മഹത്വത്തിൻ യോഗ്യനാം യേശുവേ
മഹത്വത്തിൻ യോഗ്യനാം യേശുവേ സർവ്വശക്തനാമെൻ ദൈവമേ Chorusവാഴ് ത്തുന്നേ അങ്ങയേ വാഴ് ത്തുന്നേവാഴ് ത്തുന്നേ നിത്യവും വാഴ് ത്തുന്നേ(2)1 ലോകത്തിൻ ഭാരങ്ങൾ ഏറീടിലും എൻ താതന്റെ പൊൻകരം താങ്ങീടുന്നു (2) 2 രോഗദുഃഖങ്ങൾ എന്നിൽ നിറഞ്ഞീടിലും എൻ പ്രിയന്റെ സാന്നിധ്യം ആശ്വസമേ3 ജീവിതേ ശോധന വന്നീടിലുംഎൻ ദൈവമേ അങ്ങെന്നും പരിഹാരമാം 4 വിശ്വാസത്തോടെ ഞാൻ മുന്നേറിടും എൻ നാഥന്റെ വാഗ്‌ദത്തം പ്രാപിച്ചിടാൻ
Read Moreമഹിമാസനനേ മധുരാനനനേ
മഹിമാസനനേ! മധുരാനനനേ!1 ശ്രീസുരസേവിത പാദജലജ- യുഗപാവന ഭാസുര ഭാവസുജനസർവ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ!2 ആദിയിലേദനിലാദിമനുജർ- ചെയ്തപാതകമാകവെ ആഹനിച്ചിടാൻഉൽക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന3 പാപവൻഭാരമപാകരിച്ചിടാൻ- അതിശാപകരമാമീ ഭൂതലത്തിങ്കൽ ക്രൂശിൽ മൃതിമൂലം ജയിച്ച നേതാവേ!4 ഘോരവിഷം കുടിച്ചെങ്ങൾ തൻ ജീവൻബഹു സാരമായ് കാത്തൊരു ധർമ്മ സുധീരാ! സൽബുദ്ധി തരണം നിന്നെയെന്നും സ്തുതിപ്പാൻ
Read Moreമഹിമയോടെ വാനേ കാന്തൻ വന്നീടുമേ
മഹിമയോടെ വാനേ കാന്തൻ വന്നീടുമേതൻ പ്രിയ കാന്തയേ ചേർക്കുമന്നാളിൽവിശുദ്ധിയിൽ തികഞ്ഞതാം വിശുദ്ധരെ ചേർക്കുവാൻ വാനതിൽ വേഗത്തിൽ വന്നീടുമേകോടാ കോടി ദൂതരിൻ സൈന്യവുമായ് മേഘേ ഗംഭീര നാദവും കാഹള ധ്വനിയും കേട്ടീടും നാളിങ്ങു അടുത്തീടുന്നേപോയീടും നാം അതി വേഗമോടെ ചേർന്നീടും കാന്തനമേശുവൊത്ത്നിത്യതയിൽ നമുക്കായ് നിത്യമായ വാസം തൻ ഗേഹേ ഒരുക്കി വേഗത്തിൽ വന്നു ചേർത്തീടും നാഥൻ തൻ മാർവതിനരികെപാർത്തീടും നാം അതിൽ മോദമോടെ വാണീടും രാജനാമേശുവൊത്ത്
Read Moreലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാ
ലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാനിനച്ചു നിന്നിലനുദിനവും സമർപ്പിച്ചീടുന്നേ 1 തനിച്ചു നടപ്പാൻ ത്രാണിയില്ലീ മരുപ്രയാണത്തിൽകരത്തിനാൽ പിടിച്ചു നിത്യം നടത്തിടേണമെവെറുത്തിടുന്നീ ധരിത്രിയിലെ സകലവും സദാസ്മരിച്ചു നിൻ പാദത്തിലെന്നെ സമർപ്പിച്ചിടുന്നു;-2 നരക ഭയത്താൽ ഉരുകി ദിനവും നരക ഭീതിയെസ്മരിച്ചു നിത്യം ഉരുകിയുരുകി എരിയും നേരത്തിൽകരുണയുള്ളൻ യേശു എന്മേൽ കരുണ തോന്നിയെൻമരണഭയത്തെ ജയിച്ചിടുവാൻ അരുളി വൻകൃപ;-3 ഒരിക്കലും നശിച്ചിടാത്ത ഭാവി ഓർക്കുമ്പോൾ ഇനി എനിക്കീ ഭൂവിലുള്ളതെല്ലാം വെറുക്കുന്നേക്ഷണികമല്ലാതൊന്നും ഇല്ലീ ധരിത്രിയിലെന്ന്-ഓർത്തു നാഥൻ കരത്തിലെന്നെ സമർപ്പിച്ചീടുന്നു;-4 എനിക്കു വേണ്ടി ക്രൂശെ ജയിച്ചു പോയോരെൻഅരുമ നാഥൻ വരവു […]
Read Moreമഹിമയുള്ള പരമ രാജാ
മഹിമയുള്ള പരമ രാജാ! മഹിമയോടിന്ന്നിന്റെ മഹത്വമുള്ള ആലയത്തിൽ എഴുന്നരുളുക2 കറ കളങ്കം മാലിന്യങ്ങളൊന്നുമില്ലാതെ-നാഥാസഭയൊന്നാകെ വിശുദ്ധീകരിച്ചാശിർവദിക്ക;- മഹി…3 പുതിയ ദൂതു സഭയിലിന്നു വെളിപ്പെടുത്തുവാൻ-നിന്റെപുതിയ ശക്തി പറയും ദാസർക്കരുളിടേണമേ;- മഹി…4 ആദ്യ നൂറ്റാണ്ടിൽ നടന്ന ശക്തികളെല്ലാം-നിന്റെപരിശുദ്ധമാം സഭയിലിന്നും നടത്തീടേണമേ;- മഹി…5 അത്ഭുതങ്ങൾ അടയാളങ്ങൾ രോഗശാന്തികൾ-സഭയിൽസ്പഷ്ടമായി കണ്ടിടുവാൻ വാഞ്ചിച്ചിടുന്നേ;- മഹി…6 സഭ കൂടുമ്പോളുള്ളതായ കൃപവരങ്ങളെ-നിന്റെസഭയിലുള്ള ദാസർ മേൽ നീ പകർന്നിടേണമേ;- മഹി…7 വിശുദ്ധർ കൂട്ടം സഭയൊന്നാകെ ഐക്യമാകുവാൻ-ഞങ്ങൾവിശുദ്ധരോടു ചേർന്നു നിന്നു പ്രാർത്ഥിച്ചിടുന്നേ;- മഹി…8 സ്തോത്രസ്വരം സഭയൊന്നാകെ മുഴങ്ങിടുവാനായ്-ഇപ്പോൾസ്തോത്രത്തിനു യോഗ്യനാം നിൻ പാദേ […]
Read Moreക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെ
ക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെക്രൂശിതനായൊരെൻ സ്നേഹ ഗാത്രത്തെ(2)മരണത്തിൻ നിഴൽ വീണ താഴ്‌വരയിൽവലം കൈ നല്കി നാഥൻ എന്നെ രക്ഷിച്ചു;- ക്രൂശിൽ…പീഡകളേറുമ്പോൾ നാഥൻ എൻ ആശ്വാസംപാതകളിരുളുമ്പോൾ നാഥൻ എൻ നാളം(2 )പാപ ഭാരത്താൽ എൻ മനം നീറുമ്പോൾപാപിയാമെന്നെ നീ മാറിലണച്ചീടും;- ക്രൂശിൽ…കാൽവറി കുന്നിൽ തൻ ജീവൻ ബലി നൽകിപാപിയാം ഏഴക്കായി പ്രാണനെ നൽകി(2)വിശ്വാസമോടെ ഞാൻ നിന്നെ വിളിക്കുമ്പോൾകരുണയോടെന്നെ നിൻ കരങ്ങളിൽ ചേർത്തിടും;- ക്രൂശിൽ…
Read Moreക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ്
ക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ് പകർന്നുവല്ലോലോകത്തിൻ സ്നേഹത്തിൽ നിന്ന് എന്നെ മറച്ചുവല്ലോ(2)കളങ്കമില്ലാത്ത നിത്യ സ്നേഹം എന്നിൽ നിറച്ചുവല്ലോ (2)നിത്യതയിൻ അവകാശിയാക്കിയല്ലോ(2)കർത്തൻ കൂടെയുണ്ട് കർത്തൻ കൂടെയുണ്ട് തളരില്ല ഞാൻ ഈ മരുയാത്രയിൽ (2)യേശു എൻ കൂടെ ഉള്ളതിനാൽ (2)1 അങ്ങ് എൻ ശരണമതാകയാൽ ലജ്ജിക്കില്ല ഞാൻ ഒരുനാളിലും (2)ആവശ്യങ്ങൾ എല്ലാം അറിഞ്ഞു താതൻ ദിനം തോറും എന്നെ നടത്തീടുന്നു(2);- കർത്തൻ…2 മരുഭൂവിൽ ഞാൻ ഏകനായാലും ചാരുവാൻ നീ മതി എനിക്ക് (2)മരണപാശങ്ങൾ തൊട്ടിടാതെ ദിനം തോറും എന്നെ പോറ്റിടുന്നു(2);- […]
Read Moreക്രൂശിലെ സ്നേഹം എന്നും ആനന്യം
ക്രൂശിലെ സ്നേഹം എന്നും ആനന്യംമർത്യനെ വീണ്ടെടുത്ത സ്നേഹംആഴിയിൻ ആഴം പോൽ അഗാധ സ്നേഹംആരിലും ഉന്നത സ്നേഹം1 നീറുമെൻ മാനസം കാണുന്നനേരംചാരെ അണയുന്ന സ്നേഹംമാറയെപോലും മാധുര്യമക്കുന്നമന്നവ തന്നുടെ സ്നേഹംനിത്യം മോദമായ് പാടുന്നു ഗീതം;-2 വേഗം വരുമെന്നരുൾ ചെയ്ത സ്നേഹംലോകൈക നാഥന്റെ സ്നേഹംഅകതാരിൽ ഉയരുന്ന സ്തുതി സ്തോത്രയാഗങ്ങൾഅനുപമ നാഥനു നൽകാൻ എന്നും ആശയാൽ പാർക്കുന്നു ധരയിൽ;-
Read Moreക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ
ക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ ഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നു (2)യോഗ്യത ഒന്നും എന്റെ മേൽ ഇല്ലല്ലോ യേശുവിൻ കൃപയൊന്നു മാത്രം-എന്നാശ്രയം യേശുവിൻ കൃപയൊന്നു മാത്രം (2)1 ആഴങ്ങളേറും ജീവിത യാത്രയിൽ ആർദ്രമാം നിൻ സ്നേഹം നുകർന്നില്ലേ(2)ആരിലും ശ്രേഷ്ഠമാം എന്നെ കരുതുവാൻയോഗ്യത എന്നിൽ എന്തുള്ളൂ (2);- ക്രൂശിലെ…2 ഈ മരുയാത്രയിൽ വാടി തളരുമ്പോൾമാർവ്വോടണയ്ക്കും അരുമ സ്നേഹം (2)ഏഴയെ തേടിയ സ്നേഹമതോർക്കുമ്പോൾ യോഗ്യത എന്നിൽ എന്നുള്ളൂ (2);- ക്രൂശിലെ…
Read Moreക്രൂശിൻ തണലിൽ മറയും ഞാൻ
ക്രൂശിൻ തണലിൽ മറയും ഞാൻആ തിരു രക്തത്തിൽ ശരണമത്താൽ(2)1 പാപമില്ലാത്തവൻ യാഗമായിപാപിയാമെന്നേ പുത്രനാക്കി(2)പകരം തരുവാൻ ഒന്നുമില്ലേപരിശുദ്ധനെ പ്രതിഫലമായി(2)2 ചേറ്റിൽ കിടന്നോരീ ഏഴയെ നീകുശവന്റെ കൈകളാൽ മെനഞ്ഞുവല്ലോ(2)കൂട്ടം തെറ്റി പോയൊരെന്നെതേടി വന്നു മാർവ്വോട് അണച്ചവനെ(2)3 യോഗ്യത ഒന്നുമേ ഏറെയില്ലയോഗ്യനായി എണ്ണിയ കർത്തനുണ്ട്(2)ഇത്രമേൽ സ്നേഹം തന്നതിന്നന്ദി നന്ദി നാഥാ(2)4 the one without sin was sacrificedand the one who sinned became his son (2)there is nothing holy one i could offerback to […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ സ്നേഹം പാടുവാൻ
- അവൻ അവർക്കായ് ഒരുക്കുന്ന നഗരം
- പോയിടാം നമുക്കിനിയും
- ചോദിക്കുന്നതിലും നിനക്കുന്നതിലും
- എനിക്കെന്റെ ആശ്രയം യേശുവത്രേ

