About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യേശുവേ കണ്ടീടുക നിന്‍റെ ജീവിതം
യേശുവേ കണ്ടീടുക…നിന്‍റെജീവിതം ധന്യമാക്കുക(2)രക്താംബരംപോൽ കടുംചുവപ്പായാലുംഹിമംപോൽ വെണ്മയാക്കീടുംനിന്‍റെ പാപമെല്ലാം പോക്കിടുമവൻ;- യേശുവേ…കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾഭാരമെല്ലാം അകറ്റീടുന്ന നാഥൻആശ്വാസമരുളീടുന്നു;- യേശുവേ…ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നുക്രിസ്തുനാഥൻ മാടിവിളിക്കുന്നുഅവൻ കൂട്ടു സഖിയായീടുന്നു;- യേശുവേ…വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കുംജീവിതം ധന്യമാക്കീടും-അവർജീവിതം ധന്യമാക്കീടും;- യേശുവേ…
Read Moreയേശുവേ കൃപ ചെയ്യണേ
യേശുവേ കൃപ ചെയ്യണേഈശാ തിരുസവിധമാശയോടണയുമീദാസരിലകം കനിഞ്ഞിടണേ നാഥനേസ്നേഹം തിരുജനങ്ങൾക്കാദി നിലയിലെപ്പോൽകാണുന്നതില്ലയെന്നു തോന്നുമാറായിതാനിൻ മക്കളൊന്നു ചേർന്നു സമ്മോദമനുഭവി-ച്ചുള്ളൊരു കാലമോർത്തു കെഞ്ചിടുന്നിപ്പൊഴുംചാരത്തു വന്നിടുന്ന സാധുക്കളൊരുവരുംക്ഷീണിച്ചു പോകയില്ല നിൻ കൃപാ വൈഭവാൽശീതമിയന്ന മനമാകെയെരിവുകൊണ്ട്പൂർണ്ണമാകുവാൻ കൃപ ചെയ്യണേ നാഥനേസ്നേഹത്തെ വളർത്തുക ദ്വേഷത്തെയകറ്റുകദാഹത്തെത്തരിക നിൻ വാക്കുകൾ കേൾക്കുവാൻനിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻവൻ വരമരുളണം വന്ദനം വന്ദനം
Read Moreയേശുവേ കാണുവാൻ കാലമായിടു
യേശുവേ കാണുവാൻ കാലമായിടുന്നിതാ കാഹളം കേൾക്കാറായ് യേശുവേ കാണുവാൻ ആർത്തിയായിടുന്നിതാ നാഥൻ വന്നിടാറായ്നാമിതാ പോകാറായ് യേശു രാജനെ എതിരേൽക്കാൻ…ഈ മരുയാത്ര വേളയിൽ പ്രതികൂലങ്ങൾ ഏറിടുമ്പോൾ നാഥൻ നമ്മെ നേർവഴിയിൽ നടത്തിടുന്നു വലംകരം പിടിച്ചു നടത്തിടുന്നു.ശത്രു നമ്മെ തകർക്കുവാനായ് വൻ പദ്ധധികൾ ഒരുക്കിടുമ്പോൾ നാഥൻ നമ്മെ വൻകരത്തിൽ താങ്ങീടുന്നു തിരുമാർവ്വിൽ മറച്ചീടുന്നു.ദു:ഖ ദുരിതങ്ങൾ തീർന്ന് നമ്മൾ നാഥൻ സന്നിധിയിൽ ചേർന്നിടുമേ ആ ദിനം കാണുവാൻ ആനന്ദിപ്പാൻ നമ്മെ ഒരുക്കിടാം കാത്തിരിക്കാം.
Read Moreയേശുവേ കാണുവാൻ ആശയേറിടുന്നെ
യേശുവേ കാണുവാൻ ആശയേറിടുന്നെ യേശുവിൻ പൊന്മുഖം ആശയായ് മുത്തിടാൻതീർന്നിടും തീർന്നിടും പാരിലെ ദുരിതം ചേർന്നിടും ചേർന്നിടും ഞാൻ സ്വർഗ്ഗവീട്ടിൽമണ്ണിലെ ജീവിതം കണ്ണുനീർ മാത്രമേ വിണ്ണിൽ ചെന്നെത്തുമ്പോൾ കണ്ണുനീർ മാറുമേകർത്തൻ എനിക്കായ് തീർത്ത ഭവനത്തിൽ കർത്താവിൻ കൂടെ ഞാൻ പാർത്തിടും നിത്യമായ്പാർത്തലേ വേല ഞാൻ തീർത്തു നിന്നീടുമേ കർത്തൻ വരുമ്പോൾ താൻ ചേർത്തിടും എന്നെയുംസന്തോക്ഷ ദേശത്തിൽ കാന്തനെ കാണുമ്പോൾ ഏന്തൊരാനന്ദമെ ഏന്തൊരാനന്ദമെപുഞ്ചിരി തൂകുന്ന അഞ്ചിത പൊന്മുഖം കാണുവതിന്നായ് വാഞ്ചയെറിടുന്നെഎന്നിങ്ങു വന്നിടും എന്നാത്മ നാഥനെ വന്നിടണേ വേഗം എന്നെ ചേർത്തിടുവാൻപരമരാജാവ് […]
Read Moreയേശുവെ എന്നുടെ ജീവിത നാളെല്ലാം
യേശുവെ എന്നുടെ ജീവിത നാളെല്ലാംനീയെനിക്കാശ്രയമെനിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്എൻ ഹിതം മറ്റുമായ് സമർപ്പിക്കുന്നേഞാനല്ല, ഞാനല്ല, ഇനി ജീവിക്കുന്നതു ഞാനല്ലഞാനല്ല ഇനി ഞാനല്ല, യേശുവത്രേ എന്നിൽ ജീവിക്കുന്നുനിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻനിനക്കായ് ജീവിക്കുന്നുഎന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല… ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേനീയെന്‍റെ അവകാശമെനിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾസകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല…
Read Moreയേശുവേ ആരാധ്യനേ ക്രിസ്തുവേ
യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെ – ഹാലേലൂയ്യാജീവൻറെ വഴിയും സത്യവും യേശുഎനിക്കായി ജീവൻ നൽകിയ ഇടയൻ(2)എൻ ജീവിതത്തിൽ സമാധാന പ്രഭുവായിവാണിടട്ടേ, എന്നും വാണിടട്ടേ(2);- യേശുവേ…കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻപരിശുദ്ധാത്മാവിൻ അഭിഷേകം നൽകി(2)മരുഭൂ പ്രയാണത്തിൽ പതറി വീഴാതെമേഘ തണലിൽ സ്വാന്തനം ഏകി(2));- യേശുവേ…കുരുടന്‍റെ നിലവിളികേട്ട പരൻമുടന്തന്‍റെ യാചന കേട്ട നാഥൻ(2)പക്ഷപാത രോഗിയിൽ മനസലിഞ്ഞഎൻ അതിമഹത്തായ പ്രതിഫലമേ(2);- യേശുവേ…
Read Moreയേശുവേ മണാളനെ പ്രത്യാശയിൻ
യേശുവേ മണാളനേ പ്രത്യാശയിൻ പ്രദീപമേഎൻ ആശ ഒന്നുമാത്രമേനിന്നെ കാണുവാൻ വിൺ തേജസ്സിൽകണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടുംഅന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടുംകണ്ണുനീർ നിറഞ്ഞ ലോകമേനിന്നിൽ നിന്നു ഞാൻ മറയട്ടെകണ്ണിമയ്ക്കും നൊടിനേരത്തിൽഎത്തും ഞാൻ ബയൂലതീരത്തിൽ;- കണ്ടിടുംമേഘം പൊങ്ങിക്കാണുന്നേനിത്യകൂടാരത്തിൽ ചേരാറായ്ആശാപാശമാകും കുറ്റികൾമുറ്റുമായ് അറുത്തു നീക്കണം:- കണ്ടിടും.മൺമറഞ്ഞ സിദ്ധരുംജീവനോടിരിക്കും ശുദ്ധരുംവിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾമണ്ണിൽ നിന്നും വാനിൽ പോകുമേ;- കണ്ടിടും.ഉയിർപ്പിൻ സുപ്രഭാതത്തിൽദൂതർ വീണമീട്ടും സംഘത്തിൽആ പൊൻകിരീടക്കൂട്ടത്തിൽഎന്‍റെ പേർ വിളിക്കും നേരത്തിൽ;- കണ്ടിടുംഎൻ ഓട്ടവും അദ്ധ്വാനവുംഞാൻ കാത്തതാം വിശ്വാസവുംവ്യർത്ഥമല്ല അതു നിശ്ചയംവേഗം കാണും […]
Read Moreയേശു വരുന്നേ പൊന്നശു വരുന്നേ
യേശു വരുന്നേ പൊന്നേശു വരുന്നേവരവിനായി തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ-പ്പതിനുവേണ്ടി ഉണർന്നു നീ ഒരുങ്ങീടുന്നുവോ;-അമ്പരത്തിൻ ശക്തികൾ ഭ്രമിചിടുന്നതാൽഅമ്പരപ്പിനാലീ ലോകം നടുങ്ങീടുന്നിതാ;-നീക്കും ലോക വാഴ്ച യേശു രാജരാജനായ്സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻവിശുദ്ധർക്കായി;-മുൾമുടി അണിഞ്ഞു രക്തധാരിയായവൻപൊൻ കിരീടം ചൂടി തേജപൂർണ്ണനായിതാ;-ദൈവം തൻ വിശുദ്ധൻമാരിൻ കണ്ണുനീരെല്ലാംനീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ്;-ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാഹായെൻ പ്രിയൻ വാനിൽ ദൂതസേനയോടിതാ;-
Read Moreയേശുവരും വേഗത്തിൽ ആശ്വാസമേ
യേശുവരും വേഗത്തിൽ ആശ്വാസമേയേശു വരും വേഗത്തിൽ-ക്രിസ്തേശുമേഘം തൻ തേരും അനേകരാം ദൂതരുംശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കുചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻതന്തിരു വരവിന്നായ് സന്തതം കാത്തവർഅന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരംനിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻതൻ ജനത്തിനെല്ലാ നിന്ദയെ നീക്കിഅൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻതൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടുസന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാംഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു
Read Moreയേശു മണാളൻ ലോകൈക രാജൻ
യേശുമണാളൻ ലോകൈകരാജൻവിശുദ്ധരെ ചേർത്തീടുവാൻഎൻ പ്രിയ രാജൻ അതി സുന്ദരൻ താൻവീണ്ടും വരാറായിആർപ്പുവിളി കേട്ടിടാറായ്നമ്മുടെ യാത്രയും തീരാറായ്ഉണർന്നു ദീപം തെളിയിച്ചുകൊൾകകാഹളം മുഴക്കാറായ്.. വാതിലടയ്ക്കാറായ്;-പിൻമഴയിൻ വൻ മുഴക്കംകേട്ടിടുന്നല്ലൊ ലോകമതിൽഈ മഹീതലം ഉണരാനുള്ളകാലമായല്ലൊ..കാന്തൻ വരാറായ്;-കാലമിനിയേറെയില്ലമഹത്വത്തിൻ മണിയറ കണ്ടിടുവാൻകാത്തിരിക്കും തൻ വിശുദ്ധൻമാരെല്ലാംപ്രതിഫലം വാങ്ങാറായ് കിരീടങ്ങൾ ചൂടാറായ്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കുഞ്ഞാട്ടിൻ കല്ല്യാണ മഹൽ ദിനത്തിൽ
- അസാധ്യമെല്ലാം സാധ്യമാക്കീടുന്ന
- ഭൂവിൽ വന്നവൻ ജീവൻ തന്നവൻ
- സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച
- കാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ

