About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യഹോവ എൻ നല്ലിടയൻ എനിക്കൊരു
യഹോവ എൻ നല്ലിടയൻ എനിക്കൊരു മുട്ടും ഇല്ലപച്ചയായ പുൽപ്പുറത്തിൽ കിടത്തുന്നെന്നെ!സ്വസ്ഥമായ വെള്ളത്തിന്നരികത്തെന്നെ നടത്തുന്നുഎന്‍റെ പ്രാണനെ നാഥൻ താൻ തണുപ്പിക്കുന്നു!തിരുനാമം നിമിത്തമായ് നീതിപാതെ നടത്തുന്നുകൂരിരുളിൻ താഴ്‌വരയിൽ ഭയപ്പെടില്ല!ദൈവമെന്‍റെ കൂടെയുണ്ട് എന്നുമെന്നെ നടത്തിടാൻതൻ വടിയും കോലും എന്നെ ആശ്വസിപ്പിക്കും!എന്‍റെ ശത്രുക്കൾ കാൺകെ താൻ വിരുന്നെനിക്കൊരുക്കുന്നുഎൻ തലയെ എണ്ണകൊണ്ട് അഭിഷേകിക്കും!എന്‍റെ പാനപാത്രമെന്നും നിറഞ്ഞു കവിഞ്ഞീടുന്നുനന്മയും കരുണയും എന്നെ പിന്തുടർന്നിടും!യഹോവയിൻ വിശുദ്ധമാം ആലയേ ഞാൻ വസിച്ചീടുംനിത്യം സ്തുതിക്കും ഞാനെന്‍റെ ജീവനാഥനെ!സ്തുതി സ്തുതി നിത്യം സ്തുതി അവനെന്നും യോഗ്യമല്ലൊസ്തുതിച്ചീടാം തിരുമുൻപിൽ ആദാരവോടെ!സങ്കീർത്തനം-2(വഞ്ചിപ്പാട്ട്)
Read Moreയഹോവ എന്‍റെ ഇടയൻ പാലിക്കുന്ന
യഹോവ എന്‍റെ ഇടയൻപാലിക്കുന്നവനെന്നെ ദിനവുംഎന്‍റെ ആയുസ്സിൻ നാളെല്ലാംഅങ്ങെ പാടി സ്തുതിച്ചിടും ഞാൻപച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻനിശ്ചല ജലമെന്നെ കുടിപ്പിക്കുന്നുഎൻ പ്രാണനെ അവൻ തണുപ്പിക്കുന്നുനീതിയിൻ പാതയിൽ നടത്തുന്നെന്നെ;- യഹോവ…കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നാലുംഭവിക്കില്ല യാതൊരു അനർത്ഥങ്ങളുംതൻ ശക്തി എന്മേൽ പകർന്നീടുവാൻഉന്നതൻ എന്നോടു കൂടെയുണ്ടല്ലൊ;- യഹോവ…ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുന്നുഎൻ തലയെ അഭിഷേകം ചെയ്യുംഎൻ പാനപാത്രവും നിറയ്ക്കുന്നവൻദീർഘകാലം വസിക്കും നിന്നാലയം തന്നിൽ;- യഹോവ…
Read Moreയഹോവ എന്‍റെ ഇടയനല്ലോ
യഹോവ എന്‍റെ ഇടയനല്ലോഎനിക്കൊന്നിനും മുട്ടുണ്ടാകില്ലപച്ചയായ പുൽപ്പുറങ്ങൾ തോറും മെച്ചമായ് പോറ്റുന്ന ഇടയൻഇടയൻ ഇടയൻ നല്ല ഇടയൻഎനിക്കേറ്റും അടുത്ത ഉടയോൻഎന്‍റെ യേശു നല്ല ഇടയൻസ്വസ്ഥമായ വെള്ളത്തിനരികെസുഖത്തോടെന്നെ നടത്തിടുന്നുഎന്‍റെ പ്രാണനെ തണുപ്പിക്കുന്നുനീതിപാതയിൽ നടത്തിടുന്നു;- ഇടയൻ…കൂരിരുൾ താഴ്വരയിൽ നടന്നാൽഒരു അനർത്ഥവും ഭയപ്പെടില്ലഎന്നോട് കൂടെ ഇരിക്കും നിന്‍റെവടിയും കോലും ആശ്വാസമായ്;- ഇടയൻ…ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുംഅഭിഷേക തൈലം തലയിൽആയുഷ്ക്കാല നന്മ കരുണ നീണാൾവസിക്കും തൻ ആലയത്തിൽ;- ഇടയൻ…
Read Moreയഹോവ എന്‍റെ സങ്കേതവും
യഹോവ എന്‍റെ സങ്കേതവുംഎന്‍റെ ശൈലവും ബലവുംഎന്‍റെ കോട്ടയും എന്‍റെ ഗോപുരവുംഅങ്ങേയിൽ ഞാൻ ആശ്രയിക്കുംഎന്‍റെ പാറയായ ദൈവം എന്‍റെ പരിചയായ ദൈവംഎന്‍റെ രക്ഷയായ ദൈവം എന്‍റെ സ്നേഹമായ ദൈവംസ്തുതിക്കും ഞാനെന്നും ആരാധിക്കുംഎന്‍റെ പ്രിയ രക്ഷകനെസ്തുത്യനായ യഹോവയെഞാൻ വിളിച്ചപേക്ഷിച്ചിടുംദൈവം ബലമുള്ള ശത്രുവെ കാൽ കീഴാക്കുംഞാൻ ജയഘോഷം മുഴക്കിടും(2);-അനർത്ഥ ദിവസങ്ങൾ വന്നീടിലുംഎന്‍റെ ദൈവം തുണയായ് വരുംഉയരത്തിൽ നിന്നു താൻ കൈനിട്ടിഎന്‍റെ പ്രാണനെ വിടുവിച്ചിടും;-മരുഭൂപ്രയാണത്തിൽ തകർന്നിടുമ്പോൾനാഥൻ മാർവ്വിൽ ഞാൻ ചാരിടുമേമേഘ സ്തംഭത്തിൻ കീഴെന്നെ വഴി നടത്തുംസ്വർഗ്ഗ കനാനിൽ ചേർന്നിടുമേ;-
Read Moreയഹോവ മഹാത്ഭുത ദേവാധിദേവൻ
യഹോവ മഹാത്ഭുത ദേവാധിദേവൻയഹോവ മഹോന്നത രാജാധിരാജൻനീതി സിംഹാസന ന്യായാധിപൻ (2)അത്യുത്തമം തൻക്രിയ, അത്യുന്നതമേ തൻ നാമംഅവനല്ലോ പിതാവ്, അനശ്വരനാം ദൈവംഅവനല്ലോ സൃഷ്ടിതാവ് രക്ഷയും ചെയ്തോൻ (2)ആയവൻ പാദം ഭജിച്ചിടുക;- യഹോ….യിസ്രയേൽ പരിശുദ്ധൻ; മഹത്വത്തിൻ രാജാവ്യാക്കോബിന്‍റെ ദൈവം താൻ എന്നും കൂടെയുണ്ടല്ലോ അവനിയിൽ ആശ്രയിപ്പാൻ അവൻ മാത്രമേ (2)ആരും ലജ്ജിക്കയില്ല ഹല്ലെല്ലൂയ്യാ;- യഹോ….കർത്താധി കർത്താവ് താൻ, രാജാധി രാജാവു താൻകരുതിടും ഭക്തർക്ക് അനശ്വര ഭവനംകാത്തിരിക്കും തൻ സഭയെ സ്വീകരിപ്പാനായ് (2) കാന്തൻ വരും വേഗം ഹല്ലേലൂയ്യാ;- യഹോ….
Read Moreയഹോവ നല്ലവൻ എന്നു രുചിച്ചറിയു
യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻഅവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻഅവന്‍റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽഅവന്‍റെ ഭക്തന്മാർ-ക്കൊന്നിനും മുട്ടുണ്ടാകില്ലബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കുംദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ലഅവന്‍റെ കരുണ ദിനവും അവന്‍റെ ഭക്തർക്കുള്ളതിനാൽഅനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻയിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവംചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവംഅവന്‍റെ കരുതൽ ദിനവും അവന്‍റെ മക്കൾക്കുള്ളതിനാൽഅതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
Read Moreയഹോവാ നല്ലവൻ കഷ്ടദിവസത്തിൽ
യഹോവാ നല്ലവൻ കഷ്ടദിവസത്തിൽ ശരണവുമേ (2)തങ്കൽ ആശ്രയിക്കുന്നോരെ അറിയുന്നവൻയഹോവാ എത്ര നല്ലവൻഎന്‍റെ പരിപാലകൻഎന്‍റെ ആശ്വാസദായകനും(2)എന്‍റെ വാഗ്ദത്തങ്ങൾ നിറവേറ്റുവോൻഎന്‍റെ നഥൻ കൂടെയുണ്ട്(2);- തങ്കൽ…രോഗങ്ങൾ ദുഃഖങ്ങൾഅനർഥനാളുകളടുത്തിടുമ്പോൾ(2)ആകുലമോ വേണ്ടിനിയും തന്നീടുമേ തൻ കൃപ നിനക്ക്(2);- തങ്കൽ…കഷ്ടമോ നഷ്ടമോ ദുഷ്ടനാം സാത്താന്‍റെ പീഠകളോഎന്തു വന്നാലും ഭയപ്പെടേണ്ടായഹോവ നിന്‍റെ പരിപാലകൻ(2);- തങ്കൽ…
Read Moreവിട്ടു പിരിയാൻ കഴിവതില്ലേ ആ
വിട്ടു പിരിയാൻ കഴിവതില്ലേആ സാന്നിധ്യം അറിഞ്ഞിടുമ്പോൾമറഞ്ഞിരിപ്പാൻ കഴിവതില്ലേആ കരുതൽ നിനച്ചിടുമ്പോൾകരം പിടിച്ചു നടത്തിയതുംഎൻ കാൽകളെ ഉറപ്പിച്ചതുംഞാൻ വലയുവാനിടവരാതെവലയമായ് നടത്തിയതും(2);- വിട്ടു…എനിക്കായി കൽപിച്ചതുംഎൻ ഭാവിക്കായ് ഒരുക്കിയതുംഎൻ കരത്തിൽ നൽകിയതുംഅതിശയം അതിശയമേ(2);- വിട്ടു…എനിക്കൊരുക്കും ഭവനമുണ്ടേകൈ-പണിയല്ലാത്ത ഭവനംആ ഭവനത്തിൽ ഞാനും പോയിടുംഎൻ പ്രിയനോടൊത്തു വാണിടും(2);- വിട്ടു…
Read Moreവിട്ടു പോകുന്നു ഞാൻ ഈ ദേശം
വിട്ടു പോകുന്നു ഞാൻ ഈ ദേശംഅന്യനായ് പരദേശിയായ് പാർത്ത ദേശംസ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽനിത്യ കാലം വാണിടുവാൻഎന്‍റെ ആയുസ്സു മുഴുവൻഎന്നെ കാത്തല്ലോ ദൈവമെഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽനിന്‍റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു…കർത്താവിൽ മരിക്കുന്ന മർതൃർഭാഗ്യവാന്മാർ അവർ നിശ്ചയംചെന്നു ചേരും വേഗമവർസ്വർഗ സീയോൻ പുരിയിൽ;- വിട്ടു…എന്‍റെ ദേശം സന്തോഷ ദേശംദുഃഖം വേണ്ടാ പ്രിയ ജനമേവീണ്ടും കാണും വേഗം നമ്മൾകർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു…
Read Moreയാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്
യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ് അർപ്പിക്കാംതന്‍റെ ഹിതം അറിയുവനായ് ഒരുക്കാം ഹൃദയങ്ങളെ ആരാധന ആരാധന ആരാധന യേശുവേ ആരാധന ആരാധന ആരാധന യേശുവേ മയയാമീ ലോകത്തിൽ മാലിന്യങ്ങൾ ഏല്ക്കാതെ ഏകിടുന്നു ജീവനെ തൻ മുമ്പിൽ യാഗമായ്‌നന്മയും പ്രസാദവുംപൂർണ ദൈവഹിതവും തിരിച്ചറിഞ്ഞിടുവാൻമനസ്സു പുതുക്കീടം മാന്യവും ശ്രേഷ്ടമായയേശുവിൽ പണിയപ്പെട്ടവിശുദ്ധ ഗ്രഹമായ നാംആത്മ യാഗം അർപ്പിക്കാം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭാഗ്യനാട്ടിൽ പോകും ഞാൻ എന്‍റെ
- ദൈവമേ എൻ ദൈവമേ
- ഞാൻ വണങ്ങുന്നെൻ ദൈവമേ
- ഹല്ലേലുയ്യാ ജയം യേശുവേ – രാജാധിരാജൻ
- എന്തൊരത്ഭുത പുരുഷൻ ക്രിസ്തു

