About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യേശു എന്നാശ്രയമാം ക്രിസ്തേശു
യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാംഅവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻഅരികിലണച്ചിടന്നുദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹലോകം കൊടുക്കും സുഖമെല്ലാംസ്നേഹത്തിനുറവിടമേശുവത്രേയെൻദാഹത്തെത്തീർക്കും ജീവജലം;- യേശു…വൈരികളെതിരായ് നിരന്നീടിലും-മമസ്നേഹിതരെന്നെ മറന്നീടിലുംമറക്കുകില്ലേശു മനസ്സലിവോടെമറച്ചിടും സ്നേഹച്ചിറകടിയിൽ;- യേശു…ജഡത്തിലെ ശൂലം മാറാതാം-ദൈവജനത്തിനു ശോധന തീരാതാംബലം തരും സഹിക്കാൻ കൃപതരുമതിനാൽബലഹീനതയിൽ പുകഴും ഞാൻ;- യേശു…മന്നിതിലില്ല സ്ഥിരവാസം-നമുക്കുന്നത നാടാമവകാശംവന്നിടുമേശു തന്നിടുമന്നുമിന്നിടും ദേഹം തന്നുടൽപോൽ;- യേശു…
Read Moreയേശു എന്നെ ദിനവും നടത്തിടുന്നു
യേശു എന്നെ ദിനവും നടത്തിടുന്നുഅവൻ കൃപയിൻ തണലിൽ പൊതിഞ്ഞിടുന്നുതാഴ്ചയിലെന്നെ ഓർത്തിടുന്നുവീഴ്ചയിലെന്നെ താങ്ങിടുന്നുഅവൻ കരം ഒട്ടും കുറുകീട്ടില്ലഅവൻ ദയ ഒട്ടും കുറഞ്ഞിട്ടില്ലആകാശം ഭൂമിക്കു മേലെന്നപോൽഅവൻ ദയ എത്ര വലുത്കർത്താവിന്‍റെ കരങ്ങളിൽ താണിരിക്കകഷ്ടദിവസത്തിലുയർത്തിടുമേഅവന്‍റെ വഴികളെ നിനച്ചിടുമ്പോൾനിന്‍റെ ഗമനം സ്ഥിരമാക്കുന്നു;- അവൻ…കർത്താവിന്‍റെ സന്നിധിയിൽ നിലവിളിക്കാംഅവനസാദ്ധ്യമായ് ഒന്നുമില്ലല്ലോവിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾഅവൻ പ്രതിഫലം തന്നിടുന്നു;- അവൻ…
Read Moreയേശു എന്നെ കാണുന്നു
യേശു എന്നെ കാണുന്നുയേശു എന്നെ കാണുന്നുഎന്തു ഞാൻ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു എന്നെ കാണുന്നുയേശു നിന്നേ കാണുന്നുയേശു നിന്നെ കാണുന്നുഎന്തു നീ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നിന്നെ കാണുന്നുയേശു നമ്മേ! കാണുന്നുയേശു നമ്മേ കാണുന്നുഎന്തു നാം ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നമ്മേ! കാണുന്നു
Read Moreയേശു എന്നെ വീണ്ടെടുത്തവൻ
യേശു എന്നെ വീണ്ടെടുത്തവൻഅവനെന്നെ സൗഖ്യമാക്കിയോൻഅവനെനിക്കു ആരോഗ്യം നൽകിഅവനെനിക്കു സന്തോഷം നൽകി(2)ഹല്ലേലുയ്യാ… ഹോശന്നാ..ഹല്ലേലുയ്യാ… ഹോശന്നാ.. (2)കഷ്ടതയിൻ നാളുകളിൽകണ്ണു നീരിൻ വേളകളിൽചാരത്തണഞ്ഞു വന്നെന്നിൽആശ്വാസം നൽകീടുന്നോൻ(2);- ഹല്ലേലുയ്യാ…മരണത്തെ ജയിച്ചവനെപുതു ജീവൻ പകർന്നവനേആത്മാവിൽ ആനന്ദമായ്ആരാധിച്ചീടുന്നിതാ(2);- ഹല്ലേലുയ്യാ…
Read Moreയേശു എന്നുള്ള നാമമേ ലോകം
യേശു എന്നുള്ള നാമമേ-ലോകം എങ്ങും വിശേഷ നാമമേനാശമുണ്ടാക്കും പാപ-നാശം വരുത്താൻ പര-മേശൻ ജഗത്തിൽ മർത്യ-വേഷം ധരിച്ചു വന്നമുന്നം ഗബ്രിയേൽ വിൺ ദൂതൻ-ചൊന്ന മോക്ഷ ദയക നാമമേകന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ചമന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭ നാമം;- യേശു…ആർക്കും ചൊല്ലാകുന്നനാമം-എങ്ങും ആരാധിപ്പാനുള്ള നാമംപേയ്ക്കും പേയിൻ പടയ്ക്കും ഭീതി ചേർക്കുന്ന നാമംമൂർഖപാപികൾക്കും വി-മോക്ഷം നൽകുന്ന നാമം- യേശു…മന്നർ ചക്രവർത്തികളും-വാഴ്ത്തി വന്ദിച്ചീടും മഹാ നാമംവിണ്ണിൽ ഗീതത്തിൽ നാമം വേദാന്ത സാര നാമംപുണ്യം പെരുത്ത നാമം ഭൂവിൽ പ്രകാശ നാമം;- യേശു…വിൺ മണ്ണും […]
Read Moreയേശു എൻ ഉള്ളത്തിൽ വന്നനാളിൽ
യേശു എന്നുള്ളത്തിൽ വന്ന നാളിൽഎന്തുമാറ്റം വന്നു എന്നിൽതന്നെ ഞാനെന്നുള്ളത്തിലേറ്റതാലെഎന്തുമോദം വന്നു എന്നിൽവൻവിനകൾ തൻ നടുവിൽ സഹായമേകിഎന്‍റെ പാപഭാരമെല്ലാം തന്മേലേറ്റിക്രൂശിൽ തൻചോര എൻ പേർക്കായൂറ്റിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റുംസ്വന്തമാക്കി എന്‍റെ പാപബന്ധം മാറ്റിതൻ പിതാവൊത്തു താൻ ബന്ധമേകിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻഎന്നുമെന്നും ഞാനവന്റേതൊന്നു മാത്രംദേഹമെൻ ദേഹിയെന്നാത്മാവുംഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കിഎന്‍റെയാശ എന്‍റെ ലാക്കും ഒന്നുമാത്രംഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽഎന്തു മാറ്റം വന്നു […]
Read Moreയേശു എന്നുള്ളിൽ വന്നതിനാലേ
യേശു എന്നുള്ളിൽ വന്നതിനാലേ എൻ സർവ്വഭാരം നീങ്ങിയല്ലോ എന്നുള്ളിൽ പകർന്നു ആനന്ദം നിത്യമാം ജീവൻ നൽകിയല്ലോ തിരുവചനം എന്നും ധ്യാനിച്ചിടും ഞാൻ തിരുനാമം ഭൂവിൽ ഘോക്ഷിച്ചിടും ഞാൻ തിരുകൃപ എന്നിൽ പകരേണം നാഥാ തിരുവഴിയിൽ നിത്യം യാത്ര ചെയ്തീടാൻ ദുരിതങ്ങൾ ഏറും ഈ മരുഭൂവിൽ കരുതിനടത്തും അന്ത്യം വരെയും ഒരുനാളുമെന്നെ പിരിയാതെ നാഥൻ കരങ്ങളിലെന്നും വഹിച്ചിടുന്നല്ലോ വരും വേഗം പ്രിയൻ വാനമേഘത്തിൽ ഒരുങ്ങിയിരിക്കും വിശുദ്ധരെ ചേർക്കാൻ ഒരുങ്ങീട്ടുണ്ടോ പ്രിയൻ വരവിന്നായ് സ്വർഗ്ഗരാജ്യത്തിൽ ആനന്ദിച്ചീടാൻ
Read Moreയേശു ആരിലും ഉന്നതനാമെൻ ആത്മ
യേശു ആരിലും ഉന്നതനാമെൻ-ആത്മ സഖാവവനെതായ്മറക്കാമെങ്കിലും എന്നെ മറക്കാസ്നേഹിതനെഏവരുമെന്നെ കൈവെടിഞ്ഞാലുംയേശു താൻ എന്നരികിൽ വരുമെഏതു ഖേദവും തീരും ഞാൻ തിരുമാർവ്വിൽ ചാരിടുമ്പോൾ;-എന്നെത്തേടി വിൺനഗരം വിട്ടൂഴിയിൽ വന്നവനെഎന്‍റെ പാപശാപമകറ്റാൻ ജീവനെ തന്നവനെഎന്തിനും ഹാ തൻ തിരുസ്നേഹപാശബന്ധമഴിക്കുവാൻ കഴിയാ-തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുംമാം;-മാനസമേ ചാരുക ദിനവും ഈ നല്ലസ്നേഹിതനിൽധ്യാനം ചെയ്യുക തൻ തിരുസ്നേഹമധുരിമ സന്തതവുംഎന്തു ഖേദം വരികിലും പതറായേശുവിൽ നിന്നാശ്രയം കരുതിഅന്ത്യത്തോളം പൊരുതുക കുരിശിൻ ഉത്തമനാം ഭടനായ്;-
Read Moreയേശു അല്ലാതെ വേറൊരു രക്ഷകൻ
യേശു അല്ലാതെ വേറൊരു രക്ഷകൻഇഹത്തിലുണ്ടോ പറവാൻ-മനമേ!ആശ്രയിച്ചീടുന്നവരേവരും-തിരുകൃപ തന്നിൽഅനുഭവിച്ചീടുന്നുവല്ലോ-മനമേ!വല്ലഭപരൻ താൻ-പരിശുദ്ധ പരൻ താൻമഹത്വപരാപരൻ താൻ-മനമേ! മഹത്വ…പാപം ഇല്ല സ്വല്പവും നരദേവനാം യേശുവിൽഇവനല്ലോ നമുക്കു ഗുരു-മനമേ! ഇവനല്ലോ…തിരുമൊഴി അനുസരിച്ചിടുന്നതെല്ലാംതിരുനടപ്പതിശ്രേഷ് ഠം- മനമേ! ശുഭംതന്‍റെ തിരുവടി പിന്തുടർന്നീടുന്നവ-ർക്കേവർക്കുംചേരും മോക്ഷാനന്ദമേ-മനമേ! ചേരും;-ദയകെട്ട പേ ഇങ്ങു നരരെ പാതാളത്തിൽചതിച്ചുകൊണ്ടാടുന്നതു-മനമേ!- ചതിച്ചു…കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരൻ വന്നുസത്യവേദം അരുളാൻ-മനമേ! സത്യവേദം;-പാപികളെ എല്ലാം നാശം ചെയ്തീടുവാൻവല്ലഭ നീതി നിൽക്കേ-മനമേ! വല്ലഭ…പരിതാപത്തോടെ അവതാരം ചെയ്യാൻ പരൻശാപം തന്മേൽ ചുമപ്പാൻ-മനമേ! ശാപം;-നരർക്കെല്ലാം വേണ്ടി തൻ പരിശുദ്ധ ജഡംരക്തംജീവനും […]
Read Moreയേശു എൻ ആത്മസഖേ
യേശു എൻ ആത്മസഖേനിൻ മാർവ്വിൽ ഞാൻ ചേരട്ടേഈ ലോകമാം വാരിധെതിരകൾ ഉയരുന്നെഘോരമാം കോൾ ശാന്തമായ്തീരും വരെ രക്ഷകാഎൻ ജീവനെ കാക്കുകനിൻ അന്തികെ ഭദ്രമായ്വേറെ സങ്കേതമില്ലെഎനിക്കാശ്രയം നീ താൻനാഥാ കൈവെടിയല്ലെകാത്തു രക്ഷിക്ക സദാകർത്താ നീ എൻ ആശ്രയംതൃപ്പാദം എൻ ശരണംനിൻ ചിറകിൻ കീഴെന്നുംചേർത്തു സൂക്ഷിച്ചിടേണം ക്രിസ്തോ എൻ ആവശ്യങ്ങൾനിന്നാൽ നിറവേറ്റുന്നുഏഴകൾ നിരാശ്രയർക്ക്ആധാരം നീയാകുന്നുനീതിമാൻ നീ നിർമ്മലൻമഹാ മ്ളേഛൻ ഞാൻ മുറ്റുംപാപി ഞാൻ മാ പാപി ഞാൻകൃപാ സത്യം നീ മുറ്റുംകാരുണ്യാ വാരാനിധേകൺമഷം കഴുകുകേനിത്യ ജീവ വെള്ളമെൻചിത്തം ശുദ്ധമാക്കട്ടെജീവനുറവാം നാഥാഞാനേറെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ കരുതുവാൻ കാക്കുവാൻ
- ലോകം നോക്കി നിൽക്കെ ദൈവമക്കൾ
- ദൈവസന്നിധൗ ഞാൻ സ്തോത്രം
- ജയ് വിളി പോർ വിളി ഉച്ചത്തിൽ
- മാറാതെ എന്നെ കാക്കുന്നോനെ

