Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശുനാഥാ സ്നേഹരൂപാ

യേശുനാഥാ സ്നേഹരൂപാവാഴ്ത്തും നിന്നെ സാദരംക്രൂശിലോളം താണു എന്നെസ്നേഹിച്ചോ! നീ അകാരണംസ്തുതിക്കും ഞാൻ സ്തുതിക്കുംഞാൻ ജീവനാഥാ! നിരന്തരംമുൾക്കിരീടം ചൂടിയോ നീനിന്ദിതനായ് തീർന്നുവോപാപിയെന്നെ മോചിപ്പാനായ്പാടുകൾ നീ സഹിച്ചെന്നോ!ആണികൾ നിൻപാണികളിൽപാഞ്ഞുകേറും നേരവുംസാധുവെന്നെ ഓർത്ത നിന്റെസ്നേഹമെന്തോരതിശയം!ഇത്ര സ്നേഹം ഇദ്ധരയിൽവേറെയില്ല രക്ഷകാ!എന്നെ സ്നേഹിച്ചെന്റെ പേർക്കായ്രക്തം ചിന്തി മരിച്ചെന്നോ!നായക! നിൻ ദണ്ഡനങ്ങൾനാവിനാൽ അവർണ്ണ്യമാംതാവക തൃപ്പാദം രണ്ടുംചുംബിച്ചു ഞാൻ നമിക്കുന്നു.മാറിടാത്ത യേശുനാഥൻ മാററും : എന്ന രീതി

Read More 

യേശു എൻ അഭയം ഞാൻ ഭയപ്പെടില്ല

യേശു എൻ അഭയം ഞാൻ ഭയപ്പെടില്ലഇമ്മാനുവേൽ എന്റെ പടകിലുണ്ട്കഷ്ടങ്ങൾ അനവധി എതിരേറ്റാലുംഎൻ പ്രിയൻ ചാരത്തായ് തുണയായുണ്ട്2 കഠിനശോധനയിൽ തളർന്നിടാതെകൊടും കാറ്റടിക്കുമ്പോൾ ഉലഞ്ഞിടാതെഏകാന്തപഥികനായ് ഞാനെന്നുംലക്ഷ്യത്തിലെത്തിടും തൻ കൃപയാൽ3 ധരണിയിൻ അടിസ്ഥാനം മാറിപ്പോയാലുംഉറപ്പേറും കുന്നുകൾ കുലുങ്ങിയാലുംആഴിയിൻ അലകൾ അടിച്ചെന്നാലുംകർത്തൻ സാന്നിദ്ധ്യം എന്നെ കുലുക്കുകില്ല4 ആശ്വസിപ്പാൻ ആത്മ നദി ഉണ്ടല്ലോഉന്നതൻ അതിൻ മധ്യേ വാസമുണ്ട്സഹായത്തിൻ കരം ബലമായ് നല്‍കിഅജപാലകൻ എന്നെ പാലിച്ചീടും5 സീയോനിൽ നിന്നൊരു ദൈവശബ്ദംമൃത്യുവെ ജയിക്കും ജീവശബ്ദംദൈവം നമ്മുടെ സങ്കേതംഉന്നതൻ ഏറ്റവും അടുത്ത തുണ

Read More 

യേശുനാഥാ അങ്ങേ സ്നേഹിക്കുവാൻ

യേശുനാഥാ അങ്ങേ സ്നേഹിക്കുവാൻ പ്രാപ്തനാക്കേണമേ ഏഴെയെനെ (2)നശ്വരമീലോകമൊന്നിനേയും ഞാൻസ്നേഹിപ്പാൻ ഒരിക്കലും ഇടയാകല്ലേ(2)ആകാശവും ഭൂമി ഒഴിഞ്ഞുപോയീടിലും മാഞ്ഞുപോകയില്ല നിൻ തിരുവചനം(2)(ആ… ആ… ആ… ആ….)നിൻ ന്യായപ്രമാണങ്ങൾ എന്റെ പ്രമോദമാം ഒരുനാളും മറക്കില്ല ഈ മരുവിൽ (2) ദൈവസ്നേഹികളാം നിൻ ഭക്തർക്കെല്ലാം സകലവും നന്മെക്കായി വ്യാപാരിക്കും (2)(ആ… ആ… ആ… ആ….)ആ സ്നേഹം അഗാധമാം അളക്കുവാൻ കഴിയില്ലസ്നേഹിക്കും നിന്നെ ഞാൻ അന്ത്യo വരെ (2)

Read More 

യേശുവെൻ കൂടെയുള്ളതിന്നാൽ

യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2)താഴാതവൻ കരം താങ്ങും ചേരുകിൽ അവൻ പാദേ ചേരും (2)കഷ്ടത തൻ നടുവിൽ എനിക്കായ് – പ്രീയൻ – ഒരുക്കുന്നു പ്രതിഫലം ദിനവും (2)തളർന്നു ഞാൻ ഇരിക്കുന്ന നേരം – കാന്തൻ – തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ)രാവില്ലെൻ കൂടെ വന്നിരിക്കും – പ്രീയൻ – പകലവൻ തണലിൽ ഞാൻ നടക്കും (2)കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) […]

Read More 

യേശു നാഥാ യേശു നാഥാ

യേശു നാഥാ യേശു നാഥാപാപപരിഹാര ദേവാ (2)ഓടിയകലും ഈ മരുയാനംഎങ്ങനെ തരണം ചെയ്യും നിന്റെപൊന്മുഖം ഞാനെന്നു കാണും (2)ആയിരം ആയിരം കണ്ണുകളാലെനോക്കിപ്പാർക്കുന്ന വിശുദ്ധർ (2)കാഹളത്തിൻ ധ്വനി കേട്ടിടും നാളിൽരൂപാന്തരരായ് തീരും വേഗം പറന്നു ഞാനങ്ങു ചേരും (2)ലോകമാകും വൻകടലിൽ ഞാൻവീണുഴലാതെ പോകാൻ (2)ആശ്രിതവത്സലൻ കാത്തിടും നമ്മെനശ്വരമാകുമീ ഉലകിൽ ഇനിനാളുകൾ ഏറെ ഇല്ല (2)

Read More 

യാഹിലെ സന്തോഷം നമ്മുടെ ബലം

യാഹിലെ സന്തോഷം നമ്മുടെ ബലംധൈര്യമായി നാം മുന്നേറുകഓട്ടം ഓടിടാം നാം വേല തികയ്ക്കാംവിരുത് പ്രാപിക്കാം നാം കിരീടം നേടാംഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാംഎഴുന്നേറ്റു പണിതീടുകഎതിരുകൾ ഉയർന്നീടുമ്പോൾവചനത്താൽ ഒത്തു ചേരുകഉണർവ്വിനായി വാഞ്ചിക്കുകസർവ്വശക്തൻ കൂടെയുണ്ട്;- ഓട്ടം…ദുഃഖം വേണ്ട ധൈര്യപ്പെടുകആത്മാവിനാൽ നിറഞ്ഞീടുകമതിലുകൾ പണിതീടുകലോകത്തെയും ജയിച്ചീടുക;- ഓട്ടം…

Read More 

യഹോവ ചെയ്ത നന്മകളോർത്താൽ

1 യഹോവ ചെയ്ത നന്മകളോർത്താൽ എന്തു ഞാൻ പകരം നൽകീടും എന്മേൽ പകർന്നതാം കൃപകളെയോർത്താൽ എന്തു ഞാൻ പകരം നൽകീടും രക്ഷയിൻ പാന പാത്രം അതേന്തി തിരുനാമത്തെ എന്നും വാഴ്ത്തുംഎത്രനല്ലിടയൻ-തോളിൽ വഹിക്കുംഎൻ ഭാരമെല്ലാം ചുമക്കുംകുന്നുകളതിലും-താഴ്വരയതിലുംഎൻകൂടെയെത്തി തലോടുംതൻ തോളിലെന്നെ വഹിക്കും2 ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾരോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾയഹോവ റഫാ-യഹോവ ശമ്മകൂടെയെത്തും സൗഖ്യമാക്കും(2);- എത്ര…3 ആശയറ്റോർക്കായി ആശ്വാസമായുംവിശ്വസിച്ചോർക്കായിവിശ്വസ്തനായുംയഹോവ യിരെ യഹോവ നിസ്സികരുതുന്നവൻ ജയക്കൊടിയും(2);- എത്ര…4 സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽഉരുകുമെൻ ഹൃദയത്തെ താങ്ങേണമേവരുന്നിതാ ഞാൻ തരുന്നു എന്നെക്ഷമിക്കേണമേ നാഥാ കുറവുകളെകഴുകേണമേ എന്നെ […]

Read More 

യഹോവ എന്നെ നടത്തും

യഹോവ എന്നെ നടത്തും അനുദിനവുംഅനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)അഡോനായി റോഹി(3)യഹോവ എൻ ഇടയൻ1 നന്മയാൽ നിറഞ്ഞീടും പുൽമേടുകൾവറ്റാത്ത നദിയാലും നടത്തീടുമേ(2)എൻ പ്രാണനെ ഏറ്റവും കരുതീടുന്നുതൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)2 ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലുംഅനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)താതന്റെ ആശ്വാസം എനിക്കുള്ളതാൽഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2);-3 എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)ദൈവത്തിൻ അഭിഷേകം പകർന്നീടുന്നുനന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2);-

Read More 

യഹോവ എന്റെ ജീവൻ ബലം

യഹോവ എന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കുംയഹോവ എന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടുംഒരു സൈന്യമെൻ നേരേ പാളയമിറങ്ങിയാൽനിർഭയമായി വസിക്കുംവൈരി എന്നോട് പൊരുതുവാൻ അടുത്തീടിലുംഞാൻ നിർഭയമായ് വസിക്കുംഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രക്ഷകന്‌ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രാജാവിന്1 ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞീടുന്നുആരെല്ലാം പ്രതികൂലമായെന്നാലുംഅനർത്ഥമൊന്നും ഏശിടാതെതന്റെ കൂടാരത്തിൽ എന്നെ മറച്ചീടുംക്രിസ്‌തുവാം പാറമേൽ ഉയർത്തീടും;- ഹാലേ…2 ഒന്ന് മാത്രമേ ഉള്ളെൻറെ ആഗ്രഹമായ്‌അത് മാത്രമാണെന്റെ പ്രാർത്ഥനയുംആലയത്തിൽ വസിച്ചീടേണംതന്റെ രൂപമതും ദർശിക്കേണംനിശ്ചയം ഞാനതു പ്രാപിച്ചീടും;- ഹാലേ…3 തിരു മുഖത്തു […]

Read More 

യഹോവ എന്റെ ശൈലവും

യഹോവ എന്റെ ശൈലവുംയഹോവ എന്റെ കോട്ടയുംയഹോവ എന്റെ പരിചയുംയഹോവ എന്റെ രക്ഷകനുംആരാധന ആരാധനആരാധന ആരാധന (2)യഹോവ എന്റെ ദീപവുംയഹോവ എന്റെ മാർഗ്ഗവും (2)യഹോവ എന്റെ ജീവനുംയഹോവ എന്റെ സത്യവും (2)യഹോവ എന്റെ സങ്കേതവുംയഹോവ എന്റെ പ്രതിഫലവും (2)യഹോവ എന്റെ പ്രത്യാശയുംയഹോവ എന്റെ മണവാളനും (2)

Read More