About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യേശുവരും വേഗത്തിൽ ആശ്വാസമേ
യേശുവരും വേഗത്തിൽ ആശ്വാസമേയേശു വരും വേഗത്തിൽ-ക്രിസ്തേശുമേഘം തൻ തേരും അനേകരാം ദൂതരുംശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കുചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻതന്തിരു വരവിന്നായ് സന്തതം കാത്തവർഅന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരംനിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻതൻ ജനത്തിനെല്ലാ നിന്ദയെ നീക്കിഅൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻതൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടുസന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാംഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു
Read Moreയേശു വരാറായി എന്നേശു
യേശു വരാറായി എന്നേശുവരാറായി കാലം അധികമില്ല (2)ഒരുങ്ങീട്ടുണ്ടോ നീയും യേശുവിൻ രാജ്യത്തിൽ ചേര്ർന്നീടാൻ(2)തൻ വിശുദ്ധർ ഉയർത്തീടും തന്‍റെ വരവിൽയേശുരാജൻ മേഘത്തിൽ വന്നീടുമ്പോൾ(2)പറന്നീടുമേ ഞാൻ പറന്നീടുമേതേജസ്സേറും പൊന്മുഖം കണ്ടീടുവാൻ(2);- യേശു…കഷ്ടങ്ങൾ ഇല്ലാത്ത ദുഃഖങ്ങൾ ഇല്ലാത്തസ്വർഗീയ സീയോൻ എൻ സ്വന്തമെ(2)പാടും ഞാൻ ജയഗീതങ്ങൾചേർന്നീടും ആ ദൂത സംഘത്തിൽ(2);- യേശു…
Read Moreയേശു രാജൻ വേഗം മേഘമതിൽ വരുന്നു
യേശു രാജൻ വേഗം മേഘമതിൽ വരുന്നുആശയോടുണർന്നു പാട്ടുപാടിടാംആശയോടു പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാംഅരുമ മണവാളൻ വേഗം വരുന്നിതാശോഭപരിപൂർണ്ണൻ ശോഭയേറും കാന്തൻശൂലേംകാരി തന്‍റെ പ്രേമവല്ലഭൻതേജസ്സോടെ വരുന്നു ആകാശത്തിൽ വേഗംഏക മനസ്സോടെ യാത്ര തുടരാംദൂതസംഘം ഇറങ്ങി കാഹളങ്ങൾ ഊതിവൃതസംഘമവരുമായ് ആകാശത്തിൽ കയറിവിവിധ ഘോഷമായ് പ്രിയൻമുഖം കാണ്മാൻ ഇതാ വേഗം വരുന്നു വേഗം വരുന്നിതാഅന്നു രണ്ടു നരന്മാർ വയലിൽ വേലയ്ക്കിരിക്കുംഒന്നു ദൂതനെടുക്കും തോഴനെ കൈവെടിയുംതിരികല്ലിൽ പൊടിക്കും ഇരുനാരീജനങ്ങൾഒരുത്തി വാനിലേറും മറ്റവളെ വെടിയുംസന്ധ്യനേരം വരുമോ പാതിരാത്രിയകുമോകോഴികൂകും നേരത്തോ ഉഷസ്സിൽ വരുമോചേർന്നു പാടിടാം നാം ആർത്തുഘോഷിക്കാം […]
Read Moreയേശു മണാളൻ ലോകൈക രാജൻ
യേശുമണാളൻ ലോകൈകരാജൻവിശുദ്ധരെ ചേർത്തീടുവാൻഎൻ പ്രിയ രാജൻ അതി സുന്ദരൻ താൻവീണ്ടും വരാറായിആർപ്പുവിളി കേട്ടിടാറായ്നമ്മുടെ യാത്രയും തീരാറായ്ഉണർന്നു ദീപം തെളിയിച്ചുകൊൾകകാഹളം മുഴക്കാറായ്.. വാതിലടയ്ക്കാറായ്;-പിൻമഴയിൻ വൻ മുഴക്കംകേട്ടിടുന്നല്ലൊ ലോകമതിൽഈ മഹീതലം ഉണരാനുള്ളകാലമായല്ലൊ..കാന്തൻ വരാറായ്;-കാലമിനിയേറെയില്ലമഹത്വത്തിൻ മണിയറ കണ്ടിടുവാൻകാത്തിരിക്കും തൻ വിശുദ്ധൻമാരെല്ലാംപ്രതിഫലം വാങ്ങാറായ് കിരീടങ്ങൾ ചൂടാറായ്;-
Read Moreയേശുപരൻ വാണീടും പാരിൽ
പല്ലവിയേശുപരൻ വാണീടും പാരിൽഎന്നും മഹാരാജനായ്ചരണങ്ങൾയേശുപരൻ വാണീടുംയേശു എന്നും വാണീടുംഈ സൂര്യ ചന്ദ്രന്മാരുംതീരെ ഇല്ലാതെ പോയെന്നാലും;- യേശു…വൻ കരകളിന്മേലുംവലിയ രാജ്യങ്ങൾമേലുംമാലോകർ എവർമേലുംദൂരെ ദ്വീപാന്തരങ്ങൾ മേലും;- യേശു…സാധുജാതികൾമേലുംവീരജാതികൾ മേലുംസർവ്വകുലങ്ങൾ മേലുംപാരിൽ സകല ഭാഷക്കാർ മേലും;- യേശു…രാജർ പ്രഭുക്കൾ ചക്ര-വർത്തികൾ സകലരുംരാജാധിരാജന്മുമ്പിൽവീണു വണങ്ങി കുമ്പിട്ടുനിൽക്കും;- യേശു…സത്യ സുവിശേഷത്തിൻസാധുകല്പന പോലെസകല രാജാക്കന്മാരുംചെയ്യും നീതി വസിക്കും എങ്ങും;- യേശു…കുറ്റം ശിക്ഷകളില്ലഗുണമല്ലാതൊന്നും ഇല്ലകൊണ്ടാടും ലോകരെല്ലാംയേശു ഏക ചക്രവർത്തിയാം;- യേശു…സന്ധ്യയുഷസ്സുകളിൻസകല ദേശത്തുള്ളോരുംസംഗീതം യേശുപേരിൽപാടി വന്ദനം ചെയ്യും എന്നും;- യേശു…
Read Moreയെശൂരൂന്‍റെ ദൈവത്തെപോൽ
യെശൂരൂന്‍റെ ദൈവത്തെപോൽ വേറൊരു ദൈവമില്ല(2)എന്നെ സഹായിപ്പാൻ തന്‍റെ മഹിമയോടെ മേഘാരൂഡനായി വരും(2)അവൻ ആൽഫ ഒമേഗഅവൻ ആദ്യൻ അന്ത്യൻ(2)(യെശൂരൂന്‍റെ.. )രാജാധിരാജാവും കർത്താധി കർത്താവും ദേവാധിദേവനും അവൻ മാത്രമേ(2)കാലങ്ങൾ മാറിപോയാലുംഅവനെന്നും മാറാത്തവൻ(2);- അവൻ ആൽഫ…മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻപാറയെ പിളർന്നു ദാഹം പോക്കും(2)ചിന്താകുലങ്ങൾ ഇല്ലാതെ ചന്തമായി എന്നും നടത്തും(2);- അവൻ ആൽഫ…കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലുംആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2)ബലഹീനൻ ആയി തീർന്നെന്നാലുംപുതുബലം എന്നിൽ പകരും(2);- അവൻ ആൽഫ…
Read Moreയേശുവേ എൻ രക്ഷകാ
യേശുവേ എൻ രക്ഷകാവാഞ്ചിക്കുന്നു നിനക്കായ്ആത്മാവിൽ ആരാധിപ്പാൻദിനം തോറും നിൻ കൃപതാഅകറ്റീടുക നാഥാ അകറ്റീടുകഎന്നിൽ മുറുകെ പറ്റും പാപത്തെആത്മാവിൻ നവ ഫലത്തെഎന്നെന്നും വെളിപ്പെടുത്താൻനിൻ വേലയിൽ ഞങ്ങൾ വർദ്ധിച്ചീടാൻമനം ആശിക്കുന്നു ദിനവുംകൃപ ഞങ്ങളിൽ പകർന്നുഅഭിഷേകം ചെയ്തീടുക;- അകറ്റീടുക…വേഗം ഞാൻ വന്നിടാംഎന്നുര ചെയ്തവൻവന്നിടാൻ നേരമായ്വിശുദ്ധിയെ തികച്ചീടുകകാന്തനെ എതിരേൽക്കുവാൻ
Read Moreയേസു രാജാ വന്തിരുക്കിറാർ
യേശു രാജാ വന്തിരുക്കിറാർഎല്ലേരും കൊണ്ടാടുവോകൈതട്ടി നാം പാടുവോംകൊണ്ടാടുവോം കൊണ്ടാടുവോംകവലൈകൾ മറന്ത് നാം പാടുവോകൂപ്പിടു നീ ബതിൽ കൊടുപ്പാർകുറൈകളെല്ലാം നിറൈവാക്കുവാർഉണ്മെയാകെ തേടുവോരിൽഉള്ളത്തിൽ വന്തിടുവാർ;- കൊണ്ടാടു…മനതുരുക്കം ഉടൈയവരേമന്നിപ്പതുൽ വള്ളലവർഉൻ നിനൈവായ് ഇരുക്കിന്‍റാർഓടിവാ എൻ മകനേ(മകളേ);- കൊണ്ടാടു…കണ്ണീരെല്ലാം തുടൈയ്ത്തിടുവാർകരം പിടിത്തു നടത്തിടുവാർഎണ്ണമെല്ലാം ഏക്കമെല്ലാംഇന്‍റേ നിറൈവേറ്റുവാർ;- കൊണ്ടാടു…നോയ്കളെല്ലാം നീക്കിടുവാർനോടിപൊളുതേ സുഖം തരുവാർപേയ്കളെല്ലാം നടുനടുങ്കുംപെരിയവർ തിരുമുന്നൈ-നമ്മെ;- കൊണ്ടാടു…പാപമെല്ലാം പോക്കീടുവാർഭയങ്കളെല്ലാം നീക്കീടുവാൻആവിയിനാൽ നിരപ്പിടുവാർഅതിസയം സെയ്തിട്ടുവാർ;- കൊണ്ടാടു…
Read Moreയേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം
യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം വാഴ്കവാഴ്ക ജ്ഞാനും ധനവും ബലവുംമഹിമയുമണിഞ്ഞു നീ വാഴ്കഭൂരാജാക്കൾക്കധിപതിയാം നീനീചരാം ഞങ്ങളെ സ്നേഹിച്ചുപാപം പോക്കി ദേവന്നു ഞങ്ങളെ രാജപുരോഹിത ഗണമാക്കി;-നീ അറുക്കപ്പെട്ടു നിൻ നിണംകൊണ്ടുസകലഗോത്രത്തിൽ നിന്നുംഭാഷയിൽ വംശത്തിൽ ജാതിയിൽ നിന്നും ഞങ്ങളെ വിലയ്ക്കു നീ വാങ്ങി;-ആദ്യനും അന്ത്യനും ജീവനുള്ളവനും അൽഫ ഒമേഗയും നീയേമരിച്ചവനെങ്കിലും മരണത്തെ ജയിച്ചു നീ ജീവിക്കുന്നെന്നും ഞങ്ങൾക്കായ്;-ഹല്ലേലുയ്യാ രക്ഷയും മഹത്ത്വവും ശക്തിയും ക്രിസ്തുവിനെന്നുംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ;-
Read Moreയേശു ഒരു വാതിൽ തുറന്നാൽ
യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവുകില്ലയേശു ഒരു വാതിൽ അടച്ചാൽ ആർക്കും തുറപ്പാൻ ആവുകില്ല(2)തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായ് വാതിൽ തുറന്നിടുമേഅടച്ചിടുമേ വാതിൽ അടച്ചിടുമേ വൈരിയിൽ വാതിൽ അടച്ചിടുമേ (2)യേശു ഒരു വാതിൽ…ശത്രു ഒരു വഴിയായ് വന്നാൽ എഴു വഴിയായ് ചിതറിക്കുമേഭാരങ്ങളേറും വേളകളിൽ കൃപയാൽ എന്നെ തുണച്ചിടുമേ(2)യേശു ഒരു വാതിൽ…താമ്ര കതകുകൾ തകർത്തിടുമേദുർക്കടമെല്ലാം നിരപ്പാക്കുമേയീരിഹോമതിലും യോർദ്ദാനുംഒരോന്നായി വഴി മാറ്റിടുമേ(2)യേശു ഒരു വാക്കു പറഞ്ഞാൽആർക്കും എതിർപ്പാൻ ആകുകില്ലയേശു വിടുതൽ അയച്ചാൽ ആർക്കും തടയാൻ ആകുകില്ല(2) തുറന്നിടുമേ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
- എന്റെ ദൈവം വാഴുന്നു
- അൻപിൻ ദൈവമെന്നെ നടത്തുന്ന
- സ്വർഗ്ഗീയ ഭവനമാണെൻ വാഞ്ചയും
- യേശു എൻ സ്വന്തം ഞാനവൻ സ്വന്തം

