About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ..യേശു മാറാത്തവൻയേശു മാറാത്തവൻ എന്നുംസ്വന്ത ജീവൻ തന്നു എന്നെ സ്നേഹിച്ചവൻയേശു എന്നെന്നും മാറാത്തവൻ (2)പാടി സ്തുതിച്ചീടുമേഞാൻ പാടി സ്തുതിച്ചീടുമേഎന്‍റെ ജീവ കാലമൊക്കെയുംനന്ദിയോടെ സ്തുതിച്ചീടുമേ(2)പെരിയ കൊടുങ്കാറ്റിനാലെന്‍റെപടകു തകർന്നീടുമ്പോൾകടലിന്മേൽ നടന്നു വരുന്ന യേശുരക്ഷിക്കും തൻ കരത്താൽ(2)ആർക്കും ഏകുവാൻ കഴിയാത്തതാംആത്മ രക്ഷ നൽകിയവൻഅന്ത്യത്തോളം എന്നെ നടത്തിടുമേകർത്തൻ എന്നെന്നും മാറാത്തവൻ(2)
Read Moreയേശു മണവാളൻ നമ്മെ ചേർക്കുവാൻ
യേശു മണവാളൻ നമ്മേ ചേർക്കുവാൻ മദ്ധ്യവാനിൽ വെളിപ്പെടുവാൻ കാലം… ആസന്നമായ് പ്രിയരെ ഒരുങ്ങാം വിശുദ്ധിയോടെചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം(2)യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവുംഅടിക്കടി ഉയർന്നീടുമ്പോൾകാന്തൻ… യേശു വരാൻ കാലമായ് ഒരുങ്ങാം വിശുദ്ധിയോടെ;- ചേരും… രോഗദുഃഖങ്ങളും മരണമതുംതെല്ലും നീ ഭയപ്പെടാതെദേഹം… മണ്ണോടു ചേർന്നെന്നാലും രൂപാന്തരം പ്രാപിക്കും;- ചേരും… ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം കാഹളനാദം കേൾക്കുമ്പോൾ പാരിൽ… പാർത്തിടും നാം അന്നാളിൽരൂപാന്തരം പ്രാപിക്കും;- ചേരും…
Read Moreയേശു മണാളൻ വന്നീടും
യേശു മണാളൻ വന്നീടുംഎൻ മനതാരിലവൻ വാണീടുംസങ്കടമഖിലവുമൊഴിഞ്ഞീടുംഞാൻ സന്തതമവനിൽ ചാരിടുംഹൃദയം നീറി നുറുങ്ങുമ്പോൾകദനം പേറി വലഞ്ഞിടുമ്പോൾസദയം മാറോടണച്ചീടുവാനായ്;- യേശു…ശാന്തിയിൻ തീരം കാണാതെഗതിയില്ലാതെ അലഞ്ഞിടുമ്പോൾശാന്തിയിൻ ഉറവ തുറന്നു പകർന്നെൻ;- യേശു…സ്നേഹമതെന്തെന്നറിയാതെദ്വേഷത്തീയിൽ വെന്തിടുമ്പോൾആത്മാവിൻ സൽഫലദായകനായെൻ;- യേശു…പയ്യും ദാഹവും ഏറിടുമ്പോൾമരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾമന്നയിൻ അനുഗ്രഹ മാരിചൊരിഞ്ഞെൻ;- യേശു…നീതിയിൻ വാതിലടഞ്ഞിടുമ്പോൾആശ്രയമില്ലാതെ കേണിടുമ്പോൾശാശ്വത നീതിയാൽ സാന്ത്വനമരുളി;- യേശു…
Read Moreയേശു മതിയെനിക്കേശു മതിയെ
യേശു മതിയെനിക്കേശു മതിയെനി-ക്കേശു മതിയെനിക്കെന്നേക്കും എൻയേശു മാത്രം മതിയെനിക്കെന്നെക്കുംഏതു നേരത്തുമെൻ ഭീതിയകറ്റി സ-മ്മോദമോടെയെന്നെ കാക്കുവാൻ സ-മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ;-ഘോരവൈരിയോടു പോരിടുവതിന്നുധീരതയെനിക്കു നൽകുവാൻ-നല്ലധീരതയെനിക്കു നിത്യം നൽകുവാൻ;-ക്ഷാമം വസന്തകളാലെ ലോകമെങ്ങുംക്ഷേമമില്ലാതായി തീർന്നാലും ഞാൻക്ഷേമമില്ലാത്തവനായി തീര്ർന്നാലും;-ലോകത്തിലെനിക്കു യാതൊന്നുമില്ലാതെവ്യകുലപ്പെടേണ്ടി വന്നാലും-ഞാൻവ്യകുലപ്പെടുവാനിട-വന്നാലും;-യേശുവുള്ളതിനാൽ ക്ലേശിപ്പതിനിടലേശമില്ലായതു നിർണ്ണയം ലവ-ലേശമിടയില്ലയതു നിർണ്ണയം;-
Read Moreയേശു നല്ലവൻ എനിക്കു യേശു നല്ലവൻ
യേശു നല്ലവൻ എനിക്കു യേശു നല്ലവൻനല്ല രക്ഷകൻ തൻ നാമം വാഴ്ത്തിപ്പാടും ഞാൻയേശു നല്ലവൻ അതേ എൻ യേശു നല്ലവൻയേശു – നല്ലവൻചെങ്കടൽ പിളർന്നു നൽ വഴി നടത്തിടുംഅടിമയിൻ നുകം തകർത്തു വീണ്ടെടുത്തവൻചിറകുകൾ വിടർത്തി മറവിൽ കാത്തിടുന്നവൻയേശു-നല്ലവൻ;- യേശു…മുന്നിലും പിറകിലും നടന്നു കാവലായ്മേഘമൊന്നെനിക്കുമേൽ വിരിച്ചു സ്നേഹമായ്നീണ്ട മരുഭൂവിലുള്ളം കയ്യിൽ താങ്ങിടുംയേശു-നല്ലവൻ;- യേശു…കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകിടുംനീട്ടിയ ഭുജത്താലെന്നെ താൻ നടത്തിടുംവീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കിടുംയേശു-നല്ലവൻ;- യേശു…ക്ഷാമകാലത്തെന്നെ ക്ഷേമമോടെ കാത്തിടുംപച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻവേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവൻയേശു-നല്ലവൻ;- യേശു…
Read Moreയേശു നല്ലവൻ അവൻ വല്ലഭൻ അവൻ
യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയയോ എന്നുമുള്ളത്പെരുവെള്ളത്തിൽ ഇരച്ചിൽ പോലെസ്തുതിച്ചീടുക അവന്‍റെ നാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനംശക്തിയും ബലവും എൻ യേശുവിന്ഞാൻ യഹോവക്കായ് കാത്തുകാത്തല്ലോഅവൻ എങ്കലേക്കു ചാഞ്ഞുവന്നല്ലോനാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി;- ഹല്ലേ…എന്‍റെ കാൽകളെ പാറമേൽ നിർത്തിഎൻ ഗമനത്തെ സുസ്ഥിരമാക്കിപുതിയൊരു പാട്ട് എനിക്കു തന്നുഎൻ ദൈവത്തിനു സ്തുതിതന്നെ;- ഹല്ലേ…എന്‍റെ കർത്താവെ എന്‍റെ യഹോവെനീഴൊഴികെ എനിക്കൊരു നന്മയുമില്ലഭൂമിയിലുള്ള വിശുദ്ധന്മാരോഅവർ എനിക്കു ശ്രേഷ്ഠന്മാർ തന്നെ;- ഹല്ലേ…
Read Moreയേശുനാഥാ നീതിസൂര്യ ഏകണം
യേശു നാഥാ നീതി സൂര്യ ഏകണം നിന്നാത്മദാനംദാസരിൽ ഈസമയത്തിൽ നാഥനെസർവ്വമാലൊഴിച്ചു ദിവ്യദാനം നല്കുകഇന്നു നിന്‍റെ സന്നിധിയിൽ വന്നിരിക്കും ഞങ്ങളെ നീനിന്‍റെ ദിവ്യാശിഷം നല്കി പാലിക്കസർവ്വമായ ചിന്തദൂരെ നീക്കി കാക്കുകആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീർത്തിടുവാൻആത്മദാഹം ഞങ്ങളിൽ നീ നല്കുകസർവ്വ സ്വാർത്ഥചിത്തം ദൂരെ നീക്കി കാക്കുകനിന്‍റെ സ്നേഹമറിഞ്ഞിട്ടും നിന്നെ സ്നേഹിപ്പതിന്നായിസ്നേഹഹീനരായവരിൽ വേഗമെനിത്യ സ്നേഹരൂപനായ നിന്നെ കാട്ടുകനീ പൊഴിക്കും തേൻ മൊഴികൾഞങ്ങളുള്ളിലാക്കിടുവാൻപാരം കൊതിനല്കീടേണം ദൈവമേ എല്ലാംചെയ്തുനല്ല ദാസരായി തീരുവാൻ
Read Moreയേശു മഹാരാജൻ വന്നീടുമേ തന്‍റെ
യേശു മഹാരാജൻ വന്നീടുമേ തന്‍റെകാന്തയെ ചേർത്തുകൊണ്ടു വാനിൽ പോവാൻശോഭപരിപൂർണ്ണയായ കാന്തേ നിന്നിൽസൗരഭ്യം ഉണ്ടോ എന്നു നോക്കിടട്ടെപാറവിടവിൽ വസിച്ചീടുന്നു അയ്യോകുന്നിൻമറവിലിരുന്നിടുന്നുസത്യമണവാളവൻ വന്നിടുമേ തന്‍റെസത്യമണവാട്ടിയെ ചേർത്തിടുവാൻരക്ഷയിൻ വാർത്തകൾ തീരാറായിരക്ഷകൻ വാതിലും പൂട്ടാറായിമുന്തിരിത്തോട്ടത്തിൽ നോക്കി എന്നാൽമുന്തിരിക്കുലകൾ പഴുത്തുകാണാംപ്രേമം കെടുപ്പാൻ കഴിയാതുള്ളതന്‍റെ പൊന്മുഖം ഞാനൊന്നു കണ്ടീടട്ടെഎന്‍റെ പ്രിയൻ എനിക്കുള്ളവൻ താൻഞാനവൻ കന്യകതന്നെയല്ലോസുഗന്ധങ്ങൾ വീശിടുന്ന തൻ സഭയെനിന്നിൽ സൗരഭ്യം ഉണ്ടോ എന്നു നോക്കീടട്ടേ
Read Moreയേശു മഹാൻ ഉന്നതൻ സർവ്വ നാവും
യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടുംസർവ്വ മുഴങ്കാലും മടങ്ങീടുമേവാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ യേശു മഹാൻ ഉന്നതനെന്നാർക്കുവിൻമഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻമഹിമ വിട്ടു മന്നിടത്തിൽ വന്നവൻതേജസ്സിൻ പ്രഭയവൻ തത്വത്തിന്‍റെ മുദ്രയുംസകലറ്റെയും വൻ ഭുജത്തിൽ വഹിക്കുന്നോൻആദിയന്തമായവൻ പുരാതനത്വമുള്ളവൻസകലത്തിനും ആദികാരണനവൻകേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻകേവലം ഈ സാധുവിനെ തേടിയോൻകണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻകണ്ണിമക്കും നേരത്തിൽ വരുന്നവൻഎണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻഎന്നുമെന്നും ശ്രേഷ്ടമായ് നടത്തുവോൻ
Read Moreയേശു മഹേശനെ ഞാൻ ചിന്തിപ്പതെൻ
യേശു മഹേശനെ ഞാൻ ചിന്തിപ്പതെൻഉള്ളത്തിന്നാനന്ദമേഈശനുടെ തിരുസന്നിധി ചേർന്നിനിവിശ്രമം ചെയ്തു തന്‍റെതിരുമുഖം കാൺമതത്യാനന്ദമേവാനസൈന്യങ്ങളും മാനുഷജാലവുംഊനമില്ലാതെ നിന്നെവർണ്ണിക്കുവാൻ സാദ്ധ്യമതാകയില്ലമാനുഷരക്ഷകാ നിന്നുടെ നാമംപോൽവാനിലും ഭൂമിയിലുംഇല്ലേയൊരു നാമം നിനപ്പതിന്നുഉള്ളം നുറുങ്ങിയോർക്കുള്ള പ്രത്യാശയുംനല്ല പ്രസാദവും നീസർവ്വേശ്വരാ സൗമ്യതയുള്ളവർക്കേഎത്ര ദയാപരൻ വീഴുന്നവർക്കേശുഎത്ര നല്ല ഗുണവാൻതേടിടുന്ന മർത്യഗണങ്ങൾക്കു താൻകണ്ടിടും മാനവർക്കെന്തൊരാഹ്ളാദം നീഉണ്ടോ നാവും പേനയുംവർണ്ണിക്കുവാൻ ആ നല്ല സന്ദർഭത്തെയേശുവിൻ സ്നേഹമതെന്തെന്നു ചൊല്ലുവാൻആസ്വദിച്ചോർക്കല്ലാതെമറ്റാർക്കുമസാദ്ധമറിഞ്ഞിടുവാൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കണ്ടാലോ ആളറിയുകില്ല
- ജയ ജയ ക്രിസ്തുവിൻ തിരുനാമം പാപി
- എന്തുള്ളു ഞാൻ ദൈവമേ
- വരും പ്രാണപ്രിയൻ വിരവിൽ
- എന്നെ തേടി വന്ന സ്നേഹവും

