കൃപ അരുളീടണം പരമ ദയാനിധേ
കൃപ അരുളീടണം പരമ ദയാനിധേകൃപ അരുളീടണം പരം പോരുളെആദിയിൽ വചനം ഉലകെ ചമച്ചുആദ്ധ്യനും അന്ത്യനുമെവിന്മയനായവൻ മന്മയനായ് വന്നദൈവത്തിൻ സ്നേഹം അതുല്യമെമന്മയനായോനെ വിന്മയനാക്കിടാൻതാതൻ തൻ സ്നേഹം കാൽവരിയിൽ നിൻകൃപയാലെന്നെ നിത്യവും നടത്തിപെറ്റമ്മയെക്കാൾ സ്നേഹിച്ചവൻആകലുകില്ല നിൻ കൃപ വിട്ടുഞ്ഞാൻചേർന്നിരുന്ന് എന്നും ആശ്വസിക്കുംഅനാഥനായി ഞാൻ ഉലകിൽ കേണപ്പോൾഉന്നതം വെടിഞ്ഞിഹെ വന്നവനെ മാറോടുചേർത്ത് എന്നെ കണ്ണുനീർതുടച്ചു പുത്രനായി എന്നെ തീർത്തുവല്ലോ
Read Moreകൃപയാണേ… കൃപയാണേ…. നാഥാ
കൃപയാണേ…കൃപയാണേ…കൃപയാണേ നാഥാ (യേശുവേ)(നിൻ) കൃപയാണേ…കൃപയാണേ…കൃപയാണേ…നാഥാ (2 )ഈ പാപികളിൽ ഞാൻ ഒന്നാമൻ നീ കോരിയെടുത്തെന്നെ മാറിൽ (2 )കൃപയാണേ…കൃപയാണേ നാഥാ (2 )എൻ കഴിവല്ലേ… അറിവല്ലേ… മികവല്ലേ നാഥാ…എൻ കഴിവല്ലേ… അറിവല്ലേ… മികവല്ലേ നാഥാ…നീ നല്കിയതല്ലാതി ഒന്നും എൻ കൈകളിലില്ലപ്പാ സ്തോത്രം (2 )എൻ കഴിവല്ലേ അറിവല്ലേ നാഥാ (2 )ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം (യേശുവേ)നിൻ ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം നീ പകർന്നതല്ലൊ നിൻ ആത്മാവേ നീ നിറച്ചല്ലോ നീ അഭിഷേകം നീ വിതച്ചതല്ലോ […]
Read Moreകൃപയല്ലാതൊന്നുമില്ല എൻ
കൃപയല്ലാതൊന്നുമില്ല എൻജീവിതത്തിൽ പുകഴാൻതിരു കൃപയല്ലാതൊന്നുമില്ലഎൻ ജീവിതത്തിൽ ശരണമായ്നാഥാ ..പ്രിയ നാഥാ …ആ കൃപയാൽ എന്നെ നിറയ്ക്കുനാഥാ ..യേശു നാഥാ …തിരു കൃപയാലെ എന്നെ നടത്തു അഗ്നിയിലായ നേരം നാലാമനായ് നീ വന്നില്ലേഅഴിയിലായ നേരം നാലാം ന്യായമത്തിൽ വന്നില്ലേലാസ്സറിൻ വേർപാടിൻ നാലാം ദിനത്തിൽ കണ്ണുനീർ തൂകിയോനല്ലേആ സാന്നിധ്യം ജയമായ് തീർന്നില്ലേ അന്ധന് കാഴ്ചയങ്ങേക്കിലോകത്തിൻ വെളിച്ചമായില്ലേസാധുവിനപ്പവും നൽകി ജീവന്റെ അപ്പമായില്ലേനിത്യ ജീവൻറെ മൊഴികൾ പകർന്നുസകലർക്കും പ്രിയനായ് തീർന്നില്ലേആ സാന്നിധ്യം ജയമായ് തീർത്തില്ലേ
Read Moreക്രിസ്തുവിലില്ല ന്യായപ്രമാണം
ക്രിസ്തുവിലില്ല ന്യായപ്രമാണംക്രൂശിന്മേൽ വന്നതിന്നവസാനംനമ്മുടെ പാപം വഹിച്ചുതാൻനമ്മുടെ ശാപം സഹിച്ചുതാൻഏകയാഗത്താൽ വന്നു രക്ഷഏകയാഗത്താൽ തീർന്നു ശിക്ഷക്രൂശിക്കപ്പെട്ട മദ്ധ്യസ്ഥനാംയേശുവിൽ വന്നു പുത്രത്വം2 ദൈവത്തിൻ മക്കൾ മധുരനാമംപുത്രനിൽ വന്നീ സ്വർഗ്ഗീയസ്ഥാനംദത്തിനാലല്ല ജനനത്താൽമേലിൽനിന്നുളള ശക്തിയാൽ3 എവിടെയുണ്ടോ അക്ഷര വാഴ്ചഅവിടെയുണ്ടു ജഡത്തിൻ താഴ്ചനന്മയെ ചെയ്‌വാൻ ആഗ്രഹിക്കുംതിന്മയത്രേ നിവർത്തിക്കും4 ന്യായപ്രമാണത്തിന്നു മരിച്ചുഉയിർത്ത യേശുവിനെ ധരിച്ചുപരിശുദ്ധാത്മാവിൽ ജീവിപ്പാൻവിളിച്ചു നമ്മെ ദൈവം താൻ5 മോശെയിൻ സേവ അയ്യോ! പ്രയാസംയേശുവിൻ സേവ എന്തൊരുല്ലാസംജഡം ആത്മാവിൻമേൽ ഭരണംചെയ്യാത്ത ദിവ്യസ്വാതന്ത്ര്യം6 രക്ഷയ്ക്കായ് പ്രവർത്തിക്കയെന്നല്ലരക്ഷ സമ്മാനിച്ചത്രേ തൻ നല്ലഹിതം ചെയ്യുന്നുളളിൽ ദൈവം താൻഇതിൽ നിൽക്കുന്നോൻ […]
Read Moreക്രിസ്തുവിനായ് പോയീടാം
ക്രിസ്തുവിനായ് പോയീടാംവേല തികച്ചു മുന്നേറാം (2)ക്രിസ്തുവിൽ നല്ലൊരു ദൗത്യവുമായിയേശുവിൻ നാമം ഉയർത്തീടാം (2)പോകാം പോകാം യേശുവിനായ്നേടാം നേടാം യേശുവിനായ്ജീവിത സാഗരത്തിലെന്നുംഅണിയായി ചേർന്നു നിന്നീടാം (2)യേശുവുണ്ട് കൂടെയുണ്ട്ധീരമായി പോരാടീടാം (2)കാൽവറിയിൽ എൻ പേർക്കായിസ്വന്ത ജീവൻ തന്ന നാഥൻ (2)പാപപരിഹാര നാഥനായി എന്നും വേല ചെയ്തീടാം (2)പോകാം പോകാം…
Read Moreകരുണയിൻ കരതലമില്ലാതെ
കരുണയിൻ കരതലമില്ലാതെകനിവിൻ കരമതു കാണാതെകദനം നിറയുമെൻ വീഥികളിൽകാണും ക്രൂശിലെൻ രക്ഷകനെകരുണയിൻ കരതലം നീട്ടിയവൻകനിവിൻ കരമതു നൽകീടുംകരുതലോടെന്നെ കാത്തീടുന്നൊരുകരമതിൽ ഞാനമരുംതിരുസന്നിധി വിട്ടെവിടെ ഒളിക്കുംതിരുസന്നിധി വിട്ടെവിടേക്കോടുംതിരുമാർവ്വല്ലാതാശ്രയമില്ലതിരുചരണം എന്നഭയമതെ;- കരുണയിൻ…ആയിരം ആയിരം ആണ്ടുകളേക്കാൾഒരുദിനം തവസവിധേ മതിയെനിക്ക്‌തിരുവചനാമൃത മധു നുകർന്നീടുംതിരുവചനം എന്നൊളിയാകും;- കരുണയിൻ…
Read Moreകവിഞ്ഞൊഴുകുമീ അനുഗ്രഹം
കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറഞ്ഞൊഴുകുമീഎൻ പാപവും ശാപവും ഒഴുകി ദൂരെയായ്ഞാൻ സൗഖ്യമായ് നീതിയായ് ദൈവ പൈതലായ് യേശുവിന് സ്വന്തമായ് തീർന്നു ഞാൻ എന്നെന്നും ….. (കവിഞ്ഞൊഴുകുമീ)1 പാടുമെന്റെ നാഥനായ് നവകീർത്തനം ഇനി എന്നുമേ നിറയുന്നെൻ ഹൃദ്യമാകെ നന്ദിയാൽ ക്രൂശതിലെൻ യേശുനാഥൻ ശാപമാകെ ഏറ്റതാൽ സമൃദ്ധിയേകിടാൻ ദരിദ്രനായതും ജീവനേകാൻ ഉയിർത്തെഴുന്നതും (എൻ പാപവും)2 പണ്ടൊരിക്കൽ ശുന്യാമാം ഒരു പടകതിൽ തൻ ഏറിയേ ശിമയോൻ തൻ വലനിറഞ്ഞാ വാക്കിനാൽ ആറു കൽപ്പാത്രങ്ങളാകെ പച്ചവെള്ളം വീഞ്ഞുമായ് മരുവതിൽ പതിനായിരങ്ങൾക്കപ്പവും ഭയമെന്തിന് പ്രിയനില്ലയോ വാഗ്ദത്തവും […]
Read Moreകരുണയിന്‍ നാഥന്‍ കരം
കരുണയിൻ നാഥൻ കരംപിടിച്ചെന്നെഅനനുദിനം നടത്തിടുന്നുകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.എൻ മനമേ ആനന്ദിക്കതൻ നൻമകൾ ഓർത്തിടുകകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.ജീവിതയാത്രയിൽ ഏകനായ് പോകിലുംകൂടെ നടന്നിടുന്നുഇരുൾ തിങ്ങും പാതയിൽ ദീപം പകർന്നെന്നെഇടറാതെ നടത്തിടുന്നു.നവ്യമാം ജീവൻ നിറവായ് ചൊരിഞ്ഞെന്നെനിരന്തരം പുതുക്കിടുന്നുനന്ദിയോടെന്നുള്ളം പാടിപുകഴ്ത്തുംഉന്നതൻ നൻമകളെനീതിയിൻ സൂര്യൻ പാരിലുദിക്കുംനേരം ഞാൻ നമിച്ചിടുമേനേരായ് നടപ്പോർ പരലോകം പൂകുംനേരം ഞാൻ ചേർന്നിടുമേ
Read Moreകഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽ
കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽഇന്നയോളവും നന്നായി നടത്തി (2)കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചുംതോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2)താലോലിച്ചീടും എൻ തായേ പോലെയുംതാലോലിച്ചീടും എൻ തായേ പോലെയുംഅങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ (2)ചോദിച്ചതിലും നിനച്ചതിലുംഅത്യന്തൽപ്പരമായി എന്നിൽ നൽകിയും (2)എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻതൻ കൃപയാലേ എല്ലാം ഏകീടുന്നതും (2)അളവില്ലാതെ ഈ നിമിഷം വരെഅളവില്ലാതെ ഈ നിമിഷം വരെ…അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ […]
Read Moreകരുണയിൻ സാഗരമേ കരങ്ങളിൽ
കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേപുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേകനിയണമേ എന്നെ പുണരണമേ1 ചൊരിയണമേ നിൻ കൃപകൾ ദിനവുംകനിയുക കരളലിയണമേ(2)അരികിൽ അണഞ്ഞു വരുന്നു വരം താഅനുതാപികളുടെ താതാ(2);- കരുണയിൻ…2 കുരിശു വഹിച്ചുയിർ നൽകിയ നാഥാകുരിശു ചുമപ്പാൻ കൃപ താപരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞുപരിപാലിക്കുക നാഥാ(2);- കരുണയിൻ…3 അവനിയിലാകുലമാകെയകറ്റാൻഅനുദിനമേകുക വരങ്ങ ൾതവ സവിധേ ശരണാഗതരായോർ-ക്കരുളണം അഭയം ദേവാ(2);- കരുണയിൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ സ്നേഹം ഗഹന മെന്നറിവിൽ
- ക്രിസ്തുയേശു മാറാത്തവൻ
- ഉണരുക ഉണരുക സഭയെ-ആർപ്പിൻ ശബ്ദം
- ഭയം എന്തിന് ഭയം എന്തിന്
- ആത്മ നദി എന്റെമേൽ ഒഴുക്കേണമെ

