Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യാക്കോബിൻ വല്ലഭൻ മാറാത്തവൻ

യാക്കോബിൻ വല്ലഭൻ മാറാത്തവൻവാനവും ഭൂമിയും മാറിയാലുംവിശ്വസ്തനവൻ ദയ എന്നുമുള്ളത്ഇന്നോളമെൻ മരുയാത്രയിൽവർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേനാഥനവൻ മമ പാതയിൽവലം കരം തന്നെന്നെ നടത്തുന്നതാൽപാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻയുദ്ധത്തിനായ് എന്‍റെ കൈകളേയുംപോരിനായ് അവൻ എന്‍റെ വിരലിനെയുംഅഭ്യസിപ്പിക്കുന്നു തൻ കൃപയാൽ;-കരയുവാൻ കണ്ണുള്ള കാലമെല്ലാംകരുതീടും കനിഞ്ഞവൻ കണ്മണിപോൽആപത്തിലും എന്‍റെ രോഗത്തിലുംനാലാമനായ് അവൻ വന്നുചേരുമേ;-ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നുനാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നുഉന്നതനേ യാഹേ നിത്യം സ്തുത്യനേആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ;-

Read More 

യാക്കോബിൻ വല്ലഭന്‍റെ ഭുജബലത്താൽ

യാക്കോബിൻ വല്ലഭന്‍റെ ഭുജബലത്താൽ വിടുതലുണ്ട്, വിടുതലുണ്ട്ശാലേമിൻ രാജനാം യേശുവിങ്കൽവീണ്ടെടുപ്പുള്ളതിനാൽമരണത്തിൻ പാശങ്ങൾ ചുറ്റിയാലുംപാതാളവേദനകൾ ഞെരുക്കിയാലുംമരണത്തിൻ ഭീകര താഴ്വരയിൽബലമുള്ള ഭുജത്താൽ താങ്ങിടും താൻ;-അനർത്ഥങ്ങൾ അസംഖ്യമായി ഏറിയാലുംപ്രതികൂലത്താൽ മനം നീറിയാലുംഅകൃത്യങ്ങൾ ക്ഷമിച്ച എൻ അത്മനാഥൻഅതിലെല്ലാം ജയം തരും ഭുജബലത്താൽ;-ശത്രുസൈന്യം പാളയമിറങ്ങിയാലും അന്ധകാര ശക്തികൾ പെരുകിയാലുംക്രിസ്തുവാം പാറമേൽ ഉറച്ചു നില്പാൻജയത്തിൻകൊടി-വീണ്ടും ഉയർത്തിടാമേ;-

Read More 

യാത്രയെന്നു തീരിമോ ധരിത്രിയിൽ

യാത്രയെന്നു തീരുമോ ധരിത്രിയിൽഅന്ത്യനാളിതെത്ര ദൂരമാകുമോയാത്രയെന്നു തീരുമോ എൻ രക്ഷകാആർത്തിയേറിടുന്നു നിന്‍റെ നാളിനായ്ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോംനിത്യജീവിതം നമുക്കു ലഭ്യമാംആത്മനായകന്‍റെ രാജ്യമെത്രയോമോഹനമതെന്നു കാണുമേഴ ഞാൻ;-യേശുവാണെനിക്കു ഭൂവിലാശ്രയംഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽഅന്യനായൊരിക്കലായിരുന്നു ഞാൻഈ വൻ കൃപയിനോഹരിക്കു യോഗ്യനായ്;-എത്രയോ മഹത്വമാമീ രക്ഷയെമർത്യനാമെനിക്കു നൽകിയെന്നതാൽആയുസ്സിന്‍റെ നാൾ മുഴുവനെപ്പോഴുംവാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ;-

Read More 

യൗവനക്കാരാ, യൗവനക്കാരാ

യൗവനക്കാരാ, യൗവനക്കാരാഗമിക്കുന്നതെവിടേക്കു നീ (2)തിരിഞ്ഞൊന്നു നോക്കുമോ കിടക്കുന്നതാരെന്ന്ക്രൂശതിന്മേൽ നിനക്കായിനിനക്കറിയാമോ ഇവനുടെ നാമംയൗവനക്കാരാ, യൗവനക്കാരാ(2)പറഞ്ഞുതരാം ഞാൻ ഇവനുടെ നാമംഇവനത്രെ ദൈവപുത്രൻ;- നിനക്കറിയാമോ ഇവനേറ്റ പാടുകൾയൗവനക്കാരാ, യൗവനക്കാരാ(2)അടിയിടി പഴി ദുഷി അനവധിയേറ്റുമുറിവുകളും നിനക്കായി;-നിനക്കറിയാമോ ഇതിനുള്ള കാരണംയൗവനക്കാരാ, യൗവനക്കാരാ(2)നിന്നുടെ പാപങ്ങൾ നിമിത്തമായല്ലോഇവൻ മരിപ്പാനിടയായ്;-നിനക്കറിയാമോ മറുവിലയെന്തെന്ന്യൗവനക്കാരാ, യൗവനക്കാരാ(2)കൊടുക്ക നിൻ ഹൃദയത്തെ അവനായിട്ടിന്ന്നേടുക ആത്മരക്ഷ;-നിനക്കറിയാമോ സമാധാനമെന്തെന്ന്യൗവനക്കാരാ, യൗവനക്കാരാ(2)തരികില്ലീ ലോകം സമാധാനമൊട്ടുംഇവൻ സമാധാനപ്രഭു;-

Read More 

യെരുശലേം എൻ ആലയം ആശിച്ച

യെരുശലേം എൻ ആലയം ആശിച്ച ഗൃഹമേഞാൻ നിന്നിലെത്തി ത്രാണനം പ്രാപിക്കും എന്നുമേയെരുശലേം എൻ ഭവനം എപ്പോൾ കണ്ടീടുവാൻഹാ നിൻനാമം മനോഹരം എന്നങ്ങു ചേരുവാൻഅങ്ങുള്ള സ്വർണ്ണവീഥിയിൽ നടന്നുലാവുവാൻപളുങ്കിൻ കടൽതീരത്തിൽ കർത്താവേ തൊഴുവാൻ;-എണ്ണമില്ലാത്ത കൂട്ടരുമായ് നിൽക്കുന്നു സിദ്ധന്മാർകർത്താവെ വാഴ്ത്തും സംഘമായ വിശുദ്ധഗീതക്കാർ;-വാഞ്ഛിച്ചു ഞാനാക്കൂട്ടത്തിൽ ചെന്നെത്തും നാളിനെവന്നാലും കഷ്ടമിഹത്തിൽ സ്തുതിപ്പേൻ ആ ഗൃഹേ;-യെരുശലേം എൻ ആലയം എൻ ഭാഗ്യം പ്രാപിപ്പാൻതുണയ്ക്കു ജയപാളയം ഇറക്കുകെൻ പുരാൻ;-

Read More 

യെറുശലേമെൻ ഇമ്പ വീടെ എ​പ്പോൾ

യെരുശലേമെൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും?ഭക്തരിൻ ഭാഗ്യതലമേ പരിമള സ്ഥലംനീയേദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!;-രാവും അന്ധകാരം വെയിൽ ശീതവും അങ്ങില്ലേ!ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ;-രത്നങ്ങളല്ലോ നിന്മതിൽ പൊന്നു-മാണിക്യങ്ങൾ!പന്ത്രണ്ടു നിൻ വാതിലുകളും മിന്നും മുത്തല്ലോ!;-യെരുശലേമിൻ ഇമ്പ വീടെ എന്നു ഞാൻ വന്നു ചേരും!പരമരാജാവിൻ മഹത്വം അരികിൽ-കണ്ടീടും;-ശ്രേഷ്ട നടക്കാവുകളും തോട്ടങ്ങളും എല്ലാംകാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങൾ;-ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെപോവതും ഈരാറുവൃക്ഷം നില്പതും മോടി;-ദൂതരും അങ്ങാർത്തുസദാ സ്വരമണ്ഡലം പാടിനാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി;-യെരുശലേമിൽ അധിപനീശോ തിരുമുൻ […]

Read More 

യേശു ആദ്യനും അന്ത്യനുമേ

യേശു ആദ്യനും അന്ത്യനുമേസർവ്വസൃഷ്ടാവും കർത്താവുമേ(2)നിന്നിൽ ഞാനുളവായല്ലോ (2)ഉന്നതനേ ആരാധ്യനേപരിശുദ്ധനേ ആരാധന (2)ഉന്നതനേശുവിനാരാധന (2)യേശു ആരിലും ഉന്നതനേയേശു ആരിലും പരിശുദ്ധനേ(2)നിന്നിൽ ഞാനുളവായല്ലോ(2)യേശു മരണത്തെ ജയിച്ചവനാംയേശു ഉയിർത്തെഴുന്നേറ്റവനാം(2)അവനിൽ ഞാനുളവായല്ലോ(2)

Read More 

യേശു ആരിലും ഉന്നതനാമെൻ ആത്മ

യേശു ആരിലും ഉന്നതനാമെൻ-ആത്മ സഖാവവനെതായ്മറക്കാമെങ്കിലും എന്നെ മറക്കാസ്നേഹിതനെഏവരുമെന്നെ കൈവെടിഞ്ഞാലുംയേശു താൻ എന്നരികിൽ വരുമെഏതു ഖേദവും തീരും ഞാൻ തിരുമാർവ്വിൽ ചാരിടുമ്പോൾ;-എന്നെത്തേടി വിൺനഗരം വിട്ടൂഴിയിൽ വന്നവനെഎന്‍റെ പാപശാപമകറ്റാൻ ജീവനെ തന്നവനെഎന്തിനും ഹാ തൻ തിരുസ്നേഹപാശബന്ധമഴിക്കുവാൻ കഴിയാ-തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുംമാം;-മാനസമേ ചാരുക ദിനവും ഈ നല്ലസ്നേഹിതനിൽധ്യാനം ചെയ്യുക തൻ തിരുസ്നേഹമധുരിമ സന്തതവുംഎന്തു ഖേദം വരികിലും പതറായേശുവിൽ നിന്നാശ്രയം കരുതിഅന്ത്യത്തോളം പൊരുതുക കുരിശിൻ ഉത്തമനാം ഭടനായ്;-

Read More 

യേശു അല്ലാതെ വേറൊരു രക്ഷകൻ

യേശു അല്ലാതെ വേറൊരു രക്ഷകൻഇഹത്തിലുണ്ടോ പറവാൻ-മനമേ!ആശ്രയിച്ചീടുന്നവരേവരും-തിരുകൃപ തന്നിൽഅനുഭവിച്ചീടുന്നുവല്ലോ-മനമേ!വല്ലഭപരൻ താൻ-പരിശുദ്ധ പരൻ താൻമഹത്വപരാപരൻ താൻ-മനമേ! മഹത്വ…പാപം ഇല്ല സ്വല്പവും നരദേവനാം യേശുവിൽഇവനല്ലോ നമുക്കു ഗുരു-മനമേ! ഇവനല്ലോ…തിരുമൊഴി അനുസരിച്ചിടുന്നതെല്ലാംതിരുനടപ്പതിശ്രേഷ് ഠം- മനമേ! ശുഭംതന്‍റെ തിരുവടി പിന്തുടർന്നീടുന്നവ-ർക്കേവർക്കുംചേരും മോക്ഷാനന്ദമേ-മനമേ! ചേരും;-ദയകെട്ട പേ ഇങ്ങു നരരെ പാതാളത്തിൽചതിച്ചുകൊണ്ടാടുന്നതു-മനമേ!- ചതിച്ചു…കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരൻ വന്നുസത്യവേദം അരുളാൻ-മനമേ! സത്യവേദം;-പാപികളെ എല്ലാം നാശം ചെയ്തീടുവാൻവല്ലഭ നീതി നിൽക്കേ-മനമേ! വല്ലഭ…പരിതാപത്തോടെ അവതാരം ചെയ്യാൻ പരൻശാപം തന്മേൽ ചുമപ്പാൻ-മനമേ! ശാപം;-നരർക്കെല്ലാം വേണ്ടി തൻ പരിശുദ്ധ ജഡംരക്തംജീവനും […]

Read More 

യേശു എൻ ആത്മസഖേ

യേശു എൻ ആത്മസഖേനിൻ മാർവ്വിൽ ഞാൻ ചേരട്ടേഈ ലോകമാം വാരിധെതിരകൾ ഉയരുന്നെഘോരമാം കോൾ ശാന്തമായ്തീരും വരെ രക്ഷകാഎൻ ജീവനെ കാക്കുകനിൻ അന്തികെ ഭദ്രമായ്വേറെ സങ്കേതമില്ലെഎനിക്കാശ്രയം നീ താൻനാഥാ കൈവെടിയല്ലെകാത്തു രക്ഷിക്ക സദാകർത്താ നീ എൻ ആശ്രയംതൃപ്പാദം എൻ ശരണംനിൻ ചിറകിൻ കീഴെന്നുംചേർത്തു സൂക്ഷിച്ചിടേണം ക്രിസ്തോ എൻ ആവശ്യങ്ങൾനിന്നാൽ നിറവേറ്റുന്നുഏഴകൾ നിരാശ്രയർക്ക്ആധാരം നീയാകുന്നുനീതിമാൻ നീ നിർമ്മലൻമഹാ മ്ളേഛൻ ഞാൻ മുറ്റുംപാപി ഞാൻ മാ പാപി ഞാൻകൃപാ സത്യം നീ മുറ്റുംകാരുണ്യാ വാരാനിധേകൺമഷം കഴുകുകേനിത്യ ജീവ വെള്ളമെൻചിത്തം ശുദ്ധമാക്കട്ടെജീവനുറവാം നാഥാഞാനേറെ […]

Read More