Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു

സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നുനിൻ കൃപാ ദാനങ്ങൾ പകർന്നിടണേനന്ദിയല്ലാതൊന്നും നൽകിടുവാൻഎൻ ജീവിതത്തിൽ ഇല്ല യേശുനാഥാ(2)കാരുണ്യം തൂകുന്ന നിൻ കണ്ണുകൾവാത്സല്യമേകുന്ന നിൻ മൊഴികൾ(2)എൻ ജീവിതത്തിൽ ശാന്തി ഏകീടുവാൻകാരുണ്യവാരിധേ കനിയേണമേ(2);- സ്തോത്ര…സ്നേഹം നിറഞ്ഞ നിൻ സാമിപ്യവുംആശ്വാസമേകുന്ന സാന്നിദ്ധ്യവും(2)എൻ ജീവിതത്തിൽ പുണ്യം ആയിടുവാൻസ്നേഹനാഥാ മനസ്സലിയണമേ(2);- സ്തോത്ര…ക്രൂശിൽ സഹിച്ച നിൻ യാതനയുംഎൻ പേർക്കായ് ഏറ്റതാം വേദനയും(2)എൻ പ്രാണപ്രീയാ നന്ദിയോടോർക്കുമ്പോൾസ്തോത്രമല്ലാതെന്തു നൽകീടും ഞാൻ(2);- സ്തോത്ര…

Read More 

സ്തുതികളിന്മേൽ വസിക്കുന്നവൻ

സ്തുതികളിന്മേൽ വസിക്കുന്നവൻസർവ്വ ബഹുമാനത്തിനും യോഗ്യനവൻ (2)എന്റെ പരിപാലകൻ എൻ പരിചയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)യേശുവേ… എൻ പ്രിയനേ… (2)യോഗ്യൻ നീ സ്തുതിക്ക് യോഗ്യൻ നീ… (2) നടത്തിയ വിധങ്ങളെ ഓർത്തിടുമ്പോൾ നന്ദിയാൽ എൻ മനം പാടീടുമേ (2) എന്നെ കാക്കുന്നവൻ, എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)(യേശുവേ… എൻ…) നിൻ അഭിഷേകത്തിൽ ഞാൻ നിലനിൽക്കുമ്പോൾഒരു ബാധയുമെന്മേൽ വരികയില്ല (2) എന്നെ കാക്കുന്നവൻ എൻ കോട്ടയുമായ് സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2) (യേശുവേ… എൻ…)

Read More 

സ്തുതി സ്തോത്രത്തിൻ യോഗ്യൻ

സ്തുതി സ്തോത്രത്തിൻ യോഗ്യൻ മഹത്ത്വത്തിൻ യോഗ്യൻ ആരാധിപ്പാൻ യോഗ്യൻ യേശുവത്രെ ആരാധനയ്ക്കു യോഗ്യനവൻ (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ വർണ്ണിപ്പാൻ അസാധ്യമേ രാജാധി രാജനെ ഇന്നലെയും ഇന്നും അനന്യനവൻ തൻ പ്രവർത്തികൾ അവർണ്ണനീയം (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ സ്തുതിച്ചു പാടി ആരാധിക്കാം നാം ദൈവ മഹത്വം ദർശിച്ചീടാം […]

Read More 

സ്തുതി തവ സവിധേ ഞാൻ

സ്തുതി തവ സവിധേ ഞാൻഅർപ്പിക്കുന്നസംഖ്യമായ് അവർണ്ണ്യ നാമത്തിന്നനന്ത മംഗളം പ്രതിദിനം… മംഗളം പ്രതിദിനം…1 സംഖ്യയില്ലാ ജീവജാല-ങ്ങൾക്കു സംതൃപ്തി വരും സംപൂജ്യ നാമം രാപ്പകൽ സംഗീതമാലപിക്കുകിൽ (2);-2 ജീവ നായകൻ നിണം മുഴുവനും പകർന്നു നിത്യ ജീവനേകി നവ്യയുഗം ജ്യോതിസ്സായി വാഴുവാൻ (2);-3 പ്രാചീനരാം നിൻ ദാസരിൽ പ്രത്യക്ഷമായ സാന്നിദ്ധ്യം പ്രദ്യോദിപ്പിച്ചവരെ നീ പ്രഭുക്കളാക്കി തീർത്തതാൽ (2);-4 വിശ്രമം കൂടാതെ കർത്തൻ വിശ്രുത നാമത്തെ നാം വിഘ്നമൽപ്പവും വരാതെ വാഴ്ത്തിപ്പാടുമെന്നെന്നും (2);- 5 സമ്മോദമായ സേവനം സനാതനത്വമോടു നാം […]

Read More 

സ്തുതികളിൻ ഉടയവനേ

സ്തുതികളിൻ ഉടയവനേസ്തുതി ഞങ്ങളർപ്പിക്കുന്നുസ്തുതിയിൽ വസിക്കും നാഥാവരികിന്നി അടിയർ മദ്ധ്യേ1 തിരൂകൃപ തിരുദയയുംഅടിയങ്ങൾശ്രയമേപരിശുദ്ധ ആവിയതാൽനിറച്ചുയിരരൂളേണമേ;- സ്തൂതി..2 കനിവെഴും പരിശുദ്ധനേകരൂണയിന്നുറവിടമേഹൃദയങ്ങളൊരുക്കേണമേനിൻ സ്തൂതി മുഴക്കിടൂവാൻ;- സ്തൂതി..3 തിരൂഹിതം തൃജിച്ചവരുംതിരൂസ്നേഹം മറന്നവരുംകഴുകണേ തിരുനിണത്താൽഅനുഗ്രഹിച്ചയയ്ക്കേണമേ;- സ്തുതി…

Read More 

സ്തോത്രം പാടീടുക നന്ദി കരേറ്റിടുക

സ്തോത്രം പാടീടുക നന്ദി കരേറ്റിടുകആപത്തനർത്ഥങ്ങൾ നേരിടും വേളയിൽകൈവിടുകില്ല നാഥൻ(2) നമ്മെകൈവിടുകില്ല നാഥൻ1 ഭാരങ്ങൾ നേരിടുമ്പോൾസ്നേഹമായ് നമ്മെ വിളിക്കും നാഥൻ(2)ബലമുള്ളഭുജങ്ങൾ കരുതലിൻ കരങ്ങൾചിറകുകൾപോൽ വിരിയ്ക്കും(2) നമ്മെഅതിൻ നിഴലിൽ അണയ്ക്കും;­ സ്തോത്രം…2 അഗതികൾക്കാശ്വാസമാകുംഅനാഥർക്കാലംബമാകുമവൻ(2)രോഗിക്കു വിടുതൽ കുരുടർക്ക് കാഴ്ചമുടന്തർക്ക് ബലമേകി(2) അവൻഏവർക്കും ശാന്തി നനൽകും;­ സ്തോത്രം…3 എൻ കൃപ നിനക്കു മതിവഴിയും സത്യവും ജീവനുമായ്(2)മാറായെ മാധുര്യമാക്കിയ നാഥൻനിരന്തം വഴി നടത്തും(2) നിന്റെഗമനത്തെ സ്ഥിരമാക്കും;­ സ്തോത്രം…

Read More 

സ്തുതി നേരുള്ളവർക്കുചിതം

സ്തുതി നേരുള്ളവർക്കുചിതംഇവർ നിങ്കൽ നിത്യം പാടിടുംഏഴരാമീ ഞങ്ങളെഅർഹരാക്കിടൂ എൻ നാഥനെഅഗ്നിയിലെന്നെ ശോധന ചെയ്തുപാപത്തിൻ കീടങ്ങൾ അകറ്റണമേനിൻ ദയക്കൊത്തപോൽ കൃപതോന്നണേഎന്നുള്ളം നിനക്കായ് ദാഹിക്കുന്നുദുഷ്ടന്മാർ വഞ്ചനയണിഞ്ഞിടുന്നുനരകമവർക്കായ് ഒരുക്കീടുന്നുശാശ്വതമായൊരു വിൺഭവനംകാണുന്നു പ്രത്യാശയിൽ ദൈവമക്കൾനിൻ കരത്താൽ എന്നെ താങ്ങിടുന്നതാൽനിലം പരിചാകില്ല ഒരുനാളും ഞാൻസിംഹത്തിൻ വായിൽ ഞാൻ വീണെന്നാലും ഇസ്രയേലിൻ ദൈവം രക്ഷിപ്പാനുണ്ട്

Read More 

സ്തോത്രയാഗം സ്തോത്രയാഗം

സ്തോത്രയാഗം സ്തോത്രയാഗംഅർപ്പിക്കുന്നേൻ- യേശുനാഥാ ശുഭവേള ആനന്ദമേ എൻ അപ്പാനിൻ തിരുപാദമേ (2)കോടി കോടിസ്തോത്രം നാഥാ (3)1 സങ്കടം ദുഃഖമെല്ലാംനേരിടും വേളകളിൽ(2)വൻ കടം തീർത്ത നാഥാ – നിന്നിൽ ഞാൻ ചാരീടുമേ(2);- കോടി…2 ഈ ലോക ലാഭമെല്ലാം-ചേതമെന്നെണ്ണീടുവാൻ(2)മേലോക വാഞ്ചയാലേ-എന്നുള്ളം നിറച്ചീടുക(2);- കോടി…3 പാപത്തിൻ ഭോഗത്തേകാൾകഷ്ടങ്ങൾ തിരഞ്ഞെടുത്ത(2)മോശയിൻ വിശ്വാസത്തിൻ-മാതൃക നാം സ്വീകരിക്കാം(2);- കോടി…4 ഇഷ്ടന്മാർ കൈവിട്ടാലുംഒട്ടുമേ ഭീതിയില്ലാ(2)കഷ്ടതയേറ്റ നാഥാ-ഞാനെന്നെന്നും നിന്നടിമ(2);- കോടി…5 നിൻ പേർക്കായ് സേവ ചെയ്‍വാൻഉത്സാഹം പകർന്നിടുക(2)ആത്മാവിൽ എരിവോടെ ഞാൻ-എൻ വേല തികച്ചീടട്ടെ(2);- കോടി…

Read More 

സ്തുതിച്ചു പാടി ആരാധിക്കാം – യേശു നല്ലവൻ

സ്തുതിച്ചു പാടി ആരാധിക്കാംനാഥൻ കൃപകൾ വർണ്ണിച്ചിടം (2)യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത് (2)ആത്മവിൽ എന്നും ആരാധിക്കാം,യേശുവിൻ സ്നേഹത്തെ വർണ്ണിച്ചിടാം,നന്ദിയോട് എന്നും ആരാധിക്കാംയേശുവിൻ കരുതൽ വർണ്ണിച്ചിടാംയേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത്.(2)നൃത്തത്തോട് എന്നും ആരാധിക്കാം,യേശുവിൻ മഹത്വത്തേ വർണ്ണിച്ചിടം.ആർപ്പോട് എന്നും ആരാധിക്കാം,യേശുവിൻ നന്മകൾ വർണ്ണിച്ചിടം.യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത്.(2)കരങ്ങൾ ഉയർത്തി ആരാധിക്കാംയേശുവിൻ മഹിമകൾ വർണ്ണിച്ചിടാം.കൈത്തളത്തോട് ആരാധിക്കാംയേശുവിൻ വിജയങ്ങൾ വർണ്ണിച്ചിടാം.

Read More 

സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെ

സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെആരാധിപ്പാൻ യോഗ്യനാം ദൈവത്തിനെ (2)ദൈവം നല്ലവൻ ദൈവം പരിശുദ്ധൻതന്റെ ദയയോ എന്നുമുള്ളത് (2)ഹാലേലൂയാ ഹാലേലൂയാതന്റെ ദയയോഎന്നുമുള്ളത് (2)1 നടത്തിയവഴികൾഓർത്തിടുമ്പോൾആനന്ദത്താൽ ഹൃദയം തുള്ളിയിടുന്നു (2)ആനന്ദത്താൽ പാടിടും ആത്മാവിൽ നിറഞ്ഞിടുംനടത്തിയ ദൈവത്തെ ഞാൻ ആരാധിച്ചിടും (2)2 നാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നും എന്നെ കയറ്റി (2).പാറമേൽ നിറുത്തി ക്രിസ്തുവിൽ ഉയർത്തിപുതു ഗാനം നൽകി എന്നും ആരാധിച്ചിടാൻ(2)3 നിന്നതല്ല ഞാൻ എന്നെ ദൈവം നിറുത്തിഎന്റെതൊന്നുമല്ല എല്ലാം ദൈവത്തിൻ ദാനം (2)പച്ചയായ പുൽമേടിൽ അനുദിനം നടത്തിപാലിക്കും ദൈവത്തെ […]

Read More