥാ(2)4 the one without sin was sacrificedand the one who sinned became his son (2)there is nothing holy one i could offerback to […]
Read Moreക്രൂശിന്മേൽ നോക്കിടുമ്പോൾ ഇന്നെനി
ക്രൂശിന്മേൽ നോക്കിടുമ്പോൾ ഇന്നെനിക്കാശ്വാസംതന്റെ കഷ്ടങ്ങൾ ഏറെയല്ലോ…നിന്ദ സഹിച്ചു നീ കുത്തേറ്റതാംചങ്കു പിളർന്നു നീ ചോരതന്നല്ലോ…ബന്ധങ്ങൾ ഇന്നെനിക്കന്യമല്ലോ നാഥാ …തുണയായിരുന്നവർ തള്ളിയില്ലേ ..കൂട്ടിനായ് വന്നവരെല്ലാം കൂറുമാറി പിന്നേകരുണയില്ലാതെന്നെ കൈവെടിഞ്ഞു;- ക്രൂശിന്മേൽ…എന്തിനീ ശോധനകളെൻ ജീവിതത്തിൽഏകനായ് തീർന്നിടുവാൻ നിൻ ഹിതമോസിംഹത്തിൻ കൂട്ടിലുമെന്നെ കരുതിയോനെതീചൂളയുടെ മധ്യത്തിലും താങ്ങിടണെ;- ക്രൂശിന്മേൽ…
Read Moreകുടുംബം കുടുംബം
കുടുംബം… കുടുംബം…കൂടുമ്പോൾ ഇമ്പം കുടുംബം…അത് ദൈവത്താൽ സ്ഥാപിതമാം…അത് ദൈവത്തിൻ സ്ഥാപനമാം…ദൈവം വസിക്കും കുടുംബംഅത് സ്വർഗീയ സന്തോഷമാംദൈവം വസിക്കും കുടുംബംഅത് പവിത്രമാം ഭവനം… കുടുംബം….ദൈവം യോചിപ്പിച്ചതിനെമനുഷ്യർ വേർപിരിച്ചീടരുതേദൈവം കൂട്ടിച്ചേർത്തതിനെമനുഷ്യർ വേര്പിരിച്ചീടരുതേ.ആമേൻ ..ആമേൻ …ആമേൻഅന്ന്യോന്യം സ്നേഹിപ്പീൻസഹിഷ്ണത കണിപ്പീൻവിശ്വസ്തരായിരിപ്പീൻആമേൻ… ആമേൻ… ആമേൻ സ്നേഹം ദീർഘമായി ക്ഷമിച്ചീടുന്നുസ്നേഹമില്ലെങ്കിലോ ഏതുമില്ലസ്നേഹം സകലതും സഹിച്ചിടുന്നുസ്നേഹം സകലതും പൊറുത്തിടുന്നുആമേൻ ..ആമേൻ …ആമേൻസ്നേഹമില്ലെങ്കിലോചിലമ്പുന്ന ചെമ്പോമുഴങ്ങും കൈത്താമാംആമേൻ.. ആമേൻ.. ആമേൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അപ്പനാണേ എന്റെ – യോഗ്യനല്ല ഞാൻ
- എന്റെ ദൈവത്താൽ എല്ലാം സാധ്യം
- എന്നെ തേടിവന്ന യേശു നാഥാ
- ദൈവമാം യഹോവയെ ജീവന്നുറവാ
- എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയും

