Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യഹോവാ യിരേ യിരേ യിരേ

യഹോവ യിരേ, യിരേ, യിരേയഹോവ യിരേ, യിരേ, യിരേതൻ മക്കൾക്കായ് ദൈവം കരുതുന്നുന്നതമായ്ആകുലമോ ഇനിയും യഹോവ യിരേ…എൻ ഹൃദയേ സമാധാനം യഹോവ യിരേഎൻ ഭവനേ സർവ്വ നന്മകളും യഹോവ യിരേതൻ മകനായ് ജീവിക്കും ഞാൻതൻ വഴിയേ നടക്കും ഞാൻതൻ വചനം ഘോഷിക്കും ഞാൻയഹോവ യിരേ…എനിക്കുള്ള ആഹാരം യഹോവ യിരേപാർപ്പിടവും വസ്ത്രവും യഹോ­വ­ യി‍േ­രതൻ രൂപം എൻ വാഴ്വിലുംതൻ സ്തുതികൾ എൻ നാവിലുംനിരന്തരമായ് സൂക്ഷിക്കും ഞാൻയഹോവ യിരേ…

Read More 

യഹോവയെ ഭയപ്പെട്ടു അവന്‍റെ

യഹോവയെ ഭയപ്പെട്ടു, അവന്‍റെവഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻനിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നുംനീ ഭാഗ്യവാൻ നിനക്കു നന്മവരുംനിന്‍റെ ഭാര്യ നിന്‍റെ വീട്ടിനകത്തു ഫലപ്രദമായമുന്തിരിവള്ളിപോലെയും നിന്‍റെ മക്കൾ നിന്‍റെ മേശക്കു ചുറ്റും.ഒലിവു തെകൾ പോലെയും ഇരിക്കും – യഹോവഭക്തനായ പുരുഷൻ ഇങ്ങനെഅനുഗ്രഹിക്കപ്പെട്ടവനാകും – യഹോവ സീയോനിൽ നിന്നുംനിന്നെ അനുഗ്രഹിക്കുംനിന്‍റെ ആയുഷ്കാലമൊക്കെയുംനീ യെരുശലേമിന്‍റെ നന്മയെ കാണുംനിന്‍റെ മക്കളുടെ മക്കളെയും നീ കാണുംയിസയേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്വമുണ്ടാകട്ടെആദിയിങ്കലും ഇപ്പോഴും എന്നേയ്ക്കും ഉള്ളപ്രകാരം തന്ന ആമേൻ

Read More 

യഹോവയെ എക്കാലത്തും വാഴ്ത്തിടും

യഹോവയെ എക്കാലത്തും വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ അവൻ സ്തുതി എൻ നാവിന്മേൽ എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ യഹോവയിൽ എന്നുള്ളമെന്നും പ്രശംസിച്ചിടുമേ എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ(2);- ഹല്ലേലുയ്യാ ഞാൻ പാടിടും നൽ സഖി യേശുവിന് ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും മഹത്വമേ മഹത്വമേ (2);-

Read More 

യഹോവയേ കാത്തിടുന്നോർ

യഹോവയേ കാത്തിടുന്നോർകഴുകൻപോൽ ബലം ധരിച്ച്ചിറകുകൾ അടിച്ചുകൊണ്ട്ഉയരത്തിൽ ഗമിച്ചീടുമേപുതു ബലം ധരിച്ചീടുമേ – നാംപുതു ബലം ധരിച്ചീടുമേപുതു ബലം ധരിച്ചീടുമേ – നാംപുതു ബലം ധരിച്ചീടുമേദാഹമുള്ളവർക്കായിജീവജലം പകരുംവരണ്ടനിലത്തിന്മേൽപിന്മാരി അയച്ചീടുമേ;-സർപ്പത്തെ പിടിച്ചെടുക്കുംസാത്താനെ മെതിച്ചീടുമേശത്രുവിൻ ശക്തികളെപൂർണമായ് ജയിച്ചീടുമേ;-സാത്താന്‍റെ കോട്ടകളെസത്യത്താൽ തകർത്തീടുമേക്രൂശിന്‍റെ സാക്ഷികളായ്ജയക്കൊടി ഏന്തീടുമേ;-നേരോടെ നടക്കുന്നോർക്ക്നന്മകൾ മുടങ്ങുകില്ലമേൽക്കുമേൽ ബലം ധരിച്ച്സീയോനിൽ ചേർന്നീടുമേ;-

Read More 

യഹോവയെ കാത്തിരിക്കും ഞാൻ

യഹോവയെ കാത്തിരിക്കും ഞാൻ ശക്തിയെ പുതുക്കും കഴുകനെപ്പോലെ ചിറകടിച്ചുയർന്നിടും(2)ഭയന്നിടാതെ മടിച്ചിടാതെ തളർന്നിടാതെ ഓടിടുംഈ യാത്രയിൽ ഞാൻ ക്ഷീണമെന്യേഅനുദിനം ഗമിച്ചിടുംനദികളിൽ കൂടി ഞാൻ കടന്നാലുംഅവ എന്‍റെ മീതെ കവിയുകയില്ലതീയിൽ കൂടി ഞാൻ കടന്നുപോയാലുംഅഗ്നി ജ്വാലയാൽ ഞാൻ ദഹിക്കയില്ലഎന്‍റെ ദൈവം എന്‍റെ രക്ഷകൻഅവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി…ശത്രുവിൻ തീയമ്പു പാഞ്ഞുവന്നാലുംഅവയൊന്നും എന്നെ സ്പർശിക്കയില്ലപരിഹാസക്കാറ്റ് ആഞ്ഞടിച്ചാലുംശക്തി തന്നു നാഥൻ നടത്തുമല്ലോഎന്‍റെ ദൈവം എന്‍റെ രക്ഷകൻഅവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി…

Read More 

യഹോവയെ ഞാനെല്ലാ കാലത്തും

യഹോവയെ ഞാനെല്ലാ കാലത്തും വാഴ്ത്തുംഅവൻ സ്തുതിയോ എൻ നാവിന്മേലിരിക്കുംഅവൻ നല്ലവൻ അവൻ വല്ലഭൻആ നാമമെത്ര മധുരംഅവൻ നല്ലവൻ അവൻ വല്ലഭൻതൻ നാമമുയർത്തിടുവീൻയഹോവയിൻ മുഖം ദർശിക്കുമ്പോൾപ്രകാശപൂണ്ണരായ് മാറിടുമേഅനർത്ഥങ്ങളേറിടും നിമിഷങ്ങളിൽഭയമേതും ലേശവുമേശിടാതെനാഥൻ കരുതിടുമേ;- യഹോവ…യഹോവയിൽ ദിനമാശ്രയിച്ചാൽപ്രാശാന്തമാനസരായിടുമേഹൃദയം നുറുങ്ങിടും നിമിഷങ്ങളിൽസ്വാന്തനമേകുവാനരികിലെത്തുംനീതിമാന്‍റെ പ്രാർത്ഥന കേട്ടിടുന്നോൻവിടുതൽ നൽകിടുമേ;- യഹോവ… യഹോവയെ രുചിച്ചറിഞ്ഞിടുമ്പോൾപ്രഭാവ പൂരിതരായിടുമേമാറ്റമില്ലാത്ത തൻ വൻ ദയയാൽനിരന്തരമായ് നമ്മെ അനുഗ്രഹിക്കുംഅന്ത്യത്തോളം നടത്തുവാൻ മതിയായവൻനാൾതോറും നടത്തീടുമേ;-

Read More 

യഹോവയെ സ്തുതിപ്പിൻ ഹല്ലേലുയ്യാ

യഹോവയെ സ്തുതിപ്പീൻ-ഹല്ലേലുയ്യാകുഴലുകൾ വീണകൾ തപ്പുകൾ മീട്ടിയഹോവയെ സ്തുതിപ്പീൻയഹോവ നല്ലവനല്ലോ-ഹല്ലേലുയ്യാഅവൻ ദയ എന്നേക്കുമുള്ളത്-ഹല്ലേലുയ്യാകരുണയും സ്നേഹവും നിറഞ്ഞവൻഈ ഭൂവിൽ അവനൊന്നു മാത്രമല്ലോ;-യഹോവ മഹാ ദൈവമാം-ഹല്ലേലുയ്യാഅവൻ നമ്മെ സൃഷ്ടിച്ചുവല്ലോ-ഹല്ലേലുയ്യാവാനവും ഭൂമിയും ആഴിയുമെല്ലാംഅവന്‍റെ കൈവേലയല്ലോ;-യഹോവ രക്ഷിതാവല്ലോ-ഹല്ലേലുയ്യാഅവൻ കരം കുറുകില്ലല്ലോ-ഹല്ലേലുയ്യാഅകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻഅവനൊന്നു മാത്രമല്ലോ;-

Read More 

യഹോവയെ സ്തുതിപ്പിൻ എന്നും

യഹോവയെ സ്തുതിപ്പിൻ-എന്നുംഅവൻ വഴികളിൽ നടപ്പിൻയഹോവ തന്നെ ദൈവംഎന്നും നമുക്കു സഹായം(2)ദുഃഖങ്ങളിൽ നല്ലവനവൻകഷ്ടങ്ങളിൽ കാത്തുസൂക്ഷിക്കുംനിഷ് ഠൂരന്‍റെപാതകളിൽ നിന്നു സൂക്ഷിച്ചുംനഷ്ടമാകാനവൻ നമ്മെ വിടുകയില്ല;- യഹോ …നിന്ദകൾ മദ്ധ്യേ കൈവിടുകയില്ലസന്തതമവൻ കൂടെയിരിക്കുംഅന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽവന്ദനീയനവൻ നമ്മെ വിടുകയില്ല;- യഹോ ..ബന്ധുമിത്രങ്ങൾ കൈവെടിയുമ്പോൾബന്ധനം നൽകുവാൻ ശത്രവേറുമ്പോൾഅന്തരംഗമറിഞ്ഞവനരികിൽ നിൽക്കുംബന്ധുവായി നമ്മെ നിത്യം പരിപാലിക്കും;- യഹോ…

Read More 

യഹോവയിൻ ദയ എന്നുമുള്ളത്

യഹോവയിൻ ദയ എന്നുമുള്ളത്തന്‍റെ വിശ്വസ്തത ശാശ്വതമേവാനത്തിൻ കീഴെ ഭൂമി മീതെതന്‍റെ ദയ ഉയർന്നിരിക്കുംമനുഷ്യനിലാശ്രയം വയ്ക്കുകില്ലപ്രഭുക്കളിലൊരിക്കലും ചാരുകില്ലവാനവും ഭൂമിയും നിർമ്മിച്ചവൻഎന്‍റെ ആശ്രയം ഇന്നുമെന്നും;- യഹോവ…എന്‍റെ ബലവും കീർത്തിയും താൻഞെരുക്കത്തിലെന്‍റെ ആശ്രയവുംഉല്ലാസനാദങ്ങൾ ജയഘോഷംഎന്‍റെ കൂടാരത്തിലുയർന്നീടും;- യഹോവ…എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവാൻനന്മയ്ക്കൊരടയാളം നൽകിയോനേശത്രുവിൻ വലയിൽ ഞാൻ വീണിടാതെദിവ്യമേശ ഒരുക്കിത്തന്നോനെ;- യഹോവ…ഇദ്ദിനം യഹോവ നിർമ്മിച്ചത്ഇന്നുനാമാനന്ദിച്ചുല്ലസിക്കനീതിയിൻ വാതിൽ കടന്നുകൊണ്ട്ലോകനാഥനെ പുകഴ്ത്തിടാം;- യഹോവ…

Read More 

യഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക

യഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക നാം ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻ കർത്താധി കർത്താവിനു സ്തോത്രം ചെയ്‍വിൻദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു(2) യേശു നല്ലവനല്ലോ ദയ എന്നുമുള്ളതു എന്നേശു വല്ലഭനല്ലോ കൃപയെന്നുമുള്ളതു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ തന്‍റെ ദയ എന്നേയ്‌ക്കുമുള്ളതു വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ശത്രുവിൻ കൈയ്യിൽ നിന്നും വിടുവിച്ചോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതുഏകനായ് അത്ഭുതങ്ങൾ ചെയ്യുന്നവന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ചെങ്കടൽ രണ്ടായ് വിഭാഗിച്ചോന് […]

Read More