About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം
യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം വാഴ്കവാഴ്ക ജ്ഞാനും ധനവും ബലവുംമഹിമയുമണിഞ്ഞു നീ വാഴ്കഭൂരാജാക്കൾക്കധിപതിയാം നീനീചരാം ഞങ്ങളെ സ്നേഹിച്ചുപാപം പോക്കി ദേവന്നു ഞങ്ങളെ രാജപുരോഹിത ഗണമാക്കി;-നീ അറുക്കപ്പെട്ടു നിൻ നിണംകൊണ്ടുസകലഗോത്രത്തിൽ നിന്നുംഭാഷയിൽ വംശത്തിൽ ജാതിയിൽ നിന്നും ഞങ്ങളെ വിലയ്ക്കു നീ വാങ്ങി;-ആദ്യനും അന്ത്യനും ജീവനുള്ളവനും അൽഫ ഒമേഗയും നീയേമരിച്ചവനെങ്കിലും മരണത്തെ ജയിച്ചു നീ ജീവിക്കുന്നെന്നും ഞങ്ങൾക്കായ്;-ഹല്ലേലുയ്യാ രക്ഷയും മഹത്ത്വവും ശക്തിയും ക്രിസ്തുവിനെന്നുംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ;-
Read Moreയേശു രാജൻ എന്‍റെ ദൈവം
യേശു രാജൻ എന്‍റെ ദൈവംസകലവും സൃഷ്ടിച്ച ദൈവംഅതിശയം ചെയ്യുന്ന ദൈവംഎനിക്കായ് കരുതുന്നവൻഅബ്രഹാമിന്‍റെ ദൈവം യിസ്ഹാക്കിന്‍റെ ദൈവം യാക്കോബിന്‍റെ ദൈവം താൻ എന്‍റെ ദൈവമല്ലോദാനിയേലിന്‍റെ ദൈവംഇയ്യോബിന്‍റെ ദൈവംദാവീദിന്‍റെ ദൈവം താൻഎന്‍റെ ദൈവമല്ലോ3ഹന്നായെ മാനിച്ച ദൈവംഎലിസബത്തിന്‍റെ ദൈവംസാറായുടെ ദൈവം താൻഎന്‍റെ ദൈവമല്ലോ
Read Moreയേശു രാജൻ വരുന്നിതാ നാശലോകം
യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേദൈവജനമേ ഉണർന്നിപ്പോൾ തലകളുയർത്തിപ്പാടുവിൻഎഴുന്നു ശോഭിപ്പീൻ ദീപം തെളിയിപ്പീൻപറന്നുപോകാൻ കാലമേറ്റം അടുത്തുവരുന്നിതായുദ്ധശബ്ദം മുഴങ്ങുന്നേ കാഹളങ്ങളൂതാറായ്എത്ര വേഗം ഉണർന്നു നീ ശക്തിയെ പുതുക്കുക;- എഴു..ജാതിജാതിയോടിതാ രാജ്യമെങ്ങും പൊരുതുന്നേജാതികൾ നിരാശയാൽ പരിഭ്രമിക്കും കാലമായ്;- എഴു..ദൈവസഭയതുണരട്ടെ അനുഭവങ്ങൾ കാണട്ടെസമയം ലേശം കളയാതെ അരുമനാഥനെ സാക്ഷിപ്പിൻ;- എഴു..ആദ്യസ്നേഹം വിശ്വാസം ആദിമപ്രതിഷ്ഠയുംപുതുക്കി ജീവിതത്തെ നീ കാത്തുസൂക്ഷിച്ചീടുക;- എഴു..നിൻ വിചാരണയിലെ ആട്ടിൻകൂട്ടം മുഴുവനുംദുഷ്ടജന്തു തൊട്ടിടാതെ ജാഗരിച്ചു കാത്തുകൊൾ;- എഴു..ഇടയശ്രേഷ്ഠൻ വെളിപ്പെടാൻ കാലമടുത്തുവരുന്നിതാകൂലി തന്‍റെ കയ്യിലും പ്രതിഫലവുമായിതാ;- എഴു..നിൻ കിരീടം ആരുമെടുത്തിടാതെ സൂക്ഷിക്കജീവിത […]
Read Moreയേശു രാജൻ വന്നിടും മേഘത്തേരതിൽ
യേശു രാജൻ വന്നിടും മേഘത്തേരതിൽ തൻ ജനത്തെ തന്നരികിൽ ചേർത്തിടുവാനായ് കാലമധികമില്ലിനി പ്രിയൻ വന്നിടാൻ ക്രിസ്തുവിൻ പ്രിയജനമേ ഒരുങ്ങികൊള്ളൂക ലോകമോഹ ഇമ്പം തേടി ഓടിയവരെ സത്യപാത വിട്ടുതെറ്റി പോയവരെ ന്യായം വിധിച്ചീടുമേ നിത്യാഗ്നിയിൽ തള്ളീടുമെന്നോർത്തിടുക ദൈവശബ്ദം കേട്ടിട്ടും സമർപ്പിച്ചീടുവാൻ മനസ്സില്ലാതെ മറുതലിച്ചു പോയവരെ എത്ര ദൂരം ഓടിടും ഈ പാതയിൽ ഘോരമായ നാൾ വരുന്നിതാ പാവനമാം ജീവിതം നയിച്ചവർക്കെല്ലാം പ്രതിഫലം അനവധിയായ് നൽകീടുമേ വീണ്ടെടുക്കപ്പെട്ട സർവ്വ ശുദ്ധരോടോത്ത് പ്രിയൻകൂടെ വാണിടുമേ
Read Moreയേശു രാജാ വരികാ വേഗം
യേശു രാജാ വരികാ വേഗംഈ ഭൂമിയെ നീതിയിൽ ഭരിപ്പാൻവേഗം വരാമെന്നുര ചെയ്തകർത്താധികർത്താ വേഗം വരികാ1.ഈ ലോകം പാപത്താൽ നിറഞ്ഞുംഅശുദ്ധി ദിനം ദിനം ഉയർന്നുംദൈവ ഭയം ലേശമില്ലാത്ത തലമുറകൾ വരുന്നല്ലോദൈവത്തെ വേണ്ടാത്തൊരു വലിയ കുട്ടത്തെ ഇതാ നാം കാണുന്നു2.ക്രിസ്തുവിൻ നാമം ധരിച്ചോർതന്നെയതിൻ ശക്തി ഇല്ലാതാക്കീടുന്നുഭക്തിയിൻ വേഷം ധരിച്ചു ക്രിസ്തു നാമത്തെ ദുഷിക്കുന്നോർ ഏറുന്നുസാത്താന്യ ശക്തിയെ മുഴുവൻ നിത്യമായ് ജയിച്ചു കീഴടക്കിയേശുവിൻ നാമം മാത്രമെന്നും ഈ ഭൂവിലെങ്ങും ഉയരട്ടെ3.ക്രൂശിൻ സ്നേഹം നമ്മിൽകൂടിഉലകം മുഴുവനും ഇന്നും അറിയട്ടെമനസ്സലിവിൻ ഹ്യദയം നമ്മിലും ലോകമെങ്ങും […]
Read Moreയേസു രാജാ വന്തിരുക്കിറാർ
യേശു രാജാ വന്തിരുക്കിറാർഎല്ലേരും കൊണ്ടാടുവോകൈതട്ടി നാം പാടുവോംകൊണ്ടാടുവോം കൊണ്ടാടുവോംകവലൈകൾ മറന്ത് നാം പാടുവോകൂപ്പിടു നീ ബതിൽ കൊടുപ്പാർകുറൈകളെല്ലാം നിറൈവാക്കുവാർഉണ്മെയാകെ തേടുവോരിൽഉള്ളത്തിൽ വന്തിടുവാർ;- കൊണ്ടാടു…മനതുരുക്കം ഉടൈയവരേമന്നിപ്പതുൽ വള്ളലവർഉൻ നിനൈവായ് ഇരുക്കിന്‍റാർഓടിവാ എൻ മകനേ(മകളേ);- കൊണ്ടാടു…കണ്ണീരെല്ലാം തുടൈയ്ത്തിടുവാർകരം പിടിത്തു നടത്തിടുവാർഎണ്ണമെല്ലാം ഏക്കമെല്ലാംഇന്‍റേ നിറൈവേറ്റുവാർ;- കൊണ്ടാടു…നോയ്കളെല്ലാം നീക്കിടുവാർനോടിപൊളുതേ സുഖം തരുവാർപേയ്കളെല്ലാം നടുനടുങ്കുംപെരിയവർ തിരുമുന്നൈ-നമ്മെ;- കൊണ്ടാടു…പാപമെല്ലാം പോക്കീടുവാർഭയങ്കളെല്ലാം നീക്കീടുവാൻആവിയിനാൽ നിരപ്പിടുവാർഅതിസയം സെയ്തിട്ടുവാർ;- കൊണ്ടാടു…
Read Moreയേശു രാജൻ വരുന്നു ദൂതരുമായ് വരുന്നു
യേശു രാജൻ വരുന്നു ദൂതരുമായ് വരുന്നുശുദ്ധരെ വാനത്തിൽ ചേർത്തീടാൻശോഭയേറും മുഖം കണ്ടീടുവാൻവേഗം നമ്മെയങ്ങു ചേർത്തീടുവാൻരക്ഷപ്പെട്ട കൂട്ടമേ വേഗമങ്ങുചേരുവാൻകർത്താധി കർത്തൻ വിളിക്കുന്നുസ്വന്ത നീതി തന്നിൽ ചാരിടാതെഹന്ത നിൻ രക്ഷയെ തേടിടുമോ;- യേശുന്യായവിധിനാളിൽ നീ വെന്തിടുവാൻ കാലമായ്വേഗം നിന്നന്ത്യത്തെ ചിന്തിക്കചൂളപോൽ കത്തുന്ന നാളുകളിൽരക്ഷയെ തേടുവാൻ ഓടിടുമോ;- യേശുതീ മഴ കല്മഴ പെരുകീടുമേമൂന്നിലൊന്നാകെ വെന്തീടുമേഅന്തിക്രിസ്തൻ വരുന്നു മുദ്രയുമായ് വരുന്നുസന്താപകാലത്തെ ചിന്തിക്ക;- യേശു
Read Moreയേശു നാഥാ എന്നിൽ യോഗ്യത
യേശു നാഥാ എന്നിൽയോഗ്യത ഒന്നുമില്ലനിൻ പൊന്നു കരങ്ങളിൽആർപ്പിക്കുന്നെന്നെയിതാഎന്നെ ഞാനായ് മാറ്റിയതോനിൻ സ്നേഹം മാത്രമേഎന്നയുസ്സിൻ നാളെല്ലാം ഞാൻനിന്റേതു മാത്രമേ;- യേശു…മോഹങ്ങളിൻ പിന്നലെ ഞാൻപോകില്ലൊരിക്കലുംനിന്നുള്ളത്തെ നോവിക്കുന്നയാതൊന്നും ചെയ്യില്ല ഞാൻ;- യേശു…നിന്‍റെ ഇഷ്ടം അല്ലതൊന്നുംവേണ്ടെനിക്കിനിയുംമെനയേണം നിൻ അനുരൂപനായ്എന്നെയും പ്രിയനെ;- യേശു…
Read Moreയേശുനാഥാ എൻ സ്നേഹനാഥ
യേശുനാഥാ എൻ സ്നേഹനാഥവളർത്തുക എന്നെ നിൻ കൈകളാൽഅങ്ങയ്ക്കു വേണ്ടി ജീവിക്കുവാൻഅങ്ങിൽ എന്നും വളരുവാൻ(2)എന്നെ നല്കുന്നു പൂർണ്ണമായിഅങ്ങിൽ വളരുവാൻ നീ എന്നിൽ വളരുവാൻ യേശുനാഥാ ഞാൻ നിൻ സന്നിധൗവന്നിടുന്നു ഇതാ ഇതാ (2)എന്‍റെ ജീവിതം അങ്ങയ്ക്കു മാത്രമേ എന്‍റെ താലന്തും അങ്ങയ്ക്കു മാത്രമെ (2) വളരും ഞാനെന്നും ക്രിസ്തുവിൽ തളരില്ല നിശ്ചയം(2);- എന്നെ…കാൽവറി മലയിലെനിക്കായ് കാല്കരം വിരിച്ച സ്നേഹമേ (2)നിൻ സ്നേഹത്തിൽ വളർന്നിടുവാൻനാഥാ ഞാൻ വന്നിടുന്നു(2);- എന്നെ…
Read Moreയേശുനാഥാ അങ്ങേപോലെ മറ്റാരുമില്ല
യേശു നാഥാഅങ്ങേപോലെ മറ്റാരുമില്ലസ്വർഗ്ഗം ഭൂമിയും സർവ്വസവുംവീണു വന്ദിച്ചിടും നാഥനെപാടും ഞാൻ ഹോശന്നരാജാധി രാജൻ യേശുവിനുസർവ്വമഹത്വത്തിനും യോഗ്യനെനീ എന്നും എന്നും എന്‍റെ ദൈവംസ്നേഹ താതൻഎന്നെ ഇത്രമേൽ സ്നേഹിച്ചതാൽഎന്‍റെ പാപങ്ങൾ പോക്കിടുവാൻക്രൂശിൽ അർപ്പിച്ചു തൻ പുത്രനെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനു നിമിഷം നിൻ കൃപ തരിക
- ഇപ്പോഴാകുന്നു സുപ്രസാദകാലം
- തിരുക്കരം പിടിച്ചെന്നെ നടത്തിടും
- യേശുവരും വേഗത്തിൽ ആശ്വാസമേ
- തേനിലും മധുരം തേൻ കട്ടയെക്കാൾ

