കൊള്ളയ് നോയ് വന്താലും തീരാ വ്യാധി
കൊള്ളയ് നോയ് വന്താലും തീരാ വ്യാധി വന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)യേസുവിൻ രത്തം എൻ നരംപുകളിലുംയേസുവിൻ നാമം എൻ നെറ്റിയിൻ മേലും (2)എന്നിൽ യേസു എൻട്രുo ഉള്ളതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)കൊടും കാറ്റടിത്താലും അലൈകൽ ഉയർന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)അഭിഷേക വല്ലമയ് എൻ ഉള്ളിൽ ഉള്ളതാൽഅതികാരം എന്തൻ നാവിൽ ഉള്ളതാൽ (2)എന്തൻ യേസു ഇൻട്രുo ജീവിപ്പതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)മന കഷ്ടം വന്താലും എല്ലാം നാഷ്ടമാനാലും പയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)ദേവ വസനം എൻട്രുo എൻ നിനൈവിൽ […]
Read Moreകൃപയാൽ എന്നെ വിളിച്ചു നീ
കൃപയാൽ എന്നെ വിളിച്ചു നീനിൻ്റെ വയലിൽ ഇറക്കിനടുവാൻ, നനയ്ക്കുവാൻ, പിന്നെ കൊയ്തു കൂട്ടിടുവാൻനടുന്നവനും, നനയ്ക്കുന്നവനുംഏതുമല്ലല്ലോവളർത്തിടും നല്ല നാഥാ സർവ്വ സ്തുതിയും മഹത്വവും നിനക്ക്കണ്ണുനീരോടെ വിതച്ചിടുകിൽപിന്നെ ആർത്ത് കൊയ്തിടാമെവിതയിൻ കാലത്തെ കഷ്ടങ്ങളെല്ലാംകൊയ്ത്തിൻ കാലത്ത് തീരുംകാരുണ്യത്തിൻ മികവെ എന്നിലെ പിഴകൾ നീക്കിടണെപ്രതിഫലമേകും നാളിലെന്നെയും വിശ്വസ്തൻ എന്നു വിളിപ്പാൻ
Read Moreകൂടെ ചേർക്ക കർത്താ
കൂടെ ചേർക്ക കർത്താകണ്ണുമൂടുന്നീ കൂരിരുളുംമൺകൂടാരം വിട്ടങ്ങിൽകൂടെ ചേർക്ക കർത്താ.നേരം പുലരും തോരും കണ്ണീരും വിലാപങ്ങളും.കൂട്ടായി എന്നും അരികെ കൂടെ പാർക്കാൻ ചാരെവീട്ടിൽ ചേർക്കാ കർത്താ(കൂടെ ചേർക്കാ)ശോകമെൻ സാഗര തിരയുംതേങ്ങും മഴയും തീരും മൗനനോവിനാഴിയിൽപുലരിപൂക്കുന്നറിയാതെഇനിവേണ്ടെനിക്കൊന്നും കർത്താ(കൂടെ ചേർക്കാ)
Read Moreകൂരിരുൾ പാതയിൽ ദീപമായി
കൂരിരുൾ പാതയിൽ ദീപമായികൂട്ടിനായി വരണേ തുണയായ്ഇക്ഷിതി വിട്ടു നിൻ സന്നിധൗചേരുവാനുള്ളം വാഞ്ചിക്കുന്നേഅൽപ്പനാൾ കൂടെയീ ക്ലേശങ്ങൾസഹിക്കാം കാലങ്ങൾ തീരാറായി ഉയർപ്പിൻ സുപ്രഭാതം വരുംകാണും ഞാൻ പ്രിയനേ മേഘത്തിൽ (2)വീണ്ടെടുക്കപ്പെട്ടോർ ഘോഷമായിസീയോനിൽ വന്നിടും ഏകമായിനിത്യ സന്തോഷം പ്രാപിച്ചിടുംഓടിപ്പോം കണ്ണുനീർ ദുഃഖവും(2);-കണ്ണിമയ്ക്കും നൊടിയിടയിൽചേരും നാഥൻ തൻ സന്നിധിയിൽകോടകോടി ദൂതർ സമൂഹേനാഥൻ വേളികഴിക്കുമെന്നെ (2);-
Read Moreകൂരിരുൾ താഴ്‌വരയിൽ – നിൻ കൃപ മാത്രം മതിയെ
കൂരിരുൾ താഴ്‌വരയിൽ നടത്തിഅഗ്നിയിൻ ശോധനയിൽ നടുവിൽവേദനയെല്ലാം തുടച്ചുമാറ്റിമാറോടു ചേർത്തന്നെ അണച്ചുനിർത്തി നിൻ കൃപ മാത്രം മതിയെനിൻ കൃപ മാത്രം മതിയെഈ മരൂയാത്രയിൽ എല്ലാംനിൻകൃപ മാത്രം മതിയെഗോൽഗോഥ മലമുകളിൽ നീയെ കുരിശു ചുമന്നു നീയെനിക്കായിഎൻ പാപം എല്ലാം പോക്കിയതാൽനിൻ സേവ ചെയ്യും ഞാൻ അന്ത്യംവരെശത്രു എന്നെ തകർത്തീടുവാൻരോഗ കിടക്കയിൽ കിടത്തീടുവാൻഎൻ കാന്തനേശു വരുന്നതിനാൽഎൻ ക്ലേശമെല്ലാം നീങ്ങിടുമെ
Read Moreകരുതുന്ന നാഥൻ കൈവിടാത്ത
കരുതുന്ന നാഥൻ കൈവിടാത്ത നാഥൻകരുത്തുള്ള വചനം നല്കിയവൻകൈവിടുകില്ലെന്നെ ഉപേക്ഷിക്കില്ലകാത്തിടും എന്നെ ജിവാന്ത്യത്തോളം (2)1 പൂർവ പിതാക്കളെ നടത്തിയ ദൈവംപാതയിൽ ദീപമായി മുൻപേ നടന്നവൻപതറാതെ ജീവിത യാത്ര തുടരാൻപരമോന്നതാ നിൻ സാന്നിധ്യം മതി (2)2 മരുഭൂയാത്രയിൽ കാലിടറുമ്പോൾമുന്നിൽ ചെങ്കടൽ ഗർജ്ജിച്ചിടുമ്പോൾമരണത്തെ ജയിച്ച ജയവീരൻ യേശുമറുകര എത്തിക്കും ജയാളിയായി (2)3 എത്തിടും വേഗം നിത്യ ഭവനത്തിൽഎൻ ക്ലേശം തീരും എന്നേക്കുമായിഎന്തൊരാനന്ദം എൻ പ്രിയൻ സവിധംഎന്നേക്കുമായി ഞാൻ വാണീടുമേ (2)
Read Moreകഷ്ടനഷ്ട ശോധനകൾ വന്നുപോകിലും
കഷ്ടനഷ്ട ശോധനകൾ വന്നുപോകിലുംആധിവ്യാധി പീഡകൾ വന്നുചേരിലുംഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയിൽഎന്റെ കർത്തനെന്നുമെൻ കൂടെയുള്ളതാൽ(2)തേടിവന്നിടും എന്റെ സ്നേനഹിതൻരോഗശയ്യയിൽ ഞാനേകനാകിലുംതീർത്തിടുമെന്റെ വ്യാധികളെല്ലാംസ്നേനഹമോടെന്നും സൗഖ്യദായകൻ(2);- കഷ്ട…ചാരേ നിന്നിടും എന്റെ രക്ഷകൻസിംഹക്കൂടതിൽ ഞാൻ പെട്ടുപോകിലുംപോക്കിടുമെന്റെ ആധികളെല്ലാംദിവ്യവചനത്തിൻ ശക്തിയാലെന്നും(2);- കഷ്ട…കൈവിടില്ലെന്നെ എന്റെ നായകൻകാലിടറി ഞാൻ വീണുപോകിലുംകാത്തിടുമെന്നെ എന്റെ പാലകൻകൈക്കുഞ്ഞുപോൽ തൻ മാറിടമതിൽ(2);- കഷ്ട…
Read Moreകഷ്ടതയിൻ കാലമെല്ലാം
കഷ്ടതയിൻ കാലമെല്ലാംപോഷിപ്പിച്ചു അതിശയമായ്നീറുന്ന ദുഃഖവും വേദനയും എല്ലാംനിന്നോട് ചൊല്ലിഞാൻ വിശ്രമിച്ചുഓ….. എൻ പ്രീയൻ ചാരെചേരുന്നിതാ നന്ദിയോടെപൂർണ്ണമായി നല്കുന്നു എൻഗേഹത്തെശുദ്ധമായി തിർന്നിടാം നിൻ രണത്താൽ1 താങ്ങായി തണലായി ചാരുവാൻയേശു മാത്രം തോഴനായി ഉണ്ടെനിക്ക്(2)എന്റെ പ്രത്യാശയും നിന്നിൽ മാത്രംനീ എന്നും എന്റെ ആലംബമേ(2);- ഓ… എൻ…2 ആകുല നേരത്തു ആശ്വസിപ്പൻനിന്റെ സാമിപ്യം മതി എനിക്ക്(2)ഉറ്റവർ അകലുമ്പോൾ അകാലത്ത നാഥനായ്നീ മാത്രം എൻ സ്വന്തമേ (2);- കഷ്ടതയിൻ…
Read Moreകഷ്ടങ്ങൾ ഏറി-അവൻ അത്ഭുത മന്ത്രി
കഷ്ടങ്ങൾ ഏറി വന്നീടിലുംകൈവിടുകില്ല നാഥൻ മാറാത്തവൻ മറയാത്തവൻവാക്ക് മാറാത്തവൻഅവൻ അത്ഭുത മന്ത്രി വീരനാം ദൈവംനിത്യപിതാവെൻ രാജാവ്ഹാലേലുയ്യ ഹാലേലുയ്യഹാലേലുയ്യ ഹാലേലുയ്യ2 കൂരിരുൾ പാതയിൽ അഗ്നിസ്തംഭംമരുഭൂമിയിൽ മേഘത്തണൽദാഹിക്കുമ്പോൾ തീക്കൽ പാറവിശക്കുമ്പോൾ ദിനവും മന്ന;- അവൻ…3 കഷ്ടതയിലെൻ ഉറ്റ സഖി തീച്ചൂളയിലെൻ കൂടെയുള്ളോൻചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻമാറയിലെന്നും മാധൂര്യവാൻ;- അവൻ…
Read Moreകഷ്ടങ്ങളിൽ കൂടെയുണ്ട്
കഷ്ടങ്ങളിൽ കൂടെയുണ്ട്നിന്റെ കണ്ണുനീരിൽ കൂടെയുണ്ട്(2)ഒന്നുമില്ല നിന്റെ അന്തരംഗം കാണ്മാൻഉന്നതനാം യേശു അരികിൽ ഉണ്ട്(2)ജീവിത ക്ലേശങ്ങളെറിടുമ്പോൾജീവന്റെ നായകൻ അരികിലുണ്ട്(2)കാന്തനം അവൻ നമ്മെ ചേർത്തിടുമ്പോൾ കണ്ണുനീരാതെല്ലാം മാറിടുമെ(2);- കഷ്ടങ്ങളിൽ…പ്രാണപ്രിയൻ വരും നേരമതിൽപ്രാക്കളെ പോലെ നാം പറന്നുയരും(2)പ്രാണ നാഥൻ മുഖം കണ്ടിടുമ്പോൾപ്രാപിക്കും നാം അങ്ങ് ജീവകിരീടം(2);- കഷ്ടങ്ങളിൽ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്റെ യേശു എനിക്കു സഹായി
- ഞാനെന്റെ യേശുവെ വാഴ്ത്തി
- യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ
- ദൈവത്തിനു സ്തോത്രം ചെയ്തിടും
- രാജാധിരാജൻ മഹിമയോടെ

