കൃപമേൽ കൃപ പകരാൻ ദൈവം
കൃപമേൽ കൃപ പകരാൻ ദൈവം വിശ്വസ്തനല്ലോപ്രാർത്ഥനയാൽ പ്രാപിച്ചിടുവാൻഞാനിന്നും ഒരുക്കമല്ലോchorusകൃപ പകരു… കൃപ പകരു…ദൈവകൃപ പകരൂ1 സീനായ് മലമുകളിൽമോശ ദർശിച്ചതുപ്പോൽ(2)നിന്നെ കണ്ടിടുവാൻഎന്നിൽ കൃപ പകരൂ(2);- കൃപ പകരു…2 കർമ്മേലിലെ പ്രാർത്ഥനയിൽഏലിയാവ് കണ്ടതുപോൽ(2)ദൈവത്തിൻ പ്രവർത്തികാണാൻ എന്നിൽ കൃപ പകരൂ(2);- കൃപ പകരൂ…3 സിംഹത്തിൻ ഗുഹയതിലുംതീച്ചൂളയിൻ ശോധനയിലും(2)വിടുതലിൻ കരം കണ്ടിടാൻഎന്നിൽ കൃപ പകരൂ(2);- കൃപ പകരൂ…4 മാർക്കോസിന്റെ മാളികയിലും കാരഗ്രഹ ബന്ധനത്തിലും(2)ആത്മാവിൽ നിറഞ്ഞിടുവാൻഎന്നിൽ കൃപ പകരൂ(2);- കൃപ പകരൂ…5 കാഹളത്തിൻ നാദം കേൾക്കുവാൻക്രിസ്തനോടു കൂടെ വാഴുവാൻ(2)എൻ ഓട്ടം ഞാൻ തികച്ചിടുവാൻഎന്നിൽ കൃപ […]
Read Moreകൊടിയകാറ്റിലും ശാന്തമാക എന്നരുളും
കൊടിയകാറ്റിലും ശാന്തമാക എന്നരുളും നീയെന്റെ ബലവും നീയെൻ ആശ്രയം (2)പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2)രോഗക്കിടക്കയിൽ എഴുന്നേൽക്കാ എന്നരുളും യഹോവ റാഫാ സൗഖ്യദായകൻ നീയേ (2)പോയനാൾകളിൽ കൂടെയിരുന്നവൻ ഇന്നുമെന്നരികെ കൂടെയുള്ളവൻ എന്നുമെന്നേക്കും കൂടെയുള്ളതാൽഉയർന്നുവരും കൊടുങ്കാറ്റിലും നീ മാത്രമെൻ ശൈലം കുതിച്ചുയരും തിരകളിലും കാണും നിൻ കാൽപ്പാടുകൾ (2)വ്യാധിയേ നീ കീഴടങ്ങിടുംഎൻമേലോ നീ നിഷ്ഫലമായിടും എനിക്കെതിരായ് പ്രയോഗിച്ചീടുവാൻ വേറെ ആയുധങ്ങൾ ഇനിയില്ലാ (2)ഉയർന്നുവരും […]
Read Moreകൃപയാണേ – യേശു എൻ സ്വന്തം
യേശു എൻ സ്വന്തം എൻ ജീവിതത്തിൽഎന്നെന്നും അവനെന്റെ ആശ്രയമേപോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെനിർത്തിയതും അവൻ കൃപയാണേchorusകൃപയാണേ കൃപയാണേഇന്നും നിൽപ്പതും കൃപയാണേ2 അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴുംശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴുംഒന്നിലും വീഴാതെ ഒന്നിലും പതറാതെനിർത്തിയതും അവൻ കൃപയാണേ;-3 ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴുംപാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴുംകരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽനിർത്തിയതും അവൻ കൃപയാണേ;-
Read Moreകൊള്ളയ് നോയ് വന്താലും തീരാ വ്യാധി
കൊള്ളയ് നോയ് വന്താലും തീരാ വ്യാധി വന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)യേസുവിൻ രത്തം എൻ നരംപുകളിലുംയേസുവിൻ നാമം എൻ നെറ്റിയിൻ മേലും (2)എന്നിൽ യേസു എൻട്രുo ഉള്ളതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)കൊടും കാറ്റടിത്താലും അലൈകൽ ഉയർന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)അഭിഷേക വല്ലമയ് എൻ ഉള്ളിൽ ഉള്ളതാൽഅതികാരം എന്തൻ നാവിൽ ഉള്ളതാൽ (2)എന്തൻ യേസു ഇൻട്രുo ജീവിപ്പതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)മന കഷ്ടം വന്താലും എല്ലാം നാഷ്ടമാനാലും പയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)ദേവ വസനം എൻട്രുo എൻ നിനൈവിൽ […]
Read Moreകൃപയാൽ എന്നെ വിളിച്ചു നീ
കൃപയാൽ എന്നെ വിളിച്ചു നീനിൻ്റെ വയലിൽ ഇറക്കിനടുവാൻ, നനയ്ക്കുവാൻ, പിന്നെ കൊയ്തു കൂട്ടിടുവാൻനടുന്നവനും, നനയ്ക്കുന്നവനുംഏതുമല്ലല്ലോവളർത്തിടും നല്ല നാഥാ സർവ്വ സ്തുതിയും മഹത്വവും നിനക്ക്കണ്ണുനീരോടെ വിതച്ചിടുകിൽപിന്നെ ആർത്ത് കൊയ്തിടാമെവിതയിൻ കാലത്തെ കഷ്ടങ്ങളെല്ലാംകൊയ്ത്തിൻ കാലത്ത് തീരുംകാരുണ്യത്തിൻ മികവെ എന്നിലെ പിഴകൾ നീക്കിടണെപ്രതിഫലമേകും നാളിലെന്നെയും വിശ്വസ്തൻ എന്നു വിളിപ്പാൻ
Read Moreകൂടെ ചേർക്ക കർത്താ
കൂടെ ചേർക്ക കർത്താകണ്ണുമൂടുന്നീ കൂരിരുളുംമൺകൂടാരം വിട്ടങ്ങിൽകൂടെ ചേർക്ക കർത്താ.നേരം പുലരും തോരും കണ്ണീരും വിലാപങ്ങളും.കൂട്ടായി എന്നും അരികെ കൂടെ പാർക്കാൻ ചാരെവീട്ടിൽ ചേർക്കാ കർത്താ(കൂടെ ചേർക്കാ)ശോകമെൻ സാഗര തിരയുംതേങ്ങും മഴയും തീരും മൗനനോവിനാഴിയിൽപുലരിപൂക്കുന്നറിയാതെഇനിവേണ്ടെനിക്കൊന്നും കർത്താ(കൂടെ ചേർക്കാ)
Read Moreകൂരിരുൾ പാതയിൽ ദീപമായി
കൂരിരുൾ പാതയിൽ ദീപമായികൂട്ടിനായി വരണേ തുണയായ്ഇക്ഷിതി വിട്ടു നിൻ സന്നിധൗചേരുവാനുള്ളം വാഞ്ചിക്കുന്നേഅൽപ്പനാൾ കൂടെയീ ക്ലേശങ്ങൾസഹിക്കാം കാലങ്ങൾ തീരാറായി ഉയർപ്പിൻ സുപ്രഭാതം വരുംകാണും ഞാൻ പ്രിയനേ മേഘത്തിൽ (2)വീണ്ടെടുക്കപ്പെട്ടോർ ഘോഷമായിസീയോനിൽ വന്നിടും ഏകമായിനിത്യ സന്തോഷം പ്രാപിച്ചിടുംഓടിപ്പോം കണ്ണുനീർ ദുഃഖവും(2);-കണ്ണിമയ്ക്കും നൊടിയിടയിൽചേരും നാഥൻ തൻ സന്നിധിയിൽകോടകോടി ദൂതർ സമൂഹേനാഥൻ വേളികഴിക്കുമെന്നെ (2);-
Read Moreകൂരിരുൾ താഴ്‌വരയിൽ – നിൻ കൃപ മാത്രം മതിയെ
കൂരിരുൾ താഴ്‌വരയിൽ നടത്തിഅഗ്നിയിൻ ശോധനയിൽ നടുവിൽവേദനയെല്ലാം തുടച്ചുമാറ്റിമാറോടു ചേർത്തന്നെ അണച്ചുനിർത്തി നിൻ കൃപ മാത്രം മതിയെനിൻ കൃപ മാത്രം മതിയെഈ മരൂയാത്രയിൽ എല്ലാംനിൻകൃപ മാത്രം മതിയെഗോൽഗോഥ മലമുകളിൽ നീയെ കുരിശു ചുമന്നു നീയെനിക്കായിഎൻ പാപം എല്ലാം പോക്കിയതാൽനിൻ സേവ ചെയ്യും ഞാൻ അന്ത്യംവരെശത്രു എന്നെ തകർത്തീടുവാൻരോഗ കിടക്കയിൽ കിടത്തീടുവാൻഎൻ കാന്തനേശു വരുന്നതിനാൽഎൻ ക്ലേശമെല്ലാം നീങ്ങിടുമെ
Read Moreകൂരിരുളിൻ താഴ്‌വരയിൽ സാന്നിദ്ധ്യം
കൂരിരുളിൻ താഴ്‌വരയിൽ സാന്നിദ്ധ്യം പകർന്നീടും യേശുനാഥൻവേദനയിൻ തീച്ചൂളയിൽ മാറാത്ത താതനായി വെളിപ്പെടുമേഹല്ലേലയുയ്യാ ഹല്ലേലയുയ്യാഹല്ലേലയുയ്യാ ഹല്ലേലയുയ്യാ2 ഞാൻ നിന്നതല്ല എന്നെ നിർത്തിയതാം യേശുവിൻ ബലമുള്ള വൻ കരത്താൽഏകനായി തീർന്നെന്നാലും മാറാത്തവൻ എന്നും ചാരെയുണ്ട്;-3 ഞാൻ യോഗ്യനല്ല യേശു നാഥാ നിൻ മകൻ ആകുവാൻ സമർപ്പിക്കുന്നേതിരുഹിതം പോൽ എന്നെ വഴിനടത്തൂ സ്വർഗ്ഗീയ നാട്ടിൽ ചേർന്നീടുവാൻ;-4 നിത്യതക്കായ് ഒരുക്കിയന്നെ അഭിഷേകത്തോടെന്നും വഴി നടത്തൂആത്മശക്തി എന്നിൽ നിറച്ചീടണേ കൃപയോടു നിൻ വേല ചെയ്തീടുവാൻ;-
Read Moreകൊയ്ത്തു വളരെയുണ്ട് വേലക്കാരോ
കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളംകൊയ്ത്തിനു പോകാം കറ്റകൾ കെട്ടാംതളർന്നുപോകാതെ വിളവെടുത്തീടാംകർത്തൻ വരവിനായ് ഒരുങ്ങീടാംഅയയ്ക്കണേ നാഥാ നിയോഗമേകിനിനക്കായ് പോകാൻ ഒരുക്കിടുകഎവിടെയാണെങ്കിലും നിൻ ഹിതം മാത്രംനിറവേറ്റുവാനായ് അനുവദിക്കൂകണ്ണീരിൽ വിതച്ചു ആർപ്പോടെ കൊയ്യാംആത്മാവിൻ വിളകൾ കൊയ്തെടുക്കാംനീതിയിൽ വിതച്ചു സമാധാനം കൊയ്യാംനീതിയിൻ സൂര്യനെ എതിരേല്ക്കാംചെന്നായ്ക്കൾ നടുവിൽ കുഞ്ഞാടുപോലെഎല്ലാം മറന്നു നിൻ വേല തികയ്ക്കാംആശിർവദിക്കൂ ഏഴയാം എന്നെയുംനിറയ്ക്കുവാൻ വിളവുകൾ കളപ്പുരയിൽ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്റെ ജീവൻ രക്ഷിപ്പാനായ് യേശു
- പരിശുദ്ധാത്മാവ് എന്റെ പങ്കാളി
- മഹിമയിലെന്നും നിറഞ്ഞിടുന്നോൻ
- ആട്ടിടയർ രാത്രികാലേ കൂട്ടമായ്
- ഇന്നോളം എന്നെ നടത്തിയ നാഥാ

