Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

മേലിലുള്ളെരു ശലേമേ കാലമെല്ലാം

മേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്ന നാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ! ലളിതകൃപയുടെ വരിഷമനുദിനമനുഭവി- പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്‍റെ പാലനമല്ലാതെയെന്തിപ്പെതലിൽ ? ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലും നാകനാഥൻ കടാക്ഷിക്കും നിന്‍റെ മേൽ-കാന്തൻ പമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പര മാത്മചൈതന്യം ലഭിക്കുമാകയാൽ-നീയും വാനലോകേ പറന്നേറും പാവുപോൽ ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീ മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ കനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവ ബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻ ബാലനിവന്നേകണം നിൻ വേഴ്ചയെ ആയിരമായിരം കോടി വാനഗോളങ്ങളെ താി […]

Read More 

മിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായി

മിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽ ഒട്ടുമില്ല സങ്കടങ്ങൾ ഇദ്ധരേ ഞാൻ പാർക്കുകിൽ എന്‍റെ നേരേ വന്നടുക്കും ശ്രതുവിൻ തീയമ്പുകൾ തച്ചുടച്ചില്ലാതെയാക്കാൻ എന്‍റെ താതൻ വല്ലഭൻ എന്‍റെ ഉള്ളം വേദനിക്കും നേരമെല്ലാം ചാരെയായ് കണ്ടിടും എൻ പ്രിയനേ ഞാൻ സ്നേഹമോടരികിലായ് എന്‍റെ നീതി ന്യായമെല്ലാം വമ്പു കൊണഅടക്കുകിൽ ശക്തരാകും ശ്രതു മുൻപായ് മേശ താൻ ഒരുക്കിടും

Read More 

മോദം അതിമോദം മോദം ഹേ

മോദം അതിമോദം മോദം ഹേ വാഗ്ദത്തകാലം സാദര മണഞ്ഞീടുന്ന ഹോ ജാതിഭേദവാദം തീർന്നു ജാതികളൊന്നായിരുന്നു യൂദജാതിയും മുതിർന്നു ജാതിമോദം പാടിടുന്നു അന്നു കാനനങ്ങൾ പൂക്കുമേ-സീയോന്‍റെ മക്കൾ നന്ദിയോടെ പാടിയാർക്കുമേ അന്നു സുവിശേഷക്കൊടി- മന്നിടെ ജയം കൊണ്ടാടി ഉന്നതമായി മിന്നും ജനം സന്നിതി പാടി വസിക്കും; മോദം അന്നു സീയോനിൽനിന്നുണ്ടാകും- ആജ്ഞാവിശേഷം മന്നിടമെല്ലാമതു കേൾക്കും മന്നവൻ മന്ത്രിപ്രജകൾ എന്നിവരെല്ലാവരിലും ഒന്നുപോലാവസിച്ചീടും വന്നു സത്യാനുഗ്രഹങ്ങൾ; മോദം കാട്ടുപാമ്പോടൊത്തു മേളിക്കും കുട്ടികൾ എന്നാൽ വാട്ടമുണ്ടാകയില്ലേതുമേ കാട്ടുപുലികളുമാട്ടിൻ കൂട്ടവുമൊന്നിച്ചു മേയും നാട്ടിലെല്ലാ നന്മകളും-പുഷ്ടിയായി […]

Read More 

മോശ തന്‍റെ ആടുമേയ്ച്ചു കാനന

മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരം മുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടു മോശ കണ്ടിട്ടമ്പരന്നു. സൂക്ഷിച്ചങ്ങ് നോക്കുന്നേരം മോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞു ശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ് മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനും നീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾ എൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾ വിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ് വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോ മോശ ചെന്ന് ചൊല്ലിയിട്ടും […]

Read More 

ഇനി മേൽ ഭയം ഇല്ലാ

മൃദു സ്വരത്താൽ വിടുവിച്ചു നീജയഗീതം തന്നു നീശത്രുവിൽ നിന്നും വിടുവിചു നീഎൻ ഭയം നീങ്ങിപോയി ഇനി മേൽ ഭയം ഇല്ലാഞാൻ ദൈവ പൈതലാ(2)നിത്യ സ്നേഹത്തൽ തിരഞ്ഞെടുത്തേഓമന പേർ ചൊല്ലി നീ വീണ്ടും ജനിച്ചേ പ്രീയ പൈതലായ്ക്രൂശിൻ രക്തം ബന്ധമായിഇനി മേൽ ഭയം ഇല്ലാഞാൻ ദൈവ പൈതലാ(2)പിതാവിൻ കരങ്ങൾ എന്നും എന്‍റെ ചുറ്റുംജയത്തിൻ ഗീതങ്ങൾ എന്നും എന്‍റെ നാവിൽ(2)ഓ… ഓ… ഓ… ഓ…ചെങ്കടൽ പിളർന്നെന്നെ വഴി നടത്തുന്നോൻഭയം നീങ്ങി നിൻ സ്നേഹത്താൽഎന്നെ രക്ഷിച്ചതാൽ ഞാൻ എന്നും പാടുംഞാൻ ദൈവ […]

Read More 

മൃത്യുവിനെ ജയിച്ച കർത്തനേശു

മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിൻ ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിൻ വേദത്തിന്‍റെ കാതലിവൻ മനുകുലമോക്ഷത്തിൻ പാതയും ഞാൻ ഖേദം സഹിച്ചുകൊണ്ടു നരകുലവ്യാധിയകറ്റിയോനാം പാപം ചുമന്നു ശാപമേറ്റു കുരിശേറി മരിച്ചതിനാൽ പാപികൾക്കായിരുന്ന ദൈവകോപമാകൈയൊഴിഞ്ഞഴിഞ്ഞു ജീവനില്ലാതിരുന്ന ഉലകത്തിൽ ജീവൻ പകർന്നീടുവാൻ ചാവിൻ വിഷം രുചിച്ചു കുഞ്ഞാടിവനേതും മടികൂടാതെ മല്ലൻ പിശാചിനുടെ ശിരസ്സിനെ തല്ലിത്തകർത്തുകൂശിൽ ഉല്ലാസമോടു ജയം കൊണ്ടാടിയ വല്ലഭനല്ലേലൂയ്യാ ശത്രുത്വം ക്രൂശിൽനീക്കി ദൈവത്തോടു ശത്രുക്കളായവരെ എത്രമേൽ യോജിപ്പിച്ചു താതനോടു ക്രൂശിലെ രക്തംമൂലം തൻതിരു താതനുടെ വലഭാഗെ ഏറി വസിച്ചിടുന്നോൻ വീണ്ടും […]

Read More 

മുടക്കം വരില്ലൊരു നാളിനു

മുടക്കം വരില്ലൊരു നാളിനുമൊന്നിനുംനടത്തുന്ന ദൈവം വിശ്വസ്തനാംതടുത്തീടുമേതൊരു വൈരിയിന്ന സ്ത്രവുംമടുത്തീടാതെ യാത്ര തുടർന്നീടുവാൻമല്ലനിൽ നിന്നും മധുര മതുംഭോക്താവിൽ നിന്നും ഭോജനവുംഏകുവാൻ ശക്തനാം എൻ ദൈവമെന്നുംവാക്കു മാറാത്തവൻ മാധുര്യവാൻവീഴാതെ താങ്ങിടും തുണയേകിടുംതണലായ് വന്നിടും മരുവിതിലും ഒരു നാളിലെത്തും ഞാനാക്ക നാൻ നാട്ടിൽതിരുമാറിലാനന്ദം നേടിടും ഞാൻ(മുടക്കം വരില്ലൊരു )എന്തിനു വ്യാകുലം? ഭാരങ്ങളുംശക്തനാം നാഥൻ ചാരെയുണ്ട്അതിമോദമാനന്ദം സാനന്ദം പാടുംഈ മരുയാത്രയിൽ ആനന്ദമായ്(മുടക്കം വരില്ലൊരു )

Read More 

മരണമേ വിഷമെങ്ങു നിന്‍റെ വിജയ

മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ എന്നേശു മരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാ തൻകൂശിൽ ഞാനും ഹാ മരിച്ചു നിത്യമാം ജീവൻ കൈവരിച്ചു തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാ എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേ പാടുക സ്തോത്രം എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാ വൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നം ഒടുവിൽ ഞാൻ കൊയ്യും തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാ പ്രത്യാശയറ്റവരേപ്പോൽ അല്ല നാം ക്രിസ്തുവിൽ മരിച്ചോർ ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാ സ്വർലോക കാഹളം […]

Read More 

മാറാനാഥാ നമ്മുടെ യേശു വേഗം വരും

മാറാനാഥാ നമ്മുടെ യേശു വേഗം വരും (2)നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2)നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേവേഗം നാം വാനിൽ പറന്നുയരുംഎന്നെ ജീവകിരീടം അണിയിപ്പാൻമുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേഎന്‍ ഹിതമെല്ലാം നീങ്ങിടട്ടേആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികംആ നല്ല നാളെയെ ഓര്‍ക്കുമ്പോൾഎന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ

Read More 

മരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ

മരണത്തെ ജയിച്ച നാഥനേഉയിർപ്പിൻ ജീവൻ തന്ന ദേവനേപാപശാപം തീർത്ത നാഥനേപരലോകഭാഗ്യം തന്നല്ലോഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മരണത്തെ ജയിച്ചവരുണ്ടോമന്നനേശു ഒരുവൻ മാത്രമേമണ്ണുലകിൽ വന്ന ദേവനെമാനവരേ വന്നു പാടുവിൻ;-സ്തുതികളിന്മേൽ വസിക്കും ദേവനേസ്തുതിക്കു യോഗ്യനേശു ദേവനേവീണ്ടും വരുമെന്നരുളിച്ചെയ്തവൻമേഘത്തേരിൽ രാജരാജനായ്;-

Read More